ലൈക്ക് 25. നല്ല ഗുണമേന്മയുള്ള കോഴിമുട്ടകൾ കിട്ടാൻ വേണ്ടിയുള്ള പ്രത്യേക കോഴിത്തീറ്റയും കോഴിത്തീറ്റ ഉണ്ടാക്കുന്ന വിധം വിവരിച്ചും കാണിച്ചും തന്ന വീഡിയോ കോഴിയെ വളർത്താൻ ഏറെ ആഗ്രഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഷെയർ ചെയ്തത്. വീഡിയോ ഷെയർ ചെയ്തതിന് ഒരുപാട് നന്ദി ഡിയർ 🙏💝💝💝💝. ഇനിയും ഇതുപോലുള്ള വളരെ ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. എനിക്ക് നെറ്റ് ഇല്ലായിരുന്നു പനിയും ആയിരുന്നു അതാണ് യൂട്യൂബിൽ ഇല്ലാതിരുന്നത്.
@നാരങ്ങമിഠായി-ഹ8ഢ
4 ай бұрын
ഇപ്പൊ ok ആയില്ലേ👍🥰🤝
@Naseemasvlog
4 ай бұрын
ഒരു പാട് പേർക്ക് ഉപകാര മുള്ള വീഡിയോ സുപ്പർ
@Amma_lathisworld
4 ай бұрын
കൊള്ളാട്ടോ ഒരുപാട് പേർക്ക് ഉപകാരപ്രദ മായ വീഡിയോ 👍👍 ഞാൻ കുട്ടി ആയിരിക്കുമ്പോൾ ഇവിടെ അമ്മ വളർത്തുമായിരുന്നു കോഴികളെ 😊 👌👌❤️❤️L
@sreedevikaumbillyvlogs8095
4 ай бұрын
Useful video എനിക്കും കോഴിയുണ്ട്
@നാരങ്ങമിഠായി-ഹ8ഢ
4 ай бұрын
👍🤝🥰
@abidabanukichanandnaat1988
4 ай бұрын
Www amyzig so wonderful shyring ❤❤❤❤❤❤
@hemalathasadukkala
4 ай бұрын
നല്ല കോഴിമുട്ട കിട്ടാൻ ഉണ്ടാക്കുന്ന തീറ്റി വെള്ളം എല്ലാം നന്നായിട്ടുണ്ട്. കോഴികളെ വളർത്തുന്ന വർക്ക് വളരെ ഉപകാരമാകുമല്ലോ. എനിക്ക് കുറച്ചു നല്ല മുട്ട വേണം ഞാൻ വരുന്നുണ്ട് to👌🏻👍🏻🙏🏻
@നാരങ്ങമിഠായി-ഹ8ഢ
4 ай бұрын
പോന്നോളൂ🥰👍
@dudusmedia
4 ай бұрын
വളരെ നല്ല വിഡിയോ ❤❤
@asrvlogbyramla69
4 ай бұрын
Usefull share ഞാൻ ഇങ്ങനെ ഉണ്ടാക്കലുണ്ടായിരുന്നു കോഴി ഉണ്ടായിരുന്ന സമയത്ത് ഇത് പോലെ വെള്ളം കൊടുക്കും അരച്ച് ഉരുട്ടി കൊടുക്കും ഒരു ദിവസം കൂട് പൊളിച്ചു നായ എല്ലാത്തിനേയും കൊന്ന് കളഞ്ഞു 😢❤👍🏻
@നാരങ്ങമിഠായി-ഹ8ഢ
4 ай бұрын
അതെയോ❤️
@maryam7979
3 ай бұрын
എൻ്റെയും My Black hen
@Seenasgarden7860
4 ай бұрын
Verygood inform ❤
@Arthunkalvision1
4 ай бұрын
അടിപൊളി സൂപ്പർ 🙏
@annusworld1895
4 ай бұрын
Nice sharing 👌🏻👌🏻
@shyamikaworld
4 ай бұрын
കുക്കിങ് മാത്രം അല്ല അപ്പോൾ ഇതും ഉണ്ടല്ലേ കൈയിൽ 👍👍👍സൂപ്പർ 👌👌👌
തീറ്റപ്പുല്ല് , പപ്പായയില , മുരിങ്ങയില , മൾബറിയില, ചേമ്പില ...ഒക്കെ അരിഞ്ഞു തീറ്റയുടെ കൂടെ കുഴച്ച് കൊടുത്താൽ തീറ്റച്ചിലവ് ലാഭിക്കാം ...മാലിന്യസംസ്കരണത്തിന് പാട്ടാളപ്പുഴുക്കളെ ഉപയോഗിച്ചുള്ള രീതി പരീക്ഷിച്ചാൽ അതിന്റെ പുഴുക്കൾ കോഴിക്കും , മീനിനും ഒക്കെ നല്ലൊരു തീറ്റയായി മാറും ...
@നാരങ്ങമിഠായി-ഹ8ഢ
3 ай бұрын
Thank you so much 👍🤝❤️
@raseenayunusmotherdamblog
4 ай бұрын
ഒരുപാട് പേർക്ക് ഉപകാരമുള്ള വീഡിയോ 👍👍🥰
@siyakitchentips4537
4 ай бұрын
കോഴിയും മുട്ടയും ❤️❤️❤️🥰🥰🥰
@swapnalokam198
4 ай бұрын
എന്റെ ഗാർഗിക്കോഴി കഫക്കെട്ട് ഉള്ള പോലെ ഒരു സൗണ്ട് ഉണ്ടാക്കുന്നു. ഞാൻ ഡോക്ടറെ കണ്ട് മരുന്ന് കൊടുക്കുന്നുണ്ട്. പക്ഷെ അവൾക്കു കുറയുന്നില്ല. എനിക്ക് വല്യ സങ്കടായി. ഞാനും ഇതുപോലെ പലതും ചെയ്തുകൊടുക്കാറുണ്ട്. ❤❤
@നാരങ്ങമിഠായി-ഹ8ഢ
4 ай бұрын
വെളുത്തുള്ളി 3 ദിവസം ചതച്ച് കുറച്ച് വെള്ളത്തിൽ ചേർത്ത് കൊടുത്ത് കുടിപ്പിച്ചിട്ട് ഒരു മണിക്കൂർ കഴിഞ്ഞേ വേറെ വെള്ളം കൊടുക്കാവൂ👍
@jumichachi8389
Ай бұрын
Climate problem anu
@Geethasvlog123
4 ай бұрын
hmm അമ്മക്ക് ഷെയർ ചെയ്യാം ഇവിടെ ഉണ്ട് കൊറേ കോഴികൾ . മുട്ടത്തോട് ഞാൻ ചെടികൾക്ക് ആണ് ഇട്ടു കൊടുക്കാറ് .. എന്തായലും try ആക്കാൻ പറയാം
ഉപ്പിട്ടാൽ കൊത്തില്ല😂 ആര്യവേപ്പ് നിവൃത്തിയില്ലാതെയാവുമ്പോ കുടിച്ചോളും👍 മുട്ടത്തൊണ്ടിൽ കാൽസ്യമുള്ളതുകൊണ്ട് മുട്ട ദീർഘകാലം ഇട്ടുകൊണ്ടേയിരിക്കും😃 എപ്പടി?😂👍
@sreejuskitchen
4 ай бұрын
ഈ വീഡിയോ എന്നെ ഒത്തിരി കാലം പിറകോട്ട് കൊണ്ടുപോയി, പണ്ട് ഞങ്ങളുടെ വീട്ടിലും ഒരുപാട് കോഴി ആട് പശു ഒക്കെ ഉണ്ടായിരുന്നു, അമ്മ മുട്ട അട വെച്ച് കഴിഞ്ഞാൽ ഞങ്ങൾക്ക് വെപ്രാളം ആയിരുന്നു, അത് വിരിഞ്ഞു വരുന്നത് കാണാൻ, ഇടയ്ക്കിടക്ക് കോഴിയെ പൊക്കി നോക്കും😂😂, അതൊക്കെ ഒരു കാലം, ഇപ്പൊൾ നിന്ന് തിരിയാൻ. പോലും സ്ഥലമില്ലാത്ത ഒരവസ്ഥയിൽ ഈ സിറ്റിയിൽ ജീവിക്കുന്നു, കോഴികളുടെ ഫുഡ്സ് വെള്ളം ഒക്കെ അടിപൊളി, പപ്പായ ഇല മനുഷ്യർക്കും നല്ലതാ, പിന്നെ ഉപ്പ് കോഴിക്ക് മാത്രമല്ല മനുഷ്യർക്ക് കുറഞ്ഞാലും പ്രശ്നമാണ്😂😂
എന്റെ കോഴിയെ എല്ലാം പട്ടി കൊണ്ട് പോയി... മുട്ട ഉണ്ടെങ്കിൽ 10എണ്ണം എനിക്ക് താ.. 🤭.. തലയിൽ തേക്കാൻ ആണ്... ഇതാണ് അതിന്റെ food അല്ലേ... 👌🏻👌🏻.. ഞാൻ വരുന്നുണ്ട് അങ്ങോട്ട്.. 🥰.. L
@നാരങ്ങമിഠായി-ഹ8ഢ
4 ай бұрын
ങാ.. തരാട്ടോ സുപ്പു,🥰
@AKRAANTHFOODIES
4 ай бұрын
കുറച്ചു കോഴിമുട്ട കിട്ടിയാൽ കൊള്ളാം ❤ ഇവിടെ നാടൻ മുട്ട കിട്ടാറില്ല
@നാരങ്ങമിഠായി-ഹ8ഢ
4 ай бұрын
ആണൊ🥰👍
@nilavubyreyyu2816
4 ай бұрын
എനിക്ക് കോഴിയെ പേടിയാ 😜അതുകൊണ്ട് ഞാൻ vallarttharilla
Пікірлер: 58