വേറെ ലെവൽ ആണ് മുത്തേ... ലാലയുടെ അഭിനയം ഒന്നും പറയാനില്ല... ♥️♥️♥️♥️
@hasarudheenpp6058
2 жыл бұрын
ലാലയുടെ വാട്സപ്പ് നമ്പർ ത്തരുമോ
@Inbox-cu9kx
2 жыл бұрын
Correct
@muhammedashifali9890
2 жыл бұрын
❤️
@shoukathekm6752
2 жыл бұрын
ലാലയുടെ പ്രകടനം അഭിനയമാണെന്ന് തോന്നിക്കുന്നുണ്ട് മറ്റു രണ്ടുപേരുടെയും അഭിനയമാണെന്ന് തോന്നുന്നില്ല
@Aysha_s_Home
4 ай бұрын
സത്യം
@murshadmurshu8041
2 жыл бұрын
വേറെ ലെവൽ ആണ് മുത്തേ.. ലാലയുടെ അഭിനയം സൂപ്പർ 👌👌 ഒന്നും പറയാനില്ല... ❤️👍
@sameersafwan874
2 жыл бұрын
👍👍👍
@shoukathekm6752
2 жыл бұрын
ലാല അഭിനയിക്കുകയാണെന്ന് തോന്നുന്നുണ്ട് മറ്റുള്ള രണ്ടുപേരുടെയും അഭിനയം ആണെന്ന് തോന്നുന്നില്ല
@AllinONE-jn9vi
2 жыл бұрын
Lala.. പക്ക natural അഭിനയം 👌 ഒരിക്കലും നിങ്ങൾ അഭിനയം കൈ വിടരുത്..👍
@ShafiShafa
2 жыл бұрын
Lala yude full name entha
@greenplantvlog2200
Жыл бұрын
@@ShafiShafa Kareem
@shahirvlogs2644
2 жыл бұрын
ആദ്യം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ലാസ്റ്റ് ക്ലൈമാക്സ് ആയപ്പോൾ ഒരുപാട് കണ്ണുനിറഞ്ഞുപോയി ഇതുപോലുള്ള വീഡിയോകൾ ഇനിയും വരട്ടെ 👏❤
@kochukochu1646
2 жыл бұрын
ലാല എന്ത് പറയണം എന്നറിയില്ല കരയിപ്പിച്ചു കളഞ്ഞു.. സൂപ്പർ 🥰🥰🥰🥰🥰🥰👌👌👌
@nabeesakaithakkal1469
7 ай бұрын
😂😅😢🎉❤
@nabeesakaithakkal1469
7 ай бұрын
❤😊k🎉r😮u😊i🎉i😂i
@mohsinkhan-es7hu
2 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു... ഞാനും പന്ത്രണ്ട് വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു... കരയിപ്പിച്ച് കളഞ്ഞല്ലോ ലാലാ...
@musrathkt
2 жыл бұрын
വളരെ നന്നായി ലാലയുടെ അഭിനയം പ്രത്യേകിച്ച് പറയേണ്ട പ്രവാസികൾക്ക് എന്നും നൊമ്പരമാണ്
@deekey1753
2 жыл бұрын
പ്രയാസികളായ പ്രവാസികൾക്ക് കണ്ണ് നിറഞ്ഞു പോകും 👍 ലാലാ പൊളിച്ച് 👌
@nabeesakaithakkal1469
7 ай бұрын
😊😊😊😊
@thuhrmedia5932
2 жыл бұрын
എന്റെ പൊന്നോ... ശരിക്കും കണ്ണ് നിറഞ്ഞു പോയി... നിങ്ങൾ 2,3 മണിക്കൂർ ഉള്ള ഇതുപോലോത്ത ചിന്തിപ്പിക്കാൻ പറ്റിയ നല്ല home cenima create ചെയ്യണം..
@sadikhhindhana2014
2 жыл бұрын
14 കൊല്ലമായി ഞാനും പ്രവാസിയാണ്. വന്ന ആദ്യത്തെ മൂന്നു നാല് കൊല്ലങ്ങളിൽ ഞാൻ ചെന്നു പെട്ടത് ഇതു പോലെ ഒരു "ഗിർ ഗിർ" കാക്കാന്റെ റൂമിൽ ആയിരുന്നു. എന്നാൽ അദ്ദേഹം ജോലി നിർത്തി നാട്ടിലേക്ക് മടങ്ങി പോയപ്പോൾ ആണ് അദ്ദേഹത്തിന്റെ വിലയും അസാന്നിധ്യവും ശരിക്ക് മനസ്സിലായത്! പിന്നെ കുറെ ന്യൂജൻ തെണ്ടികൾ റൂമിൽ വന്നു. അതോടു കൂടി ആ റൂം തന്നെ ഉപേക്ഷിച്ചു!
@rasilasulfirasilasulfi8111
2 жыл бұрын
ലാലാ പറയുന്ന ഓരോ വാക്കും മനസ്സിന്റെ ഉള്ളിൽ ഒരു പിടച്ചിൽ ലാലാ നിങ്ങൾ അഭിനയിച്ചു അല്ല ജീവിച്ചു തകർക്കുക ആണ് 👌👌👌👌👌👌
@fasalfasalchittangadan222
2 жыл бұрын
ഇതാണ് മക്കളെ പ്രവാസിയുടെ അവസ്ഥ ആരെയും ബുദ്ധിമുട്ടക്കാത്ത നിലക് ഈമാനോട് കൂടെ യുള്ള മരണം നൽകണമേ നാഥാ 🤲🏻
@Sigma2.0181
2 жыл бұрын
The Real Actor Lala . അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിക്കുന്ന വ്യക്തി ❤️🩹🥺
@afsalmachingal1235
2 жыл бұрын
ശെരിക്കും ഉള്ളിൽ തട്ടുന്ന അഭിനയം.. കണ്ണ് നിറഞ്ഞു പോയി
@noohparakkal2291
2 жыл бұрын
ലാലക്ക് സിനിമയില് ഒരു റോള് കിട്ടാനുള്ള chance കാണുന്നുണ്ട്. ഇനിയും അഭിനയിച്ച് തന്റെ കഴിവ് തെളിയിക്കുക
@sameersafwan874
2 жыл бұрын
👍
@hashimhussain2379
5 ай бұрын
അഭിനയം ആണെങ്കിലും നമ്മളെ എപ്പോളും ചിരിപ്പിക്കുന്ന ലാല.. കരയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി.. നല്ല കഴിവുള്ള ആളാണ് ഉയരങ്ങളിൽ എത്തട്ടെ 😍👍🏻.
@muneerelayi3214
2 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചുകാണിക്കുന്ന ലാല ❤
@തോന്നിവാസി-ഴ4വ
2 жыл бұрын
_ലാലാ മുത്തേ കണ്ണുനീർ വന്നു_ _അടിപൊളി അഭിനയം 3 പേരും തകർത്തു_
@sameersafwan874
2 жыл бұрын
👍👍👍👍
@Psyco___643
2 жыл бұрын
ലാലാ പൊളി അഭിനയം 🔥🔥 മൂന്നാളും പൊളി
@jafarc7725
2 жыл бұрын
No words ഓരോ വീഡിയോ യും ഒന്നിന് ഒന്ന് മെച്ചം Farooque,muneer,lala ❤️❤️❤️
@sarfunsb6387
2 жыл бұрын
ഞാൻ ആദ്യമായിയാണ് ഈ വീഡിയോ കാണുന്നത് സത്യമായും സങ്കടം വന്നു ഒരുപാട് നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു❤❤❤❤
@akku6147
2 жыл бұрын
ലാലാ അഭിനന്ദനങ്ങൾ 👍അഭിനയം ഒരു രക്ഷയും ഇല്ല സൂപ്പർ മുത്തേ 🔥🔥🔥കൂടെ ഉള്ള ഞമ്മളെ മുത്തു മണികൾ പണ്ടേ സൂപ്പർ ആണല്ലോ 😍
@shoukkthshoukkth1882
2 жыл бұрын
ഗുഡ് മെസ്സേജ് ഇതാണ് ചില ജിവിതങ്ങളിൽ നടക്കുന്നത് ഞാനും ഒരു പ്രവാസി ആണ് ജിദ്ദയിൽ നിന്ന് ഒരു ഹായ്
@dexmax3183
2 жыл бұрын
ലാല പ്ലീസ് ഇങ്ങനെ ടെൻഷൻ ആക്കരുത്. ഇങ്ങള് കോമഡി ചെയ്യുന്നത് കാണാൻ ആണ് ഇഷ്ടം.
@ratheeshramanan6066
2 жыл бұрын
ഒന്നും പറയാനില്ല കാക്ക സൂപ്പർ. ♥️♥️♥️
@ajithmenon7240
2 жыл бұрын
കണ്ണ് നനയിപ്പിച്ചു........ ലാലാ....
@muthusithu4971
2 жыл бұрын
Lala നെയും മുന്നിറിനെയും Kondotty യിൽ വച്ച് കണ്ടൂ വളരെ സദോഷം
@lalamalappuram8035
2 жыл бұрын
👍
@shafeeqvallikkadan4800
2 жыл бұрын
Lala was acted with his own style ♥️♥️
@Favoritemusic4you
3 күн бұрын
കണ്ണ് നിറഞ്ഞു 😢ശെരിക്കും അത് അനുഭവിച്ച പ്രവാസികൾ കരയും ഉറപ്പാണ്..
@legendsallmedia8843
2 жыл бұрын
ഇത് എല്ലാ പ്രവാസികളിടെയും അവസ്ഥ 🥺🥺🥺🥺
@66858033
2 жыл бұрын
ഓ ഇന്റ പഹയന്മാരെ.... എപ്പോളും ചിരിപ്പിക്കാൻ വരുന്ന നിങ്ങളൊക്കെ ഇപ്പ്രാവശ്യം കരയിപ്പിച്ചു കളഞ്ഞല്ലോ 😭😭
@safwansafu623
2 жыл бұрын
ലാലയുടെ അഭിനയം അടിപൊളി ആണ് ❤️
@Falcon-if4cs
2 жыл бұрын
സംഭവം പ്രായമായവർ റൂമിലുണ്ടെങ്കിൽ അതൊരു വേറെ ലെവൽ തന്നെയാണ്.
@SulthanVibe
2 жыл бұрын
ഇങ്ങള് വേറെ ലെവലാണ്.. ഒന്നും പറയാനില്ല. ❣️❣️❣️
@hashimVibes85
2 жыл бұрын
കൃത്യമായും സ്പഷ്ടമായും സത്യമായും ഭവിക്കുന്ന കാര്യങ്ങൾ പ്രത്യേകിച്ചും സാധാരണക്കാരായ പ്രവാസികൾക്ക് ഇത് വളരെയധികം മനസ്സിൽ പതിഞ്ഞ് തന്നെയിരിക്കും....ഇതാണ് അവസ്ഥ....എത്ര തന്മയത്വത്തോടെയാണ് അവതരണത്തിലും വളരെയേറെ സൂക്ഷമത പുലർത്തിട്ടുണ്ട്.....അഭിനന്ദനങ്ങൾ... ആശംസകൾ.... ഷെയർ ചെയ്തതിന് നന്ദിയും അറിയിക്കുന്നു.....
@lalamalappuram8035
2 жыл бұрын
Thanks മുത്തേ
@anumr1d._e
2 жыл бұрын
👍ലാലാ❤ഗംഭീരം ആയിട്ടുണ്ട്
@vipin.p.kvipin.p.k619
2 жыл бұрын
👍👍
@musthafapv1067
2 жыл бұрын
👌🏻👍
@muhammadk9414
2 жыл бұрын
ലാല.അഭിനയം.അടിപൊളി. കൂട്ടുകാരും.കുഴപ്പമില്ല. അറിയപ്പെടുന്ന കഴിവുളള.കലാകാരൻ.മാരായി. ഉയരങ്ങളിലേക്ക്.എത്തിടട്ടെ...
@rinshadpoppins7219
2 жыл бұрын
ലാല ഉയരങ്ങളിൽ എത്തും.
@askaraskarali1411
2 жыл бұрын
നമ്മളെയൊക്കെ വില ഉള്ള ആളുണ്ട് നാട്ടിൽ നമ്മുടെ മാതാ പിതാകൾ ❤️❤️❤️❤️
@Kunhavas009
2 жыл бұрын
Last dialouges കണ്ണ് നിറഞു...♥♥♥♥
@RajulaMustafa
7 ай бұрын
മനസ്സ് നനഞ്ഞ് ഇങ്ങനെയും അനുഭവമുള്ള ഒരുപാട് പേരുണ്ട് നമ്മുടെ കൈ നമുക്കൊരു താങ്ങായി അപ്പോഴും ഉണ്ടാവണം
@nisarkunnath1833
2 жыл бұрын
ഫാറൂഖിന്റെ താടി കിടു 😘പാപ്പാൻ സ്റ്റൈൽ
@jisharpkd1058
2 жыл бұрын
Lala natural acting😍😍
@vilayillatheef15
2 жыл бұрын
ലാല അഭിനയിക്കുകയല്ല ജീവിക്കുകയാണ്. കൂടുതൽ ഉയരങ്ങളിലെത്താൻ പ്രാർത്ഥിക്കുന്നു
@muhammedshajishaji1811
4 ай бұрын
ഏറ്റവും കൂടുതൽ മനസ്സിൽ കൊണ്ട് വീഡിയോ അടിപൊളി സൂപ്പറായിട്ടുണ്ട്
@TIKKU4TOKY
2 жыл бұрын
ലാലക്ക 👌👌👌
@yasarmon2594
2 жыл бұрын
👍👍👍❤️❤️❤️
@shafeeqkaithakkal1485
2 жыл бұрын
അവസാനം മുനീർ പറഞ്ചത് 1️⃣0️⃣0️⃣✅
@usmankooribapan6287
2 жыл бұрын
ലാല പൊളിച്ചു 👌👌👌👌
@shajid_kl_ten
2 жыл бұрын
Gir gir കാക്ക പൊളിച്ചു
@ansarkp4020
2 жыл бұрын
കോമഡി ആവും കരുതി.പക്ഷെ സങ്കട പെടുത്തി 😍😍😍😍😍😍😍
@msham2005
Жыл бұрын
ഒന്നൊന്നൊര. 🔥🔥
@jabiralijabir2067
2 жыл бұрын
🤗
@colilphotography1407
2 жыл бұрын
🥰
@bassharsharqi7594
2 жыл бұрын
ലാല കരയിപ്പിച്ചു. നിങ്ങളുടെ എല്ലാ വിഷയങ്ങളും സൂപ്പർ😘😘👏👏🙏🙏
@ayoobachuth8895
3 ай бұрын
എല്ലാ പ്രവാസികളും നാട്ടിൽ സ്വന്തമായിട്ട് വരുമാനം ഉണ്ടാക്കി വെക്കുന്നത് നല്ലതാണ്. പൈസ ഉള്ളവന് നാട്ടിൽ വിലയുണ്ടാകും. എല്ലാവരേയും കണ്ണു തുറപ്പിച്ച വീഡിയോ.ഈ അവസ്ഥ ഒരു പ്രവാസികൾക്കും വരാതിരിക്കട്ടെ.
@asifkms7174
2 жыл бұрын
LaLa ഇഷ്ടം ❤️
@user-bn9pk8ew6o
Жыл бұрын
🙂
@nasinaseera6401
2 жыл бұрын
🙏
@ashifashi7464
2 жыл бұрын
💥💥💥
@shahina4164
2 жыл бұрын
മുനീറിന്റെ മുടിയും ഫാരൂക്കിന്റെ താടിയും ദുബായിൽ എത്തിയപ്പോൾ ഫ്രീക് ആയിറ്റുണ്ടല്ലോ,...😊😊
Пікірлер: 557