നല്ല ടിപ്പ് ജയേ മൊത്തോം കണ്ടു ആപ്പിൾ തന്ന ചേട്ടന് ഒരു നമസ്കാരം 😂❤❤❤
@saraswathysarayu
19 күн бұрын
അതിനിടയിൽ രാജു എന്തോ വന്നു മോഷ്ടിക്കുന്നത് കണ്ടു പിടിച്ചു ഞാൻ 😂😂😂😂❤
@bindurajan2857
20 күн бұрын
👍വീഡിയോ ആയിരുന്നു ❤ലാസ്റ്റ് കാണിച്ച പാക്ക് കൊള്ളാമെന്നു തോന്നുന്നു 👍❤️❤️🥰
@jayasvarietyvlogs4105
20 күн бұрын
ആണോടാ 😍qq
@triplesvlog8576
20 күн бұрын
എണ്ണ തേപ്പു 😂😂ചേച്ചി ഞാനും മേടിച്ചിരുന്നു തൈലം... രണ്ടു ദിവസമായി ഉപയോഗിക്കുന്നു.. റിസൾട്ട് പറയാം ട്ടോ 👍👍👍ഉരുളകിഴങ്ങു അടിപൊളി ആണേ... ഇംഗ്ലീഷ് പൊട്ടെ ഒന്നുമല്ല ചേച്ചി പെണ്ണെ ❤️❤️
@jayasvarietyvlogs4105
20 күн бұрын
ആണോടാ നമുക്ക് ഒന്നിച്ചു ചെയാം മുത്തേ ❤️😍😍
@triplesvlog8576
20 күн бұрын
@@jayasvarietyvlogs4105ok.. ചേച്ചി കുട്ടി 😘😘
@ShyniJayan-gk2rv
20 күн бұрын
Chechi naalpaamaradhi thailam full body ill thechal yellow colour dress ill pattukille chechi medichathu naalpaamaradhi thailam ano naalpaamaradhi keram anno onnuparayane amma chothichu ennu parayananam🥰🥰🥰🥰❤️❤️❤️❤️❤️🥰🥰🥰🥰🥰
@jayasvarietyvlogs4105
20 күн бұрын
മുത്തേ കേരം ആണ് ❤️😍😘
@flavours2.0
20 күн бұрын
L❤72 jayede tips ellaam super aanu pinne പരീക്ഷിച്ചു റിസൾട്ട് കിട്ടിയത് മാത്രമേ നമുക്ക് പറഞ്ഞു തരുന്നത് അല്ലാതെ ഒന്നും പറയില്ല പിന്നെ സ്വന്തം കാര്യം ആണെങ്കിലും അവനവൻ്റെ karyangal തന്നെ നെഗറ്റീവ് aayalum സത്യം പറയും ആള് മൊത്തത്തിൽ transperant aanu Jaya super aanu jayede tipsum joli കഴിഞ്ഞ് വന്ന് സമയം കിട്ടുന്നില്ല ചങ്ങാതി അതു എൻ്റെ കുഴപ്പം ആണ് thank you🙏👍👌🏻❤️💯🎉
@jayasvarietyvlogs4105
20 күн бұрын
താങ്ക്സ് മുത്തേ എവിടെയാ വർക്ക് ചെയുന്നത് 😘❤️😍
@nooravlogs1959
20 күн бұрын
എണ്ണ തേപ്പ് അടിപൊളി ട്രൈ ചെയ്തു നോക്കാൻ ട്ടോ ❤❤👍👍
@Shinythankachan-y7o
20 күн бұрын
സൂപ്പർ ചേച്ചി മുഖം നന്നായി കളർ വച്ചു tips സൂപ്പർ ♥️♥️👍
@jayasvarietyvlogs4105
20 күн бұрын
താങ്ക്സ് മുത്തേ 😍❤️❤️
@BijisKitchen
20 күн бұрын
ചേട്ടനു സന്തോഷം ആയി 🤣🙏🥰
@jayasvarietyvlogs4105
20 күн бұрын
അതേടാ ❤️😍
@Jeenas389
20 күн бұрын
ഞാനും മുഖം നോക്കാൻ തുടങ്ങി അത് ശരിയാണ് മനസ്സ് ശരി അല്ലേ ഒന്നിനും ഒരു മുഡ് ഇല്ല. അയ്യോ ചേച്ചി ഇത് ഉള്ളിൽ പോകരുത് പുറത്ത് പുരട്ടുന്നതാണ്.ടിപ്സ് 👌
@jayasvarietyvlogs4105
20 күн бұрын
ആണോടാ വായിൽ പോകരുത് അല്ലേ മുത്തേ 😘❤️😍
@Rose_Villa
20 күн бұрын
മുത്തേ ഞാൻ പറഞ്ഞല്ലോ നല്ല കളർ വച്ചു എന്നു 🥰മലേഷ്യയിൽ പോയി വന്നപ്പോൾ ഇംഗ്ലീഷ് കാരി ആയോ 🥰ഞാനും വാങ്ങും മുത്തേ e എണ്ണ എനിക്കും ഭയങ്കര ചൊറിച്ചിലാണ് 😁ഇന്നത്തെ ടിപ്സ് അടിപൊളി 👌🏻👌🏻❤️❤️
Enna theppu polichu. Mind clear alla enkil onninum sramikkilla. Nammale nammal thanne nokkanam. Eppo English mathre varu le❤❤❤❤
@jayasvarietyvlogs4105
20 күн бұрын
കറക്റ്റ് മുത്തേ 😘❤️😍
@lissybabu2196
18 күн бұрын
Epolevattayimuthe❤❤❤
@ajithanairvarietyvlogs1262
20 күн бұрын
എണ്ണ തേപ്പ് 👌👌 എല്ലാം ഉറങ്ങിയത് ആണേ 😂 വെള്ളരിക്ക പുതിയത് ആണേ 👌മലേഷ്യൻ സവാള 👌മീൻ ഫ്രൈ ഉരുളകിഴങ്ങ് ജ്യൂസ് അലോവേര ജെൽ വിറ്റാമിൻ ടാബ് പാൽ എല്ലാം കൂടെ ഉള്ള പാക്ക് സൂപ്പർ നല്ല തിളക്കം ഉണ്ട് ഫേസ്ന് ഞാൻ ആണ് ഫസ്റ്റ് ലൈക് & കമന്റ്
@jayasvarietyvlogs4105
20 күн бұрын
അതെ കറക്റ്റ് ആണ് അജു 😍😘😘
@reghunath7287
20 күн бұрын
👍👍 super episode
@jayasvarietyvlogs4105
20 күн бұрын
❤️😍
@jomasworld
20 күн бұрын
നല്ല ഇംഗ്ലീഷ് ഞങ്ങൾ ഗൂഗിൾ ഇൽ നോക്കിക്കോളാം 🤣🤣🤣🤣💝💝💝💝
@jayasvarietyvlogs4105
20 күн бұрын
അതെ രക്ഷയുള്ളൂ മുത്തേ ❤️😍😘
@preethidileep668
20 күн бұрын
❤❤❤👌👍👍ടിപ്സ് ചെയ്തു മുഖം തിളങ്ങി 😍അപ്പോൾ ആപ്പിൾ കിട്ടി 😂പിന്നെ എന്ത് വേണം 👌
@jayasvarietyvlogs4105
20 күн бұрын
അതെ ചക്കരെ ❤️😍q
@abhiandathuchannel2241
20 күн бұрын
ടിപ്സ് കൊള്ളാം. ഞാനും ചെയ്തു നോകാം കെട്ടോ 🥰
@jayasvarietyvlogs4105
20 күн бұрын
ചെയ്യണം മുത്തേ 😍❤️😘
@ACHUMON_VLOGS
20 күн бұрын
എണ്ണ തേപ്പ് സൂപ്പർ ഇപ്പൊ ഇംഗ്ലീഷ് വരത്തുള്ളൂ അല്ലേ ചേച്ചി പാക്ക് സൂപ്പർ ആണ് ചേച്ചി നല്ല ഗ്ലോ ഉണ്ടല്ലോ 👍🏻👍🏻❤️❤️❤️
@jayasvarietyvlogs4105
20 күн бұрын
അതെ മുത്തേ 🤣🤣😘❤️😍
@usharajasekharan3158
20 күн бұрын
Annaude Peru nallapole padichittu naale klaasil kayariaal madi mole❤😂
@jayasvarietyvlogs4105
20 күн бұрын
സത്യം ഞാൻ നാളെ പഠിച്ചു പറയാം മുത്തേ 😍😘
@Sobhana.D
20 күн бұрын
❤👌👌👍👍😊
@jayasvarietyvlogs4105
20 күн бұрын
😘❤️😍
@sukusnair1379
20 күн бұрын
❤❤❤❤
@BibithaRagilBibitharagil
14 күн бұрын
Oru kayil mathram karutha അടയാളം എ താ ചെയ്യാ
@PrabiniPrathap-tx9ld
20 күн бұрын
Chathalum chamanje kidakkanam enna chechi njan ithokke kanum but cheyyilla madi nalpaamaraadhi delivery timil eniku vangi thannirunnu njan use cheythilla chechi
@jayasvarietyvlogs4105
20 күн бұрын
നമ്മൾ നമ്മുടെ ആരോഗ്യം നോക്കണം മുത്തേ നമുക്ക് നമ്മൾ മാത്രം ഉള്ളു 😘😍❤️
@sreejaputhoor
20 күн бұрын
എണ്ണ തേച്ചു നോക്കാം❤❤❤
@user-hh2zy2ip2s
20 күн бұрын
Chechi ❤❤ njanum chaithu nokkum result parayam
@jayasvarietyvlogs4105
20 күн бұрын
ചെയ്യണം മുത്തേ ❤️😍😘
@Ashi6666
20 күн бұрын
👌🏻👌🏻❤️❤️
@jayasvarietyvlogs4105
20 күн бұрын
😘❤️q
@supriyavlogz
19 күн бұрын
എണ്ണയൊക്കെ തേച്ചു കുളിക്കു... രാജുവിനും കൂടി കൊടുക്കു...tip 👌🏼👌🏼👌🏼.. ആപ്പിൾ 🤭🤭🤝🏼.. 🏃🏼♀️🏃🏼♀️🏃🏼♀️.. L
@aswathiachu264
20 күн бұрын
എണ്ണയുടെ പേര് എന്നാ ഒന്ന് പറയാമൊ
@SojiJoseph-hq4pi
20 күн бұрын
ചേച്ചി ഈ ടിപ്സ് എല്ലാ ദിവസവും തേക്കാമോ
@jayasvarietyvlogs4105
20 күн бұрын
ചെയാം മുത്തേ ❤️😍😘
@RemyaSnair-d8q
20 күн бұрын
Chechi ❤❤
@jayasvarietyvlogs4105
20 күн бұрын
❤️😍😘
@sujapanicker7179
19 күн бұрын
Enna techappam colour kuranju
@hazalvlog5621
20 күн бұрын
First
@jayasvarietyvlogs4105
20 күн бұрын
❤️😍q
@prameelanair1471
20 күн бұрын
Jaya beauty vlog 😅
@suluayoob8136
20 күн бұрын
ഹായ് ചേച്ചി
@jayasvarietyvlogs4105
20 күн бұрын
ഹായ് മുത്തേ ❤️😍😘
@sunithapp6224
20 күн бұрын
Hi chechi❤❤❤❤❤
@jayasvarietyvlogs4105
20 күн бұрын
😘❤️❤️❤️😍
@suluayoob8136
20 күн бұрын
ഈ എണ്ണ തൈലം ആണോ പ്ലിസ് ഒന്ന് പറയണേ
@jayasvarietyvlogs4105
20 күн бұрын
അതെ മുത്തേ 😍😘😘
@SojiJoseph-hq4pi
20 күн бұрын
ചേച്ചി മുടി റോസ്മേരി തേക്കാറുണ്ട് ഞാനും മേടിച്ചിട്ടുണ്ട് ചേച്ചി റോസ്മേരി തേച്ചിട്ട് മുടികൊഴിച്ചിൽ ഉണ്ടോ
Пікірлер: 68