ഈ സമയത്തു u k യിൽ പുതിയതായിട്ട് വരാൻ ആഗ്രഹിക്കുന്നു. അനേകർക്ക് പ്രയോജനപ്പെടും👍
@mrmrspillechan
3 жыл бұрын
very informative video chechi... I also want to take this comment to appreciate shredha chechi...I got her personal contact..such a nice person..Whatever I ask shredha chechi is ready to help without any hesitation...Even I have 2 family members who never replies my messages now a days..I dont even know shredha chechi before,but I really believe her,I can ask her my doubts anytime..lots of love shredha chechi😍😍😍
@everyjourneymatters2363
3 жыл бұрын
🤗 thank you da
@sulumanu12
3 жыл бұрын
Me too... Really helpfull.. Love u chechii..🌹
@vishalsabu7323
3 жыл бұрын
Thanks for this video chechi ✌very much informative 😅
@everyjourneymatters2363
3 жыл бұрын
🤗👍
@vishalsabu7323
3 жыл бұрын
@@everyjourneymatters2363 ചേച്ചി ഉള്ളത്കൊണ്ട് ആ 3യുവാക്കൾ ചതിയിൽ നിന്നും രക്ഷപെട്ടു 🥰
Really informative chechi.... Thanks for all your support😍
@arunnayar2499
3 жыл бұрын
informative for the beginners... 👏🏼👏🏼
@റോയ്മാത്യു
3 жыл бұрын
Thanks for the information 🤗
@punnasseripisharathachutha6590
3 жыл бұрын
Good. Informative 👍👍👍
@jollygood25
3 жыл бұрын
One more information is that if you type uk tier 2 sponsors' list - you will be directed to gov dot uk website where they have a Web page and pdf document where they publish A-rated sponsors in the UK.
@everyjourneymatters2363
3 жыл бұрын
Yes UK sponsored company list.
@suseeln
3 жыл бұрын
There are also some KZitemrs, who claim high part time wages for students and talks as if getting a job in UK is so easy and studying in any university will get you a job in UK. Pls be aware that qualifications like MBA from most of UK universities will not help you get a job in UK. Pls apply to science or maths courses, which has higher demand than softer qualifications like MBA.
@everyjourneymatters2363
3 жыл бұрын
👍 IT field is also good I think
@suseeln
3 жыл бұрын
@@everyjourneymatters2363 If you can do coding well, yes. Most programmers in UK have studies science, physics/maths etc.
@everyjourneymatters2363
3 жыл бұрын
👍
@SARIGASURESH-444
3 жыл бұрын
coding ne patti 1 detailed ayitt parayu pls
@Heena.K.A
Жыл бұрын
ചേച്ചി ഒരു ഫ്രണ്ട് അവന്റെ പരിജയം വഴി UK yil job സെറ്റ് ആക്കി തരാന്ന് പറഞ്ഞു, കമ്പനി നേരിട്ട് റിക്രൂട്ട് ചെയ്യാനെന്നും ക്യാഷ് ഒന്നും വേണ്ടാ എന്ന് പറഞ്ഞു
@sreejithgopinath9123
3 жыл бұрын
Very Useful information
@everyjourneymatters2363
3 жыл бұрын
😊
@paarujimbru8730
3 жыл бұрын
Yes sathyam chechy.... Enod um paranjju... Work permit kitum 12lacks koduthal ennu... KZitem channel nadathunnavaru thanneya.....
@rabbit8681
3 жыл бұрын
Eth channela 🤔🤔
@mishaskaria4354
3 жыл бұрын
Athara
@thadevus_thomas
Жыл бұрын
offer letter vannu... certificates koduthu visa kk paisa chodikyunnond..plz help..
@archananidhin3787
2 жыл бұрын
Job details and dutiesil work visa ayachu tharum , flight charge,visa charge cash UKyil ethiyit salaryil ninnum kurach Ella monthsum cut cheyyum ennu job detailsil paranjal ath fake akumo pls reply
@gouthamsingh425
3 жыл бұрын
Hi geology masters UK yil cheythal nalladhano..job nu scope undo
@vaishnav8770
3 жыл бұрын
🙌💯
@aleenababu3937
3 жыл бұрын
Chechi Pre cad interview and credibility interview same ano Pls reply
@noushadnoushad1296
3 жыл бұрын
Hi chechi, njn MBA cheyan Scottish universityil apply cheyditund, 2 week ayi, bt no rply, chechik etra dys kayinjan offer letter or rply vannad? Pls rply mee,
@davidpaulabraham4987
2 жыл бұрын
Can any helps and suggestions from your side
@sruthyvenugopal6301
3 жыл бұрын
What course is good to study after btech cs? Please share your opinion... A simple course with gd work scope
@jollygood25
3 жыл бұрын
In that list you can look for the company name. If its not there, then its fake.
@everyjourneymatters2363
3 жыл бұрын
If in the case UK. 👍
@De_66
3 жыл бұрын
If I complete psychology masters,can I get any job opportunity there?
@kavithasabu6107
3 жыл бұрын
Chechi student visa il vannu dependentne kondu pokuvanel, studentnte accountil show money kanikano? Dependent nte accountil matram mathiyo?
@everyjourneymatters2363
3 жыл бұрын
Randalkum show money venam
@sonamariabaiju
3 жыл бұрын
Chechi how can I contact you in personal?
@spliffgaming9271
3 жыл бұрын
Chechi mechanical engineering job chance undoo
@davidpaulabraham4987
2 жыл бұрын
Is there any site for fact checker or scam finder
@suzanmath5306
3 жыл бұрын
Chechi UK Ill njan Msc in physician associate padikya veruvan agrahikyunu. Chechi this is a new course in NHS (2005 ill aanu idhu Uk ill start ayadhu) so ee course cheyunavarku avude job opportunity kittan difficult aano in hospital?? Please help me
@everyjourneymatters2363
3 жыл бұрын
Ariyila da. Hospital department aayond nallat aakan aanu chance enik course ne pati ariyila
@pixiestories2640
3 жыл бұрын
Da course is good. But only certain universities are open for international students
@davidpaulabraham4987
2 жыл бұрын
I had received a job offer for Kuwait..,..I had send my details final EU certificate is to upload...it cost about 2900/- inr....HOPPER CAREER CONSULTANT....they are not revealing about employer name , company, address it is difficult to google...but my contact is with only HOPPER CAREE CONSULTANT....
@joshanjacob2381
3 жыл бұрын
Construction management padikan avdek varund ,avde ithu related ayt job kitan chance indo ? PR kitan risk ahno? Hope u will reply
@everyjourneymatters2363
3 жыл бұрын
Course ok nallat aanu. Pine PR kitan paada work permit kitande.but atok nammade kazhiv pole irikum. Namak atrak talent and luck orupole undel job kitum then go for PR
@akshayaachu9035
3 жыл бұрын
Mam Bsc nursing ukyil padikkunathintae benefits nthokae ann enn parayamo pls.
Depends on area and size etc. For family around 450 to 550 per month. Totally depends
@De_66
3 жыл бұрын
@@everyjourneymatters2363 ok thanku😊
@renji1679
3 жыл бұрын
എനിക്ക് ഒരു ഡൌട്ട് ഇ വീഡിയോ ഡിസ്ലൈക്ക് അടിച്ച ഒരു മഹാൻ ന്റെ അച്ഛന്റെ co യുടെ വാക്കൻസി ആയിരിക്കും അത് പോട്ടെ എനിക്ക് രണ്ടു മൂന്ന് പ്രാവശ്യം ആയി കിട്ടിക്കൊണ്ടിരിക്കുന്ന തു കോർട്ട് ഓർഡർ ആണ് അതായതു എന്റെ കാര് നോൺ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തു 30 പൗണ്ട് pay ചെയുക 14 days ഉള്ളിൽ ഒന്ന് pcn ഇഷ്യൂ ചെന്നത് കൌൺസിൽ ആണ് അല്ലാതെ ഇവിടുത്ത കോർട്ട് നു വേറെ പണി ഉണ്ട് പറ്റിയത് നാൻ അഡ്രെസ്സ് മാറ്റി എന്റെ ഡ്രൈവിംഗ് ലൈസൻസ് um കാര് v 5 ഓണർ doc ഉം അതിൽ നിന്നും ആണ് ചേട്ടൻ മാർക്കോ ചേച്ചി മാർക്കോ എന്റെ കാര് ഡീറ്റൈൽ കിട്ടിയത് മെയിൽ ഡിലീറ്റ് ചെയ്തു ഒന്നും ചെയ്തില്ല ദാ വരുന്നു അടുത്ത് കാര് tax ഇല്ലാതെ ഓടിക്കുന്നു എന്ന് gov site പോയാൽ എന്ന് വരെ എന്ന് മാത്രമല്ല ഹിസ്റ്ററി um ജോഗ്രഫ്യ് ഒക്കെ അതിൽ അറിയാം ഇൻഷുർ data പോലും ചെക്ക് ചെയാം ഇതൊക്കെ പോട്ടെ paypal അഡ്രെസ്സ് ചേഞ്ച് ചെയ്തു ദാ വരുന്നു അടുത്ത ഇണ്ടാസ് നിങളുടെ pay pal അക്കൗണ്ട് temp ayi ristrict ചെയ്തു ഇ link ക്ലിക്ക് ചെയു എനിക്ക് വേറെ ഒരു ജോലിയും ഇല്ലല്ലോ കാണിക്കണ്ട ലിങ്ക് ക്ലിക് ചെയ്യാൻ അങ്ങനെ പലതും ഉണ്ട്
@everyjourneymatters2363
3 жыл бұрын
🤔 enitu ipo Ellam ok ano
@popcornentertainments5477
3 жыл бұрын
ഏന്റെ ഫ്രണ്ടിന് ഒരു ഓഫർ ലെറ്റർ കിട്ടിയിരുന്നു .. അതിൽ അവര് നമ്മുടെ ഫുൾ ഡീറ്റൈല്സാണ് 3 ഡേയ്സിനുള്ളിൽ കൊടുക്കണം എന്നൊക്കെയാണ് പറഞ്ഞിരുന്നു.. Fake ആണോയെന്നറിയാൻ ഗൂഗിൾ ചെയ്തു നോക്കി.. നോക്കിയപ്പോ വെബ്സൈറ്റ് ഉണ്ട് അതിൽ മെയിൽ ചെയ്തു fake ആണോയെന്നറിയാൻ അവർ അല്ല ജെനുവിൻ ആണെന്ന് പറഞ്ഞു റിപ്ലൈ തന്നു.. അങ്ങനെ ഡീറ്റെയിൽസ് കൊടുക്കാം എന്ന് കരുതി കൊടുക്കാൻ പോകുന്നതിനു മുൻപ് ഒന്നൂടെ ഞങ്ങൾ സെർച്ച് ചെയ്തു.. വെബ്സൈറ്റ് വരുന്നുണ്ട് ബട്ട് ഈ പറഞ്ഞ കമ്പനിയുടെ ഒറ്റ റിസൾട്ട് മാത്രമാണ് ഗൂഗിളിൽ വരുന്നത്.. ഒരു ലോജിസ്റ്റിക് കമ്പനിയായിട്ടു കൂടി ഒരേഒരു വെബ്സൈറ് സംശയം തോന്നി മറ്റൊരു ലോജിസ്റ്റിക് കമ്പനി സെർച്ച് ചെയ്തു നോക്കിയപ്പോ ഒരുപാട് റിസൾട്ട് ഉണ്ട്.. അങ്ങനെ മനസ്സിലായി ഇപ്പോൾ വന്നിരിക്കുന്നത് fake ആണെന്ന്.. പിന്നീട് facebookൽ സേർച്ച് ചെയ്തപ്പോൾ ഏതോ ഒരു ഗ്രൂപ്പിൽ ഈ സെയിം മെയിൽ കുറെ പേർക്ക് വന്നിട്ടുണ്ടെന്നും ഇതൊരു സ്കാം ആണെന്നും പറഞ്ഞു പോസ്റ്റൊക്കെ കണ്ടു.. ഇത് പോലുള്ള മെയിലൊക്കെ വരുമ്പോ രണ്ടു തവണ ആലോചിച്ചു തീരുമാനം എടുക്കണം എന്ന് അന്ന് പഠിച്ചു
@everyjourneymatters2363
3 жыл бұрын
👍 oru website tanne fake aayirikum ale
@sreedevigopinath7228
3 жыл бұрын
Hai molu
@everyjourneymatters2363
3 жыл бұрын
Hii
@Abcdfhgoihggf
3 жыл бұрын
Enikk innum vannu🥴 offer
@everyjourneymatters2363
3 жыл бұрын
Aanoo double check chytolu.
@KL-wj6qi
3 жыл бұрын
After mba job kittillalle
@everyjourneymatters2363
3 жыл бұрын
Kitila ennalla . Kitan paada. But it's totally depends on your talent and luck
Athpole njn avde vann ug cheyyaanaagrahikkunnu but oru confusion.. Ug yekkaal nallath avde vann pg cheyyunnathaano?.. Athepolethanne... Placement kittanum.. PR kittaanum ellaam ethaann nallath UG or PG... Please sister onn detail aayi paranju tharu...
Пікірлер: 78