How can Flow in Life | Interview with Shoukath Sahajotsu | Subabu Silence | Malayalam | INTUITION
ഷൗക്കത്ത്, ഗുരു നിത്യചൈതന്യയതിയുടെ കൂടെ കുറച്ചു കാലം ജീവിച്ചു . ഗുരുവിനൊപ്പം പൗരസ്ത്യവും പാശ്ചാത്യവുമായ ദർശനങ്ങളെ അടുത്ത് പരിചയിച്ചു. മനശാസ്ത്രം , വിദ്യാഭ്യാസ ദർശനം , പാരൻ്റിംഗ്, കൗൺസിലിംഗ് തുടങ്ങി ജീവിത സ്പർശിയായ വിഷയങ്ങളെ ഗുരുവിൽ നിന്ന് അടുത്തറിഞ്ഞു. ഈ വിഷയങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി മനുഷ്യരുടെ ചേർത്തുനില്ക്കലുകളെ പ്രോത്സാഹിപ്പിക്കുന്നു. വളരെ ലളിതമായ ഭാഷയിൽ കഠിനമായ വിഷയങ്ങളെ പുസ്തകങ്ങളില്‍ ഷൗക്കത്ത് അവതരിപ്പിക്കുന്നു .നല്ലൊരു യാത്രികനായ ഇദ്ദേഹത്തിൻ്റെ ഹിമാലയം യാത്ര വിവരണത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. നാരായണഗുരു, നടരാജഗുരു, ഗുരു നിത്യ എന്നീ ഗുരുക്കന്മാരുടെ ജീവിതവും ദർശനവും പറയുന്ന ഗുരുത്രയം എന്ന പേരിലുള്ള മൂന്ന് വാല്യം വരുന്ന പുസ്തകത്തിൻ്റെ രചനയിൽ ആണ് ഇപ്പോൾ.
ഈ എപ്പിസോഡിൽ നമ്മൾ ഒഴുകുന്ന ജീവിതം എന്താണെന്ന് ചർച്ച ചെയ്യുന്നു. ഈ സംഭാഷണത്തിൽ ലളിതവും ധ്യാനാത്മകവുമായ ജീവിതത്തിലേക്ക് എങ്ങനെയാണ് അലിയുന്നതെന്നറിയാം. തനിക്ക് അകത്തും പുറത്തുമുള്ള പ്രകൃ തത്തെ തിരിച്ചറിയാൻ ഈ അന്വേഷണത്തിലൂടെ സാധ്യമാകുന്നു.
ഷൗക്കത്ത് സഹജോത്സു എന്ന FB പേജില്‍ അദ്ദേഹത്തെ പിന്തുടരാം.
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും Academy of Intuition എന്ന Facebook പേജിലും. Subabu Silence എന്ന പേജിലും അറിയിക്കാം. Intuitionacademy.in@gmail.com എന്ന email ലും ഞങ്ങളെ ബന്ധപ്പെടാം. ഞങ്ങള്‍ അത് പ്രതീക്ഷിക്കുന്നു.
AcademyofIntuition.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക ഞങ്ങളെ കൂടുതല്‍ അറിയുക.
നമുക്ക് ആശയങ്ങളുടെ വർത്തമാനം തുടരാം.
Please contact us on :
Subabu Silence Facebook : / subabu.p ,
Facebook page : / subabusilence
Instagram : Subabu Silence , Academy of intuition
Web site : academyofintuition.in
Get Podcast on:
Google Podcast : podcasts.google.com/feed/aHR0...
Anchor : anchor.fm/intuitiontalk
Breaker : www.breaker.audio/intuition-s...
Pocket casts : pca.st/2g3qqxur
Radio public : radiopublic.com/intuition-sil...
Spotify : open.spotify.com/show/4mYHqlc...
Team INTUTION ❤
Негізгі бет How can Flow in Life | Interview with Shoukath Sahajotsu | Subabu Silence | Malayalam | INTUITION
Пікірлер: 81