#jraghu
ബ്രാഹ്മണ-ക്ഷത്രിയ-ബനിയ സവർണർ ഇന്ത്യൻ ജനസംഖ്യയിൽ 10% ൽ താഴെ മാത്രം വരുന്ന ഒരു ന്യൂനപക്ഷമാണെന്ന സത്യം മറച്ചുവയ്ക്കുന്നതിനു വേണ്ടി, സവർണർ ഉണ്ടാക്കിയെടുത്ത രാഷ്ട്രീയ സംജ്ഞയാണ് "ഹിന്ദു" എന്നത്. ഇരുപതാം നൂറ്റാണ്ടിൽ നിയമനിർമാണസ്ഥാപനങ്ങളിൽ പ്രാതിനിധ്യം ലഭിക്കുന്നതിനുള്ള മാനദണ്ഡം സംഖ്യാബലം ആയതോടെയാണ്, നിഴല് വീണാൽ പോലും അയിത്തമാകുമെന്ന് വിശ്വസിച്ച് തീണ്ടാപ്പാടകലത്തേക്ക് ആട്ടിപ്പായിച്ചിരുന്ന ദളിതരെ കൂടി ഉൾപ്പെടുത്തി ഒരു "ഹിന്ദു ഭൂരിപക്ഷമതം" ഉണ്ടാക്കാൻ തയ്യാറായത്. ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങളിൽ അന്തർലീനമായിരുന്ന ദളിത് വിരുദ്ധതയെ അടയാളപ്പെടുത്തുകയാണ് ജെ രഘു.
Негізгі бет ഹിന്ദുമതത്തിന്റെ രാഷ്ട്രീയ നിർമ്മിതി Part 1 - സവർണ്ണാധിപത്യവും സ്വാതന്ത്ര്യസമരവും : J Raghu
Пікірлер: 227