ശ്രീലേ, ഞങ്ങളുടെ ഇല്ലം. ചിലതൊക്കെ കേട്ടപ്പോൾ ശരിക്കും കണ്ണിൽ വെള്ളം നിറഞ്ഞു. വല്യച്ഛൻ , ചെറിയമ്മ വാരസ്യാര് തുടങ്ങി പലതും. ഞങ്ങളുടെ കുട്ടിക്കാലത്ത് പൂമുഖം ഓല മേഞ്ഞതായിരുന്നു. വല്യച്ഛൻ കിടന്നിരുന്ന ചാരടി പോലത്തെ ബഞ്ച് പഴയ അടുക്കള, കൊട്ടത്തളം --വെള്ളം കോരി നിറക്കൽ ഞങ്ങടെ പണിയായിരുന്നു. - ഞങ്ങൾ അരി അരി അരച്ചിരുന്ന ആട്ടുകല്ല് കണ്ടില്ല ! എല്ലാ ഓർമ്മകളും അയവിറക്കാറായി - വളരെ സന്തോഷം ശ്രീലേ.
@leelamaniantherjanam17
Жыл бұрын
Pl
@sudharahul4102
Жыл бұрын
നല്ല സംസാരം കേട്ടിരിക്കാൻ
@devik.snamboodiri7577
Жыл бұрын
Nalledath, vilathur, Thiruvegapara, Palghat
@kuttusvegfoodworld5140
Жыл бұрын
Very nice
@bindujayahari1421
Жыл бұрын
ചേച്ചി ഒരു മൈക്ക് കുത്തിവയ്ക്കണേ അപ്പോൾ നന്നായി കേൾക്കാം 😍🌹🙏
@lathasuresh8186
Жыл бұрын
എത്ര കണ്ടാലും ഈ കാഴ്ചകളൊന്നും ബോറടിക്കില്ല. 😍🥰 ഇതൊക്കെ ഇന്ന് അന്യമായിരിക്കുന്നു
@shaharban9731
Жыл бұрын
ആ പൂമുഖവും ആ മുറ്റവും ആ മാവും കിണറും കൊട്ടത്തളവും എന്തൊരു നൊസ്റ്റാർജിയ .. കലർപ്പിലാത്ത ഗൃഹാന്തരീഷം .. ഒരു പാട് ഇഷ്ട്ടമായി ..👌
@anithag2740
Жыл бұрын
ബോറടിയില്ല. വളരെ ഗംഭീരമായിരുന്നു. പഴയ കാലത്തിലേക്കു തിരിച്ചു പോകാൻ കൊതി തോന്നി.🌹🙏👌
@NALLEDATHEADUKKALA
Жыл бұрын
🙏😍😍
@indianclassicaldanceschool4690
Жыл бұрын
വളരെ നന്നായി..വീടും നാടും എല്ലാം ഓർമ വന്നു..കണ്ടപ്പോൾ
@subeesholamkunnu
Жыл бұрын
പഴയ കാലം എത്ര മനോഹരം. ചേച്ചിയുടെ വിവരണം ഇതിനേക്കാൾ മനോഹരമായി കാണിക്കാൻ കഴിയില്ല
@pranavpreetha
Жыл бұрын
Sreelayude presentation super... കേട്ടിരുന്ന് പോകും..keep it dear
@husnak1192
Жыл бұрын
Masha Allah...orupad agrahichirunnu...illam kanan....very happy to see..The way u r presenting ur memories....awesome..God bless uuu dear🥰
@saliniajith9065
Жыл бұрын
ബോറടിയോ ഒരിക്കലുമില്ല ഒത്തിരി ഇഷ്ട്ടായി സൂപ്പർ 👌
@supriyatony9822
Жыл бұрын
പഴയകാല ഓർമ്മകൾ 😍👌 thank u mam
@resmianil5390
Жыл бұрын
ഒരിക്കലും ബോറടിക്കില്ല ആ പഴയ കാലത്തിലേയ്ക്ക് പോവാനാണ് ആഗ്രഹം ❤️
എന്തോ ഒരു സുഖം കാണുമ്പോൾ . പഴയ കാലത്തേക്ക് പോയ അനുഭവം❤️😍🥰
@jjjishjanardhanan9508
Жыл бұрын
I love our's own kerala architecture tradition,greenery...n aaram thamburan movie n good old classic malayalam movies
@Jayalakshmi-ls5lj
Жыл бұрын
പ്രിയ ശ്രീ, നല്ലേടം ഇല്ലത്തിന്റെ പൂമുഖം,ചുറ്റുമുള്ള ചെടികൾ, മാവ് എന്നിവയുടെ രസകരമായ വിവരണം,, ഉമ്മറത്തെ അച്ഛൻ തിരുമേനിയുടെ ബെഞ്ച്,അടുക്കള, കിണർ, ഡാൻസ് ക്ലാസ്സ്,മഞ്ച എന്നിവയെ കുറിച്ചുള്ള വിവരണം വളരെ നന്നായിട്ടുണ്ട് ട്ടോ.അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു. ഈ വീഡിയോവിന്റെ ഹൈലൈറ്റ് ശ്രീയുടെ സ്വതസിദ്ധമായ, നിഷ്കളങ്കത നിറഞ്ഞൊ ഴുകുന്നതും, അനുകരണം ഒട്ടും ഇല്ലാത്തതുമായ നാടൻ സംസാര രീതി ആണ്.അത് ഞാൻ വളരെ അധികം ഇഷ്ടപ്പെടുന്നു എന്റെ പ്രിയ ശ്രീക്കുട്ടി. മറ്റൊന്നും പറയുവാൻ വാക്കുകളില്ല പ്രിയ മോളെ.ഇപ്പോൾ യാത്രയിലായിരിക്കുമല്ലേ ഗുഡ് നൈറ്റ് ♥️♥️♥️🥰🥰🥰🥰🥰🥰😍😍😍😍😍
@NALLEDATHEADUKKALA
Жыл бұрын
😍😍🙏🙏
@laks1t148
Жыл бұрын
Super ayittundu. Waiting for next part. Also expecting a bideo on your plant collections 🙏
@MJVLOGS767
Жыл бұрын
നല്ല വീഡിയോ ആയിരുന്നു 👍👍👍👌👌
@mayarajanikant845
Жыл бұрын
നല്ല ഭംഗി♥️ പഴയ വീട് ഒത്തിരി ഇഷ്ടമാണ്. പറമ്പിന്റെ കാഴ്ചകളും 👌
Nannayi aaswadichu...kavya madhavante sound pole thonni☺️
@sunithathanadankaladharan1078
8 ай бұрын
സൂപ്പർ വീഡിയോ ഇഷ്ടായി 👌
@anjalimanikandan4977
Жыл бұрын
താങ്ക്യൂ ചേച്ചി എനിക്ക് വളരെ ഇഷ്ടമാണ്
@lakshmipriyam6588
Жыл бұрын
നല്ല രസം ഉണ്ട് കേൾക്കാൻ.... പഴയ കാര്യങ്ങൾ കേൾക്കാൻ 👌🤩
@ramyasree3511
Жыл бұрын
Nalla bhangi und kanaan👌
@sushamohan1150
Жыл бұрын
Super video 👌 Really enjoyed 👍 Waiting for next part
@NALLEDATHEADUKKALA
Жыл бұрын
😍😍👍👍
@MantraCurryWorld
Жыл бұрын
Superb
@ambikah6761
Жыл бұрын
Meenillatha meenkurry super
@latamenon3534
Жыл бұрын
First time comment, i love old houses and the whole ambience, wish I could see it in person, so beautiful and nostalgic. I hope and pray that you can maintain it the way it is.This is the Kerala that everyone should see.Thank you for sharing 🙏🙏🙏
@NALLEDATHEADUKKALA
Жыл бұрын
😍😍
@sanketrawale8447
Жыл бұрын
@@NALLEDATHEADUKKALA എനിയ്ക്കും ഈ വീഡിയോ കണ്ടപ്പോൾ nostalgia വന്നു ! കുറെ വർഷങ്ങളായി flat ന്റെ 4 ചുവരുകൾക്കുള്ളിൽ ജീവിയ്ക്കുന്ന എന്നെ പോലുള്ളവർക്ക് ഇത്തരം വീഡിയോകൾ തരുന്ന ഒരു ....എന്താ പറയാ, sooper👌👌🙏🏼🙏🏼💚💙
Very nice video So simple Your house front looks really nice with beautiful flower gardens Stay blessed
@shobanashobana7442
Жыл бұрын
ശീല ഒരു ഫിലിം കണ്ട പോലെ ഓർമകൾ മേയുന്നു
@pranavprabhakarpranav9547
Жыл бұрын
നല്ല വിഡീയോ ആയിരുന്നു 👍👍
@vijayalakshminair8866
Жыл бұрын
Really enjoyed your home tour video..
@seethaseshadri9402
Жыл бұрын
Ithu evideyanu
@pankajamwarier7937
Жыл бұрын
ഗംഭീരം ശ്രീലെ
@shaheemvettikkatt5634
Жыл бұрын
ഗംഭീരം ടീച്ചറെ.......പഴയ കാലത്തെ ഓർമകൾ......പടച്ചവൻ അനുഗ്രഹിക്കട്ടെ.......
@NALLEDATHEADUKKALA
Жыл бұрын
😍😍
@sheejasCookingdiary
Жыл бұрын
Hiiii chechi, നല്ല വീഡിയോ , ഒട്ടും ബോറടി തോന്നിയില്ല ,പഴയ കാലത്തേക്ക് പോയ ഒരു സുഖം തോന്നുന്നു വീഡിയോ കണ്ടപ്പോൾ , beautiful nd nostalgic. 😍🥰❤️
@NALLEDATHEADUKKALA
Жыл бұрын
😍😍
@ANSm3tech
Жыл бұрын
സൂപ്പർ ചേച്ചി❤❤❤❤👍
@sandhyasanthosh5203
Жыл бұрын
Orupade ishtttanu samsaram.. Madathinte.
@geetharamdasmenon5633
Жыл бұрын
Blessed are your kids who are growing in this Taravad . A luck very few get in today’s generation. Brought lots and lots of memories of my grandmother’s Taravad we grew up . Wish to come to your home one day . Where exactly is this in Palakkad Sreela , cse am from Palakkad 😊
@davidjohnrosario5830
Жыл бұрын
nice place....pazhaya kalam orma varunnu....ithanu real malayali look...
@NALLEDATHEADUKKALA
Жыл бұрын
😍😍🙏🙏
@kavyapoovathingal3305
Жыл бұрын
ശ്രീ കുട്ടി ടെ ഇല്ലം വളരെയധികം ഇഷ്ടമായി. ബാക്കി ഭാഗങ്ങൾക്കാണാൻ കാത്തിരിക്കുന്നു. എല്ലാ നന്മകളും ഉണ്ടാവട്ടെ !,🙏🥰💞🌟🌹👌
@NALLEDATHEADUKKALA
Жыл бұрын
😍😍😍😍😍
@ratheeshmithra657
Жыл бұрын
Madam mullatharyum thulasilyum Vilakkim nice❤🧡💛
@sda5356
Жыл бұрын
Thankyou. Sreela.
@NALLEDATHEADUKKALA
Жыл бұрын
😍😍
@anandakumar4582
Жыл бұрын
Teacher you are so true and Normal God bless you 🙏
@NALLEDATHEADUKKALA
Жыл бұрын
🙏🙏
@radhanair788
Жыл бұрын
Happy to see you and the house.God bless you.🙏🏻.
@NALLEDATHEADUKKALA
Жыл бұрын
🙏😍
@syamkumar2386
Жыл бұрын
ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടു Syam, priya and karthika 👏👏🙏
Пікірлер: 497