Njan Bajaj emi vazhi product vaagi ayrnu And all emi paid ... Pakshe enik Emi card kitila... Ennalum ende bank vazhi 150 ruppes detected ann.. Ithine mune 116 ruppes detected an.. Ith stop cheyan enthu cheyanm 🙁
@rekhag7935
2 жыл бұрын
Last time (last year )116 detect ayapo annual fees an inne detect cheyula en.. Last month an ee 150 detect ayken aranje bank vazhi... So enthu cheyanm en arila.. 🙁
@georgevarghese9151
2 жыл бұрын
Thank you brother good information താങ്ക്സ്
@sanjufos4792
2 жыл бұрын
Genuine information 🥰
@sanjufos4792
2 жыл бұрын
@@rekhag7935 Direct Nearest Branch il chelluga Card Venda enn parayuga ... Pinne Life time card kittilla ningalude peril ..
ബ്രോ നിങ്ങൾ പറഞ്ഞത് ശരി ആണ് നമ്മുടെ പ്രതികരണം പോലെ ഇരിക്കും അവരുടെ മോഷണം 🤗👍
@worldofme7313
Жыл бұрын
Njan predhikarichu 😊
@deepthydeepthy2739
Жыл бұрын
Nganya predhikarikandey
@khalidrahiman
2 жыл бұрын
വല്യ ഉപകാരം, ഞാനീ കാർഡ് എടുക്കാൻ തുടങ്ങായിരുന്നു തീർച്ചയായും സബ്സ്ക്രൈബ് ചെയ്യും.
@RishadVlogger
2 жыл бұрын
Nice Presentation...Broi... Useful Info ആയിരുന്നു..ഇപ്പോ കാര്‍ഡ് എടുക്കാന്‍ നില്‍ക്കായിരുന്നു. അപ്പോഴാ വീഡിയോ കണ്ടത്...
@rishisvlog2014
2 жыл бұрын
Thanks bro I just remembered that, I brought this card several years ago and never used it effectively..they have been deducting amount, but never checked.. Your video helps to call up customer care and block the card. Love from Ontario
Very useful . I have same problem. I am an auto driver. Thank you my friend.God bless you
@kabeerkoyyode
2 жыл бұрын
ഇദ്ദേഹം പറഞ്ഞതിനെ വിമർശിക്കുന്ന വർ ഒരു കാരൃം മനസ്സിൽ ആക്കണം കൊള്ള കാരുടെ കാരൃം ആണ് പറഞ്ഞത് canara bank പോലുള്ള നല്ല സർവീസ് ഉണ്ട് ബജാജിൽ നിന്ന് പെർസണൽ ലോൺ എടുക്കുക തിരിച്ച് ധൈര്യം ഉള്ളവർ അടക്കാതിരിക്കുക ബജാജ് എന്നോട് ചെയ്തതിന്ന് ഞാൻ ചെയ്ത ത് ഞാൻ അവരുടെ പിന്നാലെ കുറേ നടന്നു ഇപ്പോൾ അവർ എന്റെ പിന്നാലെ നടക്കുന്നു
@skzxlliqht0
Жыл бұрын
😄😄
@Sagn123
Ай бұрын
😮😮😂😂
@temple4896
2 жыл бұрын
ആ കാർഡിന് അവര്‍ തരുന്ന ഫീച്ചർ ആണ് EMI ൽ സാധന വാങ്ങാൻ പിന്നെ അവരെ ടേമ്സ്&കണ്ടിഷനിൽ പറയുന്നുണ്ട് ഒരു വർഷം ഉപയോഗിക്കാതിരുന്നാൽ ആനുവൽ ഫീസ് ഉണ്ടെന്ന് പിന്നെ അതെങ്ങനെ മോഷണമാവും നമ്മൾ ഉപയോഗിക്കാത്തത് അവരുടെ തെറ്റല്ല Credit card ഉം ഇങ്ങനെ തന്നെ അല്ലേ ഒരു പരിധിയിൽ ഉപയോഗിച്ചില്ലങ്കിൽ ആനുവൽ ഫീസ് എടുക്കില്ലേ 599 രൂപ
@sreejithvr8784
2 жыл бұрын
Don't missunderstand people, card use cheyyathirikumbolanu 117 rupa 1 yearil cut aavuka, idak nthenkilum purchase cheithalmathi.0% interest il sadhanam edukukayum cheyyanam 117 povukayum cheyyaruth kashtam
@njanarun
2 жыл бұрын
1 //idak nthenkilum purchase cheithalmathi.// That is exactly the problem and it is explained in this video. 2 //Don't missunderstand people,// Please specify the misleading information in this video.
@subairk4142
5 күн бұрын
കനറാബാങ്ക് പ്ലാറ്റിനം ATM card ന് 590 രൂ വർഷത്തിൽ പിടിക്കുന്നുണ്ട് ബ്രോ
@sreedevisasidhar5124
2 жыл бұрын
സഹോദരൻ പറഞ്ഞത് എല്ലാം ശരിയാണ് bajaj EMI card വഴി എനിക്ക് ഈ പറഞ്ഞ amount pay ചെയ്യേണ്ടി വന്നിട്ടില്ല പക്ഷെ ഇവരുടെ ഒരു RBL card ഞാൻ എടുക്കുകയുണ്ടായി അതു activate പോലും ചെയ്തില്ല എന്നു പറഞ്ഞു എനിക്ക് 3000 ഇൽ അധികം രൂപ നഷ്ടമായി. EMI card blok ചെയ്യാൻ easy ആണ്. എന്നാൽ ഈ RBL card block ചെയ്യാൻ ഒരുപാടു കഷ്ടപ്പെട്ട് mail വഴിയും customercare person വഴിയും എന്നെ അവർ ഒരുപാടു ബുന്ദ്ധിമുട്ടിച്ചു covid inte financial crisis കൊണ്ടാണ് RBL card വഴി ഒരു purchase ഉം ചെയ്യാതിരുന്നത് ഒരുവിധം card block ചെയ്തു
എന്റെ ബ്രോ ഞാൻ ഒരു പ്രോഡക്റ്റ് വാങ്ങി അടവെല്ലാം കഴിഞ്ഞു. പിന്നീട് പേർസണൽ ലോൺ ഓഫർ കിട്ടി ഓഫീസിൽ പോയി അന്വേഷിച്ചു മുപ്പത്തി നാലായിരം രൂപ ആണ് കിട്ടുക എന്ന് പറഞ്ഞു അതിനു 20% പലിശ 2 വർഷത്തേക്ക്. കൂടുതലായി അടക്കേണ്ട തുക 13000 രൂപക്ക് മുകളിൽ ആവും പലിശ ഇനത്തിൽ കൂടാതെ 4500രൂപ ഇൻഷുറൻസ് ആണെന്ന് പറഞ്ഞു അതും പിടിക്കും എന്ന് അറിയാൻ കഴിഞ്ഞു. ഇവരെ ലോൺ എടുത്ത് അടവ് കഴിയുമ്പോളേക്കും 17000 രൂപക്ക് മുകളിൽ ഇവർക്ക് കിട്ടുന്നു. കൊള്ളപലിശ സ്ഥാപനം ആണ്. ഇതിലും ഭേദം ബാങ്ക് ആണ്
@maxima5516
2 жыл бұрын
എല്ലാ കമ്പനികളുടെയും കൊള്ള,സർക്കാർ ഒത്താശയോടെയാണെന്ന കാര്യം എല്ലാവരും ഓർക്കുക.
@athulthilak8448
2 жыл бұрын
Ella cardnum annual fee unde, nammade kayyille debit cardnum annual fee unde
@lijuabraham8418
2 жыл бұрын
വെൽഡൺ my ബോയ്.... നിങ്ങൾ ഒരു കില്ലാഡി 🌹🌹
@njanarun
2 жыл бұрын
Thank you
@mpsahadtvr
2 жыл бұрын
Bro, വീഡിയോക്ക് reach കിട്ടാന്‍ വേണ്ടി ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. ഈ കാർഡ് ന് Apply ചെയ്യുമ്പോള്‍ തന്നെ പറയുന്നുണ്ട് annual charge 117 ആണെന്ന്. പിന്നെ താങ്കള്‍ പറയുന്ന ബാങ്ക് ഡെബിറ്റ് കാർഡ്കള്‍ ഇതേ പോലെ തന്നെ annual charge പിടിക്കുന്നുണ്ട്. SMS charge വേറെ, അതു പോലെ 5 പ്രാവശ്യത്തിൽ കൂടുതൽ ഒരു മാസം ഉപയോഗിച്ചാല്‍ അതിന്റെ charge വേറെ. അപ്പോഴാണ് താങ്കളുടെ ഒരു 117...
@njanarun
2 жыл бұрын
117 ഒരു തുകയാണെന്ന് പറയുന്ന കമന്റുകൾ കണ്ടിരുന്നു. പക്ഷെ എല്ലാവർക്കും അങ്ങനെ ആവില്ല. അത് എനിക്കും അറിയാം. അത് ഞാൻ വീഡിയോയിൽ പറയുന്നുണ്ടല്ലോ. 2 തെറ്റിദ്ധരിപ്പിക്കുന്ന കാര്യം എന്താണെന്ന് പറയാമോ?
@mpsahadtvr
2 жыл бұрын
@@njanarun നിങ്ങളുടെ caption, തെറ്റിദ്ധാരണ ഉണ്ടാക്കും. പിന്നെ ഡെബിറ്റ് കാർഡ്കള്‍ക്ക് annual charge ഉള്ള കാര്യം കൂടെ വീഡിയോയില്‍ പറയാമായിരുന്നു.
Annuel maintance fee 117 Yes Iam using hdfc,icici,sbi credit cards… njan ee paranja corona kku onnum purchase cheyyathilla… angonuru feature thannum athu nammal use cheythillel avar charge idakkunnu… enikku thonunnilla bajaj finserv emi card oru feature tharanilannu… Ippozhathe sahacharyathil bajaj finserv vachu orupadu sadhanangal vangam… even consumer durable prodect.. dressess,tyres,sheos,vegitables etc… ithonnum ariyatheyum manasilakaktheyum aano ee vedio cheythathu…
@2310ro
7 күн бұрын
എന്റെ canara ബാങ്ക് ഇതേ പോലെ anual charge എന്ന് പറഞ്ഞു 590രൂപ പിടിക്കുന്നുണ്ട്... എല്ലാവർക്കും അങ്ങിനെ തന്നെ ആണോ?
@RenjithVaranad6
2 жыл бұрын
Verum cheep aayi poyi.. Thankalay polulla oral lockalayittum chindikkumo..? Kashttam
@MubashirKK
2 жыл бұрын
Bro... നമ്മൾ ബാങ്കിൽ പോയി 500 അല്ലെങ്കിൽ 1000രൂപ ഇട്ട് എടുക്കുന്ന ബാങ്ക് അക്കൗണ്ടും ഒന്നും നിക്ഷേപിക്കാതെ(Zero balance)എടുക്കുന്ന ബാങ്ക് അക്കൗണ്ടും തമ്മിലുള്ള വ്യത്യാസം എന്താണ് ❓❓❓
@outspokenYt
2 жыл бұрын
Unlimited Transactions (Unlimited cash deposit & withdrawals) intrest rate is better and a good banking experience on a normal account. Zero balance account All are limited.5 transactions or 10,000 rs transaction monthly. May be no interest. Can't keep 1Lk rupees .Etc. Thank Me Later...🥰
@mallugamer7042
2 жыл бұрын
Zero balance accoundinu limit 1 lakh aan..
@Thetravlog.
2 жыл бұрын
A minimum of 1 loan has to be opened in a year to avoid card charge of 117, else yearly 117 will be deducted from emi network card
@yuguparu1882
2 жыл бұрын
ഞാനും എടുത്തിരുന്നു product.. Koode oru health ഇൻഷുറൻസും. Insurance cancel cheythitum emi കഴിഞ്ഞിട്ടും അക്കൗണ്ടിൽ നിന്നും cash kure avar വലിച്ചു.. ഇപ്പൊ aa account polum ഞാൻ ഉപയോഗിക്കാതെ ആയി. Accountil cashil ഇല്ലാത്തോണ്ട് avar phn വിളിച്ചു cash tharan പറഞ്ഞു ഭയങ്കര ശല്യം ആണ്. ചീത്ത വിളിച്ചു മടുത്തു. പിന്നേം വിളിക്കും
@shinuantony5015
Жыл бұрын
Same to you bro
@eldhosejoy434
2 жыл бұрын
Whether this card is only be used for emi transactions or can we use it for normal online payments either through bill payments or full payment for purchasing products from Flipkart or amazon????
@sreekumarknair5617
2 жыл бұрын
Thanks a lot bro for this information.. i have blocked the card immdly.... Tq so much for the info....
@njanarun
2 жыл бұрын
Happy to be helpful
@sivagirish6585
2 жыл бұрын
Ok nigal parayunathi sammathichu But Nigal oru sbi bankil poyi oru 1000/- rs koduthi account thudagi. Oru varsham ningal thiriju polum nokkila. Oru varsham kazhiju Balance nokiyapo balance ella athengane Patti. Ex. Sbi credit card use cheythan interest varum use cheythillangil annual charges varum. Ethini oru kuzhapavum ellaa
@sergyxavier8897
2 жыл бұрын
Njn bajaj finserv il wrk cheythatha. Nik ariyam product vangunnel kuzhappamilla. Bt athil ninn personal loan edukkan paadillenn mathram.
@kpa1891
2 жыл бұрын
ലോൺ വാങ്ങുച്ചു ക്ലോസ് ചെയ്താലും ഇതു പോലുള്ള പുലി വാലാകുമോ ബ്രോ
@swethaprasad8417
2 жыл бұрын
Njn loan edthu🥲🥲
@navyavinayan6721
Жыл бұрын
Card activate ayilla. Apply cheythathumilla but feb 117 rs deduct avumennu msg vannu endhanu cheyyuka. Pls reply
@Walkwithaanam
2 жыл бұрын
117 രൂപ ഒരു ചെറിയ എമൗണ്ട് അല്ല, correct ആണ്.. പക്ഷേ ഒരു ഉത്പന്നം no cos EMI എടുക്കാൻ BAJAJ കഴിഞ്ഞേ ഉള്ളു വേറെ എന്തും. എനിക്ക് AXIS ബാങ്കിന്റെ EMI കാർഡും ഉണ്ട് പക്ഷെ മാസം 25000 രൂപ മൈന്റൈൻ ചെയ്യണം SO AXIS നമ്മൾ തട്ടി...
@njanarun
2 жыл бұрын
Smart Move
@jeromejoseph41
2 жыл бұрын
Thanks for the info
@sadikkpalliyalil7818
2 жыл бұрын
Avishiyam kazhinjaal close cheyyanam. Annual maintenance fee und enn aver paraunundallo. Avarude paisavach sadanagal vangumbol kuzapamilla appo bajaj poli awer tharunna card ubayogichilleel annual fee kodukendi varum sobavikam
@subithasukumaran6330
2 жыл бұрын
ഇതിനെക്കാൻ കത്തിയാണ് HDFC credit card ന്റെ maintenance fee. 1 വർഷത്തേക്ക് 500Rs ആണെന്നാണ് customer care ന്ന് വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്..😒
@harishksd
2 жыл бұрын
Correct, even millennia debit card vare 500 aanu fee.
@anoopjayaram774
2 жыл бұрын
Check annual fee waiver options like milestone achievement.
@siddiquet7018
2 жыл бұрын
ഞാൻ ഉപയോഗിക്കുന്ന എച്ച് ഡി എഫ് സി മില്യൻ ഡെബിറ്റ് കാർഡ് വരെ അവർ 500 രൂപ plus gst കിടക്കുന്നുണ്ട് അതായത് ടോട്ടൽ 590 annually eedakunnund അത്രയും രൂപ കൊടുക്കേണ്ട ആവശ്യമുണ്ടോ എന്ന് എനിക്ക് തോന്നുന്നില്ല അതുകൊണ്ട് എച്ച്ഡിഎഫ്സി അക്കൗണ്ട് ക്ലോസ് ചെയ്യാൻ ഞാൻ തീരുമാനിച്ചു.
@ice5842
2 жыл бұрын
Hdfc card എടുത്തു് 90 days ന് ഉള്ളിൽ 30000 spend ചെയ്താൽ മതി lifetime free ആകാം. പിന്നെ almost credit card Ella ബാങ്കിനും charges ഉണ്ടു് അതിൽ 500 ഏറ്റവും കുറവ് ആന്നു. പിന്നെ credit card use ചെയ്യാൻ അറിയതവർ use cheyyathirikkunthu ആന്നു നല്ലത് അല്ലേൽ ഉള്ള credit score കുറയും. ഇപ്പൊൾ നിലവിൽ ഉള്ള lifetime free credit card ICICI platinum ICICI MakeMyTrip platinum ( joining fee 500 but Life time free card) Amazon pay ICICI Flipkart axis credit card One score credit card (South indian bank, IDFC bank, federal bank) IDFC first classic
@ice5842
2 жыл бұрын
@@siddiquet7018 bro എന്നാണ് account open chythayhu first anegil cancel ചെയ്യരുത് നമ്മുടെ credit score കുറയും. Hdfc card ന് മിക്കപ്പോഴും Amazon Flipkart il offer വരും എപ്പോൾ നഴ്ടമില്ല പിന്നെ nammuku 48 days interest free period undu അത് വച്ച് നോക്കുമ്പോൾ 500 നഷ്ടമില്ല.
@cmms44
2 жыл бұрын
Hdb ഓഫീസിൽ നിന്ന് പറഞ്ഞു എനിക്ക് വിളിച്ചിരുന്നു..card ബ്ലോക്ക് ആണ്..open ചെയ്യാൻ 700 രൂപ അടക്കാൻ പറഞ്ഞു..എനിക്ക് വേണ്ട പറഞ്ഞു..പക്ഷെ എന്റെ card block ആയിട്ടില്ല..ഇങ്ങനെ ഒരു ഫീസും എടുക്കുന്നില്ല...ഞാനിപ്പോൾ hdb കാർഡിൽ emi എടുത്തു..അതിൽ amc എനിക്ക് ഇത് വരെ വന്നിട്ടില്ല..വേണ്ടവർക്ക് അതെടുക്കുന്നത് നല്ലത്
@pradeepveedee9697
2 жыл бұрын
സീറോ percent എന്നൊക്കെ പറയും. പക്ഷെ ഒരു product വാങ്ങിയാൽ first installment നോടോപ്പം 500 രൂപയോളം ഇവർ പല കാരണം പറഞ്ഞു കട്ട് ചെയ്യും. ചെറിയ മോഷ്ട്ടാക്കൾ അല്ല ഇവർ.
@shaikh4695
2 жыл бұрын
Athe 500 rs extra pidichirunnu..sadanam vangiyappol
@akhilrajp3217
2 жыл бұрын
Epol vangumbolum pidikkumo ???
@Anshil619
2 жыл бұрын
oru profit'um ilaathe aarum buisness nadathilalo... HDB, home credit okke vechu compare cheyumbo Bajaj ethrayo bhedham!
@sadikkpalliyalil7818
2 жыл бұрын
No cost EMI free ayi provide cheyyunna bajaj muthaan 3 varshamayi njanubayogikunnu
@Mayavi1998
2 жыл бұрын
Bro Enthekilum preshnam undo card eduthaal
@jophinjophinjoseph9458
2 жыл бұрын
Najn online ayi emi card eduthu. Product ithuvare vangiyittilla. Card edukkunna samayth fees charges parayunnandayirunnu. Joing fee 567/and if not used card one year 117/ will charged
@Mayyerinm
2 жыл бұрын
Bro, എങ്ങിനെയാ കാർഡ് ന് apply ചെയ്തെ, online ആയിട്ടാണോ ?? Sibil score എത്ര വേണം ??
Good topic bro . 2019 may thott use cheyyunnu. Ente peril frnds loan edukkunnath kondu innevare inactive alla. Athukondu akam cash poyittilla. Thanks for the info
@njanarun
2 жыл бұрын
കൂട്ടുകാർ കൃത്യമായി EMI അടയ്ക്കുമെങ്കിൽ അത് തുടർന്നു പോകുന്നത് നല്ലതാണ്. AMC കൊടുക്കേണ്ട, അതുപോലെ ലോൺ ലിമിറ്റ് കൂടി കൂടി വരും.
@vishnupg8181
2 жыл бұрын
@@njanarun ലോൺ എടുക്കുന്നത് എല്ലാം എന്റെ ചങ്ക്സ് മാത്രം ആണ്. ഇന്നേവരെ ലോൺ ഒന്നും മുടക്കിയിട്ടില്ല. 60K ലിമിറ്റ് ഉണ്ട്. പേർസണൽ ലോൺ 1.3 ലക്ഷം വേറെ കിട്ടും എന്ന് പറഞ്ഞു വിളി വേറെ
@MyParadesi
2 жыл бұрын
@@njanarun ബ്രോ ഞാൻ ഒരുകൊല്ലത്തിൽ 2 ലോൺ എടുത്തു 11 മാസം ആയപ്പോൾ കൃത്യമായി ആനുവൽ ഫീ പിടിച്ചു ഒന്ന് ഒഴിവാക്കാൻ എന്ത് ചെയ്യും ബ്രോ 😄
@shesijabir1885
2 жыл бұрын
Thanks bro. Simply explained 👍
@njanarun
2 жыл бұрын
😊
@akhilrajp3217
2 жыл бұрын
Ath kollallo..block akiyit avashyam ullapo unblock akiyal mathilloo...
@sibijoseph7744
2 жыл бұрын
Dear Br.. Very use information.. Thank you....
@nouf8464
Жыл бұрын
Thank you Boss.. I saved 117/-
@shyamkumarch1709
Жыл бұрын
Very informative video. Thank you
@pkvlog2906
Жыл бұрын
സർ ഞാൻ ഇന്നലെ ബജാജ് ഓൺലൈൻ വഴി 50000Rs പേർസണൽ ലോൺ എടുക്കാൻ അവരെ ബന്ധപെട്ടു പല കാരണങ്ങൾ പറഞ്ഞ് അവർ എന്റെ കയ്യിൽ നിന്ന് 25000അടുത്തോളം അവർക്ക് അയച്ചു കൊടുക്കേണ്ടി വന്നു. അതിനു ശേഷം അവരുടെ ഫോൺ സുച് ഓഫ് ആണ്. എനിക്ക് എങ്ങനെ എങ്കിലും ഞാൻ അയച്ച ക്യാഷ് തിരിച്ചു കിട്ടോ ആരെങ്കിലൊന്ന് മറുപടി പറയോ 🙏🙏🙏
@jofvas3644
2 жыл бұрын
ഹാവൂ ഞാൻ രക്ഷപെട്ടു... സിബിൽ കുറവായതു കൊണ്ട് ലോൺ തന്നില്ല... മണ്ടന്മാർ... ലോൺ തന്ന് എന്നെ പെടുത്താമായിരുന്നു
@MrJayadevan
2 жыл бұрын
എന്റെ യിൽ ഈ കാർഡ് ഇല്ല. ബജാജ് ഫിനാൻസ് വഴി സാധനം വാങ്ങിയിരുന്നു പക്ഷേ 117/എന്റെ അക്കൗണ്ടിൽ നിന്നും പിടിച്ചു.ഇതിനു എന്ത് ചെയ്യാൻ Pls reply.
@RithuRayaanworld
2 жыл бұрын
Same അവസ്ഥ 😢
@ashwinka4338
Жыл бұрын
You are amazing man! 👍🏻 Keep going
@dearstomach
2 жыл бұрын
Thankyou arun very informative and helpful
@princyserah5878
4 ай бұрын
Same situation aanu 😢😢 8 rupees /day deduct aakunnund
Bajaj ഫിനാൻസിൽ ഇടപാട് നടത്തുന്നതിനേക്കാൾ നല്ലത് ട്രെയിനിന് തലവെക്കുന്നതാണ് അനുഭവം ഗുരു. ബ്ലോക്ക് ചെയ്യാത്തവർ എത്രയും പെട്ടന്ന് ബ്ലോക്ക് ചെയ്തോ അല്ലങ്കിൽ പണി പിന്നാലെ വരും ഇല്ലങ്കിൽ പിന്നീട് കേതിക്കേണ്ടി വരും. അത്രയേ ഇപ്പോ പറയാൻ പറ്റൂ
@temple4896
Жыл бұрын
Atm / credit Card തീരെ ഉപയോഗിച്ചില്ലെങ്കിലും അവർ ആനുവൽ ഫീസ് എടുക്കും Bajaj emi card ഫീച്ചറാണ് no cost emi
Thank you for good information, Ente account il ninnum 117rs deduct ayi card block cheyan card number ariyilla enthu cheyyanam
@rameeshnair4629
2 жыл бұрын
Same issue enikum undayi entha cheyyune
@gincegeo
2 жыл бұрын
If I'm not mistaken almost all VISA and Mater debit cards have AMC.
@sharafsimla985
2 жыл бұрын
Since Last 15year I m using icici credit no Amc.. Even if not used. Card taken from Bangalore.
@gincegeo
2 жыл бұрын
@@sharafsimla985 few credit cards don't have amc, but most debit cards do.
@sharafsimla985
2 жыл бұрын
@@gincegeo Thanks Bro.. Icici bank good service for their card customers.. Every thing free no amc no sms charge.. But if payment delayed they will kill you by charging lots of penalties and interest charge..
@gincegeo
2 жыл бұрын
@@sharafsimla985 I have 2 ICICI credit cards( platinum and Amazon pay) both don't have AMC but the debit card has.
@tennybrownly2149
2 жыл бұрын
എന്റെ Emi കാർഡ് മാർച്ച് മാസത്തെ അടവ് മുടങ്ങിയതിനാൽ അവർ ബ്ലോക്ക് ചെയ്ത് വച്ചിരിക്കുകയാണ് എനിക്ക് ഇതുവരെയും Unblock ആക്കി തന്നില്ല. എനിക്ക് ഈ കാർഡ് ക്യാൻസൽ ചെയ്യാൻ എന്ത് ചെയ്യണം
@Christhu111
2 жыл бұрын
*Dislike ചെയ്തവർ ബജാജ് fin സ്റ്റാഫ് ആണോ എന്തോ* Good video bro ട്രെയ്നിൽ മുന്നിൽ ചാടിയത് പോലെ ആകുമായിരുന്ന് എടുത്തിരുന്നു എങ്കിൽ... *ഒരു സംശയം* കാർഡ് എടുത്ത് emi അടച്ച് കഴിഞ്ഞു ബ്ലോക്ക് ചെയ്താൽ പിന്നെ ക്യാഷ് ഒന്നും പിടിക്കില്ലേ അതോ ബ്ലോക്ക് ആക്കിയതിനും unblock ചെയ്യാത്തതിനും ക്യാഷ് പിടിക്കുമോ
@njanarun
2 жыл бұрын
ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ഞാൻ ഇപ്പോൾ ബ്ലോക്ക് ആക്കി വെച്ചിരിക്കുകയാണ്.
@kunchushibi
2 жыл бұрын
Card ഇല്ലെങ്കിൽ ചാർജ് പിടിക്കോ?? Digital card aanu ullath
@Anshil619
2 жыл бұрын
Annual fee will be deducted if you have not used the card in last 1yr! ithu credit card'num applicable aannu... 1yr use cheyithilelum avar annual fee pidikkum
@AMAL.PS.
2 жыл бұрын
Thank you sir 😊.
@jobyjose3845
Жыл бұрын
നല്ല അവതരണം.. നൈസ് ബ്രോ
@user-sy6om1sq5k
Жыл бұрын
Digital card edthal enthelum problems ndo?
@BIBINPTHOMASVLOG
Жыл бұрын
സത്യാണോ.. ഞൻ ഇപ്പോ bajaj card എടുക്കാൻ തുടങ്ങുവാരുന്നു....
എൻ്റെ പൊന്നു ബ്രോ. ഈ അനുവൽ ഫീ മിക്ക ബാങ്കും എടുക്കുന്നുണ്ട്. അത് debit card ആയാലും ക്രെഡിറ്റ് കാർഡ് ആയാലും. അത് നിങ്ങൾ പറഞ്ഞ പോലെ atm card/credit card നിങൾ ഉപയോഗിച്ചാലും ഇല്ലെങ്കിലും aa അമൗൻ്റ് കൊടുക്കണം. അതും 300+ for debit 500+ credit card (axis bank) താങ്കൾ പറഞ്ഞ പോലെ കാർഡ് use ചെയ്യുന്നില്ലെങ്കിൽ അത് പ്ലാസ്റ്റിക് കാർഡ് പോലെ തന്നെ ആണ്. അത് ബജാജിൻ്റെ മാത്രം അല്ല എല്ലാ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ അങ്ങനെ തന്നെ ആണ്. ബാക്കി ഉള്ള ബാങ്കുകൾ അപേക്ഷിച്ച് ബജാജ് കാർഡ് വളരെ ലാഭം ആണ്. എനിക്ക് axixinte 2 ക്രെഡിറ്റ് കാർഡും icici credit കാർഡും ബജാജ് കാർഡും ഉണ്ട്. ഇതിൽ ഏറ്റവും കുറഞ്ഞ charges ഈടാക്കുന്നത് ICICI ആണ് (അതും Amazon ICICI card ആയത് കൊണ്ട് മാത്രം) അത് കഴിഞ്ഞിട്ട് ബജാജ് ആണ്
@vishnuvichu998
2 жыл бұрын
Yes
@zrpk3899
2 жыл бұрын
Very good information👍👍👍
@Vadakkan-S
2 жыл бұрын
Very usefull content bro.... 👏🏻👏🏻🥰👍🏻
@rashidahmed685
2 жыл бұрын
50 rupees deducted from my account for not maintaining minimum balance.... Ippol bank account ennu kellkumbol thanne pediyanu.
@nishadmp8778
2 жыл бұрын
2 wheeler purchase ചെയ്യാൻ പറ്റുമോ?
@anythingeverythingbyANAS
2 жыл бұрын
Bro EMI card ennu pere ullu sadhanam oru credit card thanne aanu...bankukal credit card nu enthokke condition kodukkunnundo athu thanneyaanu Bajaj finance EMI card cheyyunne..pinne ningal paranjathu sadharakkare sambadhichu valare sheriyaanu avaru chilppol varshathil enthenkilum prodect EMI upayogichu vangikkonam ennilla ..Bajaj finance ente accountil ninnunm aanual fee ithu vare pidichittilla 3 year using...chilappo ente bagyam aayirikkum oro monthly statement krithyamaayi nokkunna aal aayathondaaa urappichu parayunne..enthaayalum ellavarum onnu sredhikkuka..
@njanarun
2 жыл бұрын
Happy to see sensible comments like this.
@vipincm1986
2 жыл бұрын
Bro njan 10 years aayi use cheyyunnu...no issues.. ithu vare 1 roopa polum extra vannittilla
@thomast5899
2 жыл бұрын
Quite informative 👍
@athulthilak8448
2 жыл бұрын
Pinne ivar oro vattavum product purchase cheyyumboll 117/- service charge edukkar unde
@Mayyerinm
2 жыл бұрын
ബ്രോ, എങ്ങിനെയാ sibil score ചെക്ക് ചെയ്യുക , plz reply
@francisvin4122
2 жыл бұрын
Very useful information..
@njanarun
2 жыл бұрын
Thank You
@ranabhuvan1149
2 жыл бұрын
very nice and informative presentation brother..
@njanarun
2 жыл бұрын
Thank you
@trellisn1
2 жыл бұрын
കാര്‍ഡുണ്ട് ഇത് ലിക്ട് ആയിട്ടുള്ള ബാംക് അക്കൗണ്ട് ക്ലോസ് ചെയ്തു അത് എന്തേലും ബുദ്ധിമുട്ടാവുമോ
@biju9162
2 жыл бұрын
Thanks for the information 👍👍
@njanarun
2 жыл бұрын
🙂🙂
@Mkm8376
Жыл бұрын
ഞാൻ എടുത്തിരുന്നു. പക്ഷെ കാർഡ് വന്നിട്ടില്ല
@comicsunday6914
2 жыл бұрын
Verity subscription method 👌✌️pwoli
@anithakumary6190
Жыл бұрын
Njan adyam ayittanu vedio kannunnathu Njan bajaj nte card eduyhittundu Activate all Ente paisa kattayi Cansel cheyyan pattunnila enthu cheyyanam
@shijukrishna777
2 жыл бұрын
Thank you bro
@Mkm8376
Жыл бұрын
വളരെ നല്ല വീഡിയൊ
@nishinm1986
2 жыл бұрын
വെറും 117 രൂപ മാത്രമല്ലേ. പറയുമ്പോൾ എല്ലാം പറയണം. SBI and HDFC പോലെ മറ്റു പല banks ന്റെ basic cards nu polum 500 രൂപ വർഷം പിടിക്കുന്നുണ്ട്. 2 ലക്ഷം രൂപ ഒരു വർഷം ചിലവഴിച്ചാൽ മാത്രമേ അത് ഒഴിവാക്കുള്ളൂ. വർഷം 117 രൂപ പിടിക്കുന്ന ബജാജ് ഫിൻസെർവ് ആണോ അതോ വർഷം 500 രൂപ പിടിക്കുന്ന മറ്റുള്ള banks ആണോ നല്ലത്. Annual Fee ഇല്ലാത്ത cardsum നിലവിലുണ്ട്. അത് നമ്മൾ നോക്കി എടുക്കണം. Thanks to Bajaj Finserv for collecting only this much money. Views കിട്ടാൻ വേണ്ടി എന്തും വിളിച്ച് പറയരുത്.
@njanarun
2 жыл бұрын
ഇത് Bajaj Finserv EMI Network Card നെ കുറിച്ചുള്ള വീഡിയോ ആണ്. താങ്കൾ പറഞ്ഞ മറ്റ് ബാങ്കുകളുടെ കാർഡുകളെക്കുറിച്ച് നമുക്ക് മറ്റൊരു വീഡിയോ ചെയ്യാം. ഈ വീഡിയോയിൽ തെറ്റായ വിവരങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറയൂ. തിരുത്താൻ തയ്യാറാണ്.
@nishinm1986
2 жыл бұрын
@@njanarun താങ്കൾ പറഞ്ഞത് തെറ്റാണെന്ന് എവിടെയെങ്കിലും ഞാൻ എഴുതിയിട്ടുണ്ടോ.
നമ്മുടെ സർക്കാർ തന്നെ പലതരം നികുതിയുടെ പേരിൽ പണം പിരിക്കുന്നു.... അതൊന്നും അപ്പോൾ ഒരു തുകയല്ലേ.... പിന്നെ Bajaj Finserv EMI Card ഒരു വർഷത്തോളം ഉപയോഗിക്കാതിരുന്നാൽ മാത്രമാണ് ഈ 117 രൂപ വരുന്നത് EMI No Cost കിട്ടുകയും വേണം ഒരു ചാർജും എടുക്കരുത് എന്ന് പറയുന്നതിലെ യുക്തി മനസ്സിലാവുന്നില്ല.... ആവശ്യ സമയത്ത് സാധനങ്ങൾ വാങ്ങാൻ ഇത് ഉപയോഗപ്പെടുന്നില്ലേ ബ്രോ പിന്നെ ഉപയോഗ രഹിതമായ വർഷത്തിൽ Rs.117 കൊടുത്താലെന്താ..... ഒരു ലാഭവുമില്ലാതെ ഒരു കമ്പനിയും നിങ്ങളെ സേവിക്കില്ലെന്ന കാര്യം ആദ്യം തിരിച്ചറിയുക....
@liyon5275
Жыл бұрын
Bajaj use chayth no cost emi il oru product vanghiyal ethre extra charge varum
@TM-jl7df
2 жыл бұрын
ഞാനും പെട്ടു
@rakeshrshenoy819
2 жыл бұрын
ക്രെഡിറ്റ് കാർഡ് ക്ലോസ് ചെയ്താൽ സിമ്പിൽ സ്കോർ കുറയുമോ?
Пікірлер: 271