ഗർഗ്ഗ ഭാഗവതത്തെ കുറിച്ച് ഞാൻ ആദ്യമായാണ് അറിയുന്നത്. ഹരേ കൃഷ്ണ 🙏🙏🙏
@sailajasasimenon
3 жыл бұрын
ഗർഗഭാഗവതത്തെ കുറിച്ചു സ്വസ്തികയിലൂടെ ആണ് ആദ്യമായി കേട്ടത്. ഇതിലൂടെ ഇതെല്ലാം മനസ്സിലാക്കാൻ സാധിച്ചതിൽ വളരെ നന്ദിയുണ്ട്. ഗർഗഭാഗവത കഥ കേൾക്കാൻ കാത്തിരിക്യാണ്. ഈ channel കാണാൻ തുടങ്ങിയതു തന്നെ ഒരു നിയോഗമായി കാണുന്നു. ഭഗവാനിലേക്ക് കൂടുതലടുത്തു കൊണ്ടിരിക്യാണ്.🙏
@user-jl6et2xt7w
21 күн бұрын
ഗർഗ്ഗ ഭാഗവതം ക്രമത്തിൽ കിട്ടുന്നില്ല ഞാൻ ഈ അടുത്താണ് സ്വസ്ഥകയിൽ vannu കഥ കേൾക്കാൻ തുടങ്ങിയത് ഒരുപാട് സന്തോഷം തോന്നി ഞാൻ ഇവിടെ എത്താൻ വൈകി പോയി എന്ന് തോന്നി
@ramdas72
3 жыл бұрын
മറവിയിലാണ്ട് കിടന്നിരുന്ന ഒരുപാട് ഓർമ്മകൾ പൊടിതട്ടിയെടുക്കാൻ ഒര് നിദാനമായഭവതിയ്ക്ക് ഭഗവാൻ ആയുരാരോഗ്യസർവഐശ്വര്യം നൽകിഅനുഗ്രഹിയ്ക്കട്ടെ 🙏🙏❤
@gayathridileep2627
3 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏ഗർഗ്ഗ ഭാഗവതം 1,2,3 എന്ന് നമ്പർ ഇട്ടിട്ട് അയക്കണേ സ്വസ്തിക.... 🌹ഞാൻ രാധ റാണിയുടെ കഥ കേൾക്കാൻ കാത്തിരിക്കുന്നു. 🙏🙏🙏👍👍❤
@achuskitchenvlog9504
3 жыл бұрын
ഗർഗ്ഗഭാഗവതത്തോട് വല്ലാത്തൊരു ഭ്രമം..തോന്നണു...എനിക്കും അതു ഒന്ന് കാണാൻ എങ്കിലും കിട്ടിയിരുന്നെങ്കിൽ ഭഗവാനെ...🙏
@sabianoop8869
3 жыл бұрын
ഹരേ കൃഷ്ണ ആൻറി!! ആൻറിയുടെ ലൈവ് വീഡിയോസ് ഞാൻ കണ്ടിട്ടില്ല പക്ഷേ ഞാന്‍ ആൻറിയുടെ യൂട്യൂബ് വീഡിയോസ് എല്ലാം കണ്ടിട്ടുണ്ട് 😀😀😃😃🙏
@sheelanair4229
3 жыл бұрын
മോളെ എനിക്കും ഇതേ പോലെ ആത്മീയതയിൽ പോകണം എന്ന് ആഗ്രഹം
@RajeevJayanthan-pc7ly
ഹരേ കൃഷ്ണ 🙏🙏❤️ജയ് ശ്രീ രാധേ രാധേ ❤️❤️🌹🙏
@user-rl5wk6sy8f
14 күн бұрын
സത്യം ഭഗവാനെ അറിയാൻ സാധിച്ചു
@manasams4846
3 жыл бұрын
ഹരേ കൃഷ്ണ ❤❤❤
@snehaprabha1716
3 жыл бұрын
👌👌👌👌
@Harekrishna1767
30 വയസ്സിൽ ഇന്ന് ഈ വീഡിയോ കണ്ടത് തന്നെ ഭഗവാന്റെ അനുഗ്രഹം ..ഗുരുവേ നമഃ 🙇🏻♂️
@maneeshkumar5461
3 жыл бұрын
ഗര്‍ഗ്ഗ ഭാഗവതത്തില്‍ ത്രിമൂര്‍ത്തികള്‍ ഗോലോകത്ത് പോകുന്ന ഭാഗമാണ് എനികേറ്റവും ഇഷ്ടം..
@pramodhinipremodhini3884
2 жыл бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാ അർപ്പണ മസ്തൂ, സ്വസ്തിക നമസ്തേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sukumarankv5327
3 жыл бұрын
നാരായണ നാരായണ നാരായണ
@akshaybinesh
3 жыл бұрын
സർവ്വം കൃഷ്ണർപ്പണമസ്തു ❤
@sobhanamohandas2445
2 жыл бұрын
സ്വസ്തികയിലൂടെ ഗർഗ ഭാഗവതം അറിയാൻ കഴിഞ്ഞതിൽ വളരെ നന്ദി.. ഭഗവാന്റെ നിയോഗം തന്നെ... കുട്ടിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤❤❤❤🙏🙏🙏🙏🙏
@bharathirajan5770
3 жыл бұрын
ഗർഗ്ഗ ഭാഗവതത്തെ കുറിച്ച് ആദ്യ മായാണ് കേൾക്കാൻ കഴിഞ്ഞു ഭാഗ്യം ഇനിയും കഥ കൾ കഴിയും എന്ന് പ്രതീക്ഷിക്കുന്നു ഹരേ കൃഷ്ണ സർവം കൃഷ്ണ അർപ്പണ മാസ്തു
Пікірлер: 765