ഒറിജിനൽ തേൻ കട്ട പിടിക്കില്ല എന്ന് പറയുന്നവരോട് ഈ വീഡിയോ കാണൂ.... നമ്മുടേ സൈറ്റിൽ നിന്നും എടുത്ത തേൻ കാശ്മീർ എത്തിയപ്പോൾ കട്ട പിടിച്ചിരിക്കുന്നത് കാണൂ. തേൻ കട്ട പിടിക്കാൻ പ്രധാനമായും തേനീച്ച കളക്റ്റ് ചെയ്യുന്ന സോഴ്സ്, താപനില, ഗ്ലൂക്കോസ് ഫ്രക്ടോസ് അനുപാതം. തേൻ ഒറിജിനൽ ആണെങ്കിൽ ക്രിസ്റ്റൽ ആവും
Негізгі бет Honey crystalization
Пікірлер: 10