കുറഞ്ഞ വിലയിൽ ഗ്രാനൈറ്റ്, ബാംഗ്ലൂർ വിലയിൽ ഗ്രാനൈറ്റ്, ഗ്രാനൈറ്റ് സ്ക്വയർഫീറ്റിന് 60 രൂപ തുടങ്ങിയ പല പരസ്യ വാക്യങ്ങളും കണ്ടവരാണ് നമ്മളിൽ പലരും. എന്നാൽ ഗ്രാനൈറ്റിൽ വ്യാജന്മാരെ ആണ് 60 രൂപയ്ക്കും 70 രൂപയും നാം വാങ്ങിക്കൂട്ടുന്നത് എന്ന് നമുക്ക് അറിയുന്നില്ല. എങ്ങനെയാണ് ഗ്രാനൈറ്റ് ഒറിജിനൽ / ഡ്യൂപ്ലിക്കേറ്റ് തിരിച്ചറിയുക എന്ന തിരുവനന്തപുരം എൽബിഎസ് എൻജിനീയറിങ് കോളേജിലെ അസിസ്റ്റൻഡ് പ്രൊഫസർ ജാസിം ആനമങ്ങാട് വിവരിക്കുന്നു.
this video explaining the following tips,
#easy technique to distinguish original and duplicate granite
#how to select best quality granite
#how to find fake granites
നിർമ്മാണ സംബന്ധമായ നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ബിടെക് വിദ്യാർത്ഥികൾക്ക് ആവശ്യമായ ട്രെയിനിങ്ങിന് ബന്ധപ്പെടുക
ജാസിം യൂസഫ്
9495640557
Негізгі бет ഗ്രാനൈറ്റ് വാങ്ങുമ്പോൾ ശ്രദ്ധിക്കുക: ഒറിജിനലും വ്യാജനും ഒരു ഗ്ലാസ് വെള്ളം കൊണ്ട് തിരിച്ചറിയാം
Пікірлер: 357