ജിപ്സം പ്ലാസ്റ്ററിങ് നെ കുറിച്ച് ഒരുപാട് വീഡിയോകൾ നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി കൊണ്ട് ഒരു സാധാരണക്കാരൻ വീട് നിർമ്മാണം ചെയ്യുന്ന സമയത്ത് ജിപ്സം പ്ലാസ്റ്ററിങ് ആണോ അതോ സിമൻറ് പ്ലാസ്റ്ററിംഗ് ആണോ ചെയ്യേണ്ടത് എന്നും , ഇനി ഒരു വീട് ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുകയാണെങ്കിൽ അതിൽ എങ്ങനെ ലാഭകരമായി ചെയ്യാമെന്നും പാഴ്ച്ചെലവുകൾ എങ്ങനെ ഒഴിവാക്കാം എന്നും ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാം
എന്നതിനെക്കുറിച്ചും ഡീറ്റെയിൽ ആയിട്ട് പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ.
Er.Jasim Anamangadan
Former Asst. Professor LBSITW
Former Structural Engineer
National Building Construction Corporation
Govt. of India
Technical Head
BUILD-U CONSTRUCTIONS & TRAINING
Perinthalmanna
Malappuram
Ph: 9495 640 557
Негізгі бет Gypsum Plastering ഇതുവരെ അറിയാത്തതെല്ലാം.എങ്ങനെ ചിലവ് ചുരുക്കാം
No video
Пікірлер: 85