ഒരുകാലത്ത് പാട്ടിന്റെ പാലാഴി തീർത്ത ഇന്ന് സ്വീകരണം മുറികളിലെ അലങ്കാരവസ്തുവായി മാറിയ ഗ്രാമഫോണുകളുടെ ഗതകാല പ്രൗഢി വിളിച്ചോതുന്ന മനം കുളിർക്കുന്ന കാഴ്ചകൾക്ക് മിഴി തുറക്കുകയാണ് കോട്ടയം ജില്ലയിലെ തലപ്പലം ഗ്രാമപഞ്ചായത്തിലെ കുന്നേൽ പുരയിടത്തിൽ സണ്ണി മാത്യുവിന്റെ ഗ്രാമഫോൺ മ്യൂസിയം. ഗ്രാമഫോൺ സംഗീതം എവിടെ നിന്ന് കേട്ടാലും സണ്ണിയുടെ മനസ്സ് തുടിക്കും. തുടർന്ന് ആ പാട്ടിന്റെ പുറകെയാണ് യാത്ര. ആ പാട്ട് പെട്ടിയുടെ മുന്നിൽ നമിച്ചു നിൽക്കും, അത് സ്വന്തമാക്കിയാണ് പിന്നെ മടക്കം.
#gramophone #musium #kottayam
Негізгі бет Gramophone Museum | ഗ്രാമഫോണിന്റെ പ്രൗഢിയിൽ മിഴിതുറന്ന് കോട്ടയം | Sunny Mathews
Пікірлер