ഹിന്ദുത്വ ഇന്ത്യ: ചരിത്ര സംസ്കാര പഠനങ്ങൾ പ്രൊഫ. ഡോ. മോഹൻ ഗോപാൽ സർ പ്രകാശനം ചെയ്തു. ഡോ. ആദർശ പുസ്തകം ഏറ്റുവാങ്ങി. ഏറെ ആദരണീയരും പ്രിയപ്പെട്ടവരുമായ പ്രൊഫ. കെ. ഇ. എൻ മാഷ്, ഡോ. പോക്കർ മാഷ്, ഡോ. അമൽ സി. രാജൻ, ഒ. പി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.10. 02 . 2024 കോഴിക്കോട് സ്പോർസ് കൗൺസിൽ ഹാളിൽ വെച്ച് ബുക്ക്കാർട്ട് ആണ് പരിപാടി സംഘടിപ്പിച്ചത് .
Негізгі бет ഹിന്ദുത്വ ഇന്ത്യ ഒരു തുറന്ന ജയിലാണ് | Dr Amal C Rajan
Пікірлер: 153