താങ്കളുടെ വളർച്ചയിൽ അസൂയപ്പെടുന്നവരാണ് താങ്കളുടെ ചുറ്റും. സൂക്ഷിക്കുക, കരുതിയിരിക്കുക പല ഗ്രൂപ്പുകളിലും താങ്കളെ കുറിച്ച് മോശം കമന്റ് കാണുന്നുണ്ട്. കഴിയാവുന്ന പോലെ പ്രതിരോധിക്കുന്നുണ്ട്.
@shihasro
5 күн бұрын
Ikka best NPK & micro nutrients parayamo for fruit plants
@habeebrahman399
8 күн бұрын
പഴ ചെടികള്‍ വാങ്ങാൻ എന്ന വ്യാജേന സകല നഴ്സറി കളിലും കയറി വെറൈറ്റി പഴങ്ങള്‍ അകത്താക്കി നല്ല അഭിപ്രായം പറഞ്ഞു മുങ്ങുന്ന മഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘം നാടാകെ റോന്ത് ചുറ്റുന്നുണ്ട് ,നഴ്സറികാർ ജാഗ്രതൈ 😮
@Nhdve
4 күн бұрын
😂
@kckadampuzha
8 күн бұрын
യാത്ര കഴിഞ്ഞ് തിരിച്ചു വരുമ്പോൾ പുതിയ വെറൈറ്റി റൂട്ട് തൈകൾ കൊണ്ടുവരിക...❤
റസാഖ് ഭായ്, ഈ വീഡിയോയിൽ ടേസ്റ്റ് ചെയ്തു കാണിച്ചത് ഏത് റംബൂട്ടാൻ വെറൈറ്റി ആണ്? N18 ആണോ? റംബൂട്ടാൻ ൽ ഒരു വീട്ടിൽ വെക്കാൻ റെക്കമന്റ് ചെയ്യാവുന്നതു ഏതെല്ലാം വെറൈറ്റികൾ ആണെന്ന് യഥാക്രമം പറയാമോ?
@RiyasPulukool-kb6cn
8 күн бұрын
KG 10, സീസർ
@anandcp268
8 күн бұрын
N 18
@cheekodhussain8847
7 күн бұрын
നല്ല വെയ്ല് ആവശ്യമുള്ള അതിഥിയാണ് ഇദ്ദേഹം പക്ഷെ April ,May മാസങ്ങളിലെ വെയ്ല് താങ്ങാൻ അഥിതിക്ക് സാധിക്കില്ല
@aneesajaseem2188
8 күн бұрын
vann pottich kazhich sahayikkano😀
@muhammednoufals7892
8 күн бұрын
N18?
@greenplanet9142
7 күн бұрын
എല്ലാ വർഷവും കായ്ച്ചു കൊണ്ടിരുന്ന mangostein ഈ വര്‍ഷം ഒരു കായ പോലും പിടിച്ചില്ല...എന്താണ് കാരണം എന്നറിയില്ല.
@gijigeorgemathew9023
7 күн бұрын
പൊതുവേ ഈ വർഷം തീരെ കായ് പിടിച്ചിട്ടില്ല
@greenplanet9142
7 күн бұрын
@@gijigeorgemathew9023 OK, thanks
@user-pe9yp5mo3j
8 күн бұрын
നിങ്ങൾക് വേണ്ടെങ്കിൽ ഞങ്ങൾ വന്നു പറിച്ചോളാം 😄😄
@ManuK-vo2qc
8 күн бұрын
E kazhicha 20brix rambutan variety name parayamo....
@razzgarden
8 күн бұрын
Thailand
@razzgarden
8 күн бұрын
Thailand red verity name venel 18 20 ennallam vilikkam
@shareefmoon721
8 күн бұрын
Hi
@samseertirur9010
8 күн бұрын
🌱🤍👍
@suseels195
8 күн бұрын
ശ്രീമാൻ റസാക്ക് അഭിനന്ദനങ്ങൾ.
@melben4u
8 күн бұрын
റംബൂട്ടാൻ്റ ഇലയുടെ അഗ്രങ്ങൾ ഉണങ്ങിയിരിക്കുന്നതെന്തുകൊണ്ടാണ് ....? വീട്ടിലെ റംബൂട്ടാൻ്റ ഇലകളും ഇതുപോലെ കരിയുന്നുണ്ട് ..... അഥവാ ഈ ചൂടാണ് പ്രശ്നമെങ്കിൽ ഷെയ്ഡിൽ വളർത്തിയാൽ ശരിയാവുമോ?
@philipantony7522
3 күн бұрын
It is due to the deficiency of the nutrient - Potash (Potassium) - Give foliar spray of SOP (Sulphate of Potash),4 gms in one litre of water after 4 pm when there is no rain...
Пікірлер: 33