Watch Full Interview Here : kzitem.info/news/bejne/1aeuuqGApayTa44
@junaidhjunu2984
4 күн бұрын
Happy wedding ലെ നടിയെക്കാളും ഇവളെ ആണ് ഓർമ ഉള്ളത്
@Uzru65228
2 күн бұрын
നായിക ആകാൻ എല്ലാർക്കും പറ്റും പക്ഷെ ഗ്രേസിയെ പോലെ നല്ല കോമഡി കഥാപാത്രം ചെയ്യാൻ പകരം വേറെ ആരും ഇല്ല ❤️
@NimilKumar-cu8mh
3 күн бұрын
ശരിയാണ് 👍നായിക ആവുന്നതിലും നല്ലത് കോമഡി ആവുന്നത 👆👍
@Unnijr-g3d
3 күн бұрын
ന്യൂജൻ കൽപ്പന ചേച്ചിയെ പോലെ തോന്നുന്നു😂
@abcdfuns9669
4 күн бұрын
Heroin te look malayalikal already sangalpich vechondaa... She could carry heroin role as well as charector role .... Her performance in kanakan kamin kalaham superb ❤
@badbad-cat
3 күн бұрын
Over പുരോഗമനം അഭിനയിക്കല്ലേ. അവൾക്ക് heroine look ഇല്ല. അത് മലയാളി എന്നല്ല ഏത് നാട്ടിൽ പോയാലും. പിന്നെ _കനകം_ പോലെ ചില typical role heroine ആയിട്ട് വന്നാൽ അത് ചെയ്യാം
@rajaniChandra-bj8rp
2 күн бұрын
@@badbad-cat njan parayyatte setta, oru pranaya kadha anu cinemayude topic enn vaikuka, so called ningal udheshikunna alukalk mathrame jeevithathil pranayam undavunnulluvo, Nammukkidayilulla manushyanmarude kadha parayan anallo cinema kal , Allathe pratheka beauty standard ullavar mathrame pranayikunnullu ennano?
@badbad-cat
2 күн бұрын
@@rajaniChandra-bj8rp ഇനി ഞാൻ പറഞ്ഞ് തരാം സേച്ചി.. സിനിമ എടുക്കുന്നത് വിജയിച്ച് ലാഭം കിട്ടാനാണ്, അതിന് ആളുകൾ സിനിമ കാണണം, അതിന് കുറെയൊക്കെ presentable ആയ കാര്യങ്ങൾ കാണിച്ചാലേ work ആവു കാരണം ഇതൊരു entertainment ആണ്. അപ്പൊ ഹോളിവുഡ് ആയാലും ബോളിവുഡ് ആയാലും മലയാളത്തിൽ ആയാലും സൗന്ദര്യം നോക്കും. അല്ലാത്തവരെ വെച്ച് സിനിമ പിടിക്കുന്നതിന് വിലക്കൊന്നുമില്ലല്ലോ? എന്നിട്ടെന്തേ ആരും പോയി പിടിച്ച് ₹100 കോടി അടിപ്പിക്കുന്നില്ല? ചില special case കഥയായി കാണിക്കുമ്പോ ചിലപ്പോ workout ആകും. കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട് ഒക്കെപ്പോലെ. ഒരു normal case work out ആവില്ല 👍🏻
@rahulanjana143
2 күн бұрын
@@badbad-catMandan
@badbad-cat
Күн бұрын
@@rajaniChandra-bj8rp 15 മാർക്കിന്റെ ഉത്തരം എഴുതിയപോലുള്ള എന്റെ റിപ്ലൈ കാണാനില്ല 😐
@aaadhnnya1206
4 күн бұрын
എനിക്കും ഇവർക്ക് ഒരു photogenic face ആണെന്ന് തോന്നിയിട്ടില്ല, സൗണ്ട് കിടു, വലിബാനിൽ ഡബ്ബിങ് ❤️❤️
@prajithkarakkunnel5482
2 күн бұрын
മുഖ സൗന്ദര്യം അല്ല അഭിനയം ആണ് വേണ്ടത്
@aaadhnnya1206
2 күн бұрын
@@prajithkarakkunnel5482ഓരോരുത്തർക്കും ഓരോ perspectiveഅല്ലേ
@revathyl9688
2 күн бұрын
നല്ല questions❤ ഇങ്ങനെ വേണം ചോദ്യങ്ങൾ ചോദിക്കാൻ nice anchor
@vineethcrvineethcr7687
2 күн бұрын
Grace nte acting valare ishtamanu
@ABCcooperation
3 күн бұрын
She doesn’t have a heroin look for sure ,but she is really good like Bindhu panicker or later she might be good like lalitha chechi or sukumari
Heroine look kadha pole irukkum. Allathe ella heroines um ore pole allello
@Annarebeca123
Күн бұрын
ആ നടിയെ സിനിമ ഇറങ്ങിയതിൽ പിന്നെ കാണാനേയില്ല 😂
@anjanaramakrishnan2215
6 сағат бұрын
Anu sithara anu athu
@Mhh-il7yx
4 күн бұрын
Ath sathyaman , but nalla actress aavalo
@sajnanazer955
4 күн бұрын
Kazhivulla nadiyanu.happy wedding film il nu notice cheyappettathanu.
@sreeraj-mh
4 күн бұрын
മേലെ വേണോ താഴെ വേണോ 😂😂😂
@lp6015
4 күн бұрын
Athe heroine avanulla look illa it's a fact but charector role cheythu heroine avan pattum like kalabhavan mani became hero in vasanthi, karumadikuttan etc
@ajuakhi
3 күн бұрын
Athin heroine akan ulla look enuvchal nda
@saatyaki357
3 күн бұрын
Athendonna ee heroine aavan ulla look? Angane evdelm ezhti vachitundo?
@lp6015
3 күн бұрын
@@saatyaki357 nammal oru arrange marriage nokumbol Venda qualities okke evidenyengilum ezhuthi vechitundo? Athoke common sense use cheythale ellavarum cheyune athu pole anu
@saatyaki357
3 күн бұрын
@@lp6015 ooh appo so called beauty standardsil peduka ennath oru "quality" aano? And good personalityne ngane aanu attractive facem aayit ningal compare cheyyunnath?
@saatyaki357
3 күн бұрын
@@lp6015 arranged marriage nokumbo budhi ullavar partner aakaan pokunna aalude behaviour and personality aanu nokkunnath...I repeat "budhi ullavar" Athpole thanne film aakumbo acting skills aanu nokkendath...allaathe society nerathe undakki vacha beauty standardsil pedumo ennalla nokkende...THIS IS SO BASIC!!
@Godofdaytrades
4 күн бұрын
Santhosh pandit sir introduced her to movie..........maybe forget....swabavikam😂😂😂
@musicmuse3064
2 күн бұрын
@@Godofdaytrades She came to movie thru Happy wedding movie. In that movie, for a ragging scene, she used a Santhosh pandit song for it. And the scene was viral. So she said she is thankful to Santhosh pandit for that song. She told the same in an interview and since then, it’s widely getting spread that Santhosh pandit introduced her. It’s utter nonsense and Santhosh pandit has nothing to do with her being in movies.
@Godofdaytrades
2 күн бұрын
@@musicmuse3064 ....ohhhh....I thought santhosh sir introduced.........thanks for information
@jithinthomas2839
2 күн бұрын
Athu oke chummathe aa ....ipo makeup ittu nikunna pole cinema il ethilum nalla makeup artist kal undu....avaru makeup ittu naayika look aaki tharum...so no worries 😅
@Shibinbasheer007
5 күн бұрын
💙
@userfrndly32
4 күн бұрын
നല്ലോണം ഈഗോ ഉള്ള കൂട്ടത്തിലാ
@sumiiii786
4 күн бұрын
ഇയാൾക്ക് അൽപ്പം കുശുമ്പുംഅസൂയയും 😄
@anandhu_cr
3 күн бұрын
@@sumiiii786 😂
@userfrndly32
3 күн бұрын
@@sumiiii786 അതെ, അതും ഇത്തിരി ഉണ്ട് 👍🏼
@OnceUponAtimetherelivedaking
4 күн бұрын
Heroine ആയാൽ തന്നെ glamorous role പറ്റില്ല
@ambilysony6583
5 күн бұрын
Happy wedding film
@ajiharan
Күн бұрын
Heroin look ila thats true
@ajeshjose7881
4 күн бұрын
Pothuve heroine role cheyyumna look illa.its a fact....see ahana ,Deepthi pillai,mahima okkee filmy fancy look und.. pleasant to the eyes.and it's a fact
Пікірлер: 70