മാഷേട്ടാ ഉണ്ണി കണ്ണന്റെ ഗാനം കേട്ടതിൽ സന്തോഷം ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕🙏🙏🙏🙏🙏🙏🙏💕💕💕💕💕💕വിഷു ഓടി വരുന്നു മാഷേ കണി ആയി എന്റെ മാഷിന്റെ അടുത്ത് ഉണ്ണി കണ്ണൻ ഓടി വരട്ടെ 💓💓💓💓💓💓💓
@user-tq8ly5qy9k
9 ай бұрын
എന്റെ ചേട്ടായി അതി മനോഹരം ആലാപനം 🙏🙏🥰🥰♥️♥️♥️🌹
@dineshnair2885
Жыл бұрын
Super lyrics🙏
@sreerajop2267
9 ай бұрын
Super
@user-cu4sh1zj7d
9 ай бұрын
എന്റെ ചേട്ടായി മനോഹരം ആലാപനം 🙏🙏🌹🥰🥰
@appuammuammuappu476
Жыл бұрын
Super sajesh atta..
@jayalatha.m.j6589
Жыл бұрын
എത്ര മനോഹരമായ ഭക്തിസാന്ദ്രമായ ആലാപനം
@girijaraghavan3910
Жыл бұрын
🙏👌.
@ajthaaji1782
Жыл бұрын
മനസു നിറഞ്ഞൊരു കണ്ണന്റെ ഗാനം 🙏🙏🙏... ഇഷ്ടം മാഷേ 🌹🌹🌹
@user-cu4sh1zj7d
10 ай бұрын
ചേട്ടായി ഈ ഗാനത്തി ൻ ന്റെ അലആലാപനം കണ്ണൻ ന്റെ മറ്റു വർണ്ണകൾ ഒക്കെ മനോഹരം ആയിരുന്നു 👌👌👌🥰🥰🥰🥰🥰🥰❤️🌹
@dineshnair2885
Жыл бұрын
Ende kutty sajeshe krishan sandoshamai ketto 👍vilichal kudeyunde mone ella bakthareyum kooti 👍🙏🕉✌🤘😘Amma Hyd😘😘😘
@santhakumarit9083
Жыл бұрын
ക്രിഷ്ണ ഭഗവാനെ കുറിച്ചും ഭഗവാൻ്റെ ലീലാ വിലാസങ്ങളെ കുറിച്ചും വളരെ മനോഹരമാക്കി. വളരെ നല്ല ഗാനം. ക്രിഷ്ണ ഭഗവാൻ എന്നും കൂടെ ഉണ്ടാകട്ടെ 🌷❤🙏🙏🙏🙏❤🌷
@kirshnamak-pr5oc
Жыл бұрын
എന്റെ ഏട്ടാ എന്റെ കണ്ണൻ നൽകിയ ഓരോ വരദാനം വാർണിച്ചേ എഴ്തി യ്യത് വളരെ മനോഹരം ആലപ്നം വളരെ മനോഹരം സൂപ്പർ 👌👌👌👌👌👌👌❤️7
@ambilykk1055
Жыл бұрын
Love you 🥰🥰🥰🥰🥰
@kirshnamak-pr5oc
Жыл бұрын
ആരാ പറഞ്ഞ ത് താമസം ആണ് എന്നെ നേരത്തെ പറയത് ഇരുന്നു ഏട്ടാ സൂപ്പർ 👌👌👌👌വളെരെ മനോഹരം ആണ് ആലപ്നം ❤️❤️❤️❤️
@beenaphilip3631
Жыл бұрын
നല്ല പാട്ട്,music, voice അതി മനോഹരം ❤
@sreejathat.m4686
Жыл бұрын
മാഷേ വളരെ മനോഹരമായ ആലാപനം👌👌👌👌👌👌👌👌
@sabariprithvi3787
Жыл бұрын
🥰🥰🥰💞💞💞എന്റെ കണ്ണാ..... ♥️♥️♥️♥️
@krishnamap5157
8 ай бұрын
🙏🙏🙏
@SunilKumar-ph4yg
Жыл бұрын
ഭക്തി ഗാനങ്ങൾ പാടുക ഭഗവാന്റെ അനുഗ്രഹങ്ങൾ എന്നും ഉണ്ടാകട്ടെ... മാഷിന് ആശംസകൾ നേരുന്നു
@user-tq8ly5qy9k
8 ай бұрын
🙏🙏🙏🙏
@krishnamap5157
8 ай бұрын
❤
@user-tq8ly5qy9k
9 ай бұрын
എന്റെ ചേട്ടായി സൂപ്പർ ♥️♥️♥️♥️
@Kanakamani-nm1rq
7 ай бұрын
Sir🙏🙏🙏🙏🙏🙏🙏
@ekkatraman
Жыл бұрын
Excellent dear Sajesh parameswaran May Guruvayoor Krishna shower abundant Blessings on you to render 1000000 s. Divine melodious mellow full Songs including getting new Horizon of Play back singing 🙏🙏👍❤️❤️👍🙏
@pramodp3580
Жыл бұрын
കുറൂരമ്മയാണ്.
@radhakujikuttan9507
Жыл бұрын
Hi monutta🙏🙏🙏🙏🙏🌹🌹🌹🌹
@krishnamap5157
Жыл бұрын
എല്ലാ വീട്ടിലും ഉദ്യോഗസ്ഥരെത്തും ഫീൽഡ് തല പരിശോധന അധിക ടാക്സും ഫൈനും വരും.
@shylajaps
Жыл бұрын
Good morning മാഷേ!!!! കൃഷ്ണന്റെ ലീലാവിലാസങ്ങൾ എത്ര വർണിച്ചാലും മതിയാവില്ല. മാഷിന്റെ ആലാപനം അതീവ ഹൃദ്യവും അതിമധുരവും. May God bless you and all the very best. 🙏🙏🙏👍👍👌👌🌹🌹❤❤❣️❣️❣️❣️
Пікірлер: 37