പ്രായത്തിൽ മോളാണെങ്കിലും ഗുരുതുല്യമായ മോൾക്ക് ഒരായിരം പ്രണാമങ്ങൾ 🙏🙏🙏
@bijumon6859
3 жыл бұрын
സ്വസ്തികയിലൂടെ ഇത് കാണുന്ന എല്ലാവരുടെയും മനസ്സും ഭഗവാനിലേക്ക് എത്തുന്നു
@jalajamrajendran862
2 жыл бұрын
ദാസയാണ്ഞാൻ ദാസയാണ് ഞാൻ ദാസായം എന്നെ കാക്കണേ കുമ്പ്പിടുന്നു ഞാ ൻ . കുമ്പിടന്നു നിൻ പാദങ്ങളിൽ 🙏 ഹരേ കൃഷ്ണഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏n
@radhasivaramapillai2035
3 жыл бұрын
ഞാൻ ഈയിടെ ആണ്സ്വസ്തിക മോളുടെ പ്രഭാഷണം കേൾക്കാൻ തുടങ്ങിയതു ഭഗവാന്റെ നാമങ്ങളും ഓരോ വർണ്ണനകളും കേൾക്കുമ്പോൾ മനസിന്റെ വേദനകളും ശാരീരിക അവശത കളും മറന്നുപോകുന്നു. ഹരേ.. രാമ.. ഹരേ.. കൃഷ്ണാ.. എല്ലാം കൃഷ്ണാർപ്പണ മസ്തു.. രാധ. ശിവരാമ പിള്ളൈ.
@ramdas72
3 жыл бұрын
ഈ പടുജന്മത്തിൽ നമ്മളൊക്കെഅറിയാതെ ആണെങ്കിലും എന്തൊക്കെയോ പുണ്യപ്രവർത്തികൾ ചെയ്തതിന്റെ ഫലമാവാം ഭഗവത്ഗീതികൾ ഇങ്ങനെ കേൾക്കാൻ എങ്കിലും ഭാഗ്യം സിദ്ധിച്ചത് 🙏🙏❤❤ഒരുപാട് നന്മകൾ
@deepthivinod2925
3 жыл бұрын
"കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ധനാ
@rahulrajesh8801
3 жыл бұрын
ഭഗവാനെ തെറ്റിലേക്ക് പോകുന്ന എല്ലാം വരെയും അവിടെന്ന് പിന്തിരിപ്പിക്കെണെമേ
@RajeevJayanthan-pc7ly
ഹരേ കൃഷ്ണ 🙏❤️ജയ് ശ്രീ രാധേ രാധേ 🙏🙏❤️🌹🌹
@sailajasasimenon
3 жыл бұрын
ഹരേ കൃഷ്ണാ, സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@vidyavijayan757
3 жыл бұрын
ഗർഗഭാഗവതം ഇങ്ങയെങ്കിലും കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം. ഏതോ ജന്മത്തിൽ ചെയ്ത പുണ്യം, "സർവം കൃഷ്ണർപ്പണം അസ്തു ".
@sheelaas9019
Жыл бұрын
Sheela Narayana krishna guruvayoorappa ende kashtagalelamm mathenname 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@krishnankutty754
2 жыл бұрын
Guruvayurappa namaskaramHare Krishna Hare Krishna
@prakash310
3 жыл бұрын
സ്വസ്തിക ഒരുപാട് പേർക്ക് വളരെ വലിയ ജ്ഞാനം ആണ് നൽകുന്നത്.. കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.. പാർവ്വതി വാക്കുകൾ ഇല്ല അവിടുന്ന് ചെയ്യുന്ന പുണ്യത്തിന്.. ഒരു കോടി പ്രണാമം 🌹🌹🌹🌹❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏
@magicalmonday9835
3 жыл бұрын
മോളെ ഞാൻ ജോലി ചെയ്യുമ്പോളൊക്കെ മോളുടെ കഥ കേട്ടുകൊണ്ടാണ് ഭഗവാനെ ചിന്തയിൽ കൊണ്ടുവന്നു മനസിന്റെ മറ്റു ചിന്തകളിൽ നിന്നു രക്ഷപ്പെടുന്നത്
@sheejahari1613
3 жыл бұрын
ഹരേ കൃഷ്ണ രാധേ ശ്യാം രാധേ കൃഷ്ണ ഭഗവാനെ എപ്പോഴും കൂടെ ഉണ്ടാവണേ
@sreevalsanpb7221
3 жыл бұрын
കണ്ണാ ഗുരുവായൂരപ്പാ. ഗർഗ്ഗ ഭാഗവതം കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം
@nirmalagopinath4915
2 жыл бұрын
അഷ്ടമി രോഹിണി ദിവസം ആണ് ഇത് കേൾക്കാൻ തുടങ്ങിയത്. മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു രാധേ ശ്യാം 🙏🏻🙏🏻🙏🏻
@remyaremya5926
ഹരേ കൃഷ്ണ
@jinshamaheshhrishikesh8373
Жыл бұрын
ഹരേ കൃഷ്ണ... രാധേ.. രാധേ ഒരുപാടു ഇഷ്ടായി ചേച്ചി. കണ്ണ് നിറഞ്ഞു പോയി.ഒരുപാട് നന്ദി
@premarajeev5466
3 жыл бұрын
ഹരേ കൃഷ്ണഗർഗ്ഗഭാഗവതം കേട്ടിട്ടേയുള്ളു. ഇപ്പോൾ കേൾക്കാൻ സാധിച്ചതിന് സ്വസ്തികയ്ക്ക് ഒരായിരം നന്ദി' ഹരേ കൃഷ്ണരാധേ രാധേശ്യാം.
Пікірлер: 935