#boy
#grandfather
#song
#girl
#malappuram
#malayalam
#baseworld
സ്കൂളിൽ വെച്ച് പാട്ട് പാടി വൈറലായ നിഷ്മലിന്റെ വീട്ടിലെ വിശേഷങ്ങളും അതോടൊപ്പം തന്നെ പുതിയ ഒരു ഗായകനെയും ആണ് നമ്മൾ ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്.
മാപ്പിളപ്പാട്ടിനെ അങ്ങേയറ്റം സ്നേഹിക്കുന്ന ഈ ഹൈന്ദവ വിശ്വാസിയായ കൊച്ചുമോന്റെ കുടുംബത്തിന്റെയും വിശേഷങ്ങളും നമ്മുടെ വീഡിയോയിൽ പങ്കുവെക്കുന്നുണ്ട് ഇവർക്ക് സപ്പോർട്ട് കൊടുക്കുന്നതിനുവേണ്ടി ഈ വീഡിയോ എല്ലാവരും ഷെയർ ചെയ്യുക അതോടൊപ്പം തന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യാനും മറക്കരുത്.
Негізгі бет ഹൈന്ദവ വിശ്വാസിയായ മോനോട് മുഹിയുദ്ധീൻ മാല പാടാൻ പറഞ്ഞപ്പോൾ എല്ലാവരെയും ഞെട്ടിച്ചു.
Пікірлер: 405