നല്ല service ആണ് ഇവരുടേത്. ഒരുപാട് earings ഞാനും വാങ്ങിച്ചു. എല്ലാം super 🤞🏻🤞🏻. വിശ്വസിച്ചു വാങ്ങിക്കാം. വാങ്ങുന്ന വിലയെക്കാൾ നല്ല quality ഉള്ള products ആണ് ഇവർ തരുന്നത്..
@sushamapillai1640
21 күн бұрын
ഈ ഷോപ്പ് ഇവിടെയാണ് എന്ന് പറയാമോ എനിക്കും വേണമായിരുന്നു
@greeshmaakshya3797
21 күн бұрын
Mavelikara... Doore anel ayakum
@jsanthosh1449
24 күн бұрын
ധൈര്യമായി മേടിക്കാം dears.. സേഫ് ആയിട്ട് കിട്ടും... നല്ല response ആണ്... അത് പോലെ നല്ല ക്വാളിറ്റി... ആ flower സൂപ്പർ ആണ്.. ഞാൻ മേടിച്ചു... ജിമിക്കി എല്ലാം അടിപൊളി
@SayanaPP-ee2yg
23 күн бұрын
Kurthie videosum idanae plssss❤
@AyshathFousiya-p5y
23 күн бұрын
Adipoli njan വാങ്ങിച്ചിട്ടുണ്ട് എല്ലാം അടിപൊളി ആണ് എനിക്ക് ഇഷ്ടപ്പെട്ടു
@SimplyWin-bs9ry
23 күн бұрын
Super
@RenjiniAneesh-d2p
23 күн бұрын
സൂപ്പർ ഒത്തിരി ഇഷ്ടമായി എനിക്ക് അവിടെ വന്നിട്ട് വാങ്ങണം എന്നുണ്ട് സ്ഥലം എവിടെയാ കൊല്ലത്ത് ഉണ്ടോ ഷോപ്പ്
@greeshmaakshya3797
22 күн бұрын
Order cheyyu... ayachu tharam
@jesuschristlovingfather4334
23 күн бұрын
എടാ..❤ ഇത് ഏതു type hair ആണ്, natural ആണോ
@greeshmaakshya3797
22 күн бұрын
Alla... Nylon thread ane... looking like original hair
@Indiraravikumar-9048
23 күн бұрын
മാവേലിക്കര എവിടെ ആണ് ഞാൻ ചാരുംമൂട് നിന്നാണ്. കടേൽ വരാൻ ആണ്
Пікірлер: 17