Car amplifier and bass tube best aanu വീട്ടില് വയ്ക്കാനും.. Movie ഒക്കെ kaananam.. Kidungum.. Ente setup Yamaha AVR. Dts HD Master.. True HD Dolby..5.1 Sony car amp.. Sony bass tube.. കമ്പ്യൂട്ടർ power supply for powering amplifier.. പിന്നെ Sony dae veroru DVD 5. 1 Deck system.. 3 subwoofer total.. ഒന്ന് 300 watts rms.. Peak 1200 watts.. രണ്ട് .. 150 watts rms.. 800 watts peak.. Rocksford Fosgate
Kollam chetta ishtapettu 💕 Nice Video 😍 Joined with Bell Icon😉
@Mixhound3DStudio
5 жыл бұрын
Aliya neeyo😍
@petercs7073
2 жыл бұрын
വളരെ നല്ല അവതരണം
@babythomas2902
3 жыл бұрын
താങ്കളുടെ Video കണ്ടു. വളരെ ശ്രദ്ധേയം തന്നെ. എനിക്ക് ഇപ്പോൾ ഒരു Sub woofer box ചെയ്യേണ്ടി വന്നു. കാരണം. അടുത്ത സമയത്ത് ഒരുamplifirel Kit ലഭിച്ചു. 4440 ic ഉപയോഗിച്ചുള്ളതാണ്.ഇതിൽ മൂന്നാമതൊരു 4440 ic കൂടിയുണ്ടു് ഇതു് Subനു വേണ്ടിയുള്ളതാണ്. എനിക്ക് പണ്ടു് Philips ൻ്റെ 40+ 40RMട ഉള്ള3 055 Transister ഉപയോഗിച്ച് ഒരു amp ചെയ്തിരുന്നു. അതിൻ്റെ Box ( വലുതു ) ഉണ്ട് : ഇതിൽ Philips ൻ്റെ തന്നെ 8" 40 wats 8 ഓം സ് ഉള്ള Speakerആണ് ഉപയോഗിച്ചിരുന്നത്. അത് ഇപ്പോഴും ഉണ്ട് amp കേടായി പോയി. വീടുപണിതപ്പോൾ Box ഭിത്തിയിൽ തന്നെ ഉറപ്പിച്ചിരുന്നു. hall ന് 27 അടി നീളവും 12 അടി വീതിയു ഉണ്ടു്. പുതിയ 4440 amp ന് കൊടുക്കാൻ എത്ര Wats ൻ്റെ Sub woofer വേണം ഏതു കമ്പനിയുടെത് ?മറ്റ് Speaker എല്ലാം 8 ഓം സിൻ്റെയാണ്. കൂടാതെ പ്രസ്തുത Speaker നു് വേണ്ടBox അളവുകൾ കൂടി പറഞ്ഞു തരുമോ?wats appe No 944712412 1.
@babythomas2902
3 жыл бұрын
Sir. എൻ്റെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ലല്ലോ? ദയവായി consider ചെയ്യുമല്ലോ!
Daa shavamee nee veruthee parayaathe onn video idaamo subwoofer box size calculate cheyaan a i am waiting korree nallayile
@ar-creation7114
5 жыл бұрын
Next video il sub box undakunathu ittilalo Valliya prosess undenu parajettu Speaker inte manul illegil eganeyaa sub box undakunathu ? Nte sub il manul or name illa onu paraju tharamo
Nte speakerinte TS parameters kittunilaa Speaker purakile name sticker poyii name ECKO ennu mathram ariyollu vere onum ariyila pinne 40-80 watts 4-8 ohms Appo enthaa cheyaa ?
@EngineeringEssentials
4 жыл бұрын
@@ar-creation7114 TS parameters ningalku thanne measure cheyyam, athinte video ente channel il und
@aju_v
5 жыл бұрын
Woofer mid tweeter എന്നിവ ഉൾപ്പെടുന്ന ഒരു ടവർ ചെയ്യാനുള്ള നെറ്റ്വർക്ക് ബോർഡ് ഉൾപ്പെടെ ഒരു video ചെയ്യാമോ അല്ലെങ്കിൽ അതിനു ആവശ്യമായ components suggest ചെയ്യാമോ ( please മെൻഷൻ brand name and buying link)
@lalubalakrishnan2003
4 жыл бұрын
Cheatta front ,centre and surround speakers box design cheyyunnathinte video koodi cheyyuo.... Pinne car speakers coaxial 6" round or oval namukk assembled amplifieril frnt centre and surround speakers aayitt use cheyyamo ? Cheyyamenkil enthellam shradhikkanam? How to choose car speakers for homely usage
@EngineeringEssentials
4 жыл бұрын
Design procedure same aanu, adyam avayude TS parameters kandupidikanam, then design cheyyam
@rijilk.v7500
4 жыл бұрын
Da chetta.. Downfiring bass mount anu kidu.. ee videoyil enth mandatharam aanu
@EngineeringEssentials
4 жыл бұрын
Angane onnu illa, sub evideyanu vekunnath ennathanusarichu venam port placement theerumanikan (also driver placement) subwoofer corneril aanenkil portum driverum 90 degree il aayirikunnathanu nallath, flat wall inaduth aanenkil driverum portum ore sidil varunnath aanu nallath. Oro sthalatgeku oro configuration aanu nallath.
@agneyanil5584
5 жыл бұрын
എനിക് ഒരു home theater. Set ചെയ്യണം. Projector ആണ് ഉദ്ദേശിക്കുന്നത് ഒരു around 5k rs. കൂടെ തന്നെ speaker set ചെയ്യണം assemble ചര്യയാണ് ആണ് ഉദ്ദേശ്ശിക്കുന്നത്. Amplifier എന്താണ് യൂസ് ചെയ്യുക ?
@adarshorajeevan
5 жыл бұрын
facebook.com/adarshchithira contact me..
@jishnuvn7468
5 жыл бұрын
Entele TPA 3116 class d amp und. 50W for lft nd right spkrs. 100w for bass. Athine pattya oru sub suggest cheyyamo?
@EngineeringEssentials
4 жыл бұрын
Sub 100W ille appo ethu subwoofer venamenkilum edukkam. Vekkan stalam undenkil go for JBl 1500
@attn2020
5 жыл бұрын
Expecting more videos from you
@gowthamshaj
5 жыл бұрын
Cusrom made speakers upayogichhu engane oru Av receiver box (for home teater) set cheyam ennullathine kurichu video cheyamoo
@anandhukrishnan2808
7 ай бұрын
Subwoofer tubil set chayunato nalatu ato puntch boxil chyunatanoo
@enfieldsreekumar5103
4 жыл бұрын
Sony xs-Fb162e 6.5inch two way speaker (260w Peak power 45w Rms) ഇത് Set ചെയ്യുവാൻ വേണ്ട Box - ന്റെ അളവ് പറഞ്ഞു തരാമോ'കുറേ ദിവസമായി തിരയുന്നു Pട്ര
Jbl വീട്ടിൽ വെക്കാൻ ഏത് സീരിയസ് ആണ് നല്ലത് (200watts 5200, 1943amp)
@govindgs8475
5 жыл бұрын
Thank u for the video bro.... I have been searching for this
@elbinv
3 жыл бұрын
ഒരു 6" or 8" woofer 12 volt 3 Ampere laptop adaptoril work ചെയ്യ്ക്കാൻ പറ്റിയ board suggest ചെയ്യാമോ..
@abcdanybodycando8173
4 жыл бұрын
Stereo speaker (3way) cheyumbo, അളവ് നോക്കാനുണ്ടോ, എനിക്ക് box ചെയ്യാനുണ്ട് 3 way
@TechKannanMalayalam
4 жыл бұрын
Sariayikittan eluppam alla, net il test chiythittulla 3 way designs kittum . 3 way crossover valarie experience ullavarkke undakkan pattu
@EngineeringEssentials
4 жыл бұрын
3 way il bass handling undenkil below 500Hz design procedure follow cheyyanam. Adyam driverinte TS parameters kandu pidikanam , ennittu winisd software upayogichu box undakkam, 1kHz nu mukalil ulla drivers nu box volume badhikkilla.
@amaldevhareendran5559
5 жыл бұрын
Good video
@akhilrc3346
2 жыл бұрын
Hi Home subwoofer driver brands ethokkeyanu nallath
@This_is_One_K
Жыл бұрын
ഒരു mid bass സ്പീക്കർ 15inch 400w ബോക്സ് volume 147ലിറ്റർ കിട്ടി അതിൻ്റെ കൂടെ ഒരു 80w HF കൂടി വേക്കുകയനെങ്കിൽ ബോക്സ് വലിപ്പം കൂട്ടണോ?
@pavanantk2382
4 жыл бұрын
Sound ne kurichulla postinu sound illallo sir !
@bijualexthangachan9165
3 жыл бұрын
ചാനൽ ശബ്ദം..വളരെ കുറവാണ്
@abhishekm.m7201
3 жыл бұрын
Use headset🎧
@golbinclement2223
5 жыл бұрын
ചേട്ടാ peak power 1200w.RMS 300w. Oms 4 ഇതിന് 2.1 ന്റെ amplifier എത്ര വാട്ട്സിന്റെത് വേണം അല്ലാതെ രണ്ട് ചാനലിന് എത്ര സൈസ് സ്പീക്കറാണ് കൊടുക്കേണ്ടത് ദയവായി ഒന്ന് പറഞ്ഞ് തരിക.
@mathewmj2976
Жыл бұрын
Hi, Damage Aya subwoofer engine repair chyn ptum?
@HARMONYDSS
10 ай бұрын
Jbl 1500 model Subwoofer ന് പറ്റിയ ബോക്സ് അളവ് (വീട്ടിൽ വയ്ക്കാൻ) വേണ്ടവർ കമൻറ് ചെയ്യുക...ചിലവ് ഏകദേശം 7000 രൂപ ബോക്സിന് മാത്രം വരും......
@anushkadhanesh1617
4 жыл бұрын
50w 8" woofer set cheyyan etra size ulla box undakkanam
Cheeta radio I'll aux connect chyunnatenganannu oru vedio chyamoo pls 🙏
@devadathanp1495
2 жыл бұрын
Hi എന്റെ കയ്യിൽ 8 inch car subwoofer അന് ഒള്ളദ് എനിക്ക് വിട്ടിൽ വെക്കാൻ വെണ്ടി അനു അദിന് പറ്റിയ box ചെയാണ്ണോങ്കി subwoofer ന്റെ data sheet റ്റിൽ പറയൂന പൊല്ലെ ചെയ്ദാ bass കിട്ടുമ്മോ car ന്റെ അനു വിട്ടിൽ വെച്ച bass കിട്ടുവോ
@syamchandran2435
4 жыл бұрын
250w 10" woofer ഉണ്ടാക്കാൻ ഏത് സൈസ് ഉള്ള ബോക്സ് ഉണ്ടാക്കണം
Please help. Give me the inside box measurements for peerless by tymphany. HDS P830990.woofer.
@anandjhon4868
5 жыл бұрын
Haaa....njan nokkam
@dixonmarcel5985
5 жыл бұрын
എന്റെ കയ്യിൽ, 4ohm -60watts ന്റെയും, 8ohm -20watts ന്റെയും സ്പീക്കർ ഉണ്ട്, ഏതാണ് powerful എന്ന് പറയാമോ?
@lucier360
5 жыл бұрын
60 wattsinte
@dixonmarcel5985
5 жыл бұрын
@@lucier360 thank u..
@EngineeringEssentials
4 жыл бұрын
Power handling 60w inte aayirikum pakshe loudness kooduthal ethannu ingane parayan pattilla.
@SanthoshKumar-fd6ed
4 жыл бұрын
hallo bro 8.inch subwoofer 8.oms oru home theatre system unboxing video edumo
@alenjoseph3864
5 жыл бұрын
Chetta 8 inch 200w subwoofer(DIANTY) il ethu amp kodukkan pattum..
@EngineeringEssentials
4 жыл бұрын
Ethu box il aanu vechirikunnath athanusarichu power handling maarum.
@rafeekth55
4 жыл бұрын
6.5 inch subwoofer box ന് internal volume എത്രയാ, calculate ചെയ്തു പറയാമോ
@EngineeringEssentials
4 жыл бұрын
Oro woofer inteyum box volume different aanu, athinte TS parameters arinjal mathrame box design cheyyan pattullu. Ts parameters engane alakkam ennu video cheithittund
@Robin-x7
4 жыл бұрын
Base allado Bass
@ബിനുസുരേന്ദ്രൻ
4 жыл бұрын
Denon ഒർജിനൽ ആണോ എന്ന് അറിയുന്നത് എങ്ങനാണ് ?.ജപ്പാൻ ആണോ
@ബിനുസുരേന്ദ്രൻ
4 жыл бұрын
Pavanan T k ഹാലോ Denon AVR-S920W റീസിവർ sab woofer speaker എത്ര ഇഞ്ച് വേണം ?എത്ര വാട്സ് വേണം ?രണ്ടു sabu woofer വേണം എനിക്ക്(വാട്സ് ,ഇഞ്ച് )??speaker ഇവിടെ നിന്നും വാങ്ങാൻ ആണ് ഞാൻ കുവൈറ്റിൽ ആണ് ഉള്ളത് ചേട്ടാ
@TechKannanMalayalam
4 жыл бұрын
നിങ്ങളുടെ റൂം വലുപ്പം അനുസരിച്ചാണ് സ്പീകേരസ് എടുക്കേണ്ടത് വലിയ റൂം ആണെങ്കിക് 12 ഇഞ്ച് 350rms രണ്ടെണം മതിയാകും
@rateeshmnair4460
5 жыл бұрын
ചേട്ടാ വോളിയം വളരെ കുറവാണ്...
@CMD8522
5 жыл бұрын
Sathyam. Full volume vechaalum cheviyude thottaduthu vechale kelkkaan patunullu.
6inch borvell nte cover ഉണ്ട് ഇതിൽ randu 6inch sub woofer set ചെയ്താൽ നന്നാവില്ലേ ??? സെന്റർ ഹോൾ ഇട്ടാൽ മതിയാവില്ലേ pls ഹെല്പ്
@colourful2059
5 жыл бұрын
Carinte subwoofer and amp veetil use cheyan pattunmo ? Sorry I mean 12 volt transfermar medichu koduthal caril kittunna athrayum power kittumo, alla athinu vendi valla idea undo oru car start akaan venda power ariyumenkil please help me
@TechKannanMalayalam
5 жыл бұрын
12v dc powersupply koduthal mathi , caril kittunna athrayum power kittilla car inte ullil cheriya space alle ullau room valuthallae
@safasvibes2586
5 жыл бұрын
വാഗൺർ കാറിൽ ഏത് വെക്കാം സബ് വൂഫർ
@AllinOne-bw5mo
5 жыл бұрын
Chetta oru chanel 50w rms anenkil 30+20 nte two speaker conection cheyamo
@EngineeringEssentials
4 жыл бұрын
Cheyyam pakshe 50w output amplifier kodukunnath ethu impedance il aano athe impedance ee 2 speaker upayogichu undakjam pattanam. Eg, 50W @8 ohms aanu amplifier rating enkil 2 speakerum 4ohms aanenkil 2um series aayi connect cheyyuka, orennam 20W um randamatheth 30w um aanenkil series combination ningalku 40W tharum.
@rajeevambadi4926
5 жыл бұрын
Tpa 3116. 2.1 ഈ ആം പിൻപറ്റുന്ന ഒരു സബൂഫർ n2 ചെറിയ വൂഫർ ഒന്ന് പറയാമോ അതിൻറെ അതിൻറെ ബോക്സ് വോളിയം കൂടെ പറഞ്ഞുതരാമോ
@EngineeringEssentials
4 жыл бұрын
Subwoofer channel il 4ohm sub upayogichal 52W kittum. Apo athu vechu Rockford R1s412 upayogikkam. With ported box 3 cubic feet
@rajeevambadi4926
2 жыл бұрын
Thank you
@ബിനുസുരേന്ദ്രൻ
4 жыл бұрын
Denon s920w റീസിവറിന് ഏത് dvd ആണ് വേണ്ടത് ??
@bijumichael4310
3 жыл бұрын
Where I'm buy this JBL woofer?
@Hariprasad-ed2sl
5 жыл бұрын
ട്യൂബ് ബോക്സാണോ നല്ലത്. Square ബോക്സാണോ നല്ലത്. ഏതിനാണ് നല്ല ബാസ്സ് കിട്ടുക. വീട്ടിൽ വെക്കാനാണ്. plz reply
@Harivishnuvh
5 жыл бұрын
Basstube
@satheeshnavaneetham4163
5 жыл бұрын
8593076764
@jibinr1851
5 жыл бұрын
Oru hall il Subwoofer nte position evide set cheiyam...
@stalinkylas
5 жыл бұрын
Tv യോട് ചേർന്നു നിലത്തു വെച്ചാൽ മതി. Google ചെയ്ത അറിയാം
@EngineeringEssentials
4 жыл бұрын
Normally ningal evideyano irunnu kelkunnath avide Subwoofer vekkuka, ennittu room music play cheithukond room, ana kalikunnapole muttil nadakuka evide aano best bass kittunnath avide sub vekuka. Simple.
@sujithstanly6798
4 жыл бұрын
Thanks Broo 👍🌹🌹🌹🌹🌹🌹👍
@devadathanp1495
2 жыл бұрын
വിട്ടിൽ വെക്കാൻ പറ്റിയ subwoofer പറയാവോ 10000 രൂപ വരൂന നല്ല കമ്പനി subwoofer റിപ്ലൈ പ്ലീസ്
@amanwithhislens7246
5 жыл бұрын
For home use better go with bandpass box
@salimkumar1414
5 жыл бұрын
Very nice
@abdulmuneer4317
5 жыл бұрын
Please mobile number
@adarshsa6571
5 жыл бұрын
Bro infinity subwoofer vittil use chiyan pattiya box size parayamo?
@EngineeringEssentials
4 жыл бұрын
Infinity model enthannu paranjal njan cheithu tharam.
@manuicon2963
3 жыл бұрын
@@EngineeringEssentials place ?
@EngineeringEssentials
3 жыл бұрын
@@manuicon2963 തിരുവനന്തപുരം
@deepusaketh819
5 жыл бұрын
Hello sir, Logitech nte z906speakers Yamaha base model (yht 196) maayi connect cheyyan pattumo
@The_Audioproject
5 жыл бұрын
Y do u wanna do that
@mystory5651
5 жыл бұрын
ടിക്കീടെ അടപ്പിൽ ഫിറ്റ് ചെയ്താൽ bass കിട്ടാൻ എന്താ വഴി?
@EngineeringEssentials
4 жыл бұрын
Athu infinite Baffle aanu, vere tuning onnum possible alla.
@noushadthettil273
5 жыл бұрын
ഞാൻ ഉപയോഗിക്കുന്നത് ലാൻസർ മിസ്തുബിഷി കാറാണ് ഇതിൽ നമുക്ക് ഏതുതരം ഓഫറാണ് ഉപയോഗിക്കാൻ നല്ലത് ഇതിൻറെ ഡിഗ്രി ഉപയോഗിച്ചാൽ നമുക്ക് പെർഫോമൻസ് ലഭിക്കുമോ സാറിൻറെ ഒരു ഒരു വിശദീകരണം
Adyam athinte TS parameters measure cheyyuka, then winisd yil design cheyyam
@neelakandan0072
5 жыл бұрын
Box undakkumbol ethe taram wood better Ply wood or mdf or hdf
@TechKannanMalayalam
5 жыл бұрын
Plywood and mdf randum nallathanu , brich ply aanu foreigners kooduthal use cheyyunnathu
@fariraja3768
5 жыл бұрын
T line subwoofer box പവർ കിടുമോ.. bose പോലുള്ള വൻ കമ്പനികൾ ഇത്തരം boxകൾ ആണ് ഉപയോഗിക്കുന്നത്.. bose ന്റെ 3 1/2 ലക്ഷം രൂപ വരുന്ന 5.1 ഹോം തീയേറ്ററിൽ earthquake ബാസ് ആണ്.. 6ഇഞ്ച് sub വൂഫെർ ആണ്.. എങ്ങനെയാണ് എത്രയും ചെറിയ subwoofar റിൽ ഇടി വെട്ടുന്ന ബാസ് കിട്ടുന്നത്....
@TechKannanMalayalam
5 жыл бұрын
Yes kittum
@enfieldsreekumar5103
4 жыл бұрын
Sony 6.5 inch Two way speaker-ന്റെ box Size ഒന്നു പറഞ്ഞു തരാമോ' 260w peakpower 45w Rms. Pls reply
@enfieldsreekumar5103
4 жыл бұрын
@@TechKannanMalayalam Sony 6.5 inch two way speaker (260w peak power and 45w Rms) ഇതിന്റെ box ഉണ്ടാക്കാനുള്ള Size ഒന്നു പറഞ്ഞു തരുമോ pls help കുറേ ദിവസമായി അലയുന്നു
@VishnuTVenu
4 жыл бұрын
Long Throw Woofer avum
@sheebaks9038
5 жыл бұрын
ബോക്സ് ആണോ basstube ആണോ കാറിൽ വെച്ചാൽ bass power കൂടുതൽ ഉള്ളതു
@TechKannanMalayalam
5 жыл бұрын
Same ayirikkum seatinte purakil eluppam vekkananu tube use cheyyunnathu.
@sheebaks9038
5 жыл бұрын
@@TechKannanMalayalam Ported box ആണോ ബസ്സ്റ്റുബിനാണോ punching bass effect കൂടുതൽ
@ShamnadKL02
5 жыл бұрын
@@TechKannanMalayalam Bro:plz your contact Number...
@aps4120
5 жыл бұрын
Box ine kalum bass kittunathu tubil anu. , Box upayokikunathu space kuravullavaranu . Box or tubinte internal volume kudunathinu anusarichu high depth bass kittum
@abdullashahil4820
5 жыл бұрын
Box vachal depth Ulla low frequency bass punch kittum but tube aanel depth kitilla muzakkam Aan kooduthal kitta
@irfanmedia593
4 жыл бұрын
Super
@ratheeshkumar1095
4 жыл бұрын
ഒരു വുഫർ വങ്ങിയൽ അതിന്റെ ബോക്ക്സിന്റെ വോളിയം എങ്ങനെ ഫിറ്റ് ക്യുബിൽ കണ്ടുപിടിക്കും എന്നു വിശദമാക്കാമോ ? eg: 1.75 ft ക്യൂബ് എങ്ങനെ കിട്ടി ?
@TechKannanMalayalam
4 жыл бұрын
Wooferinte ts parameters winisd software il enter cheythal kittum
@shibi.p.m1130
4 жыл бұрын
കഷ്ടപ്പെട്ട് എടുക്കുന്ന വീഡിയോ സൗണ്ട് ചെക്കു ചെയ്യ് ചേട്ടാ
@BABS28
5 жыл бұрын
Chetta subwoofer il led strip kodth sound sensitive akkan pattunna oru video cheyyamo
@EngineeringEssentials
4 жыл бұрын
Kazhiyumenkil led strip nu seperate power supply and circuit kodukuka, sub il kodukunna power vechu operate cheyyaruth. Athu amplifier nu kedanu.
@withdrawclickalladsandearn2740
5 жыл бұрын
Bro... How to create Dolby Atmos at home...(less expense)
Especially india yil AV recever nu payakara vila anu..... gulfil vallom anel avidunnu medikkm.. Yamaha yude latest models ellam thanne DOLBY ATMOS und ...
@sayoojnarayan4851
5 жыл бұрын
denon avrx550bt amplifier and taga speakers maximum 60k
@gowthamshaj
5 жыл бұрын
Using diy speakers
@gowthamshaj
5 жыл бұрын
@@TechKannanMalayalam more detailed video cheyoo
@gigingigin773
5 жыл бұрын
Ithil athu inch subwooferinum 1.75 kittan e alavalo kanikkunne
@senithpulari5661
5 жыл бұрын
6×9 car speaker box volume ethrayan100 watt rms Frequency 45 to 20 khz
എന്റെടുത്ത് കാൻവുഡ് 12OO വാട്സ് 12" സബ് വൂഫർ ഉണ്ട് അതിനു വേണ്ട ബോക്സിന്റ അളവ് ഒന്ന് പറഞ്ഞ് തരുമോ
@AnoopSara
5 жыл бұрын
അതിന്റെ specs sheet download ചെയ്യുക netil ninnum.. എങ്കിലേ calculate ചെയ്യാൻ പറ്റുള്ളൂ.. R. M. S wattage നോക്കുക.. Peak music power ആയിരിക്കും 1200
@VenuKkurup
5 жыл бұрын
Nice vedio, just try to increase volume....
@TechKannanMalayalam
5 жыл бұрын
Sorry for that I will try to edit it again
@tonymathew5618
5 жыл бұрын
Ente speaker il sound kutti vecha bass olle bhagam Ellam vittu vittu ane kelkune. Athu matan Enna cheyanam?
@TechKannanMalayalam
5 жыл бұрын
Clip akunnathinu , ampinu power handle cheyyan pattathathu kondanu , power koodiya amp use cheyyuka . Amp inu match aaya resistance ulla speakers use cheyyuka
@tonymathew5618
5 жыл бұрын
@@TechKannanMalayalam but speaker 20w 6 ohm rating um amp 25/25w 4/6/8 ohm rating support cheyum .
@rejithrajesh4127
5 жыл бұрын
Amplifier ethu venam
@itsmetorque
2 жыл бұрын
Shopile box vangi pranthay irikan njan 4 ennam engan use akitund😑
@makrandnarkar2568
5 жыл бұрын
Can you make video in Hindi brother
@sbmalayalamcreations
2 жыл бұрын
Bass tube nte port size എങ്ങനെ
@TechKannanMalayalam
2 жыл бұрын
video idam
@spshimil
5 жыл бұрын
ഞാൻ കാറിൽ ഉപയോഗിച്ചിരുന്ന സബ് വൂഫറിന്റെ ആപ്ലിഫയർ damage ആണ് പുതിയ ആംബ്ലിഫയറിന് എന്ത് വില ഉണ്ട്
@sanuworks140
5 жыл бұрын
Tpa3116 d2
@rizwanrizwan3294
5 жыл бұрын
Home subwoofer driver vangan pattunna site ariyo
@TechKannanMalayalam
5 жыл бұрын
ELECTROCART ,DIYAUDIOPARTS, DIYAUDIOCART
@EngineeringEssentials
4 жыл бұрын
Angane vangiyalum, same cash spend cheithal swayam undakavunna sub inte effect kittilla.
@ajr1417
5 жыл бұрын
ചേട്ടാ ചേട്ടൻ പറഞ്ഞല്ലോ ഏതെങ്കിലും ബോക്സിൽ ഇട്ടാൽ bass കിട്ടില്ലെന്ന് എന്നാൽ jbl bass tube വാങ്ങുമ്പോൾ ഉള്ള ട്യൂബിൽ തന്നെ subwoofer ഇട്ടാൽ എഫക്റ്റ് കിട്ടുമോ? 1300 വാട്സ് bass tube ne ഒരു ആംപ്ലിഫയർ പരിചയപ്പെടുത്താമോ?
@AnoopSara
5 жыл бұрын
സുഹൃത്തേ ഈ 1300 വാട്സ് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് അതിൻറെ peak പെർഫോമൻസാണ്. R. M. S, എത്ര എന്ന് നോക്കുക 1300 വാട്സ് പീക്ക് ആവുമ്പോൾ ഏകദേശം 300 വാട്സ് ആർഎംഎസ് വരും അപ്പോൾ നിങ്ങൾക്ക് 300 മുതൽ 500 വരെ ആർഎംഎസ് ഉള്ള ആംപ്ലിഫയർ കൊടുക്കാം പിന്നെ പ്രധാനപ്പെട്ട കാര്യം ലോക്കൽ കമ്പനി മാർക്ക് ചെയ്യുന്ന അളവുകൾ ഒന്നും കൃത്യം അല്ലായിരിക്കും നിങ്ങൾക്ക് ഒരു 200 അല്ലെങ്കിൽ 300 വാട്സ് ആർഎംഎസ് മതിയാകും അപ്പോൾ സ്പീക്കർ പതറാതെ ആവശ്യത്തിന് മൂവ് ചെയ്യാനുള്ള wattage space കിട്ടും. അതായത് പകുതി volume വയ്ക്കുമ്പോള് തന്നെ വേണ്ട effect kittum
@AnoopSara
5 жыл бұрын
500 watts 300 watts inte woofer ഇല് kodukumbo full volume amplifier il കൊടുക്കാതെ ശ്രദ്ധിക്കണം. പിന്നെ woofer inte ഫുൾ efficiency കിട്ടും പകുതി volume വയ്ക്കുമ്പോള്
@AnoopSara
5 жыл бұрын
Speaker impedence എത്ര ആണെന്ന് നോക്കി vaanganam amplifier.. Car amplifier best ആണ്
@ajr1417
5 жыл бұрын
@@AnoopSara jbl ne 300 watt annalo rms athe konde bas tube nalla basd kittumalo
@ajr1417
5 жыл бұрын
@@AnoopSara thang s bro
@abrahamprince64
5 жыл бұрын
നമ്മുടെ സാധാരണ ഹോം തിയറ്ററിൽ ഉള്ള സബ് വൂഫർ കാറിൽ കണക്ട് ചെയ്യാൻ സാധിക്കുമോ...???
@TechKannanMalayalam
5 жыл бұрын
Step up transformer vekkendi varum
@abrahamprince64
5 жыл бұрын
@@TechKannanMalayalam ഒരുപാട് ചിലവ് വരുമോ...സാധാരണ കടകളിൽ പോയാൽ ചെയ്തു തരുമോ...എന്റെ വീട്ടിൽ ഒരെണ്ണം വെറുതെ ഇരിക്കുന്നുണ്ട്, അത് ചെയ്യാൻ പറ്റുമോ എന്ന് അറിയാൻ വേണ്ടി ആണ്...
Pavanan T k ഹാലോ Denon AVR-S920W റീസിവർ sab woofer speaker എത്ര ഇഞ്ച് വേണം ?എത്ര വാട്സ് വേണം ?രണ്ടു sabu woofer വേണം എനിക്ക്(വാട്സ് ,ഇഞ്ച് )??speaker ഇവിടെ നിന്നും വാങ്ങാൻ ആണ് ഞാൻ കുവൈറ്റിൽ ആണ് ഉള്ളത് ചേട്ടാ
Пікірлер: 314