ഹോമിയോ ചികിത്സയെ കളിയാകുന്നവർക് നല്ലൊരു തിരിച്ചടി 🙏
@jijimonthomas7959
3 ай бұрын
25 വർഷം മുൻപ് ഞാൻ ഹോമിയോ മരുന്ന് ഉപയോഗിച്ചിരുന്നു... അദ്ദേഹത്തെ നന്ദിയോടെ ഓർക്കുന്നു... വിവരം പറഞ്ഞാൽ ഉടനെ മരുന്ന് തരില്ല. കുറെ നേരം സംസാരിക്കും. അദ്ദേഹം പൂർണ്ണ ബോധ്യം വന്നതിനുശേഷം ചാടി എഴുന്നേറ്റുപോയി മരുന്നുകൾ റെഡി ആക്കി വരും... അന്ന് ഒരു തവണ കണ്ട് മരുന്നുമായി പോരുമ്പോൾ ചിലപ്പോൾ പണം വേണ്ട എന്നുപറയും അല്ലെങ്കിൽ 10 രൂപ മുതൽ ഏറ്റവും കൂടുതൽ കൊടുത്തിട്ടുള്ളത് 30 രൂപ... ഞങ്ങൾ കുടുംബം മുഴുവനും അദ്ദേഹത്തിന്റെ ചികിത്സ ആയിരുന്നു... പ്രായം ഒരുപാട് ഉണ്ടായിരുന്നു... അദ്ദേഹം ഓർമ്മകളിൽ ഇന്നും ഉണ്ട്... ഡോക്ടർ പറഞ്ഞതിൽ ഉത്തരം ഉണ്ട്... നല്ല ടാലെൻഡഡ് ആയ ഡോക്ടർമാർ ഹോമിയോയിൽ ഇല്ല അതുകൊണ്ടാണ് ഹോമിയോ വളരാത്തത്.... പഥ്യം നോക്കണം.. കാപ്പി ചായ ഒഴിവാക്കണം... എത്ര പേര് നോക്കും... കുട്ടികൾ ഇല്ലാത്തവർക്ക് ജർമനിയിൽ നിന്നും മരുന്ന് വരുത്തി കൊടുത്ത് കുട്ടികൾ ഉണ്ടായിട്ടുണ്ട്.... മനുഷ്യൻ ബോധപൂർവം ചെയ്യുന്ന തിന്മകൾ ആണ് ഏറ്റവും വലിയ സ്ട്രെസ്..... ഉപബോധ മനസ്സിൽ കിടന്ന് നമുക്ക് പണിതരും....
@jameelakp7466
3 ай бұрын
ഹോമിയോ മരുന്ന് കായിച്ചിട്ട് ഷുഗർ കൺട്രോൾ ആവുകയില്ല സത്യമാണ് പ്രതിരോധം കൂടും ഞാൻ icoofee ഉപയോഗിച്ച് suger eppol normal ann 2 വർഷം കേിഞ്ഞു മരുന്ന് നിർത്തി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@kpjoy2123
2 ай бұрын
രോഗി വരുന്നതു ചെറിയ രോഗമായിട്ടാണ് രോഗം വലുതാക്കുന്നതു ഹോസ്പിറ്റൽ. മെഡിക്കൽ മാഫിയയാണ്
@_kumar323
2 ай бұрын
ഡോക്ടറുടെ ടെല ഫോൺ നമ്പർ ഒന്നു പറഞ്ഞു തരുമോ .
@sureshbabusekharan7093
3 ай бұрын
Alopathy doctors criticize alternative medicines but homeopathy and Ayurveda have their own successful treatment for certain diseases.
@padmakshanvallopilli4674
3 ай бұрын
രണ്ടു episode കളും കണ്ടു. മികച്ച നിലവാരത്തിലുള്ളത്. ഡോക്ടർ പറഞ്ഞിട്ടുള്ള പല കാര്യങ്ങളും മൂടി വെക്കപ്പെട്ട സത്യങ്ങൾ ആണ്. മറുനാടനും ഡോക്ടർക്കും നന്ദി.
@sheelakv2240
3 ай бұрын
അദ്ദേഹം പറഞ്ഞത് എന്റെ അനുഭവത്തിൽ നുറു ശതമാനം ശരിയാണ്..
@rajeswaris6039
3 ай бұрын
ഹോമിയോ ആശുപത്രികളുടെ അവട്ടിലാബിലിറ്റിയും, പാർശ്വ ഫലങ്ങൾ ഇല്ലാത്ത മരുന്നും, ചികിത്സരീതിയും ആണെന്നും, ഗർഭിണിയാകുന്നതുമുതൽ വർദ്ധക്യകാലം വരെയും വരുന്ന അസുഖങ്ങൾക്ക് ചികിത്സ ഉണ്ടെന്നും എല്ലാവരും മനസ്സിലാക്കുകയും ബാക്കിയുള്ളവരോട് പങ്കുവയ്ക്കുകയും ചെയ്യുക.
@Art-yy5jr
3 ай бұрын
Yes
@Naseer.k
3 ай бұрын
Antea Baghya dhosham Ann parayam ouru varsham chocleat sistin marunn kudichu 3 ullath 7 Aye valarunnu jananeyil kanechath
@raveendranpillai7449
3 ай бұрын
Congrats both. Common people understand what is homeopathy hw it works. Now also many people dosent know its importance. Feature also excepting more videos
@belwinrajc6574
2 ай бұрын
സർ, തിരുവനന്തപുരത്ത് എവിടെയാണ് ക്ലീനിക്? ഫോൺ നമ്പർ......
@dr.satheeshkumar3147
3 ай бұрын
ഡോക്ടർ നന്നായി എസ്പ്ലൈൻ ചെയ്തു. 👍🏻
@VARGHESEPUTHOORAntony-k4v
2 ай бұрын
❤❤❤❤1000% needful for our nation or earth. Thanks Mr. Sajan sir 🎉🎉🎉 for making the suggestion to spread the matter. Then also appreciate the lovely Doctor ❤❤❤❤
@rajup5038
3 ай бұрын
Super,,, അഭിനന്ദനങ്ങൾ...... ഡോക്ടർക്ക് ഇനി തിരക്കോട് തിരക്കായിരിക്കും....❤
@yehsanahamedms1103
3 ай бұрын
കാർപ്പറൽ ടണൽ സീന്ഡ്റോം എന്ന ഉള്ളം കൈയ്യിൽ നിന്നും കൈ തണ്ഢയിലേയ്ക്ക് വരുന്ന ശക്തമായ വേദനയ്ക്ക് നല്ല ഹോമിയോ ചികിത്സ ത്റുശൂർ ഹോമിയോ ആശുപത്രി യിൽ നല്ല ചികിത്സ ഉണ്ട്.😊
@shinygeorge1733
3 ай бұрын
ഞാൻ carppel tunnel syndrome നു ഓപ്പറേഷൻ ചെയ്തു. കുറച്ചു മാസം കഴിഞ്ഞപ്പോൾ വേറൊരു സ്പോട്ടിൽ ബ്ലോക്ക് ഉണ്ടായി. ഇപ്പോൾ ആ വേദന സഹിക്കുന്നു..... വീണ്ടും ഓപ്പറേഷൻ ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞു
@yehsanahamedms1103
3 ай бұрын
@@shinygeorge1733 നല്ല ഒരു ഹോമിയൊ ഡോക്ടറുടെ അടുത്തു പോയി ചികിത്സ നേടുക.
@Art-yy5jr
3 ай бұрын
Great❤
@Art-yy5jr
3 ай бұрын
CTS has very effective treatment by homoeopathy@@shinygeorge1733
@JohnBabu-ge6en
2 ай бұрын
Thrissur ethu hospital ane
@kkbb123
3 ай бұрын
I witnessed one person who is totally paralysed due to stoke is cured completely under Homeo treatment. It was about 20 years back
@khasimkodithodika5885
3 ай бұрын
എവിടെ നിന്നാ ചികിത്സ കിട്ടിയത് Dr. മറ്റു കാര്യങ്ങൾ അറിയിക്കാമോ
@georgechandy6480
3 ай бұрын
ഹോമിയോ സൂപ്പർ
@sudarshanbh5211
3 ай бұрын
Very useful information thanks a lot doctor and Mr shajan
@johnkuttygeorge5859
3 ай бұрын
പറഞ്ഞതെല്ലാം യാഥാർത്ഥ്യങ്ങളാണ് ഡോക്ടർക്കും മറുനാടൻ ചാനലിനും നന്ദി
@UmmerPp-bd8sd
3 ай бұрын
സർക്കാൻ ' ഹോമിയോ ക്ലീനിക്ക്. എല്ലാ ' പഞ്ചായത്തിലും കോണ്ട് വരണം.
@babuuralungal3495
3 ай бұрын
എല്ലാ പഞ്ചായത്തുകളിലും ഉണ്ട്, ആരും ഉപയോഗപ്പെടുത്തുന്നില്ല എന്ന് മാത്രം.
@t.kabraham3587
3 ай бұрын
Yes, stress definitely play an important role in one's psychosomatic diseases. This is not recognised by people and if a person keep himself away from stress by releasing himself, he may not suffer from lifestyle diseases. Disease is in your mind. Keep yourself free& relaxed and experience a disease free life. Homeopathy treats a person as a whole ie.as a total body keeping mind and body together.
@st.georgeholistichealthcar3104
3 ай бұрын
Great information. Congratulations to my colleague Dr Yahia
@jamesmathai2253
3 ай бұрын
Thanks Marunadan for airing this message 👍🏻
@Gracer-nl7oh4mu6q
3 ай бұрын
Yes . homeopathy valare athikkam effective anu..dengue vannittu, platelets count valare kuranchu poyavar homeo treatment eduthal pettennu count kudum,kudathe cancer vannavarkku pain ellathirikkan homeo medicine nallathanu,te friend te Amma stomach I'll cancer ayirunnu ,onum cheyan pattilla ennu allopathic doctors paranchu , eppo 8 masamayee pain onum ella, ..
@ajithkumark6084
3 ай бұрын
I was under impression that I won't be effected by dungue as I took homeo preventive medicine, snd I was not bothered much the bites, that resulted a majore dungue attack, critically hospitalized only by blood tranfer and fresh platnet tranfer can raise the level snd the Docters saved my life
@സിനിസിനി8293
3 ай бұрын
ഞാൻ ഇംഗ്ലീഷ് മരുന്ന് മാത്രമേ കുടിക്കൂ........ ഞാൻ pcod ക്ക് ഇംഗ്ലീഷ് മരുന്ന് കുടിച്ചു കുടിച്ചു മടുത്തു.എൻ്റെ കസിൻ സിസ്റ്റർ pcos ക്ക് ഹോമിയോ മരുന്ന് കുടിച്ചു കുറച്ച് മാസം കൊണ്ട് പീരീഡ്സ് correct ആയി കൺസീവ് ആയി
@Art-yy5jr
3 ай бұрын
Wow greatness of homoeopathy ❤
@aniammajacob8640
3 ай бұрын
ഷാജൻ സർ ഹൃദയം നിറഞ്ഞ നന്ദി
@lathas3675
3 ай бұрын
ജനങ്ങൾക്ക് വളരെ പ്രയോജനപ്രദമായ ചികിത്സ
@sumasadanandan2858
3 ай бұрын
ഞാൻ ക്യാൻസർ ന് ഹോമിയോ മരുന്നാണ് കഴിക്കുന്നത്.. മോഡേൺ മെഡിസിൻ ഇതുവരെ കഴിച്ചില്ല. എന്റെ വീട്ടിൽ നിന്നും പത്തു മിനിറ്റ് നടന്നാൽ RCC ആണ്. എന്നിട്ടും ഞാൻ ഹോമിയോ ആണ് കഴിക്കുന്നത്. എനിക്ക് വിശ്വാസം ആണ്.
@amjadkhanpalappilly
3 ай бұрын
ഏത് ഡോക്ടർ നെയാണ് കാണുന്നത്
@raghavanks8895
3 ай бұрын
Doctor, Please publish your observations in approved journals.....
@ambikakr2522
3 ай бұрын
ആധി, വ്യാധിയായി മാറുന്നു... ഇതിനാണ് ആദ്ധ്യാത്മീകം .. .. പഴഞ്ചൊല്ലിൽ പതിരില്ല.... പണ്ടുള്ളവർ ആദ്യം മനസ്സിനെയാണ് ശുശ്രൂഷിച്ചത്.... വാത പിത്ത കഫം ആണ് ഏതൊരു രോഗത്തിൻ്റയും അടിസ്താന കാരണം....
@bijuvarghese9778
2 ай бұрын
ഞാൻ കോട്ടയം ജില്ലയിൽ കുറിച്ചിയിൽ ഉള്ള ഹോമിയോ മെഡിക്കൽ കോളേജിൽ ചെന്നപ്പോൾ രസകരമായ ഒരു കാര്യം ഉണ്ടായി. ഒരു രോഗി അവിടെ അഡ്മിറ്റ് ആണ്. ഡോക്ടർ വന്നു നഴ്സിനോട് പറയുകയാണ് രോഗിയുടെ കൂടെ ഉള്ള ആളിന്റെ പേര് എഴുതി അഡ്മിറ്റ് ആക്കാൻ അപ്പോൾ നഴ്സ് ചോദിച്ചു രോഗം എന്തെഴുതും അപ്പോൾ ഡോക്ടർ പറഞ്ഞു എന്തെങ്കിലും രോഗം ഇല്ലാത്ത മനുഷ്യൻ കാണത്തില്ല ചോദിച്ചീട്ട് ഏതെങ്കിലും ഒരസുഖം എഴുത് എന്ന്
@gvl46
3 ай бұрын
The GoI is supportive. I think strict laws will come into force soon. We will have to follow it up.
@Chemmu.Uppa.Vlog.
2 ай бұрын
ഞാൻ ഒരു ആമവാത രോഗിആണ് എന്റെ ആറാം വയസ്സിൽ രോഗം പിടിപെട്ടു നടന്നുകൊണ്ടിരിക്കുന്ന ഞാൻ ഹോമിയോ ഡോക്ടറെയാണ് ആദ്യം കാണിച്ചത് ഏഴ് മാസം കൊണ്ട് ഞാൻ കിടപ്പിലായി അതുമുതൽ ഹോമിയോ കേൾക്കുമ്പോൾ എനിക്ക് പേടിയാണ് 35 വർഷമായി എനിക്ക് രോഗം പിടിപെട്ടിട്ട് ഡോക്ടറെ ചികിത്സ തുടങ്ങിയാലോ എന്ന് തോന്നിപ്പോകുന്നു അലോപ്പതിയിൽ ഒരുപാട് സൈഡ് എഫക്ട് ഉണ്ട് വായിൽ പുണ്ണ് മാറുന്നില്ല😢😢 എല്ലാ സന്ധികളും വേദനയും ഉണ്ട് 😢😢
@ar.madhusudhananpv2064
3 ай бұрын
Shajan ji ...thanks for spreading such an important video
@ajithkumark6084
3 ай бұрын
I have a stomach issue, considering my eating habit ,i knew with modern or alternative alone canot treat it in root level, now is under modern as well as alternative together and is getting relief that one way of treatment canot solve
@Gracer-nl7oh4mu6q
3 ай бұрын
Infertility kku homeopathy chilavu kurancha oru treatment anu..spem count kudanum, periods regular avanum...ethra peranu homeopathy treatment kondu pregnant ayirikkunnathu.. homeopathy treatment is a miracle.. for all dieses in mind(stress, anxiety,fear)..and body..
@kshijil
3 ай бұрын
പക്ഷെ ഹോമിയോപതി treatment കൊണ്ട് പാവം ജനങ്ങളുടെ അടുത്ത് നിന്ന് ലക്ഷങ്ങൾ ഊറ്റി എടുക്കാൻ സാധിക്കില്ലല്ലോ..അതുകൊണ്ട് ഞങ്ങൾ ഇതിനെ ആശാസ്ത്രീയ ചികിത്സ എന്ന് വിളിക്കും.. എന്ന്
@Art-yy5jr
3 ай бұрын
Lakshangal onnum kodukkanda go to government Homopathy hospital s,@@kshijil
@SelinPrakash
2 ай бұрын
Congratulations Dr Yahya
@roshinivalluvasseri2986
2 ай бұрын
എന്റെ മകനെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ഹോമിയോ പൊതിക്ക് ആണ്, ന്യൂമോണിയ ആണെന്ന് പറഞു 8 മാസം മാത്രമുള്ള കുട്ടിയെ കോഴിക്കോട് ഗവണ്മെന്റ് &പ്രൈവറ്റ് ഹോസ്പിറ്റൽ പരീക്ഷണം നടത്തി, കോഴിക്കോട് ഉള്ള ഹോമിയോ Dr.പ്രഭാകരൻ, പയ്യോളി Dr. സിസ് റൂബി എന്നിവരാണ് രക്ഷപ്പെടുത്തിയത്, ഇപ്പോൾ അവൻ സുഖമായിരിക്കുന്നു
ഞങ്ങൾ വീട്ടിൽ എല്ലാവരും കോവിഡ് വന്നപ്പോൾ ഹോമിയോ മരുന്ന് കഴിച്ചാണ് മാറിയത്. ചിലവായത് അറുനൂറ് രൂപ മാത്രം. അലോപ്പതി ആശുപത്രിയിൽ പോയവർക്ക് ഒന്ന് രണ്ടു ലക്ഷം ചിലവായി എന്നാണ് കേട്ടത്
@v.aissac7983
3 ай бұрын
What the doctor said is correct,finding out the correct medicine is very important.All the doctor's are not capable of doing it and so result is not good.This gives an impression among public that homoeo is not effective for containing disease.All homoeo doctor's should keep it in mind.
കുവൈറ്റിൽ ഹോമിയോ മെഡിസിൻ കൊണ്ട് പോകാൻ പറ്റില്ലല്ലോ. എന്റെ റുമാറ്റോയ്ഡ് ആർത്രൈറ്റിസ് മാറിയത് 6 വർഷം തുടർച്ചയായി ഹോമിയോ മരുന്ന് കഴിച്ചു ആണ്. ഇപ്പോൾ മരുന്ന് നിർത്തിയിട്ടു 20 വർഷം ആയി. കുഴപ്പം ഒന്നും ഇല്ല.
@ittyci7812
3 ай бұрын
You can take Homoeo medicine with you to Kuwait but with doctors prescription
@chandrankakkoth2607
3 ай бұрын
ആർത്രൈറ്റിസിന് ചികിൽസിച്ച ഡോക്ടറുടെ നമ്പർ തരാമോ?
@sajithakd8177
3 ай бұрын
Please share the contact no. of the doctor
@sreeharisathyabhama6654
3 ай бұрын
സർ തങ്ങൾക്കു creatinin എന്ന രോഗത്തിന് എന്തു മരുന്ന് നൽകും. അങ്ങ് എവിടെ പ്രാക്ടീസ് ചെയ്യുന്നു എന്നറിഞ്ഞാൽ ഞങ്ങൾക്ക് ട്രീറ്റ് ചെയ്യാൻ പറ്റുമായിരുന്നു creatinin ഉള്ള മെഡിസിൻ പറഞ്ഞു തന്നാലും മതിയായിരുന്നു.
@rajeshraghavan3955
3 ай бұрын
തിരുവനന്തപുരം, ആലുവ, ഈ രണ്ടു സ്ഥലത്ത് ക്ലിനിക് ഉണ്ട്. Dr. Yahiya wellness clinic എന്ന പേരിൽ. താങ്കൾ ഗൂഗിൾ സേർച്ച് ചെയ്തു ഡീറ്റെയിൽസ് എടുത്തു വേണ്ടത് ചെയ്യുക.
@MiniJoseph-yk7ye
3 ай бұрын
Malayattoor ഒരു sr. Mary. ഉണ്ട്. ജീവധാര എന്ന ഹോസ്പിറ്റൽ
@simyanson1028
3 ай бұрын
എൻ്റെ കുടുംബം ഡോക്ടറുടെ അടുത്ത് നിന്ന് മരുന്നു വാങ്ങുന്നവരാണ്... ഡോക്ടർ പറയുന്നത് സത്യങ്ങൾ ആണ്. ഹോമിയോ ഡോക്ടർ നല്ല കഴിവ് ഉള്ളവരാണ് എങ്കിൽ ഉറപ്പായും നമുക്ക് നല്ല മരുന്ന് തന്നെ കിട്ടും... ഡോക്ടറുടെ അടുത്ത് ധൈര്യമായി പോയി ചികിത്സ നടത്താം.... ഞങ്ങൾ അനുഭവങ്ങൾ ഒരു പാട് ഉള്ളവരാണ്.
@aniammajacob8640
3 ай бұрын
ആലുവയിൽ എവിടെയാണെന്ന് കൃത്യമായി ഒന്നു പറഞ്ഞു തരുമോ ? പ്ലീസ്
@JomolPP
3 ай бұрын
Can I get your number sisters
@JomolPP
3 ай бұрын
Can I get your number sister
@Sunitha-ns3sj
2 ай бұрын
😮😅😮
@MuMuthalib
2 ай бұрын
നമ്പർ ഒന്ന് തന്ന് സഹായിക്കുമോ ഈ ഡോക്ടറുടെ
@khajara8676
3 ай бұрын
താങ്ക്യൂ marunadan
@ashakrishna1198
3 ай бұрын
Very informative interview 🙂😁😊
@sonianair6612
3 ай бұрын
Wonderful talk Please give details of this Dr
@johnboscoarouje4175
3 ай бұрын
Excellent information.Thank you zMr Shajan.
@harikumaranandabhavanam9284
3 ай бұрын
Netherland USA UK SPAIN തുടങ്ങിയ രാജ്യങ്ങളിൽ ആയുർവ്വേദം എന്റെ അറിവിൽ ഉണ്ട്
@ravikumarjagannathan383
3 ай бұрын
Ji, please do acupuncture treatment once it may be great full
@SaheedMusliyar-r1j
Ай бұрын
Homiyoyil testcheyyalundó?
@jacobnaturelife
3 ай бұрын
Congratulations Marunadan
@user-oc3fy4sd6n
2 ай бұрын
മറുനാടൻ topic മാറ്റി പിടിച്ചു നല്ല കാര്യം, അല്ലെങ്കിൽ എപ്പളും വെറും വർഗീയതയും നുണ പറച്ചിലികളും മാത്രമായിരുന്നു പുള്ളിടെ സ്ഥിരം തൊഴിൽ, അപ്പുറത് ഇരിക്കുന്നത് ഒരു മാന്യമായ ഡോക്ടർ ആയത് കൊണ്ടായിരിക്കും
@pv.unmesh3203
3 ай бұрын
Thank you , Sir
@axiomservice
3 ай бұрын
ഞാൻ dr ne സപ്പോർട്ട് ചെയ്യുന്നു
@acpnambiar9395
3 ай бұрын
Sir, Namaste, i would like you one question ,iam suffering Multipple system Atrophy last 4 years you are having any medicine for that
Dr. prabatham thalassey ടെമ്പൾ ഗാറ്റ് 1985 എന്റെ 2 മാമൻ.ആരുടെ കിഡ് നി stone പുറത്തെടുത്തത്തിന് എനിക്ക് ഇപ്പോൾ ഓർമ്മുണ്ട്
@indiraep6618
3 ай бұрын
By watching this interview iam taking homeopathy from this doctor.
@raba4055
3 ай бұрын
Homeo is good. But one thing you said is wrong, modern medicine does learn psychology. Also in the previous interview mentioned about ivermectin, it has helped many people
@gangangangan861
3 ай бұрын
Good message Sajan sir.❤Thanks.
@modernvasthu3482
3 ай бұрын
ഞാൻ 30വർഷമായി ഹോമിയോ മരുന്നുകൾ അസുഖങ്ങൾക് കഴിക്കുന്നു 100%ഞാൻ വിശ്വസിക്കുന്നു ഈ മരുന്ന് 16:13 16:14
@pushpa-bu5jy
3 ай бұрын
ഹോമിയോ വളരെ നല്ലതാണ് എൻ്റെ അനുഭവവും അങ്ങനെ തന്നെ GB യിൽ കല്ല് കാലിൽ ആണിയു ട്രസിൽ സിസ്റ്റ് ഇതെല്ലാം മാറിക്കിട്ടി
@cassionapoleon1327
3 ай бұрын
I use homeopathy whole family i have good experience
@Naheedanami
3 ай бұрын
Thank you yahya Dr...live long
@sunithamohan6009
3 ай бұрын
സാജൻ സാർ ന് ഇന്റർവ്യൂ ചെയ്യുന്നെങ്കിലും വല്ല്യ ഇന്ട്രെസ്റ്റ് ഇല്ലാതെ യാണ് ഇരിക്കുന്നത്
@terleenm1
2 ай бұрын
Exactly
@josekurian348
3 ай бұрын
എൻ്റെ 2 മക്കൾക്കും ഹോമിയോ മെഡിസിൻ മാത്രമേ കൊടുത്തിട്ടുള്ളു. എനിക്ക് റ്റമാറ്റോയിഡ് ആർത്രൈറ്റിസ് ഉണ്ടായിരുന്നു 6 മാസം വളരെ കഷ്ടപ്പെട്ടു. ആയുർ വേദവും അലോപ്പതിയും പരീക്ഷിച്ചു. അവസാനം എറണാകുളത്ത് പടിയാർ ഹോമിയോ ക്ലിനിക്കിൽ പോയി മരുന്ന് കഴിച്ചു. 6 മാസം കൊണ്ട് പൂർണ്ണമായും മാറി.
@beenamuralidhar8020
3 ай бұрын
Number onnu tharumo
@aniammajacob8640
3 ай бұрын
ഹോമയോ കോളജാണോ?
@khasimkodithodika5885
3 ай бұрын
yes ചോറ്റാനിക്കര
@kmshafi273
2 ай бұрын
Shaji sar ഈ ഡോക്ടറുടെ നമ്പർ ഒന്ന് തരുമോ. അല്ലെങ്കിൽ ആരുടേയടുത്ത് നമ്പർ ഉണ്ടെങ്കിൽ പോസ്റ്റ്മോ
@JMBILALJBIS
3 ай бұрын
Proud ❤
@rnc1471
3 ай бұрын
ഇപ്പോൾ alternate medicines ഉപയോഗിക്കരുത് എന്ന് prescription ൽ തന്നെ ഡോക്ടർമാർ എഴുതുന്ന കാലമാണ്. സാറിന് എല്ലാവിധ ആശംസകളും
ഞാൻ homeyo pathy മാത്രം ആണ് ഉപയോഗിക്കുന്നത്. അടുത്ത കാലത്തായി എനിക്ക് തൈറോയ്ഡ് വന്നു. 1year homeyo കഴിച്ചു. ഇപ്പോൾ complete മാറി. ഇപ്പോൾ മരുന്നു കഴിക്കുന്നില്ല
@minimol5836
2 ай бұрын
6 months കൂടുമ്പോൾ ചെക്ക് ചെയ്ത് നോക്കണേ.എനിക്ക് ഹോമിയോ മരുന്ന് കഴിച്ചു മാറിയതാണ്.പിന്നെ ഒരു വർഷം വരെ ചെക്ക് ചെയ്തില്ല ഇപ്പോൾ തൈറോയ്ഡ് വീണ്ടും വന്നു മെഡിസിൻ എടുക്കുന്നു.
@RamanC-k3l
2 ай бұрын
❤❤❤
@rosilyjoy6668
2 ай бұрын
Yes good good one
@harekrisna8771
3 ай бұрын
Your are great sir
@moiducheriyaalakkatt3419
2 ай бұрын
അക്പങ്ങേരോരുവീഡിയോചെയ്യാമോ???❤
@jayalakshmy9783
3 ай бұрын
Thyroid homeo treatment kondu maarumo?
@ihaanmuhammed6543
3 ай бұрын
definitely maarum
@Art-yy5jr
3 ай бұрын
Yes of course, beautiful treatment
@MiniJoseph-yk7ye
3 ай бұрын
എനിക്ക് മാറി. ഇപ്പോൾ മരുന്ന് കഴിക്കുന്നില്ല
@zoomzoom18
3 ай бұрын
Dr Thiruvananthapuram evide aanu clinic Address tharumo
@jayasreevijayan5315
2 ай бұрын
🙏
@rashidpoovadan6165
3 ай бұрын
Hello Dr Good morning, you have treatment for tonsillitis? Allopathic Dr told me to take surgery du you have with out surgery 100% cure
@pradeepas9268
3 ай бұрын
Ee edakku homoeopathic medicine (wife nt thyroid treatment nu vendi) government homoeopathic hospital idukki kolani poyirunnu, 3 or 4 mathrame pokendivannullu ,aa hospital le doctor nte bhavavum samsaravum kandal entho free aayi valinju kayari medicine kazhikkuvan vannirikkunnu enna bhavam patient nte rogavivaram kelkkuvanulla manassupolum avar kanichilla oru lady doctor aanu athum district medical officer homoeopathic medicine valare nallathanu but rogavivaragal valare details aayi chodichu manassilakki athinu anuchiithamaya medicines doctor nte vivekam upayogichu prescribe cheiyumbolanu homoeopathic medicine 100% success aakunnathu, but ethupolulla sincere allatha veruthe government nte salary vaguvan vendi hospitalukalil kadichu thugikidakkunna doctors thanneyanu homoeopathic medicines nte saapam, nalla doctors ne kittuvan bhagyavum venam ...
@sreedevi5058
3 ай бұрын
Thanks dr &shajan sir
@elizabethannathomas5807
3 ай бұрын
Proud to be his junior👏
@janardhananpanicker6907
3 ай бұрын
I do not agree with his statement re cost of hom. Medicines. Now a days they are as costly or more than the prices of allow. Medicines. And hom. Practitioners also charge hefty fees.
@gvl46
3 ай бұрын
Blood clots have dissolved with Homeo meds ,kidney stones have been cured, warts have disappeared. Most of them are miracle cures. But if the vital force is down as in some geriatrics we may not succeed But we can give them a peaceful end.
@bhavananair5283
3 ай бұрын
Thanks shajan sir for this message
@arukatkumaransalim-zq1fj
3 ай бұрын
Our motto must be ‘communist free Kerala’ for the prompt overall development of the state!
@beenatp4061
3 ай бұрын
Very good attempt
@francisparakkal4504
3 ай бұрын
Interesting discussion
@marysamuel9004
3 ай бұрын
Well done shaan🎉🎉 Believe in homeopathy
@rajeshalleppey4002
3 ай бұрын
ജനങ്ങൾ ഹോമിയോ മരുന്നിനോട് ഒരു പുച്ഛം ഒണ്ട് കമന്റ് വായിക്കുമ്പോൾ അറിയാം കുറച്ചും കൂടി പറയണമെന്നുണ്ട് വേണ്ട......
@KrishnaKrishna-vj3yt
3 ай бұрын
Congratulations Dr 🙏
@priyachelattu1392
3 ай бұрын
ഞാൻ 22 വയസ്സ് വരെ ഹോമിയോ കഴിച്ചു... 47 വയസ്സിൽ angioplasty ചെയ്യേണ്ടി വന്നു... ഡോക്ടർ പറഞ്ഞ പ്രകാരം ആണെങ്കിൽ . ഹൃദരോഗം വന്നത് എങ്ങനെ ചെറുപ്പം തൊട്ട് ഹോമിയോ കഴിച്ചു കൊണ്ട് ഇരുന്നത്...
@rajeshalleppey4002
3 ай бұрын
ശരിയായ ഹോമിയോ ഡോക്ടറെ കണ്ടില്ല ഈ എപ്പിസോഡിൽ ഡോക്ടർ പറയുന്നുണ്ടല്ലോ??
@fasalrhm3340
3 ай бұрын
22 യും 47ന്റെയും ഇടയിലുള്ള 25 വർഷം താങ്കൾ എന്ത് കഴിച്ചു
@aniammajacob8640
3 ай бұрын
നിങ്ങളെ ശരിക്കും മനസ്സിലാക്കി മരുന്നു കുറിക്കണം. കുറിയ്ക്കുന്ന അതേ മരുന്ന് അതേ അളവിൽ സഹായി എടുത്തു കൊടുക്കണം. രോഗി മരുന്നു സുരക്ഷിതമായി സൂക്ഷിയ്ക്കയും, നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിച്ചു കൊണ്ട് മരുന്നു കഴിക്കണം. (വെള്ളം, ഭക്ഷണം ഇവ കഴിയ്കുമ്പോൾ മരുന്നു മായി കുറഞ്ഞ പക്ഷം 15-30 മിനിറ്റ്എങ്കിലും വ്യത്യാസം ഉണ്ടായിരിക്കണം 30-60 ആണ് കൂടുതൽ നല്ലത് ലഹരി പദാർത്ഥങ്ങൾ ഉൾപെടെ ഉപേക്ഷിയ്ക്കേണ്ടവ ഉപേക്ഷിക്കണം. ഫലം ഉറപ്പ്
@MiniJoseph-yk7ye
3 ай бұрын
47ആം വയസിൽ heart അറ്റാക്ക് വന്നതിനു 22വയസു വരെ കഴിച്ച homeyo ആയി എന്ത് ബന്ധം 😮covid വാക്സിൻ എടുത്തിട്ടു 30%ആൾക്കാരും ഇപ്പോൾ heart attack or brain hemirage വന്നു മരിക്കുന്നു
@priyachelattu1392
3 ай бұрын
@@fasalrhm3340 ഇതിന് ഇടയിൽ ഹോമിയോ കഴിച്ചു... ഇപ്പോഴു ഹോമിയോ കഴിക്കുന്നു prevent heart attack
Пікірлер: 274