HareKrishna !!!!! Jai Shri Radhe Radhe Shyam !!!!!
@suseelak4747
3 жыл бұрын
ഞാൻ കണ്ടു ഒരു സെക്കന്റിൽ ആണ് കണ്ടത് നീല കളർ തെളിഞ്ഞു വന്നു അതിൽ ഞാൻ കൃഷ്ണനെ കണ്ടു അതിനു ശേഷമാണ് ഞാൻ കൃഷ്ണന്റെ ഭക്തയായത് സ്വപ്നത്തിൽ അല്ലാട്ടോ നേരിട്ടാണ് കണ്ടത് പകൽ ഉച്ച കഴിഞ്ഞു 4 മണിയുടെ ഉള്ളിൽ ആയിരിക്കും കണ്ടത് പക്ഷെ ഞാൻ ഭഗവാന്റെ നാമം പോലും ജപിക്കാറില്ലായിരുന്നു പക്ഷെ കൃഷ്ണനെ കണ്ടപ്പോൾ ഞാനിന്ന് ഭഗവാന്റെ നാമം ജപിച്ചു തുടങ്ങി കഴിഞ്ഞു എന്തിനാണ് എന്റെ ഭഗവാൻ എന്റെ മുമ്പിൽ വന്നതെന്ന് ഞാൻ ഇന്നും ചിന്തിക്കുന്നു ദൈവമുണ്ടോ എന്ന ചോദ്യത്തിന് ദൈവം ഉണ്ട് എന്ന ഉത്തരം എനിക്ക് കിട്ടി നാരായണാ നാരായണാ ഓം നമോ കൃഷ്ണായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shyamalak.v7929
2 жыл бұрын
Hare Krishna hare Krishna Krishna Krishna hare hare Sarvam Krishnarepana mashtu 🙏🙏🙏♥️♥️♥️
@msaff5075
2 жыл бұрын
Haree Krishna 🙏🏿🙏🏿🙏🏿🙏🏿
@jojithpilakkaljojith130
3 жыл бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻 ഭഗവാൻ കൃഷ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാവുമോ, ഇല്ലാ. ഈ കഥകൾ പറയുന്ന ഗോപിക എത്ര മനോഹരമായി അവതരിപ്പിക്കുന്നു, ശരിക്കും കാണുന്ന പോലെ. എല്ലാ അനുഗ്രഹവും ഭഗവാൻ നൽകട്ടെ 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻
@smithavinodsmithavinod3528
3 жыл бұрын
രാധാകൃഷ്ണന്മാരുടെ കഥകൾ എപ്പോൾ കേട്ടാലും കണ്ണുകൾ നിറഞ്ഞു പോകുന്നു... ഹരേ കൃഷ്ണാ ..... രാധേ .... രാധേ ...
@premalathakv327
3 жыл бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare
@MangattuTharavadu
3 жыл бұрын
Hare krishna 🙏
@sheebavk7531
3 жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 അമ്മേ നാരായണ🙏🙏🙏
@sabianoop8869
3 жыл бұрын
I am waiting for more stories eagerly Krishnaaaa....Guruvayurapaaa...Hare Haree Krishna Rade Shyam
@vijayanak1855
3 жыл бұрын
Hare krishna. KRISHNA GURVAYOORAPPA.
@user-dw7kj7vw6x
3 ай бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ജയ് ശ്രീ രാധേ ശ്യാം സർവം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു🙏🙏🙏🙏
@krishnakumarkumar5481
3 жыл бұрын
ഹരേ കൃഷ്ണാ, എല്ലാ വരേയും ഭഗവാൻ കൃഷ്ണൻ അനുഗ്രഹിക്കട്ടെ, സാർത്ഥതയാണ് മനുഷൻ്റെ നാശത്തിലേക്ക് നയിക്കുന്നത്, സഹോദരി വളരെ ലളിതമായി തിരക്കു സമയത്തു കൂടി സമയം കണ്ടെത്തി അവതരിപ്പിക്കുന്നതിന് സ്നേഹ പ്രണാമം, ഹരേ കൃഷ്ണാ
@sajeesh4688
3 жыл бұрын
കഥ കേൾക്കുമ്പോൾ മനസ്സ് അറിയാതെ ഗോലോകത്തിൽ എത്തിപ്പെട്ടത് പോലെ ഒരു തോന്നൽ.... എല്ലാം കണ്ണന്റെ ഓരോ ലീലകൾ ആവാം..... ഹരേ കൃഷ്ണാ......
@smithashijumon7316
Жыл бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@pnarayanan5984
4 ай бұрын
Hare Krishna Jai shree Radhe Radhe Shayam!!!!!
@Supathma
3 жыл бұрын
കണ്ണാ...🙏 കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം... 🙏🙏🙏🙏 ഹരേ നാരായണ...... എങ്ങനെ യെങ്കിലും ഗോലോകം മനസ്സിൽ കാണാൻ സാധിച്ചുവാലോ.. ചേച്ചി പറയാൻ വാക്കുകൾ ഇല്ല. കണ്ണീരിൽ നിറഞ്ഞ പ്രണാമം 🙏🙏🙏
@pnarayanan5984
2 жыл бұрын
Hare Krishna!!!!!🌹🙏!!!!!!Thank you very much for telling this story!!!!!🌹🙏!!!!❤❤🙏!!!🌹🌹🙏!!!!!
@mohanannair518
8 ай бұрын
രണ്ടുവർഷമായി ഇപ്പഴാ കാണുന്നുണ്ടോ എന്ന് ചോദിക്കുന്നേ സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏❤️❤️❤️🌹🌹🌹
@sachinmayi6378
3 жыл бұрын
Hare krishna....Hare krishna.....Hare krishna....Hare krishna....
@sailajasasimenon
3 жыл бұрын
സ്വസ്തിക എത്ര നന്നായി explain ചെയ്യുന്നു, മനസ്സിലാവുന്നുണ്ട്. അറിയാത്ത എന്തൊക്കെ കാര്യങ്ങൾ, കഥകൾ ഇതിലൂടെ അറിയുന്നു. ഇതൊക്കെ കേൾക്കാൻ എന്തോ കുറച്ച് പുണ്യം ചെയ്തതായി ഞാൻ വിശ്വസിക്കുന്നു. ഭഗവാനിലേക്കുള്ള ദൂരം ഇതൊക്കെ കേട്ടിട്ട് കുറഞ്ഞു വരുന്നതായി തോന്നുന്നു. സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@pnarayanan5984
2 жыл бұрын
Om Shri Radhe Radhe Shyam!!!!!🌹🙏!!🌹🌹🙏🙏❤❤!!!!!
@indusuresh1961
2 жыл бұрын
Hare Krishna ❤️🙏😭
@gourikrishna876
3 жыл бұрын
ഹരേ കൃഷ്ണ, ഗോലോകം മനസ്സിൽ കാണിച്ചു തന്നതിന് നന്ദി.🙏🙏
@vasappankarthik4375
3 жыл бұрын
ഭഗവാന്റെ കഥകൾ വളരെയധികം ഭംഗിയായി അവതരിപ്പിച്ചു പറഞ്ഞു നമ്മളെ രസിപ്പിക്കുന്ന കുട്ടിയെ ഭഗവാൻ അന്ഗഹികടെ
@vidhyaprakashan4806
3 жыл бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🥰🥰😘🙏🙏
@subaranchalil1133
3 жыл бұрын
ഹരേ കൃഷ്ണ
@sreedevik5545
2 жыл бұрын
ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻
@radhar7588
4 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏
@bhaskarannair1663
3 жыл бұрын
കുട്ടി ഞങ്ങളെ എല്ലാവരെയും ശരിക്കും ഗോലോകത്തിൽ കൊണ്ടുപോയി. മുജ്ജന്മ സുഹൃതം ചെയ്തവർക്കേ ഇതൊക്കെ സാധ്യമാവുകയുള്ളു. വളരെ നന്ദിയുണ്ട്ട്ടോ. പ്രണാമം.
@lathababu9002
3 жыл бұрын
ഹലോ മോളെ , ഇപ്പോൾ രണ്ട് മാസമായി എല്ലാ ദിവസവും മേയുടെ ഭഗവാന്റ കഥകളും എല്ലാം തന്നെ കേൾക്കാറുണ്ട്. മോൾക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹം ഉണ്ടാവും. മോളുടെ അറിവിന്റെ മുന്നിൽ നമസ്ക്കരിക്കുന്നു. ഇത്ര ചെറുപ്പത്തിൽ തന്നെ ഭഗവദ് കഥകൾ പറയാനുള്ള ഭാഗ്യം ഭഗവാൻ തന്നെ മോളെ ഏൽപ്പിക്കുന്നതല്ലെ എന്തൊരു ഐശ്വര്യമാണ് മോൾക്ക് 'സ്വസ്തിക എന്നാണോ മോളുടെ പേര്
@manikantannair8131
2 жыл бұрын
Hare Krishna 🙏🙏🙏🌹🌹🌹🔥🔥🔥🌿🌿🔥🌹🌹🌹🌹🌹🌹🌹🌹🌼
@sobhanamohandas2445
2 жыл бұрын
കുട്ടി, അതിസുന്ദരമായ ഗോലോക വർണ്ണന ❤❤❤❤❤❤ വർണനയിൽ മുഴുകി, ശ്രദ്ധ എവിടെയും പോകില്ല... വളരെ സന്തോഷം Thank U so much ❤❤❤❤🙏🙏🙏🙏🙏👌👌👌
@sailajasasimenon
3 жыл бұрын
ഇതിൽ അവസാനം രാധാഭാവത്തിന്റെ വർണ്ണന അവർണ്ണനീയം.എല്ലാറ്റിലുമുപരി ഗോ ലോക വർണ്ണനയും. മുഴുവനും കേട്ടു ഞാൻ blessed ആയി 🙏🙏🙏🙏🙏. വളരെ നന്ദി സ്വസ്തിക 🙏
@smitharamachandran5495
3 жыл бұрын
HareGuruvayurappa sharanam🙏🙏🙏🌹🌹🌹
@beenak1681
2 жыл бұрын
Hare krishnaa🙏🏻🙏🏻
@santhoshsoumya1224
Жыл бұрын
എല്ലാവർക്കും കിട്ടി സ്വസ്തിക ഭഗവാന്റെ ഗോലോകം 🥰🥰🥰😘🙏🙏❤️❤️🙏ഹരേ കൃഷ്ണ
@nishaa8700
3 жыл бұрын
ഹരേ കൃഷ്ണ സ്വസ്തികക് ഒരുപാട് ഒരുപാട് നന്ദി പറഞ്ഞാലും മതിയാവില്ല. ഭഗവാന്റെ ഗോലോകവൃന്ദാവനം കാണിച്ചു തന്നതിന്. ഹരേ കൃഷ്ണ. Ioveyou swasthika.
@RanjithNannu
Жыл бұрын
Goodnight
@vajranabham
3 жыл бұрын
രാഥേ വ്രിന്ദാവനേശ്വരി🙏🙏🙏
@sarithakamal9608
3 жыл бұрын
Hare rama
@sreejasanthosh1860
Жыл бұрын
Hare krishnaaa,,🙏🙏🙏
@ancypoliyath4304
Жыл бұрын
Hare krishna🌿🙏🌿🙏🌿🙏❤🙏❤🙏❤🙏❤🌹🙏🌹🙏🌹
@sushamaprakash1620
2 жыл бұрын
രാധേ വൃന്ദാവനേശ്വരി 🙏🙏🙏❤❤❤ഹരേ കൃഷ്ണ 🙏🙏🙏❤ ❤❤👌👌👌
@remessanremessan3331
3 жыл бұрын
Hare krishna 🙏🙏🙏chechiii🙏🙏🙏😘😘
@nalinip5764
2 жыл бұрын
ഭഗവാന്റെ കഥ എനിക്ക് വളരെ ഇഷ്ടമാണ്
@amalmohan1604
2 жыл бұрын
Hare Krishna🙏🙏🙏
@varun.m8195
3 жыл бұрын
ആശ്രയം നീ കണ്ണാ 🙏
@_N_H_
2 жыл бұрын
Hare Krishna 🙏Thk U so much for describing the story of GOLOKAM 🙏Sarvam krishnarpana masthu🙏
@narayanank4866
2 жыл бұрын
പരമ സുന്ദരം . കർണ്ണാമൃതം. ഹരി ഓം പ്രണാമം :
@user-qi8yg9yt6k
3 жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ💚🙏
@sreejithpv7267
3 жыл бұрын
ഹരേ കൃ്ണാ 🙏🙏🙏🙏 ; കൃഷ്ണൻ ഉള്ള ഇടത്ത് ഗോപികാമരും ഉണ്ടാവും ;അതുപോലെ സോസ്ഥികയെ കാണാനും കൃഷ്ണൻ്റെ കഥ കേൾക്കാനും ഞങ്ങൾ എല്ലാവരും കൂടെ ഉണ്ടാവും🙏🙏🙏🙏🙏🙏
@bijumon6859
3 жыл бұрын
ഗോലോക വൃന്ദാവനം മനസാൽ ആസ്വദിച്ചു ഹരേ കൃഷ്ണ
@sheebamohandas1286
Жыл бұрын
ഹരേ കൃഷ്ണാ 🙏 സർവ്വം ക്യഷ്ണാർപ്പണമസ്തു 🙏🙏🙏
@lathanair2838
10 ай бұрын
ഹരേ കൃഷ്ണ സർവ്വം krishnarppana masthu ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@girijaramadas2664
3 жыл бұрын
Hare krishna
@revathidas6209
3 жыл бұрын
ദാധേ ശൃം ഹരെ കൃഷ്ണ 🙏🙏
@RajeevJayanthan-pc7ly
5 ай бұрын
ജയ് ശ്രീ രാധേ രാധേ ❤️🙏❤️🌹
@manikandanjyothi7147
3 жыл бұрын
Hare Krishna 🕉️🙏🙌
@sajeevks8567
3 жыл бұрын
ഹരേ കൃഷ്ണാ ........ എല്ലാ അറിവുകളും നമുക്കും കൂടി പകർന്നു നൽകുന്നതിനു ഒരായിരം നന്ദി .......🙏🙏🙏 അറിവുകൾ അനന്ദമായി തുടരുന്നു ..........ഈ മനസിന് മുന്നിൽ ഒരായിരം പാദ നമസ്കാരം 🙏👏
@ramdas72
3 жыл бұрын
അവിശ്വാസികൾ പോലും ആരാധനയോടെ കേട്ടിരുന്നുപോകുന്ന വിധം തന്മയത്വമാർന്ന അവതരണം 🌹🌹❤ഒരുപാട് സ്നേഹം.
@skumarcreations1
3 жыл бұрын
💯👍
@sathishsathish4617
2 жыл бұрын
Hare Krishna 🙏
@shreejaacharya8448
3 жыл бұрын
Jai Shri Krishna Radha Krishna Radha Radha Krishna,hare Rama hare Rama Rama Rama hare hare, hare Krishna hare Krishna Krishna hare hare
@anjana2706
3 жыл бұрын
Happy wedding anniversary ....God bless u and ur family
@mohanannair518
8 ай бұрын
സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
@prabhakarana8620
2 жыл бұрын
Harekrishna
@ashavinod2640
3 жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@athmikaaami7276
3 жыл бұрын
ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ സംസാരം പിന്നെ കണ്ണന്റെ കഥകൾ പറഞ്ഞു എത്ര കേട്ടാലും മതിവരാത്ത ഒന്നാണ്
@vishnuvs3429
3 жыл бұрын
ഹരേ കൃഷ്ണ നമസ്ക്കാരം ഞാൻ രണ്ട് മാസമായിട്ടുള്ള മസ J സ്തികയിലെ കണ്ണന്റെ കഥ കേടട്ടിട്ട് ഞാൻ കൃഷ്ണ് ഭക്തയാണ് കണ്ണന്റെ കഥ കേട്ട് കരഞ്ഞിട്ടുണ്ട് കഥ കേൾക്കാൻ കാത്തിരിക്കുകയാണ് മോൾ സുന്ദരിയാണ് കണ്ണന്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട് നല്ലത് വരട്ടെ എനിക്ക . വൃന്ദാവനത്തിൽ പോകണം |
@jithinkrishnanvp2480
3 жыл бұрын
Jay Sri Radhe Radhe🙏🙏🙏
@ramaniks1207
3 жыл бұрын
ഹരിഓം
@indhubalaajith2109
3 жыл бұрын
🙏🙏ഹരേ കൃഷ്ണ 🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹
@sachinmayi6378
3 жыл бұрын
Hare krishna...krishna...krishna....Hare....Hare..🙏🙏🙏
@radhamanishaji3869
3 жыл бұрын
ഞാൻ ആത്യം മാണ് കമൻ്റ് പറയന്നത് ഹരേ കൃഷ്ണാ പാർവ്വതിക്കുട്ടി എനിക്ക് എത്ര സന്തോഷമാണ് ഭഗവാൻ്റെ കഥകൾ
@sreerekha5067
3 жыл бұрын
രാധേ രാധേ 🌹🌹
@reejamohandas7124
3 жыл бұрын
എന്റെ രാധേ എന്തു രസമാണ് കേൾക്കാൻമോളെ,🙏🙏🙏🙏
@vijayanak1855
3 жыл бұрын
Narada is the guide of Dharma. Whenever and wherever Dharma is derailing he appears there and correcting whomever the daily may be. OM sree Naradaya namaha
@jollybabu8940
Жыл бұрын
മോളേ കൃഷ്ണ ഭഗവാൻ്റെ അനുഗ്രഹം 🙏🙏🙏🙏🙏🙏 ഇതു കേൾക്കാൻ സാധിക്കുന്നത്...നന്ദി🙏🙏
Пікірлер: 953