#song
#girl
#boy
#malappuram
#mappilappattu
#malayalam
#sinan
#baseworld
#tirur
എസ്എസ്എഫ് സാഹിത്യോത്സവത്തിന് പോകുന്ന വഴിയിൽ ട്രെയിനിൽ വച്ച് ഉഗ്രൻ ഒരു പാട്ടുപാടി യാത്രക്കാരെ ഞെട്ടിച്ച് വൈറലായ മുഹമ്മദ് സിനാന്റെ വീഡിയോ നമ്മൾ ചെയ്തിട്ടുള്ളത് വളരെ മനോഹരമായ രീതിയിൽ പാട്ടുപാടുന്ന സിനാൻ നമ്മുടെയൊക്കെ സപ്പോർട്ടുകൾ കൂടിയേ തീരും. വീഡിയോ എല്ലാവരും ഷെയർ ചെയ്തു സപ്പോർട്ട് അറിയിക്കുക മലപ്പുറം ജില്ലയിലെ തിരൂർ എന്ന സ്ഥലത്താണ് സിനാന്റെ വീട് ഉപ്പ ഒരു ഉസ്താദ് ആയി സേവനമനുഷ്ഠിക്കുന്നു
Негізгі бет ട്രെയിൻ യാത്രയ്ക്കിടെ ഉഗ്രൻ ഒരു പാട്ടുപാടി യാത്രക്കാരെ ഞെട്ടിച്ച മലപ്പുറംകാരൻ സിനാൻ.
Пікірлер: 404