❤👌👌👍👏👏 ശരിക്ക് കാണണം എങ്കിൽ എഴുന്നേറ്റു നിന്ന് കാണിച്ചാലേ കാണു . നിസാരമായ ഒരു പുഞ്ചിരി മതി എല്ലാം മാറ്റി മറിക്കാൻ . സമയം ഇല്ലെങ്കിലും ലൈക്ക് ചെയ്യ്തിട്ട് പിന്നെ ബാക്കി കാണും.എനിക്ക് ഹായ് പറയണം ❤🥰🌹
@flavours2.0
Ай бұрын
L❤ ഇന്നത്തെ വിശേഷങ്ങളും പേരയില ഹെയർ കെയർ tipum എല്ലാം വളരെ നന്നായി ട്ടോ ഇത്ര ആത്മ വിശ്വാസത്തോടെ motivate ചെയ്യുമ്പോൾ ഞങ്ങൾക്കും ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ കൂടെ വച്ച് പിടിക്കാൻ തീരുമാനിച്ചു ഞാനും കേട്ടോ 👌👍❤️❤️❤️
@ValsasKitchenNY
Ай бұрын
വെള്ളം ഒന്നും കയറാതെ ഇരിയ്ക്കട്ടെ മുട്ട കറി, ചെമ്മീൻ കറി, യു ട്യൂബ് മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കാവൂ ജയ കുട്ടി.അമ്മയും അടിപൊളി സപ്പോർട്ട് ലൈക് ❤❤❤❤
@jayasvarietyvlogs4105
Ай бұрын
താങ്ക്സ് മുത്തേ 😘😘❤️
@monachankk3514
Ай бұрын
@@jayasvarietyvlogs4105❤❤❤❤
@PremaKumari-fk7em
Ай бұрын
സൂപ്പർ ❤
@sheelashyam3842
Ай бұрын
ജയകുട്ടി നുണ പറയില്ല ഞങ്ങൾക്ക് അറിയാം പിന്നെ എന്തിനാ ദേവിയേ പിടിച്ച് സത്യം ചെയ്യുന്നത്❤🥰🥰
@jayasvarietyvlogs4105
Ай бұрын
ഞാൻ ഒരിക്കലും നുണ പറയില്ലെടാ മുത്തേ 😍❤️😘
@maluponuuu162
16 күн бұрын
ജയ ചേച്ചി മുടി നല്ല പോലെ വളർന്നു എനിക്ക് ചെറുപ്പത്തിൽ നല്ല പോലെ മുടി ഉണ്ടായിരുന്നു ഇപ്പൊ എല്ലാം പോയി ഞാനും ഇത് ചെയ്തു നോക്കാം ❤
@rathikabinish517
Ай бұрын
ചേച്ചിയുടെ വീഡിയോസ് സമയം കിട്ടുന്നതിന് അനുസരിച് കാണാറുണ്ട് ❤ഒരുപാട് ഇഷ്ടം 🥰
@ShyniJayan-gk2rv
Ай бұрын
Chechide viedo ellam njn kanum supper annu ella tipes njn cheyyarund enikum mudi valarnnu thudagi njn othiri happy ayyi chechi❤❤❤❤❤
@nishazvlog6472
Ай бұрын
Chechi super.. Mudikulla tips super 🎉🎉
@leelamani8362
Ай бұрын
ഹായ് ജയകുട്ടി , ജയകുട്ടിടെ വീഡിയോ കണ്ടപ്പോൾ തൊട്ടാണ് ഞാൻ എന്റെ മുടി നോക്കാൻ തുടങ്ങി യത് ഒരുപാട് നന്ദിയും സ്നേഹവും .സൂപ്പർ മുത്തേ ❤❤❤❤❤🥰🥰🥰👍
@padmajapk4678
10 күн бұрын
🙏👌💜
@Ashi6666
Ай бұрын
L100😍😍 അമ്മയുമായുള്ള കുശലം പറച്ചിൽ 👌🏻👌🏻👌🏻👌🏻❤️❤️❤️
@Rose_Villa
Ай бұрын
ആ മുത്തേ എനിക്കറിയാം നന്നായി വളർന്നു മുടി 👌🏻പിന്നെ കറക്റ്റ് ആണ് നമ്മൾ നോക്കുന്നത് പോലെ ഇരിക്കും മുടിയുടെ വളർച്ച 🥰🥰പാവം അമ്മകുട്ടി ഉമ്മ 🥰അടിപൊളി tip മുത്തേ 👌🏻👌🏻❤️💞
@jayasvarietyvlogs4105
Ай бұрын
താങ്ക്സ് മുത്തേ 😘❤️😍
@Beena_suresh
Ай бұрын
🥰🥰
@voiceofkala
Ай бұрын
❤❤❤❤❤❤Adipoli
@bindubabu5683
Ай бұрын
Hai Jayachehi hai kitty chakkaraummaum kitty ❤❤❤❤❤ videos allam adipoli Amma super ❤❤❤❤
@sujapanicker7179
Ай бұрын
സുന്ദരി ചേച്ചി
@SobhanaSasi-ss9lg
Ай бұрын
ജയ നല്ല സംസാരം ചിരി വരും നല്ല സ്നേഹം പാവം nu
@baijubabu1744
Ай бұрын
Jaya chechy Nalla video Nalla Amma chechyde varthamanam kelkkumbol Kanan thonnum Annekilum Kanan pattumayirikkum Alle chechy ❤❤❤
@jayasvarietyvlogs4105
Ай бұрын
മുത്തേ ഉറപ്പായും കാണാൻ പറ്റും 😘😍😍
@hemalathasadukkala
Ай бұрын
മുടിക്കുള്ള ടിപ്സ് അമ്മയും molum❤️❤️👍🏻👌🏻👌🏻
@bindubabu5683
Ай бұрын
Hai Chachi video allam super❤❤❤
@reghunath7287
Ай бұрын
👍👍 nice
@triplesvlog8576
Ай бұрын
അമ്മ 😘😘😘പേരയില tip അടിപൊളി ആണ് ചേച്ചി... ഞാൻ പണ്ട് തേക്കാറുണ്ടായിരുന്നു ഇപ്പൊ മടിയ 😂😂.. ചേച്ചിയുടെ മുടി വളർന്നു 👍🏻👍🏻👍🏻👍🏻👍🏻അമ്മയുടെയും മോളുടെയും ഒരേ ഫേസ് കട്ട് 👍🏻👍🏻❤️❤️🥰
@jayasvarietyvlogs4105
Ай бұрын
താങ്ക്സ് മുത്തേ 😍❤️❤️
@JayaSree-xr4mm
Ай бұрын
ചേച്ചി ചേച്ചിയുടെ മുടിയെ പോലെ ഞങ്ങൾക്കും കുറച്ചെങ്കിലും വളർന്നാൽ മതിയായിരുന്നു ചേച്ചി എനിക്കാണെങ്കിൽ ഒരു ഈർക്കിൽ വന്നേയുള്ളൂ മുടി
@jayasvarietyvlogs4105
Ай бұрын
ചക്കരെ ഉറപ്പായും വളരും ❤️😍😍
@user-rt1mj7fk1l
Ай бұрын
❤❤
@BeenamolPA
Ай бұрын
Jaja chechi hai❤
@nooravlogs1959
Ай бұрын
ചപ്പാത്തി മുട്ടക്കറി ചെമ്മീൻ കറി അയല വറുത്തതും അന്ന് കാണുമ്പോൾ ഇതിനെക്കാളും വെള്ളം ഉണ്ടായിരുന്നു അല്ലേ മുടിയുടെ ടിപ്സും സൂപ്പർ ❤❤👍👍
@sliceoflifeytofficial
Ай бұрын
Good family❤
@sreedevipillai1993
Ай бұрын
Jaya nalla video. Pachakam super. Pinne ammayumayulla varthanam. Amma super. Makkaleyum videoyil kondu varanam . Mone pani mariyo. Ammakkili.
@jayasvarietyvlogs4105
Ай бұрын
ചേച്ചി അവന്റെ പനി കുറവുണ്ട് ചക്കരെ 😘❤️
@JayaSree-xr4mm
Ай бұрын
ചേച്ചി സൂപ്പർ നന്നായിട്ടുണ്ട്
@jayasvarietyvlogs4105
Ай бұрын
താങ്ക്സ് മുത്തേ 😘❤️😍
@sukusnair1379
Ай бұрын
❤❤❤
@jayasvarietyvlogs4105
Ай бұрын
😍❤️
@grijab8123
Ай бұрын
Chechi adipoli
@sajithaunni5873
Ай бұрын
Hai jaya.....എനിക്കും മുടി വളരുന്നുണ്ടേ...പണ്ട് അര വരെ ഉള്ളുള്ള മുടിയുണ്ടായിരുന്നു, ഇപ്പൊ പുറം വരെ😢,പക്ഷേ ഇപ്പോ വളർന്നു വരുന്നുണ്ട്....എനിക്കും തന്നോളു ഹായ്😂😂😂😂
@Devarajan566
Ай бұрын
ചേച്ചി ഒരാഴ്ച മുട്ട തേച് പിന്നത്തെ ആഴ്ച്ച പേരയില ആണോ തേക്കുന്നത് ഒരാഴ്ച ഫുള്ള് തേക്കുമോ അതോ ഒന്നിട വിട്ട് ഉള്ള ദിവസം ആണോ തേക്കുന്നത്
🥰🥰🥰ലൈക്ക് 👍🏼👍🏼ചെയ്തിട്ടുണ്ട് വീഡിയോ ഫുൾ കണ്ടു 😂കമന്റ് ഇടാൻ മറന്നു പോയ് ജയകുട്ടി 🤩
@jayasvarietyvlogs4105
Ай бұрын
ഐയോ എന്നെ മറന്നോ 😍❤️മുത്തേ
@preethidileep668
Ай бұрын
@@jayasvarietyvlogs4105 മറന്നില്ല മുത്തെ 🤩😂വേറെ എന്തോ കാര്യത്തിൽ പോയ് 🥰🥰
@lissybabu2196
Ай бұрын
Enikuoruhaiparayanu❤
@user-zl3lz5eb8g
Ай бұрын
❤എന്റെ പേരും ജയ എന്ന് ആണ്.ഞാൻ നിങ്ങളുടെ ബിഗ് ഫാൻ ആണ് .ജയയുടെ വീട് എവിടെയാണ് ❤
@rs45entertainments58
Ай бұрын
മുട്ട തേക്കുമ്പോൾ നാരങ്ങാനീർ എടുക്കണം എന്നുണ്ടോ
@supriyavlogz
Ай бұрын
ചെമീൻകറി 👌🏼👌🏼..ബാക്കി ഒന്നും വേണ്ടേ ഇപ്പോൾ 😂😂😂..രാജു 🥰🥰.. വായിക്കട്ടെ.. 🙏🏼..മോൻ അമ്മയെ കളിയാക്കുന്നു 🤭..ഇത് ആരൊക്കെയാ വീഡിയോ കാൾ.. 👌🏼..സന്തോഷം കൊണ്ട് എനിക്ക് നില്കാൻ വയ്യേ. 🤭... L
@sukudumbam
Ай бұрын
Video അടിപൊളി ജയുന്റെ സംസാരം ചിരിച്ചു ചിരിച്ചു വയ്യ ഇനി എനിക്കും ഒരു hi parayanam ഇച്ചിരി പൊക്കി ഒക്കെ പറഞ്ഞോളൂ രാജു കൊച്ചു കള്ളി ❤❤❤
@jayasvarietyvlogs4105
Ай бұрын
താങ്ക്സ് ചേച്ചി പറയാം മുത്തേ ❤️😘😘
@premakumarip
Ай бұрын
Ente mudi ചുരുണ്ടതാണ് കയറി വന്നിട്ട് പൊട്ടിപോയതാണ് നല്ല ഉള്ളുള്ള മുടിയായിരുന്നു എന്ത് ചെയ്തിട്ടും വളരുന്നില്ല ഒരു സൊല്യൂഷൻ പറയുമോ? ഇത് വായിക്കുമല്ലോ !
@PrabiniPrathap-tx9ld
Ай бұрын
❤jayechi❤❤❤❤❤❤umma❤❤❤❤❤❤❤❤
@jayasvarietyvlogs4105
Ай бұрын
മുത്തേ 😘😍😍
@user-bu5sq9sk7l
Ай бұрын
Ente ponnu jayachechii ummma 🥰
@jayasvarietyvlogs4105
Ай бұрын
😍😍❤️
@alphonsathomas3628
Ай бұрын
Love you ❤❤❤❤❤❤
@jayasvarietyvlogs4105
Ай бұрын
❤️😘😘
@user-pj4ts1qm4x
Ай бұрын
ഹായ് ജയ ❤️❤️❤️
@remyaanzu8999
23 күн бұрын
Hai chechi kuttty🥰🥰
@pushpalatha568_
Ай бұрын
Jaya veede evide
@user-nt3zr9kd4b
Ай бұрын
Hi
@jomasworld
Ай бұрын
വെള്ളം കേറുവോ, tip👍, 🤣🤣ചിരിച്ചു ഇടപാട് തീരും
@jayasvarietyvlogs4105
Ай бұрын
😍😘❤️❤️
@vasanthivk5994
Ай бұрын
ജയ എനിക്കും ഒരു ഹായ്“ പറയണേ മുത്തേ❤❤❤
@jayasvarietyvlogs4105
Ай бұрын
നാളെ പറയാം മുത്തേ 😍😘❤️
@kavismusickavitha6731
Ай бұрын
ജയ കള്ളം പറയില്ല.. അല്ലെങ്കിലും മുടി കാണുമ്പോൾ അറിയാം നീളം വെച്ചെന്ന് 👌👌👌
@jayasvarietyvlogs4105
Ай бұрын
താങ്ക്സ് ചക്കരെ 😘❤️😍
@sujapanicker7179
Ай бұрын
വയസ്സായാൽ പിന്നേ ഒന്നിനും കൊള്ളില്ല എന്നും പറഞ്ഞിരിക്കുന്നവർ ചേച്ചിയെ കണ്ടു പഠിക്കണം
@kuttanadanbeautyruchi4111
Ай бұрын
ചേച്ചി എനിക്ക് മുടി ഉണ്ടായിരുന്നു ഇനി വളരില്ല കൊറോണ വന്നു പോയി ടിപ്സ് ❤
ചേച്ചി എന്റെ പേര് ഷീബ എനിക്ക് ഹായ് പറയുമോ ഞാൻ നേരത്തെയും ചേച്ചിക്ക് മെസേജ് അയച്ചിട്ടുണ്ട് ഹായ് പറയുമോ എന്ന് ചോദിച്ച് ഇനി ഞാൻ കേൾക്കാത്തത് കൊണ്ട് ആയിരിക്കും
@user-dv7qg3hu8l
Ай бұрын
ഞാൻ പേര ഇലയും തേക്കും മുത്തേ ❤ മുട്ട എല്ലാ ആഴ്ചയിലും തേക്കുന്നുണ്ട് 😊
@jayasvarietyvlogs4105
Ай бұрын
സൂപ്പർ ആണ് ചക്കരെ 😘❤️😍
@royalroadcyclist
Ай бұрын
Chechi oru hai parene
@jayasvarietyvlogs4105
Ай бұрын
ഉറപ്പായും പറയാം മുത്തേ 😍❤️
@minithomasMinithomas-lo3sl
Ай бұрын
ഈ പെണ്ണിനെക്കൊണ്ട് തോറ്റല്ലോ മുടി കാണിച്ച് മനുഷ്യനെ കൊതിപ്പിക്കാനായിട്ട് കൊള്ളാം കേട്ടോ സൂപ്പർ ഞാനും മുട്ട തേയ്ക്കന്നുണ്ട് ഫലം കണ്ടു തുടങ്ങി
@jayasvarietyvlogs4105
Ай бұрын
ആണോടാ മുത്തേ 😍😘😘❤️
@padmanair8708
Ай бұрын
Hai jaya, അപ്പത്തിന് എന്താ കറി. കുറെ അപ്പത്തിന്റെ കാര്യം പറയുന്നു.😂
@alphonsathomas3628
Ай бұрын
Chechy oru haiiiii parayo
@jayasvarietyvlogs4105
Ай бұрын
നാളെ പറയാം മുത്തേ 😘❤️❤️
@sheelashyam3842
Ай бұрын
ജയ മാങ്ങ ഇപ്പോഴും വീട്ടിൽ ഉണ്ടോ അതോ വാങ്ങിയത് ആണോ
@jayasvarietyvlogs4105
Ай бұрын
വാങ്ങിയതാണ് ചക്കര കുട്ടി 😍❤️😘
@sreejaputhoor
Ай бұрын
വെള്ളമൊന്നും കയറാതെ ഇരിക്കട്ടെ മുടിയുടെ ടിപ്സ് ഒക്കെ പരീക്ഷിക്കുന്നുണ്ട് കുട്ടി❤❤❤
@sakundalakp2627
Ай бұрын
Jayakutte oruhaiparayumo😂
@jayasvarietyvlogs4105
Ай бұрын
പറയാം മുത്തേ 😍❤️
@BennyJoseph-hj5yg
Ай бұрын
ജയചേച്ചി സുഖമാണോ എന്റെ പേര് ഷീബ എന്റെ വയസ് 50ചേച്ചി എന്ന് വിളിക്കാം അല്ലെ എനിക്ക് ഒരു കടയുണ്ട് ഞാൻ വീഡിയോ ഒക്കെ കാണാറുണ്ട് ഞാൻ ചേച്ചിയോട് ഒരു ഹായ് പറയാൻ പറഞ്ഞായിരുന്നു പറഞ്ഞോ എന്ന് എനിക്ക് അറിയില്ല എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടം ആണ് ഞാൻ ചേച്ചിയുടെ വീഡിയോ എന്റെ കൂട്ടുക്കാരിക്കും അയച്ച് കൊടുത്ത് അവൾക്കു ചേച്ചിനെ ഭയങ്കര ഇഷ്ടം ആയി എന്നു പറഞ്ഞു പിന്നെ എന്റെ ചേച്ചിക്ക് അയച്ച് കൊടുത്തു എന്റെ നാത്തൂന് അയച്ച് കൊടുത്തു ഞാൻ കാണാറുണ്ട് ചേച്ചി ഇപ്പോൾ എന്റെ പേര് പറയും എന്നു ഓർത്തു ഞാൻ സന്തോഷത്തോടെ നോക്കിഇരിക്കും ഇരിക്കും ഫുള്ളും കാണും അപ്പോൾ എനിക്ക് ഭയങ്കര വിഷമം ആകും ഇനി ഞാൻ കേൾക്കാത്തത് കൊണ്ട് ആയിരിക്കും 😭😭😭ചേച്ചി സൂപ്പർ ചക്കര ഉമ്മ
Пікірлер: 128