പുള്ളിക്കാരന്റെ സംസാരം കേൾക്കുമ്പോൾ വാവ സുരേഷിന്റെ ഒരു ശൈലി ഓർമ varunnu...
@Yc_garage
3 жыл бұрын
😀😀 sheriya
@manuc1670
3 жыл бұрын
Ee athithiye evidunnu kitty
@afin19
3 жыл бұрын
Detailed explanation Anu main
@akhilv8036
2 жыл бұрын
Athe
@kannannairkk4512
Жыл бұрын
നി ഒരു മൈരും ഓർക്കേണ്ട 😡😡😡
@jinsoncdavis
4 жыл бұрын
കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഞാൻ ഒരു 2008 Honda City ZX GXI വാങ്ങിച്ചു. 2 ആഴ്ച ആകുന്നു, ഇക്കയോട് ഫോൺ സംസാരിച്ചു അഭിപ്രായം ചോദിച്ചാണ് എടുത്തത്. ഇതുവരെ നല്ല അനുഭവമാണ് ഉണ്ടായിട്ടുള്ളത്, ഡ്രൈവ് ചെയ്യാനും, യാത്ര ചെയ്യാനും അടിപൊളി ആണ്. ഉള്ളവശം ഇപ്പോളത്തെ വണ്ടികളുടെ അതെ നിലവാരത്തിൽ തന്നെ ആണ് ഇപ്പോളും, elagant look.video പറഞ്ഞത് പോലെ ഗ്രൗണ്ട് ക്ലയറൻസ് കുറവാണ്, പുറകിൽ 3 ആളുണ്ടെങ്കിൽ സൂക്ഷിച്ചു പോകണം. മൈലേജ് നോക്കിയിട്ടില്ല, 14 - 15 പഴയ്യ ഓണേർക് കിട്ടിയിരുന്നു എന്ന് പറയുന്നു. HONDA💪
@KERALAMECHANIC
4 жыл бұрын
😍
@alginpantony4178
4 жыл бұрын
2008 city zx ❤️😍👌
@wesell274
4 жыл бұрын
എന്റെ കൈയിലും ഉണ്ട്
@shivoham2255
4 жыл бұрын
bro...maintenance cost okke enganeyanu ??
@wesell274
4 жыл бұрын
@@shivoham2255 oil change oke purath ninn ann. Clutch mattiarnu 70 k kmil. 10000 rs in akathayi veliyil cheythapol
@ananthujr8759
4 жыл бұрын
കാത്തിരുന്ന വീഡിയോ...😍😍😍 🔥Honda City 🔥
@shanavasshanu8579
4 жыл бұрын
ഞാനും 👍👍🔥🔥
@jinsoncdavis
4 жыл бұрын
Ys...me too...HONDA ..🥰
@bbs2083
4 жыл бұрын
Spare parts kittan budhimuttano
@vijayvichu902
2 жыл бұрын
Njanum
@sajjiobritto6214
4 жыл бұрын
Old Honda never dies💜
@emeraldjoseph577
4 жыл бұрын
ഇക്കാ സൂപ്പർ ആണ് നല്ല അറിവും അനുഭവ സമ്പത്തും ഉള്ള ആള് ആണ് മിക്കപ്പോഴും വിളിക്കാറ് ഉണ്ട്. സംശയങ്ങൾ എല്ലാം ക്ലിയർ ആക്കി തരാർ ഉണ്ട്. ഇക്കയെ പോലെ ഉള്ള നല്ല ടെക്നിസിഷ്യൻസ് മിക്ക സ്ഥലങ്ങളിലും ഇല്ല എന്ന് ഉള്ളത് ആണ്
@sreekanth8445
3 жыл бұрын
Good and simple presentation 👍👍👍👍
@vimalsalas313
4 жыл бұрын
കുറ്റം പറയുന്നവർ പറയട്ടെ ഇക്കാ. ഇക്കയുടെ അവതരണം ഇഷ്ടപ്പെടുന്ന കുറേ ആൾകാർ ഉണ്ട്. Keep going. ...😍😍
@bibincha
4 жыл бұрын
E avatharana shaili mattarath ika
@KERALAMECHANIC
4 жыл бұрын
Okkk😍😍😍😍😍
@mosesmathew58
2 жыл бұрын
Bro, what you said, everything is true, bcse I have 2007 city zx. Appreciate your knowledge about vehicles(specially about honda) and your simple expression.
@malluautovlogs
2 жыл бұрын
Me 2
@lostlist8313
10 ай бұрын
Mileage 😂
@saleemthattarathodi3797
4 жыл бұрын
താങ്കളുടെ അവതരണവും വണ്ടി പണിയുന്ന ശൈലിയും ഏറെ ഇഷ്ടപ്പെട്ടു, ഞാൻ മലപ്പുറത്ത് നിന്ന് സലീം
@jineshkk2579
4 жыл бұрын
My favorite sedan honda city😍😍😍 1.5 ലിറ്റർ engine ഏ.സി ഇട്ട് ഓടിച്ചാലും പവറിന് ഒരു കുറവും ഇല്ല. മൈലേജ് നല്ല ഡ്രൈവിംഗിന് 14 കിട്ടും. എത്ര ദൂരം ഓടിച്ചാലും മടുക്കില്ല. അതുപോലെ ഹോണ്ടയുടെ ഇഷ്ട വണ്ടിയാണ് ഹോണ്ട ജാസ് നല്ല സ്പേസ് ഉള്ള വണ്ടിയാണ്. ജാസിൻ്റെ പെട്രോൾ ടാങ്ക് Front ൽ ആണ് അതുകൊണ്ട് back നല്ല സ്പേസ് ആണ് 'Flattbottom വരുന്നതു കൊണ്ട്. ഇക്ക ജാസ് ഒന്നു റിവ്യൂ ചെയ്യുമോ വീഡിയോ കാണാറുണ്ട്.
@Jasir12345
4 жыл бұрын
vegam Adithattum Long odichal ksheenam varum ... seating position
@Jasir12345
4 жыл бұрын
Mileage kuravaanu
@ratheeshkrishn
4 жыл бұрын
Beautiful ambience.....
@shanwinedw
4 жыл бұрын
Nice video bro good information 👍🥰👌👍
@MuhammadSaleem-jv6lg
4 жыл бұрын
ആരാ പറഞ്ഞത് നെഗറ്റീവ് ആണ എനിക്ക് ഈ ചാനൽ വളരെ പോസിറ്റീവ് ഇക്ക അടിപൊളിയാണ് എൻറെ കട്ട സപ്പോർട്ട്
@muhammednishad7655
4 жыл бұрын
Bro ഈ അവതരണം നല്ലതാണ് എല്ലാവർക്കും കാര്യം മനസിലാകുന്നുണ്ട് ഇതു മനസിലാക്കാത്തവ്ർക് എന്തോ പ്രശ്നം ഉണ്ട് അതുകൊണ്ട് ഇതു maintane ചെയ്യൂ
@shafeeqsalman5686
4 жыл бұрын
City lover
@arjuntas
4 жыл бұрын
City type 2 1.3 review cheyamo ?
@santhoshc4953
4 жыл бұрын
Wating for 2009 Verna review
@AllenJoshyJohn
4 жыл бұрын
Adipoli ekka ❤️❤️❤️WAITING for Polo GT TDI review.
@nithincprabhakar2233
4 жыл бұрын
ഇക്ക വീഡിയോ നന്നായി 👍👌 വണ്ടിയെ കുറിച്ച് കൂടുതൽ അറിവ് ഇല്ലാത്തവർക് ഏറ്റവും എളുപ്പം കാര്യങ്ങൾ മനസിൽ ആക്കാൻ പറ്റുന്നുടെന്നു 100% വിശ്വാസികയുന്നു. ടെക്നിക്കൽ ഭാഗങ്ങൾ ഏറ്റവും പെട്ടന്ന് മനസിൽ ആവുന്ന ആ രീതിയിൽ തന്നെ തുടരണം എന്ന് ആഗ്രഹിക്കുന്നു വാഹനത്തെ കുറിച്ച് കൂടുതൽ അറിവ് ഇല്ലാത്ത സാധാരകർക്കു അതു വളരെ ഉപകാരപെടും
@abdulrahmanfarooqi2293
4 жыл бұрын
Bhai keep it up. You are doing great, please do the Civic automatic and manual, 2007 to 2013, thanks
@Tamil69973
4 жыл бұрын
Hi Mr Sabeen very good video keep it up please continue
@KERALAMECHANIC
4 жыл бұрын
Thank you
@ariyansgroup
3 жыл бұрын
Bro, Honda City Diesel model 2014-2017 oru review edamoo? Maintenance cost, stability etc..
@janak3413
2 жыл бұрын
I like and love u.I have Honda city 2011 Auto.Excellent feel!
@KERALAMECHANIC
2 жыл бұрын
💞💞
@tajalsadd497
4 жыл бұрын
Bro if v change new two tyre in front side is it compulsory to do alignment bcz they did wheel balancing only b4 front tyre was China tyre now I put tat to backside now front tyre is now hankook now the problem is steering not returning back while turning Am in Qatar
@allrounder3538
4 жыл бұрын
നിസാൻ micra കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@sandeepbaby7314
2 жыл бұрын
Good Presentation 😍😍😍😍
@X-DIABLO-86
3 жыл бұрын
2012 model is SUPERB ❤❤❤
@jeneeshasok3956
3 жыл бұрын
ഇക്ക .. നിങ്ങളുടെ ഒരുവിധം എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം ഒന്നിനൊന്ന് മിച്ചം ആണ് അടിപൊളിയാണ് .. ഞാൻ തൃശ്ശൂർ ന് ആണ് ...👍🏻
@KERALAMECHANIC
3 жыл бұрын
Hi
@ajay9382
4 жыл бұрын
Honda city my favorite sedan.. thank you ikka.. 😍😊👍
@not__x__
4 жыл бұрын
Nice review 👍
@arundevsasi5502
4 жыл бұрын
Ekka adipoli.thanks. honda more video cheyu and ignis koode cheyane please
@wideanglecltwideangleclt5626
4 жыл бұрын
Dear brother, good information. Please make a video about Hyundai Accent.
@vaishakhv8174
3 жыл бұрын
ശെരിക്കും ഏതൊരാൾക്കും മനസ്സിലാകും... നിങ്ങള്ക് നല്ല അറിവ് ഉണ്ട്.. സമ്മതിക്കാതെ വയ്യ...
@subin.c
4 жыл бұрын
Honda City review super.ikka Honda City fan analle.honda city.vandi highway roadl super aan oodikkan.but suspension soft aayond rough roadil oodikkan ichiri paad aan.athe pole ground clearance ikka paranja pole kurav aan.driving comfort super aan athe pole handlingum Poli aan
@kumarpachiriyan7885
4 жыл бұрын
Oru mechanic nte baasha vere oru mechanic nu manasilaakum ekkaa😄😄
@ashlindcoutha6894
4 жыл бұрын
Waiting for old ford figo petrol review.... 😍😍
@ROYS011
4 жыл бұрын
Nice Video 👌👍👌👍👌
@devadas2441
4 жыл бұрын
Sabin bhai fiat punto please give your review. fiat engine chilavoke onnu arinjitu venam oru second vandi vangaan Im waiting for your review
@shanavasshanu8579
4 жыл бұрын
ഞാൻ ചോദിച്ച review thanks 👍👍❤️❤️😍😍
@Akshay-fm2pf
4 жыл бұрын
Chetta inniyulla carinte videoyil car interior and exterior function kudi parayamo
@anoopkk3924
4 жыл бұрын
Hai,enikku Mahindra xuv 500 w8 model vehicle edukkanam ennundu ee vaahanatte kurichu onnu paranju tarumo,maintenance cost,ellaam oru cheriya familykku upayogikkan pattumo ee vaahanam
@jomonkjohnson902
4 жыл бұрын
Vedio super, waiting for tiago bs4 vedio
@MRsm-vf9cn
4 жыл бұрын
Chettan mass aanu... ithratholam easy aayitu msnasilaki tharaan ini oru aalundavilla....💪💪💪💪
@donemathew603
4 жыл бұрын
ഇക്ക നമ്മുടെ" പോലീസ് വണ്ടി "♥♥ ഇൻവെഡർ ഒന്നു ചെയുന്നെ..
@arun24417
3 жыл бұрын
🙏
@rameeskader2321
4 жыл бұрын
CITY 😍
@ajaysabari
4 жыл бұрын
നല്ല വീഡിയോ.വാൽവ് ടൈമിംഗ് വ്യത്യാസപ്പെടുത്തുന്നത് സ്കാവഞ്ചിങ് കൂടുതൽ നന്നായി നടക്കാനും സഹായിക്കും.
@sabithsabi2625
4 жыл бұрын
Honda civic cheyyamo
@vaisakhrk8760
4 жыл бұрын
പഴയ wagon R ഇടാമെന്നു പറഞ്ഞതല്ലേ 🙂
@sebastianjoseph6012
4 жыл бұрын
Honda ഡീസൽ എൻജിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
@kuzhimyalil
4 жыл бұрын
😍😍😍😍 love from Kottayam
@KERALAMECHANIC
4 жыл бұрын
Love From kottiyam. 😍😍😍😍😍😍
@sunfeast8442
4 жыл бұрын
@@KERALAMECHANIC :)
@gavinsumesh9661
4 жыл бұрын
Swift type 2 petrol review cheyamo
@nishadpn5593
4 жыл бұрын
City penguin 😍😍
@shajikuzhivila1151
4 жыл бұрын
Inteligent Variable Valve Timing and Electronic Lift Control എന്നാണ് Honda iVTEC ന്റെ പൂർണ രൂപം...
@KERALAMECHANIC
4 жыл бұрын
Athu IVTEC AANU ETHU VTEC AANU
@malluautovlogs
2 жыл бұрын
@@KERALAMECHANIC s
@vijayvichu902
2 жыл бұрын
Honda City 💕💕💕💕💕
@gokulkrishnan.a.k3411
4 жыл бұрын
Tiago kittumbol cheyyanam, good videos brother 🙂
@amalreji323
4 жыл бұрын
ikka..Honda cityude thanne I-DSI petrol engine undarunallo..Athinu Milage kooduthal aanu.
@sidharthsidhuz9538
4 жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️
@statzymuse3874
4 жыл бұрын
കാത്തിരുന്ന വീഡിയോ.. ഒരിക്കൽ കമെന്റ് ഇട്ടിരുന്നു.. എനിക്കും ഉണ്ട് 2008 ഇതേ മോഡൽ ഹോണ്ട സിറ്റി.. 3 വർഷം ആയിട്ട് കൂടെ ഉണ്ട് .. റൈഡിങ് കംഫർട്ട് ആണ് മെയ്ൻ.. എൻജിൻ superb.. ♥️
@wesell274
4 жыл бұрын
എന്റെ കൈയിലും ഉണ്ട് 2007 model
@movingmallu2360
Жыл бұрын
മൈല്ലേജ് എത്ര കിട്ടുന്നുണ്ട്
@statzymuse3874
Жыл бұрын
@@movingmallu2360 13-17, പിന്നെ ഓടിക്കുന്ന പോലെ ഇരിക്കും .. ലോങ് ഹൈവേ പോയാൽ അത്യാവശ്യം നല്ല മൈലേജ് കിട്ടും
@movingmallu2360
Жыл бұрын
@@statzymuse3874 എത്ര രൂപയ്ക്കു ആണ് മേടിച്ചതു
@statzymuse3874
Жыл бұрын
@@movingmallu2360 2008 model, 2017 il vaangi, single owner, 60k kilometer, 3lakh..
@varietymoodz7699
4 жыл бұрын
Waiting for alto k1 review
@anupaajith3339
4 жыл бұрын
Kindly do Nissan Micra Review
@mathewantony8789
3 жыл бұрын
Sabinikka honda city ,2010 model @350000 Eduthal nashtamakumo Kudathe tail lamp il chelikeriyathu pole thonnunnu ithu flood affected ayrikkumo Marupadi tharane
bri ippop odikkunnathu super vabdiyaanu.. ee vandi iragiya timil oru tharamgam aaya vandi aanu.. honda citye jamgade idayilottu konduvanna vandi.. type 2 okke ippol aanu ellarum ishttappedaan thudangiyathu .. ithu kazhinju irangiya model atraporayirunnu... but ippol itangunnathu kidu look aanu...
@studiosahara1120
4 жыл бұрын
Good episode
@jimmyjohn5393
4 жыл бұрын
Super ashanae
@solderingmastertech3802
4 жыл бұрын
Super review 🥰💗 poli muthye
@KERALAMECHANIC
4 жыл бұрын
😘😘😘😘😘😍
@KL01MALLUVLOGS
2 жыл бұрын
@@KERALAMECHANICHonda city vtec use cheyyunna arengilm ivde undo. City Vtec 2007 model edukan plan unde Ullavr oru reply tharamo Maintaince. Spareparts. Servies cost etc Engaya? Cost ano. Sadharanakaranu thagaan kazhiyunna expence ano honda cityk varunnnath. Plsss reply......
@_anshif879
Жыл бұрын
@@KL01MALLUVLOGSbro edutho
@francisselvakumar3315
3 жыл бұрын
Please review about Ford ikon flair 1.3
@jayakrishnanr2185
3 жыл бұрын
Honda city 2004 ac compressor rate ariyamo?
@cyclingwithdnsferrari1008
4 жыл бұрын
അടിപൊളി ikka... mസൂപ്പർ
@sajeers3035
4 жыл бұрын
♥️♥️♥️👍👍👍
@Me_snail
2 жыл бұрын
Zx vetc model cityil Air bags varunnundo?
@not__x__
4 жыл бұрын
All new honda amaze review cheyyamo plz
@ansaritm
4 жыл бұрын
Super................
@jasimki8722
4 жыл бұрын
Ambassador car ne kurich review cheyyumo Isuzu ,stride, bmc ithil eth engine aa nallath
@Akshay-xs1wf
4 жыл бұрын
Isuzu a bro nallathu
@bibinbaby3031
4 жыл бұрын
Hyundai 2009 model i10 review cheyyamoo..
@emmanuelmathew3593
4 жыл бұрын
അംബാസിഡർ കാറിന്റെ ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
@sarathgopal8402
4 жыл бұрын
ശെരിക്കും അമ്പി ഉയിർ ❤️❤️😘
@nithinkabraham4272
4 жыл бұрын
Ikka kaathirunna review. Ini aaa ivtec model koodi onnu chaiyyanae
@sinojxavier8090
4 жыл бұрын
റ്റാറ്റാ ഗ്രാൻഡിനെ കുറിച്ച് ഒരിക്കലും വീഡിയോ ചെയ്യുമോ please
@manumathew9381
4 жыл бұрын
Maruthi SX4 petrol video wating....
@renjithsebastian5230
4 жыл бұрын
Waiting for punto 1.3 multijet review
@sarinc22
4 жыл бұрын
good review . നാറ്റിൽ ഇപ്പോഴും city Zx (i-dsi) engine use cheyunnu.
@jinsoncdavis
4 жыл бұрын
Milage engane unde, njan used vedichu 2008 idsi. Ac idumbol kurachu power kurav feel cheyyunde. Pinne front suspension kurach sound unde, bad road pokumbol. Engane unde ningalk experience
@sarinc22
4 жыл бұрын
@@jinsoncdavis Mileage 12-13 km/l in city driving. Rear Wheel bearing & Front Shock change cheythu. Performance with ac on & off is same. Car still good to drive. Try changing spark plugs also.
@nkbtech2854
3 жыл бұрын
10 lakhs budjetil edukan pattiya nalloru second hand compact SUV (base model)ethanennu paranju tharamo
@don9847
4 жыл бұрын
Super.
@vyshak2791
4 жыл бұрын
Ikkaaa...... 😍🥰
@ashiqsjourney4970
4 жыл бұрын
😍😍😍
@rizwanrishu7782
4 жыл бұрын
Ikka 1998 honda city market rate paranj tharoo plz urgent anu rply tharanee
@talks_with_finu
2 жыл бұрын
Sabin ikka 2014 maruti suzuki wagonr stingray. Pattumenkil. Review cheyyamo
@bibincherumkuzhy9784
3 жыл бұрын
സർ, എനിക്ക് ഒരു മാസം 6000 to 7500 km കമ്പനി ആവശ്വങ്ങൾക്ക് യാത്ര വരുന്നുണ്ട്, നിലവിൽ ടാക്സി വിളിക്കുകയാണ്, എനിക്ക് ഡ്രൈവിങ്ങ് അറിയാം, നല്ല കംഫർട്ട്ഉളതും, മൈലേജ് ഉളതും, ലാഗ് ഇല്ലാത്തതും, എക്സീക്യൂട്ടീവ് Use and സിഗിൾuse.ഇതിന് അനുശോജ്യമായ വാഹനം നിർദേശീക്കാമോ???? Price 12 to 20L
@KERALAMECHANIC
3 жыл бұрын
Creta,Nexon diesel City diesel,vento,Verna fludic diesel
@kannansasimangattu8336
4 жыл бұрын
Ikka maruthi Suzuki eeco mechanical review cheyamo
@Akshay-xs1wf
4 жыл бұрын
City vere level aa🥰
@noushadcheri1637
4 жыл бұрын
Halo ikkaaa😍😍😍
@nicksonvarghese5047
4 жыл бұрын
Polo 1L petrol review cheyyammo
@saranyalibin484
4 жыл бұрын
Mahindra maximo van oru review cheyumo
@nidhinc4699
4 жыл бұрын
Honda city 👌👌 dolphin kazhinju vanna model koode plzz
Пікірлер: 631