വ്യക്തിപരമായി ഈ എപ്പിസോഡ് എനിക്ക് വളരെ ആവശ്യമായിരുന്നു. വളരെ നന്ദിയുണ്ട്
@aaliyachristy9756
2 жыл бұрын
Excellent performance and most relevent subject.
@umeshu1135
17 күн бұрын
സാർ 2019 ൽ എനിക്കെതിരെ പോലിസ് ഒരു ക്രിമിനൽ കേസ് എടുത്ത്. 2023 ഞൻ നിരപരാധി ആണെന്ന് കോടതി വിധി വന്നു. അപ്പോൾ ഇനി എനിക്ക് pcc എടുക്കാൻ തടസം ഉണ്ടോ റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏🏼
@jyothishvarghese3453
Жыл бұрын
Sir, passport office il passport submit cheyyano pcc kku??atho passport office le verificationu sesham return tharumo?Spouse name passportil add cheythittilla appol form fillingil spouse name mention cheyyano?plz replay 🙏🙏
Sir, pcckku students passport seva kendrathil pokumbo original passport kanikkanam ennu nirbandham undo, copy kanichalum mathiyako? Pls reply
@jenuvil
2 жыл бұрын
Sir njan last week aanu dubail ninnu vannathu. Visitil poyathanu 2022 may monthil. Enthenkilum case , traffic violation nu mayi related aayi undayirunnenkil athu may il njan poyappolo allenkil njan thirichu last week vannappolo airport immigration il reflect aavillayirunno?
@aplustube2557
2 жыл бұрын
വിസിറ്റിങ്ങിനു പോകുമ്പോൾ ഇത്തരം പെറ്റി കേസുകൾ ഒന്നും പ്രശ്നമാവില്ല
@Varietyvideos800
Жыл бұрын
Sir enik ഒരു കേസ് cc aan 2012le aan ippozhum കേസ് ഉണ്ട് പിസിസി കിട്ടുമോ കേസ് ഉള്ളപ്പോൾ 2016 ൽ കുവൈറ്റിൽ പോയി ഇപ്പോൾ നാട്ടിൽ vannu visa ക്യാൻസിൽ aayi
@aplustube2557
Жыл бұрын
Dear ichus PCC യിൽ ഈ കേസ് രേഖപ്പെടു ത്താ നാണ് സാധ്യത
Sir. Rajagiri hospital nurse job one month work cheythe absconding ayi futuril any problem
@aplustube2557
6 ай бұрын
Don't mention this 1 month period in your profile if you producing the same for any job It was better to resign from that institution after giving resignation letter through proper channel Don't repeat this fault in future
@harisankar6019
2 жыл бұрын
Excellent
@kunhiramannambiar885
Жыл бұрын
Njan 2013 to 2020 vare qataril work cheythu, ipo nattil work cheyyunnu, enikku vere oru country opportunity vannittundu, athinu Qatar PCC venam, njan nattil ninnum engine aanu Qatar PCC apply cheyyendathu
@aplustube2557
Жыл бұрын
You can authorise your representative to contact the embassy and apply the same
@kssureshkumar9851
2 жыл бұрын
👌
@rajeshn1150
Жыл бұрын
ഇന്ത്യയിൽ ജോലി ചെയ്യാൻ കേസ് ഉണ്ടെങ്കിലും pcc തരുമോ? വിദേശ ജോലിക്ക് മാത്രമാണോ strict?pls reply
@aplustube2557
Жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്യുക എന്നിട്ട് ചോദ്യമായക്കുക
@Haridaspkl
Жыл бұрын
Sir, എനിക്ക് കാനഡയിൽ job സെരിയാകുന്നതിന്റെ ഭാഗമായി visa കിട്ടീട്ടില്ല but ഓഫർ letter കിട്ടിട്ടുണ്ട്, എനിക്ക് ഇതു വച്ചു pcc apply ചെയ്യാൻ പറ്റുമോ
@aplustube2557
Жыл бұрын
Ys ചാനൽ സബ്സ്ക്രൈബ് ചെയ്യുക
@nimmikp9299
Жыл бұрын
Yess u can apply with offer letter
@syammohan964
3 ай бұрын
21 തീയതി പോലീസ് വീട്ടിൽ വന്നു clearence നടത്തി പോയി ഇന്ന് 5 ദിവസം ആകുന്നു late ആകുന്നതിനു കാരണം എന്തെങ്കിലും ഉണ്ടോ പോലീസ് കേസ് ഒന്നും തന്നെ ഇല്ല passport seva യുടെ site ഇൽ status -Dispatch has been initiated for pcc. എന്നാണ് ഇനി എത്ര നാൾ കൂടി എടുക്കും
@aplustube2557
3 ай бұрын
Within a week
@4tune681
6 ай бұрын
Sir oru criminal case nilavil undenkil Kuwait pokan ulla pcc kittuvan enthelum Margam indo
@visruthapv2594
Жыл бұрын
Hlo sir yenik Portugal pcc venam njan epo indiayil annu. Pcc natil ninnu thane kittan sadyatha undo?
@aplustube2557
Жыл бұрын
Ys
@janetp.k1122
Жыл бұрын
സർ... എന്റെ മകൻ ഏപ്രിലിലിൽ ക്യാനഡ ക്കു student വിസയിൽ പോകുന്നു.. ഞങ്ങൾ ഇപ്പോൾ റെന്റിനു താമസിക്കുന്നു.. ആ address pcc അപേക്ഷയിൽ കൊടുക്കേണം? Permenant address ൽ ഉള്ള വീട് ഞങ്ങൾ വിറ്റു. അപ്പോൾ എന്തേലും problem ഉണ്ടോ.. സാറിന്റെ number ഒന്ന് അയച്ചു തരുമോ
@aplustube2557
Жыл бұрын
ഇപ്പോൾ താമസിക്കുന്ന വീടിന്റെ മേൽവിലാസം കാണിച്ചുകൊണ്ട് തന്നെ പിസിസിക്ക് അപേക്ഷിക്കുക. ( ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് )
@muhamedshajal6231
Жыл бұрын
Sir. ഞാൻ കുവൈറ്റിൽ നിന്നും ഡെപ്പോര്റ്റേഷൻ സെന്റർ വഴി റിപ്പോർട്ട് ആയതാണ്. എനിക്ക് യൂറോപ്പിലേക്ക് പോകാൻ കുവൈറ്റ് പിസിസി കിട്ടോ
@aplustube2557
Жыл бұрын
അപേക്ക്ഷിക്കുക
@Ordinaryvave
Жыл бұрын
ECR passport ulla oralkk new zealandil work visa kittukayanekil povan patto
@Pravasiincanada
2 жыл бұрын
Pcck passport seva kendrathil pokumbol sslc book vendi varuo allel endhellm identity card vendi varuo
@aplustube2557
Жыл бұрын
എപ്പിസോഡിൽ വ്യക്തമായും പറഞ്ഞിട്ടുണ്ട് പാസ്പോർട്ടിന്റെ കോപ്പി വേണം ഫോട്ടോ വേണം എന്നുള്ള കാര്യം
@mahroofpkt8080
Жыл бұрын
സ്ഥലത്തിന്റെ ഒരു കേസ് ഉണ്ടങ്കിൽ Pcc കിട്ടുമോ
@aplustube2557
Жыл бұрын
ആദ്യം ചാനൽ സബ്സ്ക്രൈബ് ചെയ്യുക എന്നിട്ട് ചോദ്യം ചോദിക്കുക
@libinpoonthura405
Жыл бұрын
Hai, ഞാൻ സൗദിയിൽ നിന്നും ലീവിന് വന്നതാണ്, മെഡിക്കൽ issues കാരണം ഞാൻ തിരിച്ചു പോയില്ല. എനിക്ക് യൂറോപ്പിലേക്ക് പോകാൻ സൗദി പിസിസി ലഭിക്കുമോ??
@aplustube2557
Жыл бұрын
Ys
@libinpoonthura405
Жыл бұрын
@@aplustube2557 നാട്ടിൽ നിന്നും എങ്ങനെ അപ്ലൈ ചെയ്യാൻ സാധിക്കും.2014 ഡിസംബറിൽ ആണ് ഞാൻ തിരിച്ചു വന്നത്.
@NishadBasha-xj4pt
4 ай бұрын
Kuwait pcc application koduttu 15 days ay police verfication vannilla
@aplustube2557
4 ай бұрын
Wait
@Kanakamma-s7c
11 ай бұрын
സർ, മദ്യപിച്ച് വാഹനം ഓടിച്ച ഒരു കേസ്സ് ഉണ്ടായിരുന്നു. കോടതിയിൽ പിഴ ഒടുക്കി തീർപ്പ് കൽപ്പിച്ചു. PCC കിട്ടാൻ തടസ്സമുണ്ടോ? PCC യിൽ ഈ കേസ്സ് തീർന്നതായി രേഖപ്പെടുത്തുമോ?
@Irinerose-rose
5 ай бұрын
Yes
@ajin_pavithran
2 жыл бұрын
*സർ ഞാൻ sapin il ആണ് എനിക്ക് ഇവിടെ റെസിഡൻസ് ശരിആക്കുന്നതിനു pcc വേണം അതു ഇവിടെ നിന്നും അപേക്ഷിക്കാൻ പറ്റുമോ ...?*
@aplustube2557
2 жыл бұрын
Sure
@jessyrajan3283
Жыл бұрын
Sir pcc വേണം usa പോകാൻ എന്റെ sister നു ആള് muscut il ആണ് എങ്ങനെ എടുക്കാൻ പറ്റും എനിക്ക് ഇവിടെ നിന്നു ചെയ്യാൻ പറ്റുമോ
@nppaulnp8609
2 жыл бұрын
സർ, dependent വിസയിൽ പോകണമെങ്കിൽ pcc എടുക്കുമ്പോൾ old passport വേണ്ടിവരുമോ?
@aplustube2557
2 жыл бұрын
Old passport കൈവശം ഇല്ലേ
@nppaulnp8609
2 жыл бұрын
@@aplustube2557 old പാസ്പോർട്ട് ഉണ്ട്. പുതിയ passport ഉള്ളപ്പോൾ old പാസ്പോർട്ട് എന്തിനാ?
@sabues625
Жыл бұрын
Sir, ente passportile address ippol thamasikkunna address mayi vathyasam undu AP poll entu cheyyum. Ippol thamasikkunna address proof illa
@aplustube2557
Жыл бұрын
റസിഡൻസ് സർട്ടിഫിക്കറ്റ് പഞ്ചായത്തിൽ നിന്നും ലഭിക്കുമല്ലോ. വാടകയ്ക്കാണ് താമസിക്കുന്നതെങ്കിൽ വാടക കരാർ കാണിച്ചാൽ മതിയാവും. സ്വന്തമാണെങ്കിൽ ഏറ്റവും ഒടുവിൽ കരം അടച്ച രസീതുമായി പോവുകയും അവിടെയുള്ള അപേക്ഷ വാങ്ങി പൂരിപ്പിച്ച് നൽകുകയും ചെയ്താൽ മതി
@aplustube2557
Жыл бұрын
പാസ്പോർട്ടിലെ മേൽവിലാസം ഉള്ള സ്ഥലം ഇപ്പോൾ മറ്റൊരാളുടെ കൈവശത്തിലാണോ
@sabues625
Жыл бұрын
@@aplustube2557 rent ayirunnu. Ippol stalam vangi vangi
@clysonv9396
Жыл бұрын
323 & 447 case und. Fake case anu. Counter case il non bailable vakupukal undu. Court order vangiyal pcc kitumo? Squash cheyuvan patumo high court vazhi
@aplustube2557
Жыл бұрын
Send your number. Iwill call back
@clysonv9396
Жыл бұрын
@@aplustube2557 can you mention your email id. I will sent my number
@aplustube2557
Жыл бұрын
shereefnedumangad @gmail. com
@manoj_mr_1318
Жыл бұрын
451,323 and 506 case undu court order vangiyal pcc kittumo?
@rijeshriju8555
Жыл бұрын
എന്റെ പോലീസ് ക്ലിയർൻസ് കഴിഞ്ഞു ഇനി എത്ര ദിവസം കഴിയും പിസിസി സർട്ടിഫിക്കറ്റ് കിട്ടാൻ
@aplustube2557
Жыл бұрын
30 ദിവസത്തിനുള്ളിൽ കിട്ടാനാണ് സാധ്യത
@libinajacob1780
Жыл бұрын
Sir pcc apply chyth kzhiumbol appointment date matre kitulloo.. Time parayille
ഒരു രാജ്യത്തിനുവേണ്ടി ആണ് എന്ന് കാണിച്ചിട്ടുള്ള പിസിസി ആണ് കൈവശമുള്ളതെങ്കിൽ വേറൊരു രാജ്യത്തേക്ക് വേറെ എടുക്കേണ്ടിവരും
@jyothishvarghese3453
Жыл бұрын
@@aplustube2557 same countyilekkanu .. munbu eduthathu miss aayi..4 month munbe saudiyil ninnu eduthirunnu Indian pcc .. enikku india yil ninnu veendumoru pcc edukkan kazhiyumo ?
@laspasin
Жыл бұрын
Sir njan 2012 il singapore poyatha avide eaniku case undarunnu eppol wifente koode canada pokan pcc avshyamanu but njan prossesing thudangan polum pattunilla .eallavarum case problem annennu paranju ozhivakkunnu
@aplustube2557
Жыл бұрын
നിങ്ങൾ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്. സിംഗപ്പൂരിലെ കേസ് ക്രിമിനൽ കേസ് ആണോ
IPC 1860 291 KP ACT 2011 117(e), 121,39 ഇതാണ് സാർ എനിക്കെതിരെയുള്ള വകുപ്പ് അദാലത്തിൽ പോയി ഫൈനും കെട്ടി വിദേശത്തേക്ക് പോകാൻ PCC അപേക്ഷിച്ചു ക്ലിയറൻസ് തരില്ല എന്ന് പറഞ്ഞു നിയമപരമായി അതിന് സാധ്യതയുണ്ടോ?
@arjunnooranad7013
9 ай бұрын
Hlo
@maneeshm4985
Жыл бұрын
Sir njn 2023 February to August njn saudiyil ayirikum enik europilek oru visa vannitund .ividunn pcc edukendi varumo reply please
@aplustube2557
Жыл бұрын
Apply online through that embassy
@maneeshm4985
Жыл бұрын
@@aplustube2557 europilek povan e saudi pcc must ano.njn 6 masathe visiting visayil anullath
@Jo-zk7ll
2 жыл бұрын
Qatar & Saudi pcc kittan enthu cheyyanam. Now in Bangalore .
Passport expir ആയി ECR ആണ് അത് Ec NR അകൻ എന്ത് ചെയ്യണം
@aplustube2557
2 жыл бұрын
റെബീഷ് പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ അപേക്ഷ കൊടുക്കുക. തെളിവുകളും നൽകണം
@ajayakumarc8194
Жыл бұрын
Uae yil ninnu indian pcc engane apekshikkam
@aplustube2557
Жыл бұрын
Uploading new video very soon
@NaveenrsAngel
Жыл бұрын
students te karyam kude parayarnu , student engane anu pcc edukaa
@aplustube2557
Жыл бұрын
Same process
@nayanikasajith9980
2 жыл бұрын
സാർ പിസിസിസർട്ടിഫിക്കറ്റിൽ തെറ്റുപറ്റിയാൽ എന്ത് ചെയ്യണം
@aplustube2557
2 жыл бұрын
ലഭിച്ച പിസിസി സർട്ടിഫിക്കറ്റിന്റെ പകർപ്പിനോടൊപ്പം ഏതാണ് തെറ്റ് പറ്റിയത് എന്ന് തെളിയിക്കുന്ന രേഖ കൂടി വെച്ച് വീണ്ടും പ്രത്യേക അപേക്ഷ നൽകുക
@sudhink.s6727
2 жыл бұрын
Sir cause court vazi close akkiyal pcc kittuvo
@aplustube2557
2 жыл бұрын
നിലവിൽ കേസുകൾ ഒന്നും ഇല്ല എങ്കിൽ പിസിസി സർട്ടിഫിക്കറ്റ് ലഭിക്കും.
@Paulvinpaul
Жыл бұрын
ഞാൻ കുവൈറ്റിലേക്ക് പോകാൻ PCC എടുത്തിരുന്നു. അതിന്റെ കാലാവധി ഓഗസ്റ്റ് 5 - നു തീരും. അതു തീരുന്നതിനു മുൻപ് എനിക്ക് അതേ സ്ഥലത്തേക്കു തന്നെ വീണ്ടും PCC എടുക്കാൻ കഴിയുമോ?
താങ്കളുടെ ആദ്യത്തെ ചോദ്യത്തിൽ നിന്നും എനിക്ക് മനസ്സിലായ കാര്യം വെച്ചിട്ടാണ് എടുക്കാൻ പറ്റും എന്ന് ഞാൻ പറഞ്ഞത്.അതായത് പിസിസി രണ്ടാമത് നമുക്ക് കിട്ടുമോ എന്നുള്ളതാണ്. ഇപ്പോൾ കാര്യം കുറച്ചു കൂടി വ്യക്തമായിട്ടുള്ളത് കൊണ്ട് ഞാൻ മറുപടി തരാം.ഒരാളുടെ കൈവശം ഒരേ സ്ഥലത്തേക്കുള്ള രണ്ട് പിസിസികൾ ഉണ്ടായിരിക്കാൻ പാടില്ല.അതുകൊണ്ടാണ് കാലാവധി കഴിഞ്ഞതിനുശേഷം മാത്രം പുതിയ പിസിസി നൽകുകയുള്ളൂ എന്ന വിവരം അറിയിച്ചിട്ടുള്ളത്. അത് ശരിയുമാണ്.
@Paulvinpaul
Жыл бұрын
@@aplustube2557 thanks 🙏
@jomaryjoy2921
Жыл бұрын
PCC edukkan SSLC book mandatory ano?
@aplustube2557
Жыл бұрын
വിലാസം തെളിയിക്കാനുള്ള ഏതെങ്കിലും ഔദ്യോഗിക രേഖകൾ മതിയാകും
@sreereshmips4949
Жыл бұрын
Sir, ente aadhar card surname initials ayirunnu ennal after marriage passportil surname husband name add cheithu passport name and aadhar name same allenkil pcc kittan prayasamano. Plz reply sir
@nik1348
2 жыл бұрын
സൗദി pcc കിട്ടാൻ എന്തു ചെയ്യണം ഇപ്പോ കേരളത്തിൽ ആണ്
@aplustube2557
2 жыл бұрын
സൗദിയിലേക്ക് പോകാൻ വേണ്ടിയുള്ള പിസിസി ആണോ
@nik1348
2 жыл бұрын
@@aplustube2557 അല്ല സൗദിയിലെ pcc വേണം.
@meryjoseph4321
2 жыл бұрын
@@nik1348 aniubasport kiti amiegrasan ella akna kittuoattuchyannm
@sreejithks7660
2 жыл бұрын
UAE ജോലിക്കു പോകുന്നതിനു വേണ്ടി PCC എടുക്കണം പക്ഷെ visa& offer letter കിട്ടിയിട്ടില്ല, ഇങ്ങനെ ഒരു സാഹചര്യത്തിൽ PCC കിട്ടാൻ ബുദ്ധിമുട്ടാണോ?
@aplustube2557
2 жыл бұрын
ഇപ്പോൾ വിസ ഉണ്ടെങ്കിൽ കാണിച്ചാൽ മതി എന്നാണ് ഒരു നിർദ്ദേശം. വിസ സംബന്ധിച്ച മറ്റ് എന്തെങ്കിലും രേഖ ഉണ്ടെങ്കിൽ അത് കൂടി കാണിച്ച് അപേക്ഷിക്കുക
@sreejithks7660
2 жыл бұрын
@@aplustube2557 thankyou sir
@sandeepvijayan2662
Жыл бұрын
സ്കൂട്ടർ ഇടിച്ചു ഒരു കേസ് ഉണ്ട് pcc കിട്ടുമോ?
@aplustube2557
Жыл бұрын
ക്രിമിനൽ കേസ് ആണ് എടുത്തിട്ടുള്ളത് എങ്കിൽ കിട്ടില്ല
@prasanthkp4869
Жыл бұрын
Case teernnalo
@KL-kochi
2 жыл бұрын
Trafic fine അടക്കാൻ pending ഉണ്ടെകിൽ.. Pcc reject ആകുമോ... Police pending fine clear ചെയ്യാൻ പറയുന്നു
@aplustube2557
2 жыл бұрын
ചെറിയ പെറ്റി കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട് ബുദ്ധിമുട്ടുണ്ടാകാതിരിക്കുന്നഅതിനായി ഫൈൻ അടച്ച് ഒഴിവാകുന്നതല്ലേ അല്ലേ നല്ലത്
@thehandofheaven
2 жыл бұрын
students egane yanu pcc edukunnathu
@aplustube2557
2 жыл бұрын
കൂടുതൽ കാലം വിദേശത്ത് പഠനകാര്യത്തിനു വേണ്ടി ചെലവിടാൻ ഉദ്ദേശിക്കുന്നു എങ്കിൽ പിസിസി ആവശ്യമുണ്ട്. ഈ എപ്പിസോഡിൽ പറയുന്ന കാര്യങ്ങൾ തന്നെ ചെയ്യേണ്ടതുണ്ട്
@antonysteevo5044
Жыл бұрын
Kittaya date mattan pattumo
@aplustube2557
Жыл бұрын
Ys
@hi-fl4hm
2 жыл бұрын
👍 എത്ര ദിവസം എടുക്കും pcc kittan after passport seva അപ്പോയ്ന്റ്മെന്റ്
@aplustube2557
2 жыл бұрын
പരമാവധി ഒരു മാസം
@hi-fl4hm
2 жыл бұрын
Ok thanks. speed ayi kittan ethegilum വഴി ഉണ്ടോ
@iniz5617
2 жыл бұрын
സർ കേസ് ഉള്ളവർ എന്താ ചെയ്യാ... കേസ് പിൻ വലിച്ചിട്ടുണ്ട് അത് ഇതിനെ ബാധിക്കുമോ
@aplustube2557
2 жыл бұрын
നിലവിലുള്ള കേസുകളാണ് സാധാരണ രീതിയിൽ കാണിക്കുന്നത്.
@iniz5617
2 жыл бұрын
@@aplustube2557 കേസ് സ്റ്റേഷനിൽ പോയി പിൻ വലിച്ചാൽ പാസ്പോർട്ട് ഓഫീസിൽ പോവുമ്പോൾ പ്രോബ്ലം ഉണ്ടോ
@iniz5617
2 жыл бұрын
സർ can u give me your number
@Muneer-kuNNummal
2 жыл бұрын
Ces ഉണ്ട് pcc സർട്ടിഫിക്കേറ്റ് കിട്ടോ sir
@aplustube2557
2 жыл бұрын
സാധ്യത കുറവാണ്.
@Muneer-kuNNummal
2 жыл бұрын
കോടതി ഓഡർ ഉണ്ട് sir
@naijusalam
Жыл бұрын
@@Muneer-kuNNummal court order ഉണ്ടെങ്കിൽ കിട്ടും 🙏🏻
@seritarebello7047
Жыл бұрын
Hi sir ningalku pcc kittiyo
@seritarebello7047
Жыл бұрын
@@naijusalam my husband also having case but court order undu will he get proper pcc to travel kuwait
@vijithavijayan6346
2 жыл бұрын
Total time delay to get pcc
@aplustube2557
2 жыл бұрын
നല്ല കാലതാമസം വരുന്നതായി പലരും പറയുന്നുണ്ട്
@yoosafkoottakkani9814
Жыл бұрын
Whatsapp നമ്പർ തരുമോ
@aplustube2557
Жыл бұрын
യൂസഫ് കമന്റ് ബോക്സിൽ പ്രത്യേകിച്ച് എഴുതുക ഞാൻ മറുപടി തരാം
@aplustube2557
Жыл бұрын
യൂസഫ് കമന്റ് ബോക്സിൽ പ്രത്യേകിച്ച് എഴുതുക ഞാൻ മറുപടി തരാം
Пікірлер: 162