Super.3 pravasyam vangi.ellam azhuki poyi.Thank you for the information
@MyPlants
5 жыл бұрын
Thank you.. 😀👍
@valsalabhasi7481
Жыл бұрын
Nalla Bhangitulla Pookkal❤️
@suchitraajit9064
3 жыл бұрын
Beautiful.havent seen before.pink and orange awesome color
@MyPlants
3 жыл бұрын
😍💖👍
@lijasunil5973
5 жыл бұрын
നല്ല ഭംഗിയുള്ള പൂക്കൾ... ഫ്ലവർ ഷോയിൽ ഈ ചെടികൾ കണ്ടിട്ടുണ്ട്. ഏതു വരെ വാങ്ങിയിട്ടില്ല. ഇനി ഒന്നു വാങ്ങണം....😍😍
@MyPlants
5 жыл бұрын
👍👍👍
@deekshajagadeesh7809
5 жыл бұрын
Nja wait chaith kondu indairinnu mam..gazania plants de care ne pattitu arian..thnk u mam. Kore use full video ..
@MyPlants
5 жыл бұрын
💖💖💖👍
@SPIDERMANYT1
5 жыл бұрын
ഇങ്ങനെ ഓരോ പ്രാവശ്യം ചെടി വാങ്ങി നശിച്ചു വീണ്ടും വാങ്ങുമ്പോൾ വിഷമം തോന്നില്ലേ ഞാൻ നിത്യ കല്യാണിയുടെ മൂന്നു കളർ ചെടി വാങ്ങിയിരുന്നു പിന്നീടാണ് ചേച്ചിടെ അതിനെ കുറിച്ചുള്ള വീഡിയോ കണ്ടത് അത് കണ്ടപ്പോൾ ഒത്തിരി സങ്കടം തോന്നി അത് സീസണൽ പ്ലാന്റ് ആണെന്ന് കേട്ടപ്പോൾ പിന്നെ അതിന്റെ വിത്ത് ഉണ്ടാകുന്നത് നോക്കിയിരിക്കാൻ തുടങ്ങി ഇപ്പൊ സമാധാനമായി നിറയെ വിത്തും കിട്ടി ഇപ്പൊ അത് മുളപ്പിച്ചു ഒരുപാട് തയ്കൾ ഉണ്ടായി 😍😍
@MyPlants
5 жыл бұрын
Enikku athu nere valarnnu poo kittathe oru swasthathem kitilla... angane avana vare njan vangikkonde irikkum. Petunia okke vangi etraya poyirikkane nnariyuo paisa😀😀. Athupole euphorbia oridakku enikkathoru craze aayrunnu.. 60type ndayrunnu kail.. ipo rando moono type ullu.. bakiyoke nasichu.. 😀
@SPIDERMANYT1
5 жыл бұрын
@@MyPlants 🙆
@MyPlants
5 жыл бұрын
😉😉
@lijasunil5973
5 жыл бұрын
@@SPIDERMANYT1 my plants... 😀😀 😂
@MyPlants
5 жыл бұрын
😉😉😉
@letha.narayanan3974
3 жыл бұрын
Super: ഞാൻ ആദ്യമായിട്ടാ ഈ പൂവിനെ കുറിച്ച് കേൾക്കുന്നത്.നല്ല വിലയുണ്ടോ?
@MyPlants
3 жыл бұрын
40-60 rs il cheriya chedikal kittum. 👍
@ramsishefi213
3 жыл бұрын
മണ്ണുത്തിയിൽ ഒരു നഴ്സറിയിൽ 20rs ഉള്ളു
@premajae1756
5 жыл бұрын
Very beautyful flowers,thanks for the information☺
@MyPlants
5 жыл бұрын
Thanks for watchingggg😀👍
@govindaraigokul4669
5 жыл бұрын
വളരെ ഭംഗിയുള്ള പൂക്കൾ. ഇതിന്റെ പല കളർ കണ്ടിട്ടുണ്ട്.
Ente gazaniya ക്ക് ഒരു വർഷം തികഞ്ഞു ചേച്ചി..... പൂക്കൾ വളരെ കുറവാണ്.... ചെടി നല്ല ആരോഗ്യത്തോടെ തന്നെ ഉണ്ട്
@MyPlants
5 жыл бұрын
Aano.. apo enikkum pratheekshikkam alle. Poo kyranjalum prasnam illa.. chedi pokathe irunnal mathi..
@nafiusman8198
5 жыл бұрын
@@MyPlants തീർച്ചയായും... മഴയും വെയിലും ഒക്കെ കൊണ്ടിട്ടും നശിച്ചില്ല.... ഇപ്പോൾ ഒരുപാട് ചെടികൾ കിളിർത്തുവന്നു നില്പുണ്ട്
@MyPlants
5 жыл бұрын
Njanum try cheytu nokkatte.. 👍
@SPIDERMANYT1
5 жыл бұрын
അടിപൊളി പൂക്കൾ 👍👍
@MyPlants
5 жыл бұрын
👍👍👍😀
@mumtazkabeer7025
5 жыл бұрын
Upmmulakum
@MyPlants
5 жыл бұрын
🤔🤔🤔
@duasworld8037
5 жыл бұрын
ഇതിന്റെ കിഴങ് ആണോ കിളിർപ്പിക്കുന്നത്
@MyPlants
5 жыл бұрын
Video kandille.. 🤔🤔🤔vithu. Chenappukal randu vazhiyum aakam.
@edenthottam9018
5 жыл бұрын
Chechi grafted adenium elle athin rate ethravum mannuthiyilokke
@edenthottam9018
5 жыл бұрын
Chechikk bonsai plantsundo
@MyPlants
5 жыл бұрын
Bonsai illa. Adenium valla plant chatiyilullathu oru ithalinte 500 okke aakum.. pala nursery il pala rate aakum.. njan kazhinja divasam kandidathu 150 to 500 aayrunnu range.. 75 nokke vangiyitundu najn.
@edenthottam9018
5 жыл бұрын
@@MyPlants appo succulent rate enth varum
@MyPlants
5 жыл бұрын
Njan kazhinja divasam poyedathu hanging il ulla plants nu 150 rs..cheriya oru piece cup il pidippichathinu 50rs..200 ullathum ndu.. variety anusarichanu.
@edenthottam9018
5 жыл бұрын
@@MyPlants mannuthiyil eth nurseryy peruu
@Sandy-mc6ss
5 жыл бұрын
😋😊
@MyPlants
5 жыл бұрын
Ee plant valarthiyitundo...
@Sandy-mc6ss
5 жыл бұрын
@@MyPlants എന്റെ കയ്യിൽ yello colour ഉണ്ട് അതു മാത്രമേയുള്ളൂ.
@MyPlants
5 жыл бұрын
Ee season il vangyatano
@Sandy-mc6ss
5 жыл бұрын
@@MyPlants yes. Three months ആയി. ഇപ്പോഴും flowering ഉണ്ട്.
@MyPlants
5 жыл бұрын
Okkkk.. 😀👍
@miracleworldvision4801
3 жыл бұрын
ഗസനിയ പ്ലാന്റ് കൊറിയർ ഉണ്ടോ നമ്പർ
@sahidagoodmessagesthankyou1979
5 жыл бұрын
Good message
@MyPlants
5 жыл бұрын
👍👍👍😀
@kuttutinu8605
5 жыл бұрын
മണൽ ഇല്ലെങ്കിൽ എന്ത് ചെയ്യണം ആലപ്പുഴ ആണ് സ്ഥലം ഇവിടെ പൗഡർ പോലെ ഇരിക്കുന്ന മണ്ണാണ് ഉള്ളത്
Пікірлер: 138