പൊന്നു ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🏻🕉🙏🏻🕉 നാരായണ കവചം ചൊല്ലി പഠിക്കണം എന്ന ആഗ്രഹം ഗുരീവായൂരപ്പൻ കേട്ടു .. കോടി നന്ദി തിരുമേനി .. നാരായണാ ഹരേ ഹരേ 🙏🏻🕉🙏🏻🕉
@mukambikanair9487
2 жыл бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏 തിരുമേനിക്ക് നമസ്ക്കാരം🙏 ഞാൻ ഭഗവാൻ്റെ ധ്യാനശ്ളോകങ്ങൾ,വിഷ്ണു സഹസ്രനാമം, ലക്ഷ്മി അഷ്ഠോത്തരം, പുരുഷസൂക്തം നാരായണ കവചം, വിഷ്ണു ഭുജംഗപ്രയാതം, കൃഷ്ണ അഷ്ടോത്തരം, ഭഗവത് ഗീത ഓരോ അദ്ധ്യായം, നാരായണീയത്തിലെ ആദ്യത്തെ 3 ദശകത്തിലെ പ്രധാനപ്പെട്ട ശ്ളോകങ്ങൾ, ലളിതാ സഹസ്രനാമം, എന്നിവ നിത്യോപാസന ചെയ്യാറുണ്ട്. മറ്റുള്ള ദിവസങ്ങളിൽ ശിവഭഗവാൻ്റെയും, ഗണേശൻ്റെയും, അയ്യപ്പസ്വാമിയുടെയും സഹസ്രനാമങ്ങൾ കൂടി ജപിക്കാറുണ്ട്. അതിലൂടെ ഭഗവാൻ്റെ വളരെയധികം അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ട്, ഭഗവാനെ കുറിച്ച് പറയുക, എഴുതുക, തിരുനാമാചാര്യനെ മാതിരിയുള്ള ഗുരുക്കന്മാരെ കുറിച്ച് എഴുതുക ഇതെല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. ശ്രീമദ് ഭാഗവതം, നാരായണീയം, രാമായണം, ഭഗവത് ഗീത, ദേവീ മഹാത്മ്യം, സൗന്ദര്യ ലഹരി, മറ്റ് എല്ലാ ദേവീ ദേവന്മാരുടെ കുറച്ച് സ്തോത്രങ്ങൾ എല്ലാം പഠിക്കാനുള്ള ജ്ഞാനം നൽകി ഭഗവാൻ അനുഗ്രഹിച്ചു. ഇതാണ് എൻ്റെ ഏറ്റവും വലിയ സൗഭാഗ്യം. ഹരി ഓം 🙏🙏
നമസ്കാരം തിരുമേനി🙏 ഇതെല്ലാം കാണാനും കേൾക്കാനും ഉള്ള ഭാഗ്യം കിട്ടിയല്ലോ🙏. ശ്രീരാമരാമ രാമേതി രമേ രാമേ മനോരമേ സഹസ്രനാമ തത്തുല്യം രാമ നാമ വരാനനെ🙏ഹരേ കൃഷ്ണാ🙏
@saradasreevalsam7273
2 жыл бұрын
Namaskarm krishna guruyurappa
@vasudevanmenon5038
2 жыл бұрын
Krishna Shree Guruvayurappa kathurakshikkane, Jay Shree Dwarkadhish kathurakshikkane🕉️.
Пікірлер: 82