ഈ കാലഘട്ടത്തിൽ വളരെ ആവശ്യമായ ഒരു ഉപദേശം, അമുസ്ലിംകൾക്കു ഒരു പക്ഷേ മനസ്സിലാകില്ല, ഹിദായത്ത് നുകർന്ന ഓരോരുത്തരുടെയും മനസ്സിൽ നിൽകുന്ന പ്രഭാഷണം, അല്ലാഹു കാക്കട്ടെ
@anasmukri7182
2 жыл бұрын
ആമീൻ
@abduabdulrub8930
2 жыл бұрын
Ameen
@VinodKumar-eh2dx
2 жыл бұрын
ആര് ആരോട് പറയേണ്ടതാ 😄
@shynibeegam7285
2 жыл бұрын
മുസ്ലിംകൾ പോലും മനസ്സിലാക്കുന്നില്ല.. എല്ലാപേരുമല്ല 😔
@ayisha6691
2 жыл бұрын
Aameen
@husnimubarak6203
2 жыл бұрын
ماشاء الله സമയോചിതമായ ഇടപെടൽ
@maqthoommuhammed5032
2 жыл бұрын
ماشاء الله بارك الله فيكم good speech
@faisalmt9697
2 жыл бұрын
അല്ലാഹു കൂടെയുണ്ട് ഇനിയും സത്യം ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ ഇങ്ങിനെ തുറന്ന് പറയാൻ താങ്കൾക്ക് അല്ലാഹു തൗഫീഖ് തരുമാറകട്ടെ ആമീൻ
@petsworld0965
2 жыл бұрын
Aameen yarabbal alameen
@mshafi2218
2 жыл бұрын
ആമീൻ
@rowdahrecipes1674
2 жыл бұрын
Aameen
@anasmukri7182
2 жыл бұрын
ആമീൻ
@sothusvlog8821
2 жыл бұрын
Ameen 🤲
@dreamworld2153
2 жыл бұрын
Jazakallahu hairan. Allahu സൂഷ്മത പാലിക്കുന്നവരുടെ കൂട്ടത്തിൽ നമ്മളെ ഏവരെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ,ആമീൻ.
@sudheermanamkulath9890
2 жыл бұрын
آمين يا رب العالمين
@ibrahima1024
2 жыл бұрын
ആമീൻ
@vasim544
2 жыл бұрын
امين يا رب العالمين
@petsworld0965
2 жыл бұрын
Aameen
@aslammuhammed8061
2 жыл бұрын
ആമീൻ
@ultimatevictory9777
2 жыл бұрын
ഒരു ആക്ഷപകനെയും ഭയപ്പെടാതെ സത്യം പറയാൻ അങ്ങേക്ക് അള്ളാഹു തൗഫീഖ് നൽകട്ടെ
@D4_com
2 жыл бұрын
ഇനി ഈ വീഡിയോക്ക് മറുപടിയായി കുറെ നിരീശ്വരവാദികളും വർഗീയവാദികളും രംഗത്ത് വരും. അവരോട് ഒന്നേ പറയാനുള്ളൂ. ഇത് ഏകദൈവത്തിൽ വിശ്വസിച്ച് ഇസ്ലാമിക നിയമങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന മുസ്ലിങ്ങളുടെ കാര്യമാണ് ഉസ്താദ് പറയുന്നത്.അല്ലാതെ മുസ്ലിം നാമധാരികളോട് അല്ല.
@sudheermanamkulath9890
2 жыл бұрын
آمين يا رب العالمين
@user-fh1ic3st5j
2 жыл бұрын
നാം മരിച്ചാൽ നമ്മുടെ മടക്കം അല്ലാഹുവിലേക്കാണ് , അല്ലാതെ യുക്തിവാദികലുകളുടെയോ മറ്റോ അടുത്തേക്കല്ല , അതോണ്ട് അല്ലാഹുവിനെ തൃപ്തിപ്പെടുത്താനുള്ളതാണ് നമ്മുടെ പ്രവർത്തനങ്ങൾ
@shanoobolavanna
2 жыл бұрын
Ameen
@abdurahman-kd2uk
2 жыл бұрын
Ameen
@aakibsyed
Жыл бұрын
അല്ലാഹു ഹിദായത് കൊടുത്തവർക്കു ഈ പ്രഭാഷണം ശരിയാണെന്നു മനസിലാകും അല്ലാത്തവർ ക് മനസിലാവില്ല
@nasirmumbai9118
2 жыл бұрын
അൽഹംദുലില്ലാഹ് ഇതു പോലെ ഒരു വീഡിയോ ഞാൻ പ്രതീക്ഷിച്ചിരുന്നു ദീനിൽ അടിയുറച്ചു നിൽക്കാൻ അല്ലാഹു നമ്മളെ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ
@JasimAbdulGafoor
2 жыл бұрын
മത സൗഹാർദമല്ല വേണ്ടത് മനുഷ്യ സൗഹാർദമാണ് വേണ്ടത് 💯💯
@abdurahimanmp5172
2 жыл бұрын
100% വും ശരിയാണ്
@adeebshancm6810
2 жыл бұрын
❤️
@babusukumaran1486
2 жыл бұрын
You are absolutely correct.
@Peace.1380
2 жыл бұрын
അമുസ്ലിമിനെ സുഹൃത്താക്കാൻ പറ്റുമോ ? അമുസ്ളിമിനെ നോക്കി ചിരിക്കരുത് അമുസ്ലിമിന്റെ വീട്ടിൽ നിന്ന് വരുന്ന ലൈറ്റ് നമ്മുടെ വീട്ടിലേക്ക് കടക്കാൻ പാടില്ല എന്നൊക്കെയാണല്ലോ ഞാൻ കേട്ടിട്ടുള്ളത്
@adeebshancm6810
2 жыл бұрын
@@Peace.1380 നിങ്ങൾ എവിടെ നിന്നാണ് ഈ വിഡ്ഢിത്തരങ്ങൾ കേട്ടത് ?
@Navas592
2 жыл бұрын
അല്ലാഹുവിലും.. അന്ത്യദിനത്തിലും..വിശ്വസിക്കുന്നവർക്ക്.. മാത്രമേ ഇതൊക്കെ പ റഞ്ഞാൽ..മനസ്സിലാകൂ
@user-nv1yz4oh2k
2 жыл бұрын
6th by very good speech
@iamyourbrook4281
2 жыл бұрын
🔰 *തിരുനബിയിൽ (സ) നിന്നുളള മുന്നറിയിപ്പ്.* ( എല്ലാ മുസ്ലീങ്ങളും മുഴുവനും വായിക്കുക) ♦️അബൂഉമയ്യത്ത ശ്ശഅ്ബാനിയ്യ് رَضِيَ اللَّهُ عَنْهُ പറയുന്നു: ഞാൻ അബൂഥഅ്ലബത്തല് ഖുശനീ (റ)യോടു *{സത്യവിശ്വാസികളേ, നിങ്ങള്‍ നിങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിച്ച് കൊള്ളുക. ... }* എന്ന ഖുർആനിക വചനത്തെപ്പറ്റി ചോദിക്കപ്പെട്ടപ്പോള്‍, അദ്ദേഹം(റ)പറഞ്ഞു: ‘സൂക്ഷ്മമായി അറിയുന്ന ഒരാളോട് അതായത്, നബി ﷺ യോട് - ഞാന്‍ അതിനെപ്പറ്റി ചോദിച്ചിരിക്കുന്നു. അപ്പോള്‍ അവിടുന്ന് ﷺ പറഞ്ഞു: ‘എന്നാല്‍, നിങ്ങള്‍ സദാചാരത്തെക്കുറിച്ചു ഉപദേശിക്കണം; ദുരാചാരത്തെക്കുറിച്ചു നിരോധിക്കുകയും ചെയ്യണം. അങ്ങനെ, ലുബ്ധതക്ക് വഴിപ്പെടുന്നതായും, തന്നിഷ്ടം പിന്പറ്റപ്പെടുന്നതായും, ഐഹിക കാര്യത്തിന് പ്രാധാന്യം നല്‍കപ്പെടുന്നതായും, ഓരോരുത്തരും അവരവരുടെ അഭിപ്രായം കൊണ്ട് തൃപ്തി അടയുന്നതായും നീ കണ്ടാല്‍, അപ്പോള്‍ നീ നിന്റെ സ്വന്തം കാര്യം നോക്കുക (സുരക്ഷിതമാക്കുക). പൊതുജനങ്ങളുടെ കാര്യം നീ വിട്ടേക്കുകയും ചെയ്യുക. നിങ്ങളുടെ പിന്നാലെ ചില നാളുകള്‍ വരാനിരിക്കുന്നു; അന്ന് ക്ഷമ കൈക്കൊള്ളുന്നവന് തീക്കനലിന്മേല് പിടിച്ചവനെപ്പോലെയായിരിക്കും. അന്ന് (സല്‍ക്കര്‍മം) പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിങ്ങളുടെ(സ്വഹാബികളിൽ പെട്ടവരുടെ) പ്രവൃത്തിപോലെ പ്രവര്‍ത്തിക്കുന്ന അമ്പതുപേരുടെ അത്ര പ്രതിഫലമുണ്ടായിരിക്കുന്നതാണ്.’ (തിർമിദി:3058) ♦️അബൂഹുറൈറ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ഞാന്‍ നിങ്ങളോട് വിരോധിച്ചത് മുഴുവനും നിങ്ങള്‍ കയ്യൊഴിക്കുക, കല്‍പ്പിച്ചതാകട്ടെ നിങ്ങള്‍ കഴിവിന്റെ പരമാവധി പ്രവ൪ത്തിക്കുക. (മുസ്ലിം:1337) നന്മകളില് കഴിവിന്റെ പരമാവധി പ്രവ൪ത്തിക്കുകയും തിന്മകളില് നിന്നും യാതൊന്നും പ്രവ൪ത്തിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ടുമാത്രം നന്മ-തിന്മകളുടെ വിഷയത്തിലെ *സത്യവിശ്വാസിയുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല,അവൻ സുരക്ഷിതനാവുന്നുമില്ല.* അതായത് മറ്റുള്ളവരോട് നൻമ കൽപ്പിക്കുകയും, തിൻമ തടയുകയും അവന്റെ മേൽ ബാധ്യതയാണ്. അത് നി൪വ്വഹിച്ചില്ലെങ്കില്‍ അല്ലാഹു ശിക്ഷ അയക്കുന്നതാണ്. ♦️ഹുദൈഫത്തുബ്നുല്‍ യമാൻ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘എന്റെ ആത്മാവ് യാതൊരുവന്റെ കയ്യിലാണോ അവന് തന്നെയാണ സത്യം! നിങ്ങള്‍ സദാചാരം കൊണ്ട് കല്പിക്കുകയും, ദുരാചാരത്തെക്കുറിച്ച് വിരോധിക്കുകയും ചെയ്യുകതന്നെ വേണം. അല്ലാത്തപക്ഷം, അല്ലാഹു അവന്റെ പക്കല്‍ നിന്നുള്ള വല്ല ശിക്ഷാനടപടിയും നിങ്ങളില്‍ നിയോഗിച്ചെന്നുവരാം. പിന്നീട്, നിങ്ങളവനെ വിളിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങള്‍ക്കവന്‍ ഉത്തരം നല്കുകയില്ല.’ (തി൪മിദി: 2169) ♦️ജരീറു ബ്നു അബ്ദില്ലാഹ് رضي الله عنه പറയുന്നു: നബി ﷺ പറഞ്ഞു: ഒരു ജനതയിൽ തിന്മകൾ നടമാടുകയും - അവർ അത് ചെയ്യുന്നവരെക്കാൾ പ്രതാപമുള്ളവരും തടയാൻ ശേഷിയുള്ളവരുമായിരിക്കെ - അവർ തിരുത്താതിരിക്കുകയുമാണെങ്കിൽ അവരെ ഒന്നാകെ അല്ലാഹു ഒരു ശിക്ഷ അനുഭവിപ്പിക്കുന്നതാണ്. (ഇബ്നുമാജ:4009) അല്ലാഹുവിന്റെ ശിക്ഷ വരുന്ന വേളയില്‍ നല്ലവരെയും അല്ലാത്തവരെയും വേര്‍തിരിക്കാതെയാകും ബാധിക്കുക. (ഖു൪ആന്‍ :8/25) നോക്കുക. അല്ലാഹു നമുക്ക് അതിലൂടെ മരണം വിധിച്ചിട്ടുണ്ടെങ്കില്‍ നാം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്നവരായിട്ടാണല്ലോ ഇഹലോകം വിടുന്നത്. അല്ലെങ്കില്‍ അല്ലാഹുവിന്റെ കോപത്തിന് അര്‍ഹരായിട്ടാകും മരിക്കേണ്ടി വരിക. ♦️നുഅ്മാനു ബ്നു ബഷീർ رَضِيَ اللَّهُ عَنْهُ വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ നിയമ പരിധിക്കുള്ളില്‍ ജീവിക്കുന്നവന്റെയും ആ പരിധി ലംഘിക്കുന്നവന്റെയും സ്ഥിതി ഒരു സംഘം ആളുകളുടെ സ്ഥിതിപോലെയാണ്. (സീറ്റ് നിര്‍ണ്ണയിക്കാന്‍ വേണ്ടി) അവര്‍ നറുക്കിട്ടു. ചിലര്‍ക്ക് കിട്ടിയത് മേലെ തട്ടാണ്. മറ്റ് ചിലര്‍ക്ക് കപ്പലിന്റെ താഴെ തട്ടും. താഴെ തട്ടിലിരിക്കുന്നവര്‍ വെള്ളത്തിനാവശ്യം വരുമ്പോള്‍ മേലെ തട്ടിലിരിക്കുന്നവരുടെ അരികിലൂടെ നടക്കാന്‍ തുടങ്ങി. താഴെ തട്ടിലുള്ളവര്‍ പറഞ്ഞു: ഞങ്ങള്‍ ഓഹരിയില്‍പെട്ട സ്ഥലത്ത് ഞങ്ങളൊരു ഓട്ട തുളച്ചാല് മുകളിലുള്ളവര്‍ക്ക് ശല്യമുണ്ടാക്കാതെ കഴിക്കാമായിരുന്നു. *താഴെ തട്ടിലുള്ളവരെ അങ്ങനെ പ്രവര്‍ത്തിക്കാന്‍ വിടുന്ന പക്ഷം രണ്ടു കൂട്ടരും ഒന്നായി നശിക്കും.* അവരിങ്ങനെ പ്രവര്‍ത്തിക്കാതിരിക്കാന്‍ *അവരുടെ കൈ പിടിച്ചാലോ ഇരുവിഭാഗവും രക്ഷപ്പെടുകയും ചെയ്യും.* (ബുഖാരി:2493)
@joanamaten1317
2 жыл бұрын
മുസ്ലിംകളുടെ ദൈവം പാപം മോചിച്ചു നൽകുന്ന കാബയിലെ കറുത്ത കല്ല് , പാപമോചനത്തിനായി അവർ അതിനെ ചുംബിക്കുന്നു, വണങ്ങുന്നു, പ്രദിക്ഷണം വയ്ക്കുന്നു, കുളിപ്പിക്കുന്നു, സ്വർണ പുടവയണിയിക്കുന്നു, ക്രിസ്ടിയാനികളുടെ ദൈവം ലോകത്തിന്റെ പാപ പരിഹാരത്തിനായി ഒരിക്കലായി കുരിശില്‍ യാഗമായ ദൈവമായ യേശു ക്രിസ്തു. അല്ലയോ മുസ്ലിം സഹോദരന്മാരെ നിങ്ങൾ രക്ഷിക്കപെടുവാൻ ആകാശത്തിന് കീഴെ ഒരേ ഒരു നാമം യേശു കൃസ്തു. അവനിൽ വിശ്വസിച്ചു നിത്യ ജീവൻ കരസ്ഥമാക്കുക ...
@Aysha_s_Home
2 жыл бұрын
👌👌👌👌👌🤲🤲🤲🤲🤲🤲🙏🙏🙏🙏
@mohamedjasirvp87
2 жыл бұрын
@@joanamaten1317 അല്ലയോ സഹോദര ആകാശത്തിന് കീഴെ ഉള്ള മനുഷ്യ പുത്രനായ പ്രവാചകന് മുസ്ലിം സഹോദരങ്ങളെ രക്ഷിക്കാനുള്ള കഴിവില്ല. ലോകരാക്ഷിതാവ് ആകാശത്തിന് മുകളിൽ ആണ്
@mfmuhsinamfsakkeer1462
2 жыл бұрын
മതങ്ങളുടെ കൂടിക്കല രല്ല...ആദർശം മുറുകെ പ്പിടിച്ചുള്ള സഹായ സഹകരണ മാണ് എല്ലാ മതവിഭാഗങ്ങ ളും പിന്തുടരേണ്ടത്....🙏
@mehboobsadiq4924
2 жыл бұрын
സമയോചിതം Allah ബർക്കത്ത് തരട്ടെ ദീർഗാ യൂസും ആരോഗ്യവും തരുമാറാകട്ടെ
@Ahlusunnah1111
2 жыл бұрын
കാത്തിരിക്കായിരുന്നു ഇ വിഷയത്തിലുള്ള സിറാജ് ഉസ്താദിന്റെ വീഡിയോക്കായി💙💙
@fadilll____
2 жыл бұрын
Excellent speech
@sudheermanamkulath9890
2 жыл бұрын
مَا شَآءَ ٱللَّهُ
@shifashabin1305
2 жыл бұрын
Usthade ee kalakatathil enik jeevikan bayavum verupum thonnunnu
@MUHAMMED-ALI.99
2 жыл бұрын
@@shifashabin1305അള്ളാഹുവിൽ വിശ്വാസമർപ്പിച്ച്, കഴിവിന്റെ പരമാവധി സുക്ഷമതയോടു കൂടി ജീവിക്കുക.insha'e Allhah,നിങ്ങളുടെ നിലവിലെ സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാവും.
@saheernk1517
2 жыл бұрын
@@shifashabin1305 Ennaa poyi chavedi 😤😤
@sameerhia152
2 жыл бұрын
കാലഘട്ടത്തിന്റെ ആവിശ്യമായ പ്രഭാഷണം. അല്ലാഹു തൗഫീഖ് നൽകട്ടെ
@hussainpp3160
2 жыл бұрын
സലഫി, ഫെസ്റ്റ് കണ്ടിട്ട്, മതീ, മാലവി, വാജകമടി
@zayanm7074
Жыл бұрын
അല്ലാഹു എല്ലാവർക്കും മതത്തെ മനസ്സിലാക്കുവാനുള്ള അറിവ് തരട്ടെ
@muhammedalimuhammedali3840
2 жыл бұрын
ഉസ്താദ് സിറാജുൽ ഇസ്ലാം ബാലുശ്ശേരി ശരി യായ കാര്യം ഞങ്ങൾക്ക് പറഞ്ഞു തന്നു
@abdullaabdulsamad2415
2 жыл бұрын
mashaalla 👌
@imthiyasmuhammed3
2 жыл бұрын
Onam ആഘോഷിക്കുന്നില്ല.. ഇസ്ലാം തന്നെ ആണ് വലുത് ♥️ അല്ലാഹു അക്ബർ
@anthadanokkunne2578
2 жыл бұрын
മതഭ്രാന്തൻ സ്പോട്ടെഡ് 😀
@imthiyasmuhammed3
2 жыл бұрын
@@anthadanokkunne2578 i challenge you prove your argument rationally?
@ajmalsha7374
2 жыл бұрын
@@viswanathviswanathpv5472 വൻപാപമാണ് .. ആത്മഹത്യ.. Sahih al-Bukhari 1365 Narrated Abu Huraira-: The Prophet (ﷺ) said, "He who commits suicide by throttling shall keep on throttling himself in the Hell Fire (forever) and he who commits suicide by stabbing himself shall keep on stabbing himself in the Hell-Fire." حَدَّثَنَا أَبُو الْيَمَانِ، أَخْبَرَنَا شُعَيْبٌ، حَدَّثَنَا أَبُو الزِّنَادِ، عَنِ الأَعْرَجِ، عَنْ أَبِي هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ النَّبِيُّ صلى الله عليه وسلم " الَّذِي يَخْنُقُ نَفْسَهُ يَخْنُقُهَا فِي النَّارِ، وَالَّذِي يَطْعُنُهَا يَطْعُنُهَا فِي النَّارِ ". Reference : Sahih al-Bukhari 1365In-book reference : Book 23, Hadith 117USC-MSA web (English) reference : Vol. 2, Book 23, Hadith 446 (deprecated numbering scheme)
@rmh8267
2 жыл бұрын
@@viswanathviswanathpv5472 സ്വന്തം ആദർശം നാലാൾ കേൾക്കെ പറയാൻ അപകർഷത ഉള്ളവന്മാർ മുസ്ലിമിനെ നോക്കി കൊഞ്ഞനം കാണിക്കുന്നു. നിനക്കൊന്നും നാണമില്ലേ.
@rmh8267
2 жыл бұрын
@@chaddiebuddieummar4699 ഇസ്ലാമിനെ പറ്റി വിവരമില്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ.
@noorjabasheer7928
Жыл бұрын
Onam oru തരിപൊലും ആ ഘോഷിക്കാത്തത്തിൽ വല്ലാത്ത സന്തോഷം.... Masha allah.. സുബ്ഹാനല്ലാഹ്
@askaraskar7556
2 жыл бұрын
സാധാരണ സമസ്ത കുടുംബത്തിൽ ഉള്ളവർക്ക് മതപരമായ വലിയ അറിവൊന്നും ഇല്ലാത്തത് കൊണ്ടാണ് ഇത്തരം ആഘോഷങ്ങളോട് ചേർന്ന് നില്കുന്നതെന്ന് മനസിലാക്കാം. എന്നാൽ ഒരു കാലത്ത് മതരാഷ്ട്ര വാദം പറഞ്ഞു പോയത് കൊണ്ട് മാത്രം മതേതരത്വം തെളിയിക്കാൻ ഇസ്ലാമിക പ്രമാണങ്ങൾ പോലും വളച്ചൊടിച്ചു ജമാഅത്തെ ഇസ്ലാമിക്കാരുടെ ഉത്രാടപാച്ചിൽ കാണുമ്പോൾ ചിരിയും സഹതാപവും ഒരുപോലെ വരുന്നു 🙂
@anthadanokkunne2578
2 жыл бұрын
ഇത് ഇന്ത്യ ആണ് ഇവിടെ ഓണവും ഗണേശ ചതുര്തിയും ഹോളിയും ക്രിസ്മസും എല്ലാം ഉണ്ടാകും സഹിക്കാൻ പറ്റുന്നില്ലെകിൽ പണ്ട് വീതം വാങ്ങിയ മത രാജ്യതെക്ക് പോയാൽ പോരെ തനിക്ക് ഒക്കെ
@Mr-ko8jq
2 жыл бұрын
Correct 💯💯
@askaraskar7556
2 жыл бұрын
@@raoofk1709 ഏത് ഇബ്രാഹിംകാ?
@abumuhafiz
2 жыл бұрын
സത്യം
@abdulkaderav2158
2 жыл бұрын
ഇതിൽ സമസ്തക്കാർ മാത്രമേ ഉള്ളു എന്ന് താങ്കൾ ഉറപ്പു വരുത്തിയിട്ടുണ്ടോ ഇതിൽ പലരും ഉണ്ടാകും പക്ഷെ താങ്കൾ കണ്ടെത്തിയത് സുഷ്മപരുശോധന നടത്തിയായിരിക്കു ഒരു വിഭാഗം ജനങ്ങൾ അവർ സ്വർഗാവകാശി ളായി സ്വയം പ്രഖ്യാപിച്ചവരുണ്ട് നടക്കട്ടെ അത് അവരുടെ വിശ്വാസം ഈ ഡാൻസി നോട് ആരും അനുകുലിക്കുന്നില്ല 100 ശതമാനവും തെറ്റാണ് ചിലപ്പോൾ ഇവർ കാട്ടി കുട്ടിയ പേക്കുത്ത് ഇവരുടെ രക്ഷിതാക്കളും അറിഞ്ഞെന്ന് വരില്ല തെറ്റുക ആരു ചെയ്താലും തെറ്റു തന്നെ പിന്നെ വിവരമുള്ള ഒരു വിഭാഗം ജനങ്ങളുടെ ഇടയിൽ മറ്റൊരു വിഭാഗം ജീവിച്ചു പോന്നു
@Cherries700
2 жыл бұрын
അള്ളാഹു എല്ലാവർക്കും ഹിദായത്തു നൽകട്ടെ .ആമീൻ
@shahmat2260
2 жыл бұрын
ഉസ്താദ് പറയുന്ന ഓരോ വാക്കുകളും യത്ര അർത്ഥ വത്തായ വാക്കുകൾ ഈ ഉപദെഷങ്ങൾ ഓരോ മിഹ്റാബുകളിൽ നിന്നും മുഴങ്ങട്ടെ
@subaidahussain817
Жыл бұрын
Kelkanagrahicha Hridyamsyaprsbhashanam
@haseenahameed4447
2 жыл бұрын
ഈ സമയത്തേക് അവശമായ ഉപദേശം... എല്ലാ മാതാപിതിക്കളും അവരുടെ മക്കളെ ശ്രദ്ധിക്കട്ടെ....
@mfmuhsinamfsakkeer1462
2 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ഒരുപാട് ആഗ്രഹിച്ചു..
@ishakrifund9438
2 жыл бұрын
👍💯
@abdulkareem5442
2 жыл бұрын
جزاك الله خيرا كثيرا في الدنيا والآخرة مشكور يا أ استاذ الشيخ سراج إلا سلام حفظه الله تعالى أ المحترم
@anthadanokkunne2578
2 жыл бұрын
ആദ്യം മനസിനെ നന്നാക്കാൻ നോക്ക് അതെങ്ങനെ കഴിക്കുന്ന ഫുഡിൽ വരെ വർഗം നോക്കുന്ന നിന്നെയൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം
@mfmuhsinamfsakkeer1462
2 жыл бұрын
@@anthadanokkunne2578 മതങ്ങളുടെ koodikkalarukalalla..ആദർശം മുറുകെ പ്പിടിച്ചുള്ള സഹകരണം അല്ലേ സഹോദരാ വേണ്ടത്
@aquamarinestone5279
2 жыл бұрын
@@anthadanokkunne2578 കഴിക്കുന്ന ഫുഡിനേക്കാൾ വലുതാണേട്ടാ വിശ്വാസം. തിന്നാൻ വേണ്ടി മാത്രമല്ല ജീവിതം.
@vertex1974
2 жыл бұрын
മാതാപിതാക്കൾ വളരെ ഗൗരവത്തോടുകുടി ചിന്തിക്കേണ്ടതുണ്ട്..
@sharafudheencp1328
2 жыл бұрын
ആഘോഷമേത് ആചാരമേത് എന്നൊക്കെ തിരിച്ചറിയാനുള്ള വകതിരിവൊക്കെ ഈ സമൂഹത്തിനുണ്ട്. നന്ദി സ്നേഹം
@Lunaticbeing
2 жыл бұрын
അസ്സലാമുഅലൈക്കും.വളരെ ഉപകാരപ്രദമായ വീഡിയോ👏🏼. നെഗറ്റീവ് കമന്റ്സ് കാര്യമാക്കണ്ട, മാങ്ങയുള്ള മാവിലെ കല്ലെറിയുള്ളു 🙌🏼 ഉസ്താദിന്റെ പ്രവർത്തനത്തിന് അള്ളാഹു പ്രതിഫലം നൽകട്ടെ. ആമീൻ.
@ibrahimkavughathodi4684
2 жыл бұрын
മതങ്ങൾ തമ്മിലുള്ള സൗഹാർദമല്ല മറിച്ച് മനുഷ്യൻ തമ്മിലുള്ള സൗഹാർദമാണ് പ്രവാചകൻ സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ നമുക്ക് കാണിച്ചു തന്നത് എന്നതാണ് പരമാർത്ഥം. അതുകൊണ്ട് ആ മാർഗത്തിലൂടെ നമുക്ക് സഞ്ചരിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് ചെയ്തു അനുഗ്രഹിക്കുമാറാകട്ടെ
@bavanasar7445
2 жыл бұрын
And the Earth and the Mountains are lifted and leveled with one blow- Surah Al Haaqqa- Versus :14
@StrangeManish
2 жыл бұрын
جزاك الله خيرا،، Such Logical question was in mind and I ask some of the Muslims who celebrate Onam, but Shaikh explained it in very well manner
@rishadop189
2 жыл бұрын
Jazakallah khair. വളരെ അവസരോ ജിതമായ ഇടപെടൽ.
@shabeebsha940
2 жыл бұрын
മാതാ പിതാക്കൾ ആണ് ഇവരെ പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത് പക്ഷേ അവർ തന്നെ ഇതൊക്കെ കണ്ടിട്ട് സന്തോഷിക്കുക ആന്ന്
@muhammedjed4443
2 жыл бұрын
മാഷാഅള്ളാഹ് അള്ളാഹുഅക്ബർ സുബ്ഹാനള്ളാ ❤👍🌹🌲....
@Azad-jf2om
2 жыл бұрын
മഷാ അള്ള- നല്ല ക്ലാസ്സ് 'എനിയെങ്കിലും മുസ്ലിം സമൂഹം കാര്യം മനസ്സിക്കട്ടെ
@hallofgamechannel
2 жыл бұрын
വീഡിയോ നേരിട്ട് കാണുന്നത് പോലെ ഉണ്ട് 💚💚... സൗണ്ട് എഡിറ്റർ 👌🏻👌🏻👌🏻..
@shareenatms
Жыл бұрын
ഓണതിൻ മുസ്ലികൾ പൊകുന്നത് തെറ്റ് ആണ്😢😢 അല്ലാഹു വിന്നെ മാത്രമേ ആരാധിക്കാൻ പാടുള്ളു അല്ലാഹു അക്ബർ
@shameerps2179
2 жыл бұрын
ചാത്തപ്പന് എന്ത് മഹ്ശറ. ദീപ സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.
@sudheermanamkulath9890
2 жыл бұрын
തൗബഃ - 9:34 يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِنَّ كَثِيرًا مِّنَ ٱلْأَحْبَارِ وَٱلرُّهْبَانِ لَيَأْكُلُونَ أَمْوَٰلَ ٱلنَّاسِ بِٱلْبَـٰطِلِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ ۗ وَٱلَّذِينَ يَكْنِزُونَ ٱلذَّهَبَ وَٱلْفِضَّةَ وَلَا يُنفِقُونَهَا فِى سَبِيلِ ٱللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും മതപണ്ഡിതന്മാരില് നിന്നും പുരോഹിതന്മാരില് നിന്നും വളരെ ആളുകള്‍, മനുഷ്യരുടെ സ്വത്തുക്കളെ അന്യായമായി തിന്നുക തന്നെ ചെയ്യുന്നു: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് അവര്‍ (ആളുകളെ) തടയുകയും ചെയ്യുന്നു. സ്വര്‍ണവും, വെള്ളിയും നിക്ഷേപിച്ചു വെക്കുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അതിനെ ചിലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാകട്ടെ, അവര്‍ക്ക് വേദനയേറിയ ശിക്ഷയെക്കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുക!-
@beersnlutty6978
2 жыл бұрын
സമയോഗിതമായ,വിഷയം,അല്ലാഹു,നമ്മളെ
@azeez6069
2 жыл бұрын
കൂടപ്പിറപ്പെ താങ്കൾ വ്യക്തമായും കൃത്യമായും കാര്യങ്ങൾ പറഞ്ഞു നേര് പറയാൻ ആരേയും ഭയപ്പെടേണ്ട ഉടയതമ്പുരാൻ കൂടെയുണ്ട്
@ashrafebrahim3815
2 жыл бұрын
മാഷല്ലാഹ്,Valare വ്യക്തമായ നിലപാട് 👍👍👍
@joanamaten1317
2 жыл бұрын
ഒരു വിഗ്രഹത്തിന്റെ മുൻപിൽ എങ്ങനെ യെന്നോ ഹിന്ദുക്കൾ പ്രാർത്ഥിക്കുന്നത് , അവർ അതിനു പ്രദക്ഷിണം വയ്ക്കുന്നു, അതിനെ ചുംബിക്കുന്നു, അതിനെ കുളിപ്പിക്കുന്നു, അതിനെ വസ്ത്രം അണിയിക്കുന്നു....ആ വിഗ്രഹം ഹിന്ദുവിന്റെ പാപം വലിച്ചെടുക്കുന്നു, ഹിന്ദുവിനെ അനുഗ്രഹിക്കുന്നു. ഒരുവിഗ്രഹത്തിന്റെ മുൻപിൽ എങ്ങനെയാണു മുസ്ലിംകൾ പ്രാർത്ഥിക്കുന്നത്...മുസ്ലിംകൾ കാബയിലെ കറുത്ത കല്ലിനെ പ്രദിക്ഷിണം വയ്ക്കുന്നു, അതിനെ ചുംബിക്കുന്നു, അതിനെ കുളിപ്പിക്കുന്നു, വസ്സ്വർണംകൊണ്ടുള്ള വസ്ത്രം അണിയിക്കുന്നു, വിഗ്രഹം അതായതു കറുത്ത കല്ല് മുസ്ലിമിന്റെ പാപം വലിച്ചെടുക്കുന്നു, മുസ്ലിമിനെ അനുഗഹിക്കുന്നു. എന്നിട്ടു പറയുന്നു ഹിന്ദുക്കൾ വിഗ്രഹാരാദികൾ ആണെന്ന്...യെന്ത മാഷെ മനുഷ്യരെ പൊട്ടന്മാരാക്കുന്നു??.
@sameerbabu3666
3 күн бұрын
അല്ല .. കഅബ ദൈവത്തിന്റെ ഭവനം ആണ്...... കബയെ ആരാധിച്ചാൽ അവൻ ബഹു ദൈവ വിശ്വാസി ആയി നരകത്തിൽ പോകുകയും ചെയ്യും,.... ഇസ്ലാം പറഞ്ഞത് കഅബ യുടെ നാഥനെ നിങ്ങൾ ആരാധിക്കുക..... കഅബയെ ബഹുമാനിക്കുക എന്നത് എന്തുകൊണ്ടാണ് കഅബക്ക് നേരെ മുകളിൽ ആണ് അല്ലാഹുവിന്റെ, (ഏക ദൈവത്തിന്റെ ഇരിപ്പിടം അതുകൊണ്ടു ആ ചുറ്റുന്നത് പ്രഭഞ്ച നാഥനെ തന്നെ ആണ്
@harisharis1393
2 күн бұрын
pls study about islam
@aquamarinestone5279
2 жыл бұрын
ഉമര്‍(റ) പറഞ്ഞു: "നിങ്ങള്‍ അമുസ്ലീങ്ങളുടെ ആഘോഷ ദിവസം അവരെ അവരുടെ പാട്ടിനു വിടുക" (ബൈഹഖി)
@sakeenanechiyengal6896
2 жыл бұрын
Aameen ya Rabbul Aalameen i
@sakeenasalih818
2 жыл бұрын
ജ സാഖല്ലാഹു ഖൈറൻ അല്ലാഹു നമ്മെ എല്ലാവരെയും ഇരു ലോകത്തും കാത്ത് രക്ഷിക്കട്ടെ ആമീൻ
@Deen810
2 жыл бұрын
مَا شَاءَ ٱللَّٰهُ
@junaidbasheer1803
2 жыл бұрын
بارك الله فيك ❤️ what a timing
@saadbinhyder9400
2 жыл бұрын
Heppy alle nee
@junaidbasheer1803
2 жыл бұрын
@@saadbinhyder9400 Heppy at peak
@latheefm890
2 жыл бұрын
@@junaidbasheer1803 b b
@ajmalmp4959
2 жыл бұрын
جزاكم الله خير
@askaraskar7556
2 жыл бұрын
മാഷാ അല്ലാഹ്. ഷെയർ ചെയ്യുന്നു. കുടുംബത്തിൽ കുറച്ചു കാന്തഭക്തർ ഉണ്ട്.ആദ്യം അവർ കമ്മ്യൂണിസ്റ്റ് ആലയിൽ ആയിരുന്നു.അവരുടെ മക്കളൊക്കെ ഇപ്പൊ ഒരു പടി കൂടി കടന്നു ഇസ്ലാമിൽ നിന്ന് തന്നെ പുറത്ത് പോയി.അല്ലാഹു എല്ലാവർക്കും ഹിദായത് നൽകി അനുഗ്രഹിക്കട്ടെ
@askaraskar7556
2 жыл бұрын
ഉസ്താദ് അവർക്ക് വേണ്ടി പ്രാർത്ഥിക്കണം. ഇതര മുസ്ലിം സംഘടനകളോടുള്ള എതിർപ്പ് മൂലം ആദ്യം അവർ സഖാക്കൾ ആയി. ഇപ്പോഴത്തെ അവരുടെ രൂപവും ഇന്നത്തെ അവരുടെ ഓണാഘോഷങ്ങളുടെ വീഡിയോയും സ്റ്റാറ്റസ്സും കണ്ടപ്പോൾ നെഞ്ച് പൊട്ടിപ്പോയി. ആരോടെങ്കിലും ഉള്ള എതിർപ്പ് കൊണ്ട് ഉപേക്ഷിക്കാൻ മാത്രം ഉള്ള മതമാണോ ഇസ്ലാം? അതൊരു ജീവിതരീതിയല്ലേ
@MUHAMMED-ALI.99
2 жыл бұрын
@@askaraskar7556 അതെ,insha'e Allhah.👍
@nichutech8731
Жыл бұрын
Masha Allah Great Explanation alhamdulillah ❤
@sudheermanamkulath9890
2 жыл бұрын
جزاك اللهُ خيرًا
@najeebpalakkodan858
2 жыл бұрын
അൽഹംദുലില്ലാഹ് ❤
@fathimafahmi8702
2 жыл бұрын
മനസ്സിലാക്കിയിട്ടും തിരുതാത്തവർ ആണ് അധികവും🤷🏻♂️.....അവരുടേതായ ന്യായങ്ങൾ നിരത്തി കൂടിയാടുന്നു....😶
@anthadanokkunne2578
2 жыл бұрын
വർഗീയത മനസ്സിൽ കുത്തി നിറച്ചു ജീവിക്കുന്ന നിന്നെയൊക്കെ സമ്മതിക്കണം
@r4times.859
2 жыл бұрын
Correct
@sanilcs6979
2 жыл бұрын
എന്താണ് തിരുത്തേണ്ടത്???
@rashidmohamed3899
2 жыл бұрын
@@anthadanokkunne2578 monje.
@riyasa920
2 жыл бұрын
അൽഹംദുലില്ലാഹ് 💞🌹
@madanitaliparamba9734
2 жыл бұрын
ഞാൻ പ്രധീക്ഷിരുന്ന പ്രോഗ്രാം 👌👌👌
@RBB_Media
2 жыл бұрын
100% പറയേണ്ടത് 👍
@ilyasansari98
2 жыл бұрын
ماشاء الله بارك الله في علمك وصحتك...!!
@nazimmokv19
2 жыл бұрын
ഒരേ ഒരു മതം ഇസ്ലാം 👌🌹 മനുഷ്യന്റെ മനസ്സിനെ മനസ്സിലാക്കുന്ന മതം. ദിക്റുകൾ കൊണ്ട് ഹൃദയത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ . ആഘോഷങ്ങൾ👌സമാധാനം. മുസ്ലിം ആയി ജീവിക്കാനും മരിക്കാനും നമുക്ക് പ്രാർത്ഥിക്കാം 🤲
@joanamaten1317
2 жыл бұрын
മുസ്ലിംകളുടെ ദൈവം പാപം മോചിച്ചു നൽകുന്ന കാബയിലെ കറുത്ത കല്ല് , പാപമോചനത്തിനായി അവർ അതിനെ ചുംബിക്കുന്നു, വണങ്ങുന്നു, പ്രദിക്ഷണം വയ്ക്കുന്നു, കുളിപ്പിക്കുന്നു, സ്വർണ പുടവയണിയിക്കുന്നു, ക്രിസ്ടിയാനികളുടെ ദൈവം ലോകത്തിന്റെ പാപ പരിഹാരത്തിനായി ഒരിക്കലായി കുരിശില്‍ യാഗമായ ദൈവമായ യേശു ക്രിസ്തു. അല്ലയോ മുസ്ലിം സഹോദരന്മാരെ നിങ്ങൾ രക്ഷിക്കപെടുവാൻ ആകാശത്തിന് കീഴെ ഒരേ ഒരു നാമം യേശു കൃസ്തു. അവനിൽ വിശ്വസിച്ചു നിത്യ ജീവൻ കരസ്ഥമാക്കുക ...
@shamseercx7
2 жыл бұрын
ലോകത് ഇഷ്ടപോലെ മതങ്ങൾ ഉണ്ട് നിങ്ങൾ അതിൽ ഒന്നിൽ ജനിച്ചു പോയി എന്നെ ഒള്ളു... നല്ല മനുഷ്യനായി ജീവിക്കാനും നല്ല മനുഷ്യനായി മരിക്കാനും പരിശ്രമിക്കൂ...
@basheerchalnai4871
2 жыл бұрын
നമ്മൾ ഇനി എന്ത് കൂടെ കൂടി ആഘോഷിച്ചാലും ഇല്ലെങ്കിലും നമ്മെ തീവ്രവാദിയായി മുദ്ര അടിക്കുന്നവർ അത് ചെയ്തുകൊണ്ടേയിരിക്കും അവർക്ക് അവരുടെ രാഷ്ട്രീയ താല്പര്യമാണ് അത് ഒരിക്കലും അവർ അവസാനിപ്പിക്കുകയേയില്ല അതിന് ശ്രദ്ധ കൊടുക്കാതിരിക്കുക എന്നുള്ളതാണ് വിശ്വാസി ചെയ്യേണ്ടത് അല്ലാതെ മതസൗഹാർദം ഉണ്ടാക്കാൻ വേണ്ടി എല്ലാ തോന്നിവാസത്തിലും പോയി കൂടെ ചാടി ആടി പാടി ഒപ്പം ചേരുകയല്ല വേണ്ടത്.
@joanamaten1317
2 жыл бұрын
മുസ്ലിംകളുടെ ദൈവം പാപം മോചിച്ചു നൽകുന്ന കാബയിലെ കറുത്ത കല്ല് , പാപമോചനത്തിനായി അവർ അതിനെ ചുംബിക്കുന്നു, വണങ്ങുന്നു, പ്രദിക്ഷണം വയ്ക്കുന്നു, കുളിപ്പിക്കുന്നു, സ്വർണ പുടവയണിയിക്കുന്നു, ക്രിസ്ടിയാനികളുടെ ദൈവം ലോകത്തിന്റെ പാപ പരിഹാരത്തിനായി ഒരിക്കലായി കുരിശില്‍ യാഗമായ ദൈവമായ യേശു ക്രിസ്തു. അല്ലയോ മുസ്ലിം സഹോദരന്മാരെ നിങ്ങൾ രക്ഷിക്കപെടുവാൻ ആകാശത്തിന് കീഴെ ഒരേ ഒരു നാമം യേശു കൃസ്തു. അവനിൽ വിശ്വസിച്ചു നിത്യ ജീവൻ കരസ്ഥമാക്കുക ...
@basheerchalnai4871
2 жыл бұрын
@@joanamaten1317 ആര് നിങ്ങളെ പഠിപ്പിച്ചത്? സ്വയം തീരുമാനിച്ചതാണോ?😀
@joanamaten1317
2 жыл бұрын
@@basheerchalnai4871 നിങ്ങൾ പിന്നെ എന്തിനാണ് കാബയിലെ കല്ലിനെ ചുംബിക്കുന്നത്, കാബയിലെ കല്ല് നിങ്ങളുടെ പാപം വലിച്ചെടുത്തു കറുത്ത് പോയതെങ്ങനെ, വിശദീകരിക്കു.....
@basheerchalnai4871
2 жыл бұрын
@@joanamaten1317 സുഹൃത്തിനോട് ആരാണ് ഈ കള്ള കഥ പറഞ്ഞത് കറുത്ത കല്ലിൻറെ ചരിത്രം അങ്ങനെയല്ല മക്കയിൽ മുസ്ലീങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് തന്നെ കഅബയുടെ സൈഡിൽ ഈ കറുത്ത കല്ല് ഉണ്ടായിരുന്നു ആ കല്ലിൽ പ്രവാചകൻ ചുംബിച്ചു എന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ് അവിടെ മുസ്ലീങ്ങളും ചുംബിക്കുന്നത് അല്ലാതെ കറുത്ത കല്ലിന് ആരാധിക്കുന്നതല്ല
@aflahk.k7332
2 жыл бұрын
അൽഹംദുലില്ലാഹ്
@shajim6318
5 күн бұрын
അൽഹംദുലില്ലാഹ് ❤️
@OneWay3109
2 жыл бұрын
എന്റെ പ്രിയപ്പെട്ട ഇസ്ലാം വിശ്വാസി സഹോദരങ്ങളെ, കർത്താവും ദൈവവുമായ യേശുക്രിസ്തു നിങ്ങളെയും ഈ ലോകത്തിലെ എല്ലാവരെയും വളരെയധികം സ്നേഹിക്കുന്നു. ആമേൻ 👍 (Acts പ്രവൃത്തികൾ 16:31) എന്ന പുസ്തകത്തിലൂടെ വിശുദ്ധ ബൈബിൾ ഓർമ്മിപ്പിക്കുന്നു 👉 ദൈവമായ യേശുവിൽ വിശ്വസിക്കുക, നിങ്ങളുടെ വീട്ടിലെ എല്ലാവരുമൊത്ത് നീയും രക്ഷിക്കപ്പെടും. 🙏✌️❤️
@sameerbabu3666
3 күн бұрын
യേശു ഏകനായ കർത്താവിന്റെ പ്രവാചകൻ ആണ് അദ്ദേഹത്തെ ആരാധിക്കാൻ അദ്ദേഹം പറഞ്ഞില്ല.. പകരം ബൈബിൾ പുറപ്പാടിന്റെ 4ആം അദ്ധ്യായം... നിങ്ങൾ ഏക കർത്താവിനെ മാത്രം ആരാധിക്കുക.....
@sameerbabu3666
3 күн бұрын
എനിക്ക് ശേഷം വരുന്ന പ്രവാചകനെ നിങ്ങൾ പിൻപറ്റുക എന്നും യേശു പറഞ്ഞു..... എന്നിട്ട് യേശു പറഞ്ഞ വാക്ക് എല്ലാം നിങ്ങൾ തള്ളി കളഞ്ഞു..... ക്രിസ്താനികളെ നമ്മൾ ഒന്നാണ് ഒരേ ദൈവത്തിന്റെ അടിമകൾ... അവന്റെ എല്ലാ പ്രവാചകന്മാരും ആ ദൈവത്തിലേക്ക് ക്ഷണിക്കാൻ ആണ് വന്നത് അതുകൊണ്ട് ആ പ്രവാചകന്മാരെയും സ്നേഹിക്കുക അവരെ പിൻപറ്റുക......
@aquamarinestone5279
2 жыл бұрын
അനസ് (റ) പറയുന്നു: ”നബി(സ) മദീനയിൽ വന്നപ്പോൾ, അവിടത്തുകാർ രണ്ട് ദിവസം കളിക്കുകയും ഉല്ലസിക്കുകയും ചെയ്യുമായിരുന്നു. അപ്പോൾ തിരുമേനി ചോദിച്ചു: ഏതാണ് ഈ രണ്ട് ദിവസങ്ങൾ? അവർ പറഞ്ഞു: ഞങ്ങൾ ജാഹിലിയ്യാ കാലത്ത് ഉല്ലസിച്ചിരുന്ന ദിനങ്ങളാണിത്. തിരുമേനി പറഞ്ഞു: അല്ലാഹു നിങ്ങൾക്ക് ഈ രണ്ട് ദിവസങ്ങൾക്ക് പകരമായി അതിനേക്കാൾ ഏറ്റവും ഉത്തമമായ രണ്ട് ദിവസങ്ങൾ നൽകിയിരിക്കുന്നു. ഈദുൽ ഫിത്വ്റും ഈദുൽ അള്ഹയും.” (അബൂദാവൂദ്)
@joanamaten1317
2 жыл бұрын
മുസ്ലിംകളുടെ ദൈവം പാപം മോചിച്ചു നൽകുന്ന കാബയിലെ കറുത്ത കല്ല് , പാപമോചനത്തിനായി അവർ അതിനെ ചുംബിക്കുന്നു, വണങ്ങുന്നു, പ്രദിക്ഷണം വയ്ക്കുന്നു, കുളിപ്പിക്കുന്നു, സ്വർണ പുടവയണിയിക്കുന്നു, ക്രിസ്ടിയാനികളുടെ ദൈവം ലോകത്തിന്റെ പാപ പരിഹാരത്തിനായി ഒരിക്കലായി കുരിശില്‍ യാഗമായ ദൈവമായ യേശു ക്രിസ്തു. അല്ലയോ മുസ്ലിം സഹോദരന്മാരെ നിങ്ങൾ രക്ഷിക്കപെടുവാൻ ആകാശത്തിന് കീഴെ ഒരേ ഒരു നാമം യേശു കൃസ്തു. അവനിൽ വിശ്വസിച്ചു നിത്യ ജീവൻ കരസ്ഥമാക്കുക ...
@volvovol4379
2 жыл бұрын
Al humdulilla 🤲
@shameeravk7301
2 жыл бұрын
جزاك لله خيرا
@abdulsalam9846
2 жыл бұрын
ഇത്രയും അധപതിച്ച കാലം കടന്നു പോയിട്ടില്ല ഇനി വരാനുമില്ല ഖിയമത്ത് നാളിന്റെ അടയാളങ്ങള്‍ നമ്മുടേ മുന്നില്‍ തന്നെ, نعود بالله
@aquamarinestone5279
2 жыл бұрын
ഒരോ കാലഘട്ടം വരും തോറും അതിനേക്കാൾ شر ആയതായിരിക്കും അടുത്തത് എന്നാണ് നബി (സ) പറഞ്ഞത്. അത് കൊണ്ട് ഇനി വരാനുമില്ല എന്ന് പറയാൻ പറ്റില്ല.
@abdulsalam9846
2 жыл бұрын
@@aquamarinestone5279 നബി (സ) ഖിയമത്ത് നാളിന്റെ അടയാളങ്ങളിൽ ഈനടക്കുന്നേ എത്രയെത്ര കാര്യങ്ങൾ നമ്മുടെ കണ്മുന്നില് കാണുന്നുണ്ണ്ടെല്ലൊ?
@aquamarinestone5279
2 жыл бұрын
@@abdulsalam9846 ഇതിനേക്കാളും കാണാൻ കിടക്കുന്നു
@sanilcs6979
2 жыл бұрын
അത് എന്ന് വരും?? പറഞ്ഞ് പറ്റിക്കോ 😜😜
@aquamarinestone5279
2 жыл бұрын
@@sanilcs6979 ഇല്ല, പറ്റിക്കില്ല, പക്ഷെ ആ യാഥാർത്ഥ്യം വന്നെത്തുമ്പോൾ ഖേദം ഫലം ചെയ്യില്ല. ((ആ സത്യവാഗ്ദാനം ആസന്നമാകുകയും ചെയ്താല്‍ അപ്പോഴതാ അവിശ്വസിച്ചവരുടെ കണ്ണുകള്‍ ഇമവെട്ടാതെ നിന്നു പോകന്നു. ഞങ്ങളുടെ നാശമേ! ഞങ്ങള്‍ ഈ കാര്യത്തെപ്പറ്റി അശ്രദ്ധയിലായിപ്പോയല്ലോ. അല്ല; ഞങ്ങള്‍ അക്രമകാരികളായിപ്പോയല്ലോ (എന്നായിരിക്കും അവര്‍ പറയുന്നത്.) (Al Anbiya 97)
@MUHAMMED-ALI.99
2 жыл бұрын
Al hamdhu lillah
@Ansi598
2 жыл бұрын
Ithoke parayumpol vargeeyatha parayunu enu akshepikapeduna njan....I know and trust my Allah only..nobody can change my heart accept Allah...
@saleenasadath8407
2 жыл бұрын
Masha Allah
@saibum3773
2 жыл бұрын
എല്ലാ മതങ്ങളെയും റെസ്പെക്ട് ചെയ്യണം അത് നമ്മളെ റസൂൽ പറഞ്ഞിട്ടുണ്ട്, എന്ന് കരുതി അവരുടെ അചാരങ്ങളും ആഘോഷങ്ങളും നമ്മൾ മുസ്ലിങ്ങൾ ഏറ്റെടുക്കേണ്ടതില്ല, എല്ലാ മുസ്ലിം ഉമ്മത്തികളും റസൂൽ ചര്യ അനുസരിച്ചു ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ, ആമീൻ
@muhammedm826
2 жыл бұрын
Sirajul islam balussery 🖤🖤🖤
@-faa-ruu
2 жыл бұрын
മക്കളെ ദീൻ പഠിപ്പിക്കുന്ന കാര്യതിലല്ല മാതാപിതാക്കളുടെ ശ്രദ്ധ അവരെ ദുനിയാവിനെ മാത്രമായി ഇഷ്ടപ്പര്ടുന്നവരായി വളർത്തുകയാണ് ചെയ്യുന്നത് കാരണം ഓരോ മക്കളും ആട്ടവും പാട്ടാവുമായി ഒരുമിച്ചു കൂടുന്നതിനായി അവർ പുറപ്പെട്ടു വരുന്നത് തന്റെ മാതാപിതാക്കളുടെ അടുത്ത് നിന്ന് തന്നെയാണ്
@joanamaten1317
2 жыл бұрын
മുസ്ലിംകളുടെ ദൈവം പാപം മോചിച്ചു നൽകുന്ന കാബയിലെ കറുത്ത കല്ല് , പാപമോചനത്തിനായി അവർ അതിനെ ചുംബിക്കുന്നു, വണങ്ങുന്നു, പ്രദിക്ഷണം വയ്ക്കുന്നു, കുളിപ്പിക്കുന്നു, സ്വർണ പുടവയണിയിക്കുന്നു, ക്രിസ്ടിയാനികളുടെ ദൈവം ലോകത്തിന്റെ പാപ പരിഹാരത്തിനായി ഒരിക്കലായി കുരിശില്‍ യാഗമായ ദൈവമായ യേശു ക്രിസ്തു. അല്ലയോ മുസ്ലിം സഹോദരന്മാരെ നിങ്ങൾ രക്ഷിക്കപെടുവാൻ ആകാശത്തിന് കീഴെ ഒരേ ഒരു നാമം യേശു കൃസ്തു. അവനിൽ വിശ്വസിച്ചു നിത്യ ജീവൻ കരസ്ഥമാക്കുക ...
@imhere5225
Жыл бұрын
Ayin thanik entha 😅
@a.thahak.abubaker674
2 жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@twinsvlog3420
2 жыл бұрын
മാഷാഅല്ലാഹ്
@aquamarinestone5279
2 жыл бұрын
തിൻമകൾ പടർന്നുകൊണ്ടിരിക്കുന്ന ഈ ആധുനിക ലോകത്ത് അതിൽ അകപ്പെടാതെ ക്ഷമയോടെ മാറിനിൽക്കുകയും നൻമകളിൽ മുന്നേറുകയും ചെയ്യുന്നവർക്കും നബി ﷺ യുടെ അനുമോദനമുണ്ട്. عن عبدالله بن عمرو عن النبي صلى الله عليه وسلم قال: طوبى للغرباءِ أناسٌ صالِحونَ في أناسٍ سوءٍ كثيرٍ، مَنْ يَعصيهم أكثرُ ممَّنْ يُطِيعُهُمْ നബി ﷺ പറഞ്ഞു: ധാരാളം തിൻമകളുള്ള ആളുകൾക്കിടയിലും നൻമയിൽ മുഴുകുന്നവരായ അപരിചിതർക്ക് മംഗളം.അവരെ അനുസരിക്കുന്നവരെക്കാൾ അവരെ അനുസരിക്കാത്തവരാണ് കൂടുതൽ. (സ്വഹീഹുൽ ജാമിഅ്)
@assainmasterpunathil8340
Жыл бұрын
ബഹുസ്വര സമൂഹത്തിൽ ജീവിക്കുന്നവരാണ് നാം. കൊണ്ടും കൊടുത്തും കഴിഞ്ഞുകൂടുന്നവർ. നമ്മുടെ ആഘോഷ സമയങ്ങളിൽ അവരെ ക്ഷണിക്കും. അവർ നമ്മളെയും . സർക്കാറുകൾ ബോണസ്, അലവൻസ് , നിരവധി ആനുകൂല്യങ്ങൾ, ഷോപ്പുകൾ റിഡക്ഷനുകൾ നൽകാറുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചില മത്സരങ്ങൾ , ഗ്രാമങ്ങളിൽ പല വിധമുള്ള കായിക വിനോദങ്ങൾ എന്നിവ നടത്തുന്നു. നാമും കൂടി അംഗമായ ക്ലബുകൾ വായനശാലകൾ ഗ്രന്ഥശാലകൾ തുടങ്ങിയവയുടെ മേൽനോട്ടത്തിലാവും പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ സാധിക്കുക. അഴിഞ്ഞാട്ടത്തെയും പേക്കൂത്തുകളെയും എതിർക്കേണ്ടതു തന്നെ. മുസ്ലിം വിവാഹ സദസിൽ വരെ അതു നടക്കുന്നുണ്ട്. ഓണത്തെ സംബന്ധിച്ച ഐതിഹ്യം ആ പൂജാരി പറഞ്ഞത് മാത്രമല്ല. കള്ളവും ചതിയുമില്ലാത്ത ഒരു രാജാവിന്റെ കഥയാണത്. ചേരമാൻ പെരുമാൾ ഭരണകാലത്തിൽ വരെ എത്തിനിൽക്കുന്നുണ്ട്. എല്ലാ വർഷവും ചിങ്ങ മാസത്തിലെ നമുക്കിടയിലെ വിവാദ വിഷയമാണ് ഓണം. മത പ്രമാണവും സാമൂഹ്യ സാഹചര്യവും പരിഗണിച്ച് കൊണ്ടായിരിക്കണം ഇതിൽ തീരുമാനമെടുക്കേണ്ടത്. മേൽ ഫത് വകളിലെ പണ്ഡിത വീക്ഷണം നാം ആദരിക്കുന്നു. ഇസ്ലാമിക സാമൂഹികതയിൽ നിന്നുള്ള ചിന്തകൾ അപ്രകാരം തന്നെയായിരിക്കും. നമ്മുടേത് പോലുള്ള ബഹു സ്വരതയിൽ സ്വീകരിക്കേണ്ട സമീപനം കുറച്ച് കൂടി വ്യത്യസ്തമായിരിക്കും. ഓണം, എത്ര ദേശീയത ചാർത്തിയാലും, മറ്റൊരു മതത്തിന്റെ ആഘോഷം തന്നെയാണത്. നാം അത് ആഘോഷിക്കരുത്. പൂക്കളം പോലുളള അതിന്റെ ചിഹ്നങ്ങൾ നമ്മുടെ വീടുകളിൽ പാടില്ലാത്തതുമാണ്. മറ്റൊരു വിഭാഗത്തിന്റെ ആദർശ ആചാര സംസ്ക്കാരത്തിന് സമാനമായി പ്രവർത്തിക്കുകയെന്നത് വിലക്കപ്പെട്ടതാണ്. من تشبه بقوم فهو منهم.... എന്നാൽ നമ്മുടെ സാമൂഹ്യ സാഹചര്യവും കൂടി ഇവിടെ പരിഗണിക്കണം. അയൽ പക്കം, കൂടെ പഠിക്കുന്നവർ, ജോലി ചെയ്യുന്നവർ തുടങ്ങി ഹൈന്ദവ സുഹൃത്തുക്കളുടെ സാന്നിധ്യം നമ്മുടെ സാമൂഹികതയുടെ പ്രധാന ഭാഗമാണ്. കൊണ്ടും കൊടുത്തും കഴിയുന്ന ബന്ധങ്ങളാണ് അവർക്കും നമുക്കു മിടിയിലുള്ളത്. അയൽ വീട്ടുകാരൻ ഓണ സദ്യക്ക് ക്ഷണിക്കുമ്പോൾ അവിടെ പോകുന്നത്, അവരുടെ മതാചാരത്തിൽ പങ്കെടുക്കാനല്ല. അയൽപക്ക സൗഹൃദമായിട്ട് അത് കണ്ടാൽ മതി. സ്ഥാപനങ്ങളിൽ പുക്കളമിട്ടുമ്പോൾ വിദ്യാർത്ഥികൾ / ജീവനക്കാർ അതിൽ സഹകരിക്കുന്നതും ഈ മാനദണ്ഡപ്രകാരം വിലയിരുത്തിയാൽ മതി. ഓണവുമായി ബന്ധപ്പെട്ട് നടത്തുന്ന സാംസ്കാരിക സദസ്സുകളിലെ പങ്കാളിത്തം / ആശംസയും മത സാമൂഹ്യ സൗഹാർദ്ദത്തിന്റെ പരാധിയിൽ കണ്ടാൽ പോരെ ? വിഷേശ ദിവസങ്ങളിൽ മറ്റുള്ളവർക്ക്, ഒരു മുസ്ലിം ആശംസ അറിയിക്കുന്നില്ലെങ്കിൽ അതിൽ തെറ്റ് പറയാനില്ല. എന്നാൽ മേൽ പറഞ്ഞ മത സാമൂഹ്യ സൗഹാർദ്ദത്തിന്റെ ഭാഗമായി ആശംസ നൽകിയാൽ അയാൽ ഇസ്ലാം വിരുദ്ധനാണെന്ന് പറയാൻ ന്യായമില്ല. ഇത്രയും പറഞ്ഞത് വാദിക്കാനും ജയിക്കാനുമല്ല, കുറച്ച് കൂടി പക്വവും പ്രായോഗികവുമായത് പറഞ്ഞു വെന്നേയുളളൂ. ആധുനിക പണ്ഡിതരിൽ പലരും ഈ സമീപനമുള്ളവരാണ്. എല്ലാ കാര്യങ്ങളും നന്നായി അറിയുന്നവൻ അല്ലാഹു മാത്രം.
@sainudheenpallikkattil9851
2 жыл бұрын
Jazakallah khair
@UvaisP-v6r
7 күн бұрын
ഇത്രയും വെക്തമായ ഉത്തരം 👌👍
@jithuanshafan1897
2 жыл бұрын
🌷masha Allah 🌷
@muralikrishnan5221
2 жыл бұрын
എന്താണ് ഓണം എന്നത് ഹിന്ദുക്കളിലെ പലർക്കും അറിയില്ല. ആചാര്യൻമാർ സ്പോൺസർ താൽപ്പര്യത്തിന് മുൻപിൽ നിശ്ശബ്ദരാകുന്നു., തോറ്റ് പോകുന്നു. ഇതിനിടയിൽ എല്ലാം അറിഞ്ഞുകൊണ്ട് മതത്തിന്റെ വേഷപരിവേഷങ്ങളുമായിവന്ന് തുള്ളന്നവർ സ്വയം ഒടുങ്ങുകയാണ്. ഉസ്താദിന്റെ വീഡിയോ നന്നായിട്ടുണ്ട്. 🙏
@mhdhaneef1185
2 жыл бұрын
Great and important 👍👍👍
@salihshibu2925
2 жыл бұрын
Ma sha Allaah ഹൃദ്യം ❣️
@shameelashameela9688
Жыл бұрын
Maasha Allah
@sanasahad9900
2 жыл бұрын
നല്ല വിഷയം 👍
@MAParappally
2 жыл бұрын
بارك الله
@rizanaramees6859
2 жыл бұрын
Aareyum bayappedathe ulla speech 🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤍🤍🤍
@hussainka7186
2 жыл бұрын
Aameen
@muhammadzubairthecheri233
2 жыл бұрын
Masha Allah.. very good speech and informative. Allahu nam evareyum kathrakshikkatte.... Aameen
@shiyastp3237
2 жыл бұрын
മാഷാ അല്ലാഹ്
@shaheerpk32
2 жыл бұрын
മുസ്ലിം പെണ്ണുങ്ങളുടെ ഈ ചാട്ടം കണ്ടിട്ട് എനിക്ക് കൂടുതൽ സങ്കടം വരാറില്ല....... കാരണം അതിൽ 90% സമസ്ത മതക്കാരായ പെണ്ണുങ്ങൾ ആയിരിക്കും..... ലാഇലാഹ ഇല്ലല്ലാഹ് എന്ന് മനസ്സിലാക്കാത്ത ഇവർ ഇതിൽ ചാട്ടവും ആട്ടവും നടത്തിയ അത്ഭുതപ്പെടാൻ ഒന്നുമില്ല.... എനിക്ക് മനസ്സിൽ സങ്കടവും ദേഷ്യവും വരാറുള്ളത് ജാറങ്ങളിൽ കാണുന്ന സ്ത്രീകളെ കാണുമ്പോൾ ആണ്
@ertugrulghazi9252
2 жыл бұрын
സ്വഭാവികമായും അങ്ങനെ തന്നെ ആയിരിക്കുമല്ലോ. കാരണം കേരള മുസ്ലിംകളിൽ 90% ഉം സമസ്ത അനുഭാവികളാണ്.
@truesomehands4350
2 жыл бұрын
Samastha ennoru matham illa Islam aan matham
@shaheerpk32
2 жыл бұрын
@@truesomehands4350 അല്ലാഹുവല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്ന മതം ഇസ്ലാം ആണോ
@truesomehands4350
2 жыл бұрын
@@shaheerpk32 enn njan parnnillalo. You told samastha mathakkar enn. Samastha ennoru matham illa.
@dilshadkk6060
2 жыл бұрын
well said❤️
@saleenasadath8407
2 жыл бұрын
GOOD SPEAKING
@hasirasi4257
2 жыл бұрын
Mashallah
@MuhammadAslam-oo8wi
2 жыл бұрын
ماشاء الله الله يبارك فيكم
@JasimAbdulGafoor
2 жыл бұрын
കൃത്യ സമയം 👍🏻👍🏻
@abdulbayis9043
2 жыл бұрын
جزاك الله خيرا 🌹
@alimon1645
Жыл бұрын
Mashalla alhamddulilla allahuakbar❤❤❤❤❤❤
@hasimfayizp.n.7279
2 жыл бұрын
بارك الله لك في علمك
@saythetruthevenitmaybebitter
2 жыл бұрын
ഇത്തരം കാര്യങ്ങൾ തുറന്ന് പറയുന്ന പണ്ഡിതൻമാർ സമുദായത്തിൽ വളരെ കുറവാണ്. കൂടുതൽ പണ്ഡിതൻമാരും ജാറ വ്യവസായത്തിനെ കുറിച്ചാണ് സ്ത്രീകൾക്ക് ക്ലാസ്സെടുക്കുന്നത്.
@mohammedkaruvadi1595
2 жыл бұрын
Good speech....
@umnh2f
2 жыл бұрын
بارك الله فيكم وأحسن الله إليكم
@areda8509
2 жыл бұрын
👌🏼👌🏼
@basithp5837
2 жыл бұрын
നല്ല ക്ലാസ് ഇതിൻ്റെ ലിങ്ക് എല്ലാവരും ഫാമിലി ഗ്രൂപ്കളിൽ share ചെയ്താൽ അൽപമെങ്കിലും ഈ മാനുള്ളവരിൽ മാറ്റമുണ്ടാകും
Пікірлер: 1 М.