എന്റെ അപ്പാ എന്റെ എല്ലാ വേദനകളും, ദുഃഖങ്ങളും, ഭാരങ്ങളും, പ്രയാസങ്ങളും അങ്ങയുടെ ബലിയോട് ചേർത്ത് വയ്ക്കുന്നു 🙏🏽❤🌹അപ്പാ തളർത്തല്ലേ 🙏🏽❤ആമേൻ ❤🌹🙏🏽
@MadhavanPampadi
19 күн бұрын
ദിവ്യകാരുണ്യ ഈശോയെ രോഗങ്ങളാൽ വലയുന്ന എല്ലാ മക്കളുടെയും സൗഖ്യത്തിനായി അപേക്ഷിക്കുന്നു ആമേൻ
@ashwins10.c99
19 күн бұрын
എന്റെ ഈശോയെ എന്റെ ഭവനത്തിന്റെ എല്ലാം ബുദ്ധിമുട്ടും പ്രയാസവും എടുത്ത് മാറ്റണമേ🙏❤️🙏
@rajeshwarivijayan4486
19 күн бұрын
Karthave enneyum ente kudumbathe yum parisudhatmavinal nirakkaname thirurekthathal kazhukaname kadangal theerth kudumbath santhoashavum samadhanavum thannu anugrahikkaname appa ente husband nu oru joali koduth anugrahikkaname joali cheyyan ulla krupa koduth anugrahikkaname veettil theri parayunna swabhavam matti koduth anugrahikkaname karthave 😢ente kudumbathe thirukudumbamakki thannu anugrahikkaname karthave amen 🙏 😢
@lovelybaby2746
19 күн бұрын
കർത്താവേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണ്ട മേ.
@lintageorge77
19 күн бұрын
ഈശോയെ ക്യാൻസർ മൂലം വിഷമിക്കുന്ന സണ്ണിച്ചേട്ടനെ സമർപ്പിക്കുന്നു. 🙏🙏🙏🙏
@user-id5op9yg9d
19 күн бұрын
എൻ്റെ ഈശോയെ എൻ്റെ മകനു ബോർഡ് എക്സാമിനു നല്ല വിജയം നൽകി അനുഗ്രഹിച്ചതിന് ഒത്തിരി നന്ദിയും സ്തുതിയും
@user-nc4gx3ze1e
19 күн бұрын
കർഷകരായ എല്ലാ മക്കളെയും ഈശ്വരങ്ങളിൽ സമർപ്പിക്കുന്നു കക്ഷികൾക്ക് അനുയോജ്യമായ കാലാവസ്ഥ നൽകി അനുഗ്രഹിക്കണമേ
@renjupaul9596
19 күн бұрын
പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്ലിൻ,ആഷ്ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....
@user-gc9xb1er5n
19 күн бұрын
ഈശോയെ ആരുമില്ലാത്തവർക്ക് തുണയാകേണമേ @🙏🙏🙏
@user-bg7rn5qo6m
19 күн бұрын
പിതാ വേ ഈ ഹോമ്പ് പിറ്റലിൽ ആയിരിക്കുന്ന എല്ലാമക്കളെയും തിരുമ്പന്നിധിയിൽ സമർപ്പിക്കുന്നു കൃപ നൽകി അനുഗ്രഹിക്കണമേ എന്റെ പ്രാത്ഥ്ര ന കൈക്കൊള ളണമേ ആമേൻ
@user-nc4gx3ze1e
19 күн бұрын
ഈശോയെ പ്രായമായ ആരായിരുന്നു നോക്കാനില്ലാത്ത എല്ലാ മാതാപിതാക്കളെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുത്തെ സ്നേഹം അവർക്ക് പകർന്നു നൽകണമേ
@mollyalex951
19 күн бұрын
എന്റെ ഈശോയേ എന്നേയു൦ എന്റെ മക്കളേയു൦ അങ്ങേ പരിശുദ്ധാത്മാവുകൊണ്ടു നിറക്കണമേ
@user-nc4gx3ze1e
19 күн бұрын
വീടുകളിലും ഹോസ്പിറ്റലുകളിലുമായി കഴിയുന്ന എല്ലാ രോഗികളെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആണിപ്പാടുള്ള കരങ്ങളാൽ സുഖപ്പെടുത്തണമേ
@minirajesh7740
19 күн бұрын
എൻ്റെ ജീവിതപങ്കാളിയുടെ കാലിലെ നീരും വേദനയും മാറ്റണമെ മദ്യപാനത്തിൽ നിന്നും വിടുതൽ കൊടുക്കണമെ ആഷ്ലെടെ എല്ലാ അസ്വസ്ഥതകളും മാറ്റണമെ ഈശോയെ
@ashwins10.c99
19 күн бұрын
എന്റെ ഈശോയെ എന്റെ ഭർത്താവിന് വിദേശത്ത് ഒരു ജോലി ഇപ്പോൾ ശരിയായി പക്ഷേ അറബി പാസ്പോർട്ട് കൊടുക്കുന്നില്ല ഈ വിഷയത്തിൽ അച്ചന്റെ പ്രാർത്ഥന വേണം❤❤❤
@user-ks6ti9ie3d
19 күн бұрын
യേശുവേ കടഭാരങ്ങളിൽ നിന്ന് വിടുവിക്കണമേ 🙏
@ashwins10.c99
19 күн бұрын
എന്റെ ഈശോയെ എന്റെ മക്കളെ പഠന മേഖലയിൽ ഉയർത്തണമേ🙏❤️🙏
ബിഎസ്സി നേഴ്സിങ്ങിന് നാലാം വർഷം പഠിക്കുന്ന എല്ലാ മക്കളെയും ഈശോക കരങ്ങളിൽ സമർപ്പിക്കുന്നു സമാധാനത്തോടെ പഠിക്കുവാൻ അവരെ സഹായിക്കണമെന്ന്
@MadhavanPampadi
19 күн бұрын
ദിവ്യകാരുണ്യ ഈശോയെ എൻറെ കിഡ്നി രോഗം സൗഖ്യ പെടുത്തണമെന്ന് ജി എഫ് ആർ പരിശോധന 90 ആയി ഉയർത്തണം ആമേൻ
@merinjojo2293
19 күн бұрын
ഈശോയെ എന്റെ തടസങ്ങൾ മറ്റി വഴി ഒരുക്കണേ 🙏
@user-nc4gx3ze1e
19 күн бұрын
ഈശോയെ പ്രഭാതത്തിൽ വിശുദ്ധ ബലിയിൽ പങ്കെടുക്കുന്നഎല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
@meenakshimeenakshi3064
19 күн бұрын
മികച്ച തമ്പുരാനെ മക്കളില്ലാത്ത എല്ലാവരെയും അങ്ങനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവർക്ക് ഒരു ദൈവ പൈതലിനെ കൊടുത്ത് അനുഗ്രഹിക്കണമേ വിവാഹ നടക്കാത്ത മക്കളെ സമർപ്പിക്കുന്ന കർത്താവേ അവരെ തടസ്സങ്ങളെല്ലാം മാറ്റി വിവാഹം നടക്കാനുള്ള വഴിയൊരുക്കി കൊടുക്കണം എന്റെ ദൈവമേ പലവിധ രോഗത്താൽ വിഷമിക്കുന്ന രോഗികളുണ്ട് കർത്താവേ കിടപ്പുരോഗികളും മാരകമായ ക്യാൻസർ രോഗ പിടിപെട്ട് വിഷമിക്കുന്ന മക്കൾ ഉണ്ട് കർത്താവേ രോഗസൗഖ്യം നൽകണേ എല്ലാ മക്കളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭🙏🙏🙏
ഈശോയെ ഈ മഴക്കാലത്തിനു മുമ്പ് എന്റെ വീടിന്റെ മെയിന്റനൻസ് പണി പൂർത്തീകരിച്ചു തരണമേ അതിനുള്ള ഒരു മാർഗ്ഗം അവിടുന്ന് കാണിച്ചു തരണമേ
@maryap2392
19 күн бұрын
കർത്താവെ അങ്ങേക്ക് സ്തുതി, സ്തോസ്ത്രം, മഹത്വം, ആരാധന 🙏🙏
@miniprasad5406
19 күн бұрын
ഈശോയെ കുഞ്ഞുങ്ങൾ safe ആയിട്ടു പോയിട്ടു വരണമേ
@antonychacko7881
19 күн бұрын
Lord Jesus Christ we always thankful for your blessing, Jesus Christ have mercy on my family needs, Jesus please bless my daughter give her a baby amen
@lindathomas4307
19 күн бұрын
യേശുവേ 🙏🏻ഞങ്ങളുടെ കുടുംബത്തോട് കരുണ ആയിരിക്കണമേ 🙏🏻അനിയത്തീടെ വിവാഹം സമാധാനത്തിൽ നടന്നു കിട്ടണമേ 🙏🏻
@josephjohnson3317
19 күн бұрын
യേശുവേ ഈ കുടുംബത്തിലുള്ള എല്ലാ പ്രതിസന്ധി മാറ്റികളയണമേ ജീവിത പങ്കാളിക്ക് എന്തെങ്കിലും ഒരു ജോലി കിട്ടണമെ ദിവ്യബലിയോട് ചേർത്തു വെയ്ക്കുന്നു ദൈവമേ ഞങ്ങളെ രക്ഷിക്കണേ ആമ്മൻ
@BijiSiby-jf8xv
19 күн бұрын
Monte job nu vendi prardhikkunnu anugrahikename karunayundakename Jesus I trust in you 🙏
@meenakshimeenakshi3064
19 күн бұрын
ഈശോമിശിഹായെ ദിവ്യകാരുണ്യ നാഥാ എന്റെ നടുവിന്റെ വേദനയും കാലിന്റെ പെരുപ്പും എടുത്തുമാറ്റി തരണമേ എന്റെ മക്കളെ മരുമകളെയും കൊച്ചുമക്കളെയും കർത്താവേ അങ്ങയുടെ കാര്യങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു ഐശ്വര്യം കൊടുത്ത് അനുഗ്രഹിക്കണമേ ഒരബദ്ധം വരാതെ കാത്തോളണമേ ആമേൻ 🙏🙏🙏🙏🙏😭😭😭
@maryap2392
19 күн бұрын
Amen🙏
@linsyajeesh3560
19 күн бұрын
എന്റെ ഈശോയെ നന്ദി 🙏🏻
@Usertom7763
19 күн бұрын
Eshoye ante kudubhagale kathukolaname samadhanvum sadhoshvum undaknme thadasamgal Matti tharaname anugrahikaname
@minirajesh7740
19 күн бұрын
ഈശോയെ പ്രാർത്ഥിക്കുവാനുള്ള ക്യപ തരണമെ
@sumaashok6512
19 күн бұрын
Karthave anugrahikane ente mone enn joilk kerukayana ellam anugrahagalum ente mone kodukaname🙏🏻🙏🏻🙏🏻🙏🏻🙏🏻
@jancycp8114
19 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏ഈശോയെ സ്തുതി ഈശോയെ നന്ദി ഈശോയെ ആരാധന ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏
@user-qc9xb2kp5l
19 күн бұрын
ഈശോയെ എൻ്റെ പാപങ്ങൾ ക്ഷമിക്കേണമേ..എൻ്റെയും പ്രാർത്ഥന നടത്തി തരണേ
@BijiSiby-jf8xv
19 күн бұрын
VEEDILLATHE VISHAMIKKUNNAVARE SAMARPPIKKUNNU ANUGRAHIKENAME KARUNAYUNDAKENAME ROGANGALIL NINNUM VIDUTHAL THARENAME JESUS I TRUST IN YOU
@JobyAbraham-ch1mx
19 күн бұрын
ഈശോയെ എനിക്കും എന്റെ കൂട്ടുകാർക്കും +1 exam il ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ
@rosammasebastian6310
19 күн бұрын
Appa enta kudumpathe anugrahikkanameame amen appa enta kadangal veettuv an Krupa nalkaname amen amen amen appa enta varumana mekhala anugrahikkanameame amen appa enta makklude vidhyabhyasa mekhala anugrahikkanameame Amen.
ദൈവമേ ഇപ്പോഴും മകനെ മലയാളം വായ്ക്കാനും എഴുത്തുവാനും ബുദ്ധിമുട്ടാണ് ' ഓർമ്മയും ചെറുത്തായി കുറവണ്. മറ്റുള്ളവരുടെ മുമ്പിൽ കളിയാക്കത്ത വിധം വായ്ക്കാനും എഴുത്തുവാനും കിട്ടണമെനിന്നിൽ ആശ്രയിക്കുന്ന മകനെ കൈവിടല്ലേ
Пікірлер: 131