#ekadhashi
#guruvayoor
#govindhapuram
#guruvayoorekadhashi2023
#keralatemples
#kodiyetram
#kodiyettam
.
.
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ആണ് ഗോവിന്ദപുരം ശ്രീ പാർത്ഥ സാരഥി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്,
ഗുരുവായൂർ പാതി ഗോവിന്ദപുരം എന്നാണ് ചൊല്ല്,
വൃശ്ചികമാസത്തിലാണ് ക്ഷേത്രത്തിലെ ഉത്സവം നടത്താറുള്ളത്,
ഗുരുവായൂർ ഏകാദശിയുടെ അന്നേ ദിവസം തന്നെയാണ് ഗോവിന്ദപുരം ഏകാദശിയും നടത്തിവരാറുള്ളത്, 2023 നവംബർ 23 നാണു ഏകാദശി വിളക്ക് മഹോത്സവം
Негізгі бет ഗോവിന്ദപുരം ഏകാദശി വിളക്ക് മഹോത്സവം 2023 | കൊടിയേറ്റം | kodiyettam
No video
Пікірлер: 4