മലയാള സിനിമയുടെ പ്രിയ ഗന്ധർവ അങ്ങ് മരിച്ചിട്ടില്ല ഇന്നും ജീവിക്കുന്നു കേരളത്തിലെ ഓരോ മനുഷ്യ മനസിനുള്ളിൽ
@sudhacp2836
2 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായയകൻ 🙏
@omanasudheendran9501
Жыл бұрын
ഞാൻ ഗന്ധർവ്വൻ നൂറ്റി ഒൻപതു പ്രാവശ്യംകണ്ടയാളാണ് ഞാൻ. എന്റെ മോളുടെ അരങ്ങേറ്റം പാണ്ടവർ കാവിൽ ക്ഷേത്രത്തിൽ നടക്കാനിരിക്കെ ആ ഞായറാഴ്ച ദൂരദർശനിൽ ഈ സിനിമ ഉണ്ടെന്ന് അറിഞ്ഞു അത്കണ്ടുകൊണ്ടിരുന്ന അമ്മയാണ് ഞാൻ. ഞാൻ അന്ന് മുതുകുളം പഞ്ചായത്തിൽ വർക്ക് ചെയ്യുന്ന സമയം. അവിടെ റെന്റിനു താമസിക്കുകയായിരുന്നു. പദ്മരാജൻ സാറിന്റെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. എല്ലാ നോവലും ചെറുകഥകളും വായിച്ചിട്ടുണ്ട്. ഇനി ഇത് പോലെ ഒരു ജീനിയസ് ജനിക്കില്ല. ഉറപ്പ്.
@VishnuKumar-ym3wu
4 ай бұрын
ഞാൻ ഗാന്ധർവ്വൻ മതി എന്നും പദ്മരാജൻ സർ മലയാളികൾക്ക്... പ്രണാമം 🙏🙏❤❤
@kumbalampubliclibrary592
3 ай бұрын
🙏🏻
@sreenathn6426
3 жыл бұрын
ഞാൻ ഗന്ധർവൻ സിനിമയിലെ അവസാനം അശരീരി ക്ക് ഡബ് ചെയ്തത് പദ്മരാജൻ സർ അല്ല അത് നരേന്ദ്ര പ്രസാദ് ആയിരുന്നു...
@rajmohan8831
3 жыл бұрын
Intro sound sar aanu
@vipind6281
11 ай бұрын
ഈ ശബ്ദം പപ്പേട്ടന്റെ പോലെ ഉണ്ട് 🙏😍
@pramodkairali1016
4 жыл бұрын
അഭിലാഷ് .. very .good voice …...special thanks to Kumbalam Public Library
@abhilashajith4608
4 жыл бұрын
Othiri santhosham pramod chettaa
@kumbalampubliclibrary592
4 жыл бұрын
🙏🙏
@abhimanyukadambari6643
4 жыл бұрын
Abhilash💕💕
@abhayaajith6720
4 жыл бұрын
💯💯👍👍👍👍👍
@pramodbelsariose7970
4 жыл бұрын
കൊള്ളാം
@abhilashajith4608
4 жыл бұрын
Thanks aniyappan
@renjithmarttin4747
4 жыл бұрын
💞🌹
@viswajith_ms7449
3 жыл бұрын
💔💯
@suttubabu7600
Жыл бұрын
മറന്നിട്ടില്ല മറക്കില്ല മരിക്കുവോളം
@rajbalachandran9465
3 жыл бұрын
17-05-2021
@antonyrichyrichy3603
3 жыл бұрын
അവസാന ഡയലോഗ് നരേന്ദ്രപ്രസാദിന്റേത് ആണ്...... പത്മരാജൻ സാറിന്റെ അല്ല.........
Пікірлер: 30