ഞാൻ 2 ചെനയുള്ള സിരോഹി ആടുകളെ വാങിയിരുന്നു തുടക്കത്തിൽ കുറച്ച് കഷ്ടപ്പെട്ടു നമ്മുടെ നാടുമായിട്ട് ഇണങാൻ അതിൽ നിന്നെല്ലാം കരകയറി വന്നപ്പോൾ ഒരാട് നഷ്ടപ്പെട്ടു എലിവിഷം തിന്ന് ഒരാൾ പ്രസവിച്ചു നല്ല ഒരു മുട്ടൻ കുട്ടി നന്നായിരിക്കുന്നു
@deepudharun1874
3 жыл бұрын
Super vedios. Theeta kodukkunna reethikalude oru vedio cheyyamo
@lekshmibaiju6909
3 жыл бұрын
നല്ല ഉപദേശം എല്ലാവർക്കും ഉപകാരപ്പെടും
@vincentpaul6291
3 жыл бұрын
7 മാസം ആയ പെണ്ണാടുകൾക്ക് പുളിം പൊടി കൊടുക്കാമോ?? Plz replay
@jayacrasta5015
3 жыл бұрын
Praise the lord
@manafmana1575
3 жыл бұрын
ഇപ്പോൾ ആണ് കണ്ടത്, നന്നായിട്ടുണ്ട് കെട്ടോ, സുഖം എന്ന് വിശ്വസിക്കാം, all ദി best
@zahrakitchengoatfarm8183
3 жыл бұрын
സുഖമാണ് താങ്ക്യൂ
@nazeershahulhameed9667
3 жыл бұрын
Thank you for advice
@molusvlog5332
3 жыл бұрын
👌🌹നല്ല ഒരറിവ് 👍മാഷാ അല്ലാഹ്
@rahmanmusthafavm3718
3 жыл бұрын
Excellent presentation...🥰
@mohamedshareef3527
3 жыл бұрын
Next video pettenn idane wait cheyyan vayya....njan oru small farm cheyyan udheshikunu. Malbari adugal nallayinam evide kitum.oru small scale ayit cheyyanan.pls reply
@pradeeshkp6864
3 жыл бұрын
Thanks. Super.
@geethas8769
3 жыл бұрын
Super information
@crownjilson1571
3 жыл бұрын
Super
@janardhananp2981
3 жыл бұрын
നന്നായിട്ടുണ്ട്
@MoneylsWhatMoneyDoes
3 жыл бұрын
Thalla aadinu enthu Vila varum
@timetotime8687
3 жыл бұрын
ആട്ടുംകൂട് അടുത്തുള്ള വീട്ടിൽ നിന്നും എത്ര അകലം വേണം. Plz help
@akkumuthu6610
3 жыл бұрын
നല്ല viedo കൂട്ടുകാരി 😘😘
@appusvlog8613
3 жыл бұрын
നല്ല ക്ലാസ്
@sulaimanmc4655
3 жыл бұрын
ആടിന്റെ പാൽ വർധിക്കാൻ ഉള്ള മരുന്ന് പറഞ്ഞു തരുമോ
@sajnarahees
3 жыл бұрын
ആടു പ്രസവിച്ചതിനു ശേഷം ഉള്ള വേസ്റ്റ് എത്ര ദിവസം വരെ പോകും
@zahrakitchengoatfarm8183
3 жыл бұрын
16 ദിവസം വരെ
@sajnarahees
3 жыл бұрын
@@zahrakitchengoatfarm8183 13 ദിവസം ആയി
@johnsonjacob1464
3 жыл бұрын
എന്റെ 3.5 മാസം ചെന ഉള്ള ആടിന്റെ ഒരു മുല ചുരത്തി നിൽക്കുന്നു . പിഴിഞ്ഞ് നോക്കിയപ്പോൾ കന്നിപ്പാൽ പോലെ വരുന്നു . ഇതിന് മരുന്ന് വല്ലതും ഉണ്ടൊ . തീറ്റയും വെള്ളവും കഴിക്കുന്നുണ്ട് .
@deepashaiju6841
3 жыл бұрын
Ente adinum ingane vannu akidu veekkam ayirunnu injection eduthu ippol mari .
@zahrakitchengoatfarm8183
3 жыл бұрын
ഓവർ ആയി പാലും നിന്നു കഴിഞ്ഞാൽ കറന്നെടുക്കുക ഇല്ലെങ്കിൽ അകിടുവീക്കം വരാൻ സാധ്യതയുണ്ട് അതുകൊണ്ട് തീർച്ചയായും പാലു കുറച്ച് കറന്നു മാറ്റുക
@ahmedk4245
3 жыл бұрын
100👍
@anuamalu8139
3 жыл бұрын
🐐🐐🐐🐐🐐🐐🐐🐐🐐🐐🐐
@wafashafeeq7043
3 жыл бұрын
15 ദിവസം ഒക്കെ പ്രായമുള്ള കുഞ്ഞുങ്ങളെ എപ്പോഴും എടുത്ത് നടക്കുന്നത് അവർക്ക് ദോഷമുണ്ടാക്കുമോ?അവർ വളരില്ലെന്ന് പറയുന്നു. എന്റെ മോൻ എപ്പോഴും കുഞ്ഞുങ്ങളെ എടുക്കും.
@zahrakitchengoatfarm8183
3 жыл бұрын
അങ്ങനെ തന്നെ ഞാൻ കേട്ടിട്ടുള്ളത്
@akshaysankarss5108
3 жыл бұрын
Aadin kuttikk kidney stone aanu.. Hospital kaanikkunn onddd... Valya Kurav ella... Valla otta mooli ariyaamoo
Пікірлер: 38