ബാംഗ്ലൂരിൽ നിന്നും 40 km മാറി സ്ഥിതി ചെയ്യുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാനൈറ്റ്, മാർബിൾ ശേഖരം ആണ് ജിഗ്നി മാർക്കറ്റ്..
ഈ വീഡിയോ യിൽ ജിഗ്നിയിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ഗ്രാനൈറ്റ്, മാർബിളിനെയും പറ്റിയും വിശദീകരിക്കുന്നു.
ജിഗ്നിയിലെ പല വിധം ഗ്രാനൈറ്റ്, മാർബിൾ ശേഖരവും നിങ്ങൾക്കായി കാണിച്ചു തരുന്നു..
കേരളം, തമിഴ്നാട്, കർണാടകം, തുടങ്ങി ഒരുപാട് സ്ഥലത്തു നിന്നും ഗ്രാനൈറ്റ്, മാർബിൾ വാങ്ങാനായി ആയിരക്കണക്കിന് പേർ ആണ് ഇവിടെ ദിവസവും വരുന്നത്.
Bgm...Ampyx -rise ..www.ncs.com
.Bangalore granite and marble market, Jigani, Granite and marble collection Bangalore, Jigani granites., Bangalore granite
Негізгі бет JIGANI granite and marble market, Bangalore granite and marbles
Пікірлер: 402