ലിയോ കുട്ടാ സൂപ്പർ 😂😂സുന്ദരകുട്ടപ്പൻ ആയല്ലോ നീ 🌹🌹🌹🌹
@lavender1232
2 жыл бұрын
ചോട്ടുകുട്ടന്റെ പേരിൽ ലിയോയെ അറിയാത്തവരും സ്നേഹിക്കാത്തവരും ഇല്ല Leo lucky kutan❤️🌹❤️🌹😘
@muhammedasif504
2 жыл бұрын
ഞങ്ങളുടെ പൂച്ചയ്ക്ക് അവിടുന്ന ഫുഡ്സ് വങ്ങിക്കുന്നത്
@sreelayam3796
2 жыл бұрын
ലിയോ കുട്ടന്റെ ഗ്രൂമിങ്ങ് സൂപ്പർ...... മൃഗങ്ങളെ വളർത്തുന്നവർക്ക് ഒത്തിരി അറിവുകൾ കിട്ടാൻ ഈ എപ്പിസോഡ് സഹായകമായി...... താങ്ക് സ് ഒയാസിസ് ടീം...... ഇതുപോലെ ഒരു ഷോപ്പ് എല്ലായിടത്തും ഉണ്ടായിരുന്നെങ്കിൽ സഹായകമായേനെ ..... ലിയോ കുട്ടാ .....😘😘😘😘😍😍😍😍👍👍👍
@amrithaajith726
2 жыл бұрын
ലിയോ കുട്ടൻ ഗ്രൂമിങ്ങ് കഴിഞ്ഞപ്പോൾ നല്ല smart ആയി❤️😘
@MyCutties-f6h
2 жыл бұрын
ലിയോ പാവം അവന്റെ ഇരിപ്പു നോക്കിക്കേ 😁❤️❤️❤️😁😘😘😘😘
@deepanair8534
2 жыл бұрын
Leo is so lucky to have such a loving and caring family
@sarangsajeevanvlog3376
2 жыл бұрын
എനിക്കും പട്ടിക്കുട്ടികളെ വളരെ ഇഷ്ടമാണ് ലിയോ നെയിം ഇഷ്ടമാണ് പക്ഷേ ഞങ്ങളുടെ ചോട്ടുവിനെ മറക്കാൻ കഴിയില്ല അവൻ ഞങ്ങളുടെ കൃത്യത്തിൽ ഉണ്ട്
@SS-jj5lt
2 жыл бұрын
Chottu 😭leo🥰😍❤അച്ഛാ എനിക്ക് സാദാരണ പോലെ വീട്ടിലെ പരിചരണം ഒകെ മതി 😂എന്നെ കരയിച്ചുപാവം കുട്ടി 🙏
@rameshkumareruveli7036
2 жыл бұрын
Susan Simon.podaa....... puttukutti Dasappante mone...........pappanaaavaa...........🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@KunjisVlog
2 жыл бұрын
അങ്കിൾ ലിയോ കുട്ടനെ സ്വന്തം മോനെ പോലെയാ നോക്കുന്നെ ആ സ്നേഹം കാണുമ്പോൾ കൊതിയാവുന്നു ❤️🥰🥰🥰❤️
@Gopal1939
2 жыл бұрын
Leo Boy, such a well behaved Leo. You stole the hearts of the Pet Oasis owners. Ours too !
@kalyanikalyani7667
2 жыл бұрын
105 degree പനി യായിട്ടു എങ്ങനെ ഉണ്ടെന്ന് ചോദിക്കാത്ത family യെ ഓർത്തു സങ്കടപ്പെട്ടു leo മോനെ കാണാൻ വന്ന ഞാൻ ഇതു കണ്ടപ്പോൾ ഈ അവസ്ഥ യിൽ ഒത്തിരി സങ്കടം വന്നു സന്തോഷം തോന്നി മോനെ ഒത്തിരി ഇഷ്ടം ❤️❤️❤️
@sindhucravindran566
2 жыл бұрын
അച്ഛാ.... ദേ ഈ ചേട്ടന്മാർ എന്നെ ചുന്ദരനാക്കിയില്ലേ.... 😂😂🥰🥰🥰
@edutalk7850
2 жыл бұрын
Leo aa ചേട്ടൻ എടുത്തത് കണ്ടപ്പോൾ ഒരു കുഞ്ഞു വാവയെ എടുത്ത പോലെയുണ്ട്
@ThePetEngineer0
2 жыл бұрын
Tnx a lot 😊
@jeenajoy4048
2 жыл бұрын
ഇവനെ ഇച്ചിരി കൊഞ്ചൽ കൂടുതലാ എന്ന് തോന്നുന്നു 😄😄❤️❤️🌹
Leo tholil kidakunathu kannan nalla bhagi undu ❤️ pinne achan vere ale eduthapol avnte response 😘
@neethu.r.krishna5779
2 жыл бұрын
Wow... Watched the complete grooming session... Nd loved it...... Nurses nu അവിടെ ജോലി കിട്ടുവോ Hari bro🤭🤭... എന്തോരം പറ്റിക്കുട്ടന്മാരെ എടുക്കാൻ ഉള്ള Chance കിട്ടൂല്ലേ ....🥰🥰🥰🥰🥰🥰 Nd.. Really appreciate the way they all treat those pets🥰🥰❤️ Leo... The lucky baby🥰🥰🥰😘😘😘😘
@ThePetEngineer0
2 жыл бұрын
Thank you so much 😊
@crazyfamily5309
2 жыл бұрын
ചുന്ദരകുട്ടപ്പനായി ❤️❤️❤️❤️
@anilakumary8414
2 жыл бұрын
ലിയോ പൊന്നേ ❤️❤️❤️❤️😍😍😍😍😍😘😘😘😘😘😘
@ashajohn9392
2 жыл бұрын
ലിയോകുട്ടൻ സുന്ദരനായി🥰🥰🥰🥰😍😍😍🤗🤗🤗❤️❤️❤️❤️
@millionaire250
2 жыл бұрын
leo എന്നെ പോലെ സുന്ദരനായി 😘🌹
@achuaadhi8398
2 жыл бұрын
ആന്നോ കുഞ്ഞേ 👍🏻👍🏻👍🏻
@jinitobi806
2 жыл бұрын
ലിയോകുട്ടൻ മിടുക്കൻ ആയി കുളിച്ചു എല്ലാവരോടും നല്ല സ്നേഹത്തിൽ ആണ് ലിയോമോൻ ഇനിയും മിടുക്കൻ ആയി വരട്ടെ 😘😘
@rajrakhiraj5719
2 жыл бұрын
കുളിക്കാൻവേണ്ടി പോകുമ്പോൾ ആ ചേട്ടന്റെ തോളിൽ ലിയോൺ കിടക്കുന്നത് കണ്ടപ്പോൾ ചെറിയ കുട്ടികളെപ്പോലെ തോന്നി very cut 😍😍😍💕💕💕💕
@petermask4354
2 жыл бұрын
this is very informative. I am an animal lover, but I don't have any pet's. thanks for the video dileep chettaa..and that pet shop owner was so friendly.
@ThePetEngineer0
2 жыл бұрын
Thanks a lot 😊
@maloottymalu778
2 жыл бұрын
miss u chottu.....
@kumaradastl273
2 жыл бұрын
Mr Harikku Leoye bhayangaramaayi eshttam ennu ee video kanumbol manassilakum😍
@ashajohn9392
2 жыл бұрын
ലിയോകുട്ടൻ സുന്ദരനായി🥰😍❤️❤️🤗🤗🤗🤗
@PriyaPriya-x2i2y
Жыл бұрын
ലിയോ കുട്ടൻ കൂടുതൽ ഭംഗിയായി സൂപ്പർ❤❤❤
@Scorpion-the-legend-999
2 жыл бұрын
Waiting for 1million ഒരു special video ഇടണേ ഞാൻ പ്രാർത്ഥിച്ചാൽ 90% സാധിക്കാൻ സാത്യതയുണ്ട് ഞാൻ പ്രാർത്ഥിക്കാം 10months ന് അകം 1million ആകും
@ancybiju4481
2 жыл бұрын
ലെ ലിയോ... എന്റെ അച്ഛാ എന്നെ കളഞ്ഞിട്ടു പോകല്ലേ ഇവരല്ലാവരും കൂടി എന്നെ കട്ടുകൊണ്ട് പോകുമേ.. 😰😰. ലിയോ സുന്ദരൻ ആയി 🥰🥰🥰
എല്ലാ പോഷക ഗുണങ്ങളോടും കൂടി വീട്ടിൽ ഉണ്ടാക്കി പ്രത്യേക o കൊടു ക്കുന്ന food ആണ് ഏറ്റവും നല്ലത്🤩
@merlin3515
2 жыл бұрын
Good service 👍👍Oasis 🙏...Leo മിടുക്കനായി... ❤️❤️
@ThePetEngineer0
2 жыл бұрын
Thanks a lot 😊
@yusufmuhammad2656
2 жыл бұрын
ആകാശ ദൂതിലെ മക്കളെ പോലെ *ലിയോ*യുടെ സഹോദരങ്ങൾ എപ്പോൾ ഒന്ന് കൂടി ചേരും..
@aneeshkv4869
2 жыл бұрын
ലിയോ ഗ്രുമിങ് കഴിഞ്ഞപ്പം ചക്കര കുട്ടനായി 😘😘😘😘😘😘🥰
@shalu6735
2 жыл бұрын
Chottu miss you 😔😔😔😘😘😘😘
@rejimolsijo9270
2 жыл бұрын
ലിയോ കുട്ടൻ സുന്ദരനായി.💕💕😍😍
@devanvishnu9068
2 жыл бұрын
Lio സുന്ദരനായല്ലോ ❣️❣️❣️🥰🥰🥰
@ഓർമ്മപൂക്കൾ
2 жыл бұрын
ഒരുപാട് പേര് കണ്ണ് വെക്കുന്നുണ്ട് ല്ലോ എന്റെ ചക്കര ലിയോ കുട്ടനെ ഇത്തിരി ഉപ്പും മുളകും കടുകും ഉഴിഞ്ഞു ഇടണേ ചേട്ടാ 🏃♀️🏃♀️🏃♀️🏃♀️ അവന്റെ കണ്ണു പോട്ടെ
@mastromacstudios2621
2 жыл бұрын
എല്ലാരുടേയും കൈയ്യിൽ കൊടുത്ത് ശീലിപ്പിച്ചാൽ ,ചോട്ടു ചെയ്തതു പോലെ ,ആരു വിളിച്ചാലും കൂടെ ചെല്ലും.So ഓവറായി ചങ്ങാത്തം കൂട്ടാൻ നാട്ടുകാരെയും, അയൽക്കാരെയും അനുവദിക്കരുത്. തനിയെ കിണറ്റിൽ ചാടാൻ മാത്രം ബുദ്ധിയില്ലാത്തവനല്ലായിരുന്നു ചോട്ടു.
@babitha9215
2 жыл бұрын
Valare seriyan
@mastromacstudios2621
2 жыл бұрын
അതായത് ചേട്ടൻ്റെ സ്വഭാവത്തിന് എല്ലാരും നല്ലവരാണെന്നാ അവനു ട്രെയിനിങ്ങു കിട്ടുന്നത്. നല്ല മനുഷ്യരും ചീത്ത മനുഷ്യരും ഉണ്ടെന്ന് മനസിലാക്കി വളരട്ടെ അവൻ.കുരച്ച് അകത്തി നിർത്തേണ്ട ആൾക്കാരും സമൂഹത്തിൽ ഉണ്ടല്ലോ.
@anilakumary8414
2 жыл бұрын
വളരെ ശരിയായ കാര്യം..... ഇക്കാര്യം ജ്യോത്സന്മാർ വരെ ഈ you ട്യൂബിൽ തന്നെ പറഞ്ഞിട്ടുണ്ട്...... ഒരിക്കലും തന്നെ വീണതല്ല ആരോ തള്ളി ഇട്ടത് തന്നെ....
@sindhucravindran566
2 жыл бұрын
അത് വളരെ സെരിയാണ്
@smithaachu9424
2 жыл бұрын
Sheriya..chottu മോനെ 😭😭
@siyabkt6284
2 жыл бұрын
9:50 Nagham vettunnavane vare umma vakkand vidunnilla nammude LEO KUTTAN😙❤😂
@DAYALAYA1234
2 жыл бұрын
സുന്ദരൻ 🥰🥰💞💞💖💖💗💗❤️❤️💝
@a2zdots465
2 жыл бұрын
ലെ ലിയോ:-- ഇതെന്താ അച്ഛാ ഞങ്ങളുടെ beauty parlor ആണോ
@daisyjm4805
2 жыл бұрын
Harees explanation is good and informative
@ThePetEngineer0
2 жыл бұрын
Thanks a lot 😊
@sree9432
2 жыл бұрын
ചേട്ടന്റെ വീഡിയോ സൂപ്പർ ആയിട്ട് വരുന്നുണ്ട് 👍🏻👍🏻👍🏻അഭിനന്ദനങ്ങൾ
@ambilyjayakumar1393
2 жыл бұрын
ലിയോക്കുട്ടൻ സുന്ദരനായേ 😍😍😍
@baluvkm9778
2 жыл бұрын
ലിയോ കുട്ടൻ അടിപൊളി ആയി 😍😍😍 petshop grooming kidilam 😍😍👌🏻👌🏻👌🏻👌🏻
Пікірлер: 463