രാവിലെ തൊട്ട് വൈകും വരെ ഡാൻസ് പ്രാക്ടീസ് ആയിട്ട് ഈ വീട്ടിലും പരിസരത്തും ആയി കഴിച്ചു കൂട്ടിയ കാലം ഒരിക്കലും മറക്കില്ല, മേക്കപ്പ് കഴിഞ്ഞിരിക്കണ നേരത്ത് ചോറ് ഉരുള ഉരുട്ടി വായേല് തരുന്ന നിമിഷം ഇപ്പോളും മനസിലുണ്ട്, 😍സ്റ്റെപ്പ് തെറ്റുമ്പോ കിട്ടണ ഏറിൽ നിന്നൊക്കെ തലനാരിഴക്ക് ചാടി രക്ഷപ്പെട്ട കാലം 😄ഇനി അങ്ങനൊരു കാലം കിട്ടോ ☹️
@NALLEDATHEADUKKALA
Жыл бұрын
ഇപ്പൊ ടീച്ചർ തല്ലും ഏറും ഒന്നും ഇല്ല .😍😍
@diyafathima5709
Жыл бұрын
Dear അതിനും വേണം ഒരു ഭാഗ്യം❤❤❤ടീച്ചർ 👌👌👌
@diyafathima5709
Жыл бұрын
@@NALLEDATHEADUKKALA ഒന്ന് കാണാൻ ആഗ്രഹിക്കുന്നു ടീച്ചറെ
@NALLEDATHEADUKKALA
Жыл бұрын
@@diyafathima5709 വരൂ
@diyafathima5709
Жыл бұрын
@@NALLEDATHEADUKKALA ന്നാലും ടീച്ചർ വിളിച്ചല്ലോ സന്തോഷം loveyou 💋💋💋
@sijimoljoseph4090
Жыл бұрын
ഇതുപോലെ ഒരു വീട്ടിൽ താമസിക്കുന്ന താങ്കൾ ഒരുപാടു ഭാഗ്യവതി ആണ്
@glancelearningacademy7809
Жыл бұрын
Ethokke kanichu thanna teacher k orupad nannii
@sreekala7962
Жыл бұрын
Very good. Thankyou so much. 👌🙏🙏👍💐
@subranvt4813
9 ай бұрын
❤
@sreelathas1131
Жыл бұрын
എന്താ രസം❤️❤️❤️
@natureman543
Жыл бұрын
*🤠❤❤Good👍*
@akshayap.122
Жыл бұрын
സ്ഥലങ്ങൾ കാണുമ്പോൾ അവിടെ വന്ന് താമസിക്കാൻ തോന്നുന്നു.... മലയാളം നോവലുകൾ ഇൽ കാണുന്ന പഴയ തറവാട്❤️❤️❤️❤️❤️
@blessysibichen8575
Жыл бұрын
Athe
@vijikumari2850
Жыл бұрын
💕
@anilkumarkt2774
Жыл бұрын
ഈ കുളം നശിച്ചു പോയ ഭിത്തികളൊക്കെ ശരിയാക്കി പടവുകൾ വൃത്തിയാക്കി കഴിയുമെങ്കിൽ സംരക്ഷിക്കണം. ഇതൊക്കെ അടുത്ത തലമുറക്ക് വലിയൊരു അനുഭവം ആയിരിക്കും
@sanketrawale8447
Жыл бұрын
👌👌👌🙏🏼🙏🏼
@ഭദ്രഭാവയാമി
Жыл бұрын
ടീച്ചറിന്റെ മനസ്സിന്റെ നന്മ ആണ് ഈ പഴമയെ ഇങ്ങനെ മുറുകെ പിട്ടിച്ചിരിക്കുന്നത് 😘😘
@NALLEDATHEADUKKALA
Жыл бұрын
🙏😍
@saliniajith9065
Жыл бұрын
പഴമ വിളിച്ചോതുന്ന നല്ലൊരു വീട് ഒത്തിരി ഒത്തിരി ഇഷ്ട്ടായി 👌
@velukkudichansvlogvelukkud4356
Жыл бұрын
ചേച്ചിയുടെ വീടും കുളവും എനിക്ക് വളരെ ഇഷ്ടം ആയി.. പിന്നെ natural ആയ സംസാരവും പെരുമാറ്റവും നന്മ ഉള്ള മനസ്സും. സ്നേഹത്തോടെ Krishnan t kadav dairy ☺️✋
@devik.snamboodiri7577
Жыл бұрын
ശ്രീലേ, ആ കൂട്ടുകുടുംബത്തിൽ കഴിഞ്ഞ കാലത്ത്, വളരെ ചെറിയ പോറലുകൾ, അതെല്ലാം കുളക്കടവിൽ തീരുന്നത് മാത്രമായിരുന്നു! എല്ലാം ഓർമ്മ വരുന്നു. , നിലാറ കുണ്ട് - വല്യച്ഛൻ അറിയാതെ കൊട്ട തേങ്ങ എടുത്തു വെക്കും - വൈകുന്നേരം സ്ക്കൂൾ വിട്ടുവന്നാൽ തിന്നാൽ - ഏട്ടന്റമ്മയെ സേവ കൂടിയാൽ ശർക്കര കിട്ടിയിരുന്നു - സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ. തുടരട്ടെ ശ്രീല👍👌👏👏🙏
@neenapratap2827
Жыл бұрын
Beautiful xperience. Wn i read... Devi. K. S. Nambootiris'commdnt. Oru filim kandapol.. Ithokke ente tharavaattilum nadannittund. Njangalde muthu muthassan, muthassi maarellam naboothiris aanee.
@Su_Desh
Ай бұрын
@@neenapratap2827നിങ്ങളോ?
@rasmins8709
Жыл бұрын
രാജേട്ടനും കുഞ്ഞേട്ടനും അപ്പനും കുട്ടനും ഞാനും കൊളത്തിൽ ചാടിമറിഞ്ഞു, വെള്ളത്തിൽ കോല് പൂത്തി കളിക്കുന്നതും ഒക്കെ ഓർമ്മവരുന്നു ശ്രീ... Thanks dear ❤❤❤ ആ കാലത്തിന്റെ സുഖവും സന്തോഷവും പറഞ്ഞറിയിക്കാൻ വയ്യ...
@kalathilpadmanabhan6462
Жыл бұрын
മനോഹരം ❤️ പഴയ കാലത്തിലേക്കു കൊണ്ടുപോയി 🙏
@Manojkumar-pt7xm
Жыл бұрын
ദയവ് ചെയ്ത് ഇത് പഴമയോടെ നിലനിർത്തണേ. പരിഷ്കാരികൾ കോൺക്രീറ്റ് ഇടാനും സിമന്റിടാനും ട്രസ് വർക്ക് ചെയ്യാനും വരും. അവരെയാണ് ഭയപ്പെടേണ്ടത്. പരിഷ്കാര പ്രവൃത്തികൾ ചെയ്ത് പല അമ്പലങ്ങളും കാവുകളും കമ്മിറ്റിക്കാരും ദേവസ്വം ബോർഡും നശിപ്പിച്ചതുപോലെ പഴമ പുതുമയാക്കാതിരിക്കട്ടെ
@sanketrawale8447
Жыл бұрын
very correct👌👌👌🙏🏼🙏🏼
@rekhasudheer9598
Жыл бұрын
ഇതൊന്നും അന്യം നിന്നു പോകാതിരിക്കട്ടെ.നഷ്ടപ്പെട്ടതിന്റെ വേദന അത്രയും വലുതാണ്...ഓർമ്മകളിൽ തിളങ്ങി നില്ക്കുന്നതാണെങ്കിലും....
@sanketrawale8447
Жыл бұрын
അതെ . ഈ തറവാടു വീടും വളപ്പും കുളവുമൊക്കെ നശിപ്പിയ്ക്കാതെ കാത്തുസൂക്ഷിയ്ക്കണം. ഇനിയുള്ള തലമുറകൾക്ക് ഇതൊക്കെ ഒന്നു കാണിച്ചു കൊടുക്കാനെങ്കിലും ഇങ്ങിനെയുള്ള പുര"കൾ നിലനിർത്തണം.🙏🏼🙏🏼👌👌
@neethuaneesh5011
Жыл бұрын
വളരെ ഇഷ്ട്ടമായി 😍😍😍😍😍😍😍 പറയാൻ വാക്കുകളില്ല. സന്തോഷം സന്തോഷം മാത്രം ❤️❤️❤️❤️❤️
@sandhyarajagopalan5980
Жыл бұрын
വളരെ നന്നായിരിക്കുന്നു.. വീട്ടിലെ എല്ലാരേം കാണിക്കൂ ഒരിക്കൽ.. 👍👌
ഒരുപാട് ഇഷ്ടമായി ഓപ്പോളുടെ മന വീട് നേരിൽ കണ്ട പ്രതീതി
@jincyjoseph6079
Жыл бұрын
പഴമകൾ ഒന്നും കളയാതെ സൂക്ഷിക്കുന്ന ശ്രീലേടത്തിക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ,
@inarairshad5533
Жыл бұрын
Naduvattam Janatha school njan Padicha school
@jishavasanth1483
11 ай бұрын
Teacher, illam manoharam❤❤. Pazhama kai vidatha manassu👌👌. Evide nadumuttam ille???
@lekhasaleesh8798
Жыл бұрын
നന്നായിരിക്കണു. നേരില് വന്ന് എല്ലാം കാണാൻ തോന്നി 🙏❤️
@meeramenon5517
Жыл бұрын
മണിച്ചിത്രതാഴു cinema കാണുന്നതുപോലെ ഉണ്ട്. 👌
@RemaDeviPV-lm7st
Ай бұрын
ഇങ്ങനെയൊക്കെ പാലക്കാട് ഒറ്റപ്പാലം പട്ടാമ്പി ഷൊർണ്ണൂർ ഈ ഭാഗത്തൊക്കെ കാണുള്ളൂ, 😊🙏👍
@ranjithmenon8625
Жыл бұрын
ഓല പുര യാണോ ഒര(oral)purayano, പഴയ കാലത്ത് നെല്ല് പുഴുങ്ങാനും കുത്താനും ഒര പുര ഉണ്ടായിരുന്നു, നല്ല vlog , അടുത്ത എപ്പിസോഡ് ന് കാത്തിരിക്കുന്നു
@jameelamuhasin747
10 ай бұрын
ചേച്ചിയുടെ സംസാരം കേൾക്കാൻ എന്തൊരു രസമാണ്
@vigneshks1501
2 ай бұрын
ആന്റീടേ നമ്പൂതിരി ബ്രാഹ്മിൻ കുടു०ബാണോ
@smrithi7423
29 күн бұрын
Chechide husbandum kuttikalum evide
@NALLEDATHEADUKKALA
28 күн бұрын
Chila videoyil und muzuvanum kanu appo kanam❤️
@suseelawarrier8567
Жыл бұрын
ഞാൻ നല്ലെടുത്തു അടുക്കള സ്ഥിരം കാണുന്ന ഒരു ആളാണ്.ഇല്ലം വളരെ അധികം.ഇഷ്ടപ്പെട്ടു.
@aneeshcholoth9149
Жыл бұрын
നന്നായിരിക്കുന്നു. ഞാൻ അവിടെ ചാലിശ്ശേരിൽ ജോലി ചെയ്തിരുന്നു. നന്മകൾ മാത്രമുള്ള ഇടങ്ങൾ. പറ്റുന്നോളം കാത്ത് സൂക്ഷിക്കുക. ആ സംസ്കാരവും ജീവിതരീതിയും. ആശംസകൾ
@NALLEDATHEADUKKALA
Жыл бұрын
😍😍🙏🙏
@siaenglish
Жыл бұрын
Thank you so much chechii...id poloru veed kanan ende ashqyarunu..idiloke thamasikan kazhiyna chechii lucky tanne.
@RK-fi7ek
Жыл бұрын
It give me goosebumbs. Nostalgia. The state must consider this home as hereditary home. Thankyou madame for sharing your most holy things.
@neethuvdev8341
Жыл бұрын
For what let them live happily in their privacy🙌..state has to secure many other things which is not even getting any attention. Politicians spending time to their growth not for state or hereditary protection 😏
@shajielayadath584
Жыл бұрын
ഇപ്പോൾ ഇങ്ങിനെയുള്ള തറവാടുകൾ കാണാനേയില്ല എല്ലാം പൊളിച്ചു കളയുകയല്ലേ
@NALLEDATHEADUKKALA
Жыл бұрын
പൊളിക്കാൻ എളുപ്പാണ് 🙏🙏
@farzana7531
Жыл бұрын
@@NALLEDATHEADUKKALA maam..next part vegam idane..
@shalushifu5550
Жыл бұрын
എവിടെ യാ വീട്
@snehasadhan3360
20 күн бұрын
Oru vedio kandapo thanne etrayo kaalamayi ariyunna orale pole thonni😍
@minijacob8021
Жыл бұрын
പഴമകൾ കാത്തുസൂക്ഷിക്കുന്ന ടീച്ചറിന്❤️
@prakashbabu2309
11 ай бұрын
ടീച്ചറെ വളരെ നന്നായിട്ടുണ്ട് എല്ലാം കാണാൻ എന്ത് ഭംഗിയാണ് എല്ലാ ടീച്ചറിന്റെ ആരാധകരെ എല്ലാവരെയും വിളിച്ചിട്ട് ഇതെല്ലാം ഒന്ന് കാണിക്കാനായിട്ടുള്ള ഒരു എന്തെങ്കിലും ഒരു മാർഗ്ഗം ചെയ്യണം
@meghaas1561
Жыл бұрын
പഴമ കാണാൻ എന്നും ഭംഗി ആണ്. കയ്യാല, പശു, പോത്ത് തൊഴുത്ത്. അങ്ങനെ പറമ്പ് നിറയെ ഉണ്ടാകും. ഈ താക്കോൽ ഇവിടേം ണ്ട്. 5 തവണ തിരിക്കുന്നത്. പഴയ വാതിലിന്റെ ചീർപ്പും അരമയും ഇട്ടാലുള്ള സുരക്ഷിതത്വം ഇപ്പോഴുള്ള വാതിലിനു ഇല്ല.
@devikadarshitha9263
11 ай бұрын
ഇതൊക്കെ നേരിട്ട് കാണാൻ തോന്നുന്നു ❤❤❤❤
@jossyjo4883
Жыл бұрын
അടുക്കള ഒത്തിരി ഇഷ്ടമായി 👍👍👍
@meerasunil9487
Жыл бұрын
പഴയ ഓർമകളിലേക്ക് കൊണ്ടു പോയി ശ്രീ അവിടെയൊക്കെ ഒന്ന് നേരിൽ വന്നു കാണണമെന്നുണ്ട് ഭഗവാൻ ഇടവരുത്തട്ടെ 🙏🙏
@NALLEDATHEADUKKALA
Жыл бұрын
വരു ട്ടൊ
@preethap2529
14 сағат бұрын
അവിടെ വന്ന് കാന്നാൻ തോന്നുന്നു
@jjjishjanardhanan9508
Жыл бұрын
Pazhamayude bhangii..
@sruthymanoj1079
Жыл бұрын
ഈ സ്കൂളിൽ അല്ലേ ഇപ്പോൾ റാഗിങ്ങ് ഇഷ്യു ഉണ്ടായതു 🤔
@sharmelatn9804
Жыл бұрын
സൂപ്പർ. ഈ പഴമ ഇന്നും കാത്തുസുക്ഷിക്കുന്ന ടീച്ചറെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
@dr.guinnesssudheeshguruvayoor
Жыл бұрын
മനോഹരമായിട്ടുണ്ട് ടീച്ചറെ 🥰
@shinek.sparakkattu5327
Жыл бұрын
നന്നായിട്ടുണ്ട് വീടും ചുറ്റുപാടും 😍
@soulseeker5262
Жыл бұрын
Idhupolathe veedugal polikuga aanu ippo malayaligal...such beautiful culture of kerala being ruined
assalaittundutto ❤😊👌kulathilekkulla kalppadavukal yere ishttamai❤😊manichithra thaakkol oru vismayam pole thonnanunduto😊prakrithiyodu kootukoodi thodiyiloode nadakkan nalla rasamallee😊❤
@devikanair2144
Жыл бұрын
ഒരു കുളിര്മ കണ്ടപ്പോൾ 🥰💯🥰🥰 2 kitchen detailaayi kanichillaloo😊
@പിന്നിട്ടവഴികളിലൂടെ
Жыл бұрын
പഴമകൾ ഒന്നും കളയാതെ സൂക്ഷിക്കുന്ന ശ്രീലേടത്തിക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ,💗🌹🌹🌹 പാടുന്ന കാസറ്റും ടേപ്പ് റിക്കാർഡറും ഇവിടെയും ഉണ്ട്. ഇടക്ക് വർക്ക് ചെയ്യിപ്പിക്കണം.💗🌹
@ashamenon9230
Жыл бұрын
OOPOLE SOOOOOOOOOO CUTE ... ASALAYITTU ENDU ... KOTHIYAVUNNU E VEEDU KANAN .... ENTE ACHANTE THARAVADUM ETHU POLE ANU ... PAZHYA KALAM PARAYUMBOL THANNE ORU NOSTALGIC FEEL ...
@rasmins8709
Жыл бұрын
ശ്രീ... ആ സ്വിച്ച് കാണിക്കൂ എപ്പളെങ്കിലും
@emeraldfashionstudio8851
Жыл бұрын
ഓർമ്മകൾ ഉറങ്ങുന്ന നല്ലേടം ഒത്തിരി ഇഷ്ടായി.....
@pavithraanil2969
Жыл бұрын
You ate so lucky.ente dream Annu ഇത് പോലൊരു വീട്.
@sajeevnp6090
Жыл бұрын
അകം നല്ല ഭംഗിയായി സെറ്റ് ചെയ്തിട്ടുണ്ട് 👍🏻
@rahuldamu9157
Жыл бұрын
Teacher vedio super ayittu undu
@tksinojsreekandapuram7251
Жыл бұрын
കുടുംബത്തിൽ ആരെക്കെയുണ്ട് ഭർത്താവ് മക്കൾ ബന്ധുക്കൾ
@NALLEDATHEADUKKALA
Жыл бұрын
ഭർത്താവ് രണ്ട് മക്കൾ അച്ഛൻ
@muhammedhisham3369
Жыл бұрын
ഇവിടെ സിനിമ ഷൂട്ട് ചെയ്തിട്ടുണ്ടോ
@NALLEDATHEADUKKALA
Жыл бұрын
ല്ല്യ ട്ടൊ
@mumthasnejumudeen2439
Жыл бұрын
Manoharitha niranja idam,ente opol peru pole sreeyullavalanu.🥰🥰🥰
@ratheeshkjratheeshkj2477
Жыл бұрын
M T de Novaliloode kadannu poya pole sugamulla vasanayulla ..kazhchakal.. Nandhi.. 😊
ഞാൻ ഡാൻസർ ആണ് . ശ്രീല ന്നാണ് പേര് ഹസ്ബന്റ് മാഷാണ്. 2 മക്കൾ. എന്റെ അച്ഛനും ഇവിടെ ണ്ട്
@kavyapoovathingal3305
Жыл бұрын
ശ്രീകുട്ടി എനിയ്ക്ക് ഈ വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു. മനസ്സ് നിറഞ്ഞു . എന്തൊരു ഭംഗിയാണ് മനോഹരമായാവീടും അതിനോടു ചേർന്ന സ്ഥലങ്ങളും വളരെ ഗംഭീരമായി ഇങ്ങനെയുള്ള വീട്ടിൽ താമസിക്കാൻ തന്നരു ഭാഗ്യം വേണം. സൂപ്പർ സൂപ്പർ.🙏🥰🌟🌹💞❤️
Пікірлер: 322