❤️വളരെ നല്ല ഗീതം❤️ 🙏നാണു ഗുരുവിന് പകരം , 'നാരായണ' ഗുരു എന്നോ 'ശ്രീ നാരായണ ഗുരു' എന്നോ വിളിക്കുന്നത് കൊണ്ട് / ഗീതത്തിൽ ചേർക്കുന്നത് കൊണ്ട്: എന്തങ്കിലും പ്രാസ ഭംഗി നഷ്ടപ്പെടും എന്നുണ്ടോ...?? അറിയാൻ വേണ്ടി ചോദിച്ചതാണ് 🔥
@achu_thatsme
9 ай бұрын
വൃത്തം മാറും
@sundutt6205
9 ай бұрын
@@achu_thatsme "ഗണ ഗീതം" എഴുതിയ കവിത്വത്തിന്, ഉചിതമായി വൃത്താനുസരണം, ശ്രേഷ്ട നാമങ്ങളോട്, കവയ്ക്കുവാൻ കഴിയും, വേണമെങ്കിൽ 🥰🥰🥰
@achu_thatsme
9 ай бұрын
@@sundutt6205 നാണു ഗുരു എന്ന് പറയുന്നതിൽ എന്ത് തെറ്റാണു ഉള്ളത് അത് ഒന്ന് വിശദീകരിക്കാമോ
@panilsha5920
9 ай бұрын
എങ്ങിനെ യോജിക്കും രണ്ടക്ഷരളല്ലേ പറ്റൂ❤
@sundutt6205
9 ай бұрын
@@panilsha5920 മറുപടി അറിയാം. പക്ഷേ എഴുതുന്നില്ല 🙏കണ്ടിട്ട് മനസ്സിലാകുന്നില്ലങ്കിൽ, പറഞ്ഞാൽ പറ്റുമോ 🙏
Пікірлер: 58