സബ് വൂഫർ ഉണ്ടാക്കാൻ ഏറ്റവും നല്ല മരപലക മാവിന്റെയാണ്. നല്ല അടിപൊളി സൗണ്ട് എഫക്ട് കിട്ടും. 👍👍👍👍👌👌👌👌👌
@prashanths6211
5 жыл бұрын
Woofer വാങ്ങുമ്പോൾ focal brand വളരെ നല്ലതാണ്. കുറച്ചു വില കൂടുതൽ ആയിരിക്കും. Pioneer, Jbl ഇതിനെക്കാളും നല്ല subwoofer ഇപ്പോൾ ഇവിടെ കിട്ടുന്നുണ്ട്. Rockford fosgate, kicker ,focal, ഇവയൊക്കെ വളരെ നല്ല subwoofer ആണ്.ഒരുപാട് മോഡൽ rate അനുസരിച്ചു നമുക്ക് വാങ്ങാവുന്നതാണ്.2ohm,4ohm available ആണ്
@bineeshb91
5 жыл бұрын
4ohm ആണോ 8 ohm ആണോ കൂടുതൽ വർക്ക് കിട്ടുന്നത്
@prashanths6211
5 жыл бұрын
Single Voice coil ആണ് എങ്കിൽ 4ohm dual voice coil ആണ് എങ്കിൽ 2ohm വാങ്ങി 4ohm connection കൊടുക്കുക.4ohm sub ആണ് എങ്കിൽ tight punch ആയിരിക്കും.
@senithpulari5661
5 жыл бұрын
Focal sub enganud punchy bass ano
@prashanths6211
5 жыл бұрын
Focal, kicker ,subwoofer പ്രതീക്ഷിക്കുന്നതിലും അപ്പുറം ആയിരിക്കും. വില കുറച്ചു കൂടുതൽ ആണ്.focal utopia 21wx 8inch 4ohm 85k അടുപ്പിച്ചു ആണ് വില. Kicker L7 12inch 28k ആണ് വില
ബോക്സിന് ഉള്ളിൽ സപ്പോർട്ട് കൊടുക്കുമ്പോൾ ടോട്ടൽinternal volume കുറയതില്ലേ...
@sujithstanly6798
4 жыл бұрын
Thanks Broo 👍🌹🌹🌹🌹🌹👍
@sonulk1580
5 жыл бұрын
Can you please give me pioneer ts-w 306r enlousuere diagram
@devaragdasan1586
4 жыл бұрын
Polyiform use cheyamo
@akhilthomas2742
4 жыл бұрын
വീട്ടിലെ ഹാളിനു നല്ല എക്കോ ആണ് അത് എന്തു ചെയ്യാൻ പറ്റും
@TechKannanMalayalam
4 жыл бұрын
Maximum folding ulla curtain maximum area cover cheythu use cheyyuka . Pattumenkil nilathu carpet iduka.
@Shabab47
5 жыл бұрын
ഹാളിലെക്ക് ഉള്ള Sub woofer speaker nalladee yade panju tharuoo
@bineeshb91
5 жыл бұрын
thanks sir പുതിയ അറിവിന് .ഈ vdo ഞാൻ കുറച്ച് നാൾ മുൻപ് കണ്ടിരുന്നേൽ എൻടെ കുറേ പൈസ പോകില്ലായിരുന്നു . സബ് ചെയ്ത് കൊടുക്കുന്നുണ്ടോ
@shijushiju5749
2 жыл бұрын
Toys doll il use cheyyunna poliester fur use cheyyan pattumo? Pls rpl
@TechKannanMalayalam
2 жыл бұрын
എസ് , അപ്ഹോൾസ്റ്ററി ഷോപ്പിൽ റെക്രോൺ ഫൈബർ കിട്ടും
@NandakumarJNair32
5 жыл бұрын
വീഡിയോക്ക് ശബ്ദം കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
@soorajs5338
5 жыл бұрын
100wats athera inch ane ethuuu.... onlineil ano purchase cheytheee?
@vishnucs5169
5 жыл бұрын
Chetta small amplifier board I'll AUX cable connect chayunnat evida annennu onnu kanichu taraamooo please 🙏🙏
@paulpv9372
8 ай бұрын
6sab..chanel. maple. Box. B
@jithinps8317
5 жыл бұрын
Across ആയി വെക്കുമ്പോൾ എയർ circulation കുറയില്ലേ.. അത് സൗണ്ടിന്റെ ബാധിക്കില്ലേ
@TechKannanMalayalam
5 жыл бұрын
Illa .. good quality dealers have good bracing to prevent wall vibration
@linomathewmathew1595
5 жыл бұрын
ചേട്ടാ എനിക്ക് ഒരു അഡ്വൈസ് തരുവോ പ്ലസ് എന്റെ മാരുതി ഷിഫ്റ്റ് കാറിൽ വക്കാൻ പറ്റുന്ന നല്ല ബാസ് പഞ്ചിങ് കിട്ടുന്ന നല്ല സൗണ്ട് ക്ലാരിറ്റി കിട്ടുന്നതുമായാ സബ് ബൂഫർ ട്യൂബ് ടൈപ്പ് ഡീറ്റെയിൽസ് ഒന്നു പറഞ്ഞുതരുമോ Ohm അങ്ങനെ യുള്ള കാര്യങ്ങൾ ആർഎംഎസ്
@rejeeshkmokavoor
5 жыл бұрын
Bro, ee manuelil Driverum pipum same placil alle vechirikunnathu, but ee videoyil kaanunna pole driver bottom placil vechitu pipe frontileku vechal kuzhappamundo, box & pipe measurement ready ayaal pore
@TechKannanMalayalam
5 жыл бұрын
Yes bro
@vinayakdarkz9344
5 жыл бұрын
Cheta enik oru bass tube und but muzhakam illa ath kuttan vazhiundo plz paranju theranam
@justinjustinpagustin9861
5 жыл бұрын
6.5 woofer ,midrange,and tweeter ഇതു മൂന്നും കൂടി വെച്ചിട്ടുള്ള ഒരു bookshelf speaker ചെയാണുള്ള perffect box size and port ഡീറ്റൈൽസ് എല്ലാം ഒന്നു പറയാമോ pls
@TechKannanMalayalam
5 жыл бұрын
Box size athil vekkunna speaker driverukale depend cheythirikkunnu , wooferinum midranginum boxinullil thanne seperate chamber venam . Randinum separate volume kanakkakkanam . Drivers inte ts parameters vechu winlsd software upayogichu kanakkakkuka. Nalla driver use cheythillengil sound quality kittilla check diyaudiocart .com site for drivers . Three way crossover design cheyyunnathu eluppam alla . Adyam aayanu undakkunnath engil 2 full range um oru sub um upayogichu 2.1 amp vekkunnath ayirikkum eluppam .
Is there any effect of polyfill in a sealed eclosure? Also, can you say something about sealed subwoofers.
@TechKannanMalayalam
5 жыл бұрын
Can you check out my video on type of subwoofers , i have discussed sealed subs there . The effect of poly fill is very small as I have mentioned in the video. you have to hear it carefully to know the difference. And be careful while filling , overfilling may cause power drop .
@maneeshtk1373
5 жыл бұрын
What is the difference between round and slot port
@TechKannanMalayalam
5 жыл бұрын
I don't have much idea , i think ports makes some thing called port noise ,and for round ports it's will be confined to few frequency and for slots it will be distributed among large range which makes it slightly better i am not sure I will refer and let you know .
@mikhaelsunil2383
5 жыл бұрын
Can we use big pvc pipe for building a bass tube for tv?
@TechKannanMalayalam
5 жыл бұрын
You can use ..
@byjubyju6269
4 жыл бұрын
400 watt amply anengil 12inch sub kodukkamo
@althusaju3111
3 жыл бұрын
Speacker watts nokkitt kodukku bro
@vavacode
2 жыл бұрын
എൻ്റെ കയ്യിൽ SONY XS-GSW 121 single coil 2000 watts peak power, 500 RMS sub woofer ഉണ്ട് (amplifier Sony XM-GS100 mono amplifier(1100watts))അതിന് ഹെവി Bass നൽകുന്ന 6th order bandpass box (enclosure) ഉണ്ടാകണം ... അതിന് ഒന്ന് ഹെൽപ് ചെയ്യാമോ?
@itsmetorque
2 жыл бұрын
Contact provoc studio
@itsmetorque
2 жыл бұрын
Search in Facebook
@sureshkrs5311
5 жыл бұрын
ഞാൻ ഒരു TPA3 1161 D2 ബോർഡ് വാങ്ങി ആമസോൺ ... അതിൽ ബാറ്ററി കണക്ഷൻ ഏത് ഭാഗത്താണ് കൊടുക്കന്നത് ...SUB ന്റെ OUT ഏതാണ്
@TechKannanMalayalam
5 жыл бұрын
ഫോട്ടോ ഫ്ബി മെസ്സേങ്ങേർ ഇൽ വീടു
@subeeshthurayur1719
2 жыл бұрын
ഫസ്റ്റ് പാർട്ട് കാണുന്നില്ലല്ലോ 🤔
@ShivaShiva-yz8zs
5 жыл бұрын
ചേട്ടന്റെ നമ്പർ തരുമോ എന്ത് ങ്കിലും ഡവുട്ട് ചോദിക്കാൻ തരുമോ അത്യാവശ്യം'.
@babithasona8843
5 жыл бұрын
Sir,താങ്കളുടെ വീഡിയോ കണ്ടിട്ട് ഞാൻ aliexpress നിന്ന് tpa3116 ഒരു ആംപ്ലിഫയർ ബോർഡ് വാങ്ങിച്ചിട്ടുണ്ട്. 2.1 channel. അതിന്റെ സ്പീക്കർ 50watt inte 2ചാനലും 100 wattinte 4-8ohm subwooferum ആണ് പറയുന്നത്. 200wattinte വൂഫറിൽ കൊടുത്താൽ board inu എന് തെങ്കിലും prblm ഉണ്ടോ? ഇതിനെ പറ്റി detailayit എനിക്ക് പറഞ്ഞു തരണം. plzzss dont avoid,
@TechKannanMalayalam
5 жыл бұрын
200w sub koduthal prasnam illa , pakshe 200w rms speaker ilekku power kuravu ayirikum 200w subin 250w power ulla amp enkilum venam
@shownjohnson3550
5 жыл бұрын
Crossover enghanne design cheyendathu ennu video cheyamo?
@TechKannanMalayalam
5 жыл бұрын
Enikku vallya pidi illa bro , athoru bheekara subject aanu . And you need lots of costly equipments for measuring the response . Search for " how to make crossover with out measurement diyaudio " you will get a link to diyaudio post about it .
@althusaju3111
3 жыл бұрын
Bro low freaquecykk vendi ulla crossover board kittum nammukk shop und home audio alla proffesdional audio
Very difficult bro , ലോക്കല് വൂഫെറിന് ts parameters ഉണ്ടോ ന്നു നോക്കുക ഇല്ലെങ്കിൽ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. TS parameters vechanu box volume kanakkakkunnathu . Ts parameters nammal thanne calculate cheyyanamenkil oru 10000 inte equipments vendivarum. Model name vechu TS parameters kittumo ennu nokku
@ajishkhanj
4 жыл бұрын
Sir, ente kayyil oru ONKYO avr undu. Model no. 518. But enikku bassinekkalum cryspy sound anu ishtam. Pakshe ithil bass anu kooduthal kittunnathu. Kilukkam ottum kittunnilla. Enthu cheythal kittum.
@akshayps7384
5 жыл бұрын
Oru Amplifier output watts enganena kandupidikkum ennu paranju tharumo?
@TechKannanMalayalam
5 жыл бұрын
Sine wave generator multimeter randum undenkil measure cheyyam.
@shebi007
5 жыл бұрын
300 w 2.1 , sub and speakers ഒറ്റ ഒരു ബോസിൽ ചെയ്യാൻ പറ്റുമോ ??? എങ്കിൽ ബോക്സ് സൈസ് പറയുമോ ഒന്ന് ,,??
@TechKannanMalayalam
5 жыл бұрын
Otta boxil cheyyam , size depends on speaker models
T bin cabinet cheyyu bro reverse aayitt speacker set cheyyanam Nalla wood aayirikkanam
@sureshkrs5311
5 жыл бұрын
Amplifier__Makeing & Repair .. Malayalam Book available aano?
@TechKannanMalayalam
5 жыл бұрын
No idea bro but lots of sites are there in english
@cijoykjose
4 жыл бұрын
@@TechKannanMalayalam Shakthidharan electronics basics-il kurachu okke und sir.
@babythomas2902
3 жыл бұрын
പലരോടും നിനയാതോരു കാര്യം ചെയ്തുടാ. എന്നൊരു ചൊല്ലുണ്ടു് ഇവിടെ പലരോടു ചോദിച്ചപ്പോൾ ദിശ കിട്ടാകപ്പൽ പോലായി. കാര്യം ഇതാണ്.LA 4440 Triple ic വെച്ചുള്ള ഒരു ബോർഡുവാങ്ങി. ഇതിൽ ഒരു 4440 ഉം, 324. iC യും കൂടി ഉപയോഗിച്ചുള്ള sub woofer Section ഉണ്ടു്. എൻ്റെ ഹാളിന് 26 അടി നീളവും, 12 അടി വീതിയും ഉണ്ടു്. ഇതിൽ ഉപയോഗിക്കുവാൻ പറ്റിയ Subwoofer അളവുകൾ ഒന്നു പറയാമോ? മററു Speaker എല്ലാം Philips കമ്പനിയുടെ 86-87 കാലങ്ങളിലെ Speakerകൾ ആണ്.. ' (8" - Size 8 omes) Crossover കൊടുത്തിട്ടുണ്ട്. വലിയ Box ആണ്.! ഇപ്പോൾ ചെയ്യുന്ന ampഇതിൽ കൊടുക്കാനാണ്: Sub ന് മേൽ കാണിച്ചിരിക്കുന്ന ഹാളിന് പറ്റുന്നതും, 4440 amp ന് പറ്റുന്നതുമായ SubSpeaker എത്ര ഇഞ്ച്;wats എത്ര, ഓം.സ്എത്ര ഇവ .പറഞ്ഞു തരാമോ?? എൻ്റെwats appe നമ്പരിലേക്ക്; മെസേജ് തന്നാലും മതി.'944712412 1
@babythomas2902
3 жыл бұрын
@CYRIL AP Thanks Sir 4440 ic 2 എണ്ണം ചേർത്ത് Subamp ചെയ്യുന്നത് കണ്ടിക്കുന്നു. 1)ഇങ്ങനെ ചെയ്താൽ power കുടുമോ? 2. ) അങ്ങനെ പറ്റുമെങ്കിൽ Same Trasformer 0_12 5 ആമ്പിയർയിൽ നിന്നു തന്നെ, power connection എടുക്കാമോ? 3. ) മാറ്റം ഉണ്ടാകുന്നില്ലെങ്കിൽ power കൂടിയ മറ്റൊരു Sub woofer amplifier വെച്ച് ശരിയാക്കാമായിരിക്കുമോ? ഇതിൽ ഏതു രീതി സ്വീകരിക്കുന്നതായിരിക്കും മെച്ചം.?
@babythomas2902
3 жыл бұрын
@CYRIL AP OKSir, Thanks again. നോക്കട്ടെ. അപ്രകാരം 100 Wats output ന് എത്ര ഇഞ്ചിൻ്റെ Sub woofer, അതുപോലെ wats എത്ര ആയിരിക്കാം.4 ഓം സ് അതോ8 ഓം സ് വേണോ. 4440. boad പറഞ്ഞതുപോലെ ചെയ്യാം എന്നു കരുതുന്നു.25-- 0 - 25 5 amp മതിയാകുമോ?.
200W subwoofer ചെയ്യാൻ എത്ര ചിലവ് വരും? താങ്കൾ ചെയ്ത് കൊടുക്കുന്നുണ്ടോ?
@TechKannanMalayalam
5 жыл бұрын
അതിന്റെ സ്പീക്കർ അനുസരിച്ചിരിക്കും 2000 മുതൽ 20000 വരെ ഉള്ള ഡ്രൈവേഴ്സ് ഉണ്ട് . ഒരുവിധം നല്ല പെർഫോമൻസ് ഉള്ളത്തിന് ബോക്സ് ആമ്പ് എല്ലാം അടക്കം , 5000 to8000 ആകും . ഞാൻ ചെയ്തു കൊടുക്കാറില്ല , ഇതു എന്റെ ഒരു ഹോബി മാത്രമാണ് . സന്തം ആവശ്യങ്ങൾക്കും ഫ്രണ്ട്സ് നും മാത്രമേ ഉണ്ടാക്കാറുള്ളൂ
@manupuzhakkaramanu1529
5 жыл бұрын
@@TechKannanMalayalam എവിടെയാണ് സ്ഥലം
@prasadvs837
5 жыл бұрын
സ്പോഞ്ച്ഉപയോഗിക്കാമോ?
@TechKannanMalayalam
5 жыл бұрын
Yes air kadannu pokunna sponge ... Oru sidil vellam ozhichu matte sidil varunnundo nnu nokkuka
@akhilantony7980
5 жыл бұрын
Sir nan oru stero sub amp undakunundu sir personal ayee kurachu dougt choikanayii whats up number send chayoo
@akshayps7384
5 жыл бұрын
Bro whtapp number tharumo kurachu doubt chothikkan undayirunnu
Пікірлер: 127