ആ ബോക്സിൻ്റെ 3 സൈഡിൽ ഇൻഞ്ചസ് വെച്ച് കൊടുത്തിരുന്നെങ്കിൽ വളരെ എളുപ്പത്തിൽ ഇളക്കിയെടുക്കാം ആയിരുന്നു
@sibyjohnson5876
Жыл бұрын
Ok😊
@mstrigs3058
11 ай бұрын
ഞാൻ ക്കാത്തിരുന്ന വീഡിയോ
@sibyjohnson5876
11 ай бұрын
😊
@Tit4tat-mix
8 ай бұрын
Dry how many days?
@sibyjohnson5876
3 ай бұрын
7days നന്നായി നനച്ചു കൊടുക്കണം
@tonythomas303
Жыл бұрын
Compressive strength കുറവാകും ഉണ്ടാവുക
@jinsongeorge53
Жыл бұрын
സാധാരണ കോൺക്രീറ്റ് തന്നെ അല്ലേ ഇതും. അങ്ങനെ നോക്കിയാൽ വീടിനു ചെയ്യുന്ന മൊത്തം കോൺക്രീറ്റും compress ചെയ്യണ്ടേ.
@tonythomas303
Жыл бұрын
@@jinsongeorge53 വെത്യാസം ഉണ്ട് ഒറ്റ word ഇൽ പറയാൻ പറ്റില്ല. അടുത്തുള്ള ഏതെങ്കിലും ഒരു. Eng. ഓട് ചോദിച്ചാൽ പറഞ്ഞുതരും.
@diljithdileep9118
11 ай бұрын
നമുക്ക് കിട്ടുന്ന Hollow bricks ന് ഭയങ്കര comprehensive strength ആണല്ലോ 😃😃
@aryasuresh2064
Жыл бұрын
❤
@sibyjohnson5876
Жыл бұрын
🥰
@abhinandjoshy4966
Жыл бұрын
Super 😅
@sibyjohnson5876
Жыл бұрын
Thank u🥰
@PAPPUMON-mn1us
4 ай бұрын
A CLASS കട്ട....😂🔥👌
@ExplnrDude
4 ай бұрын
ഈ ഒരു കട്ടക്ക് എടുത്ത മറ്റീരിയൽ എത്ര രൂപ ചിലവ് വരും , ഒരു എഗ്ഗദ്ദേശം വില പറയൂ ..
@PAPPUMON-mn1us
4 ай бұрын
ഏക ദേശം 20 രൂപയോളം വരും മെറ്റൽ , and സിമന്റ് പൊടി യും കൂടി... കുറയില്ല കൂടുകയേ ഉള്ളൂ....
@ExplnrDude
4 ай бұрын
@@PAPPUMON-mn1us അപ്പോൾ കട്ട കമ്പിനി 41 രൂപ , അവർക്ക് മിനിമം 10 രൂപ എങ്കിലും ലാഭം .😮
@PAPPUMON-mn1us
4 ай бұрын
@@ExplnrDude കട്ട company തുടങ്ങാൻ ചുരുങ്ങിയത് 15 ലക്ഷം വേണം !!!! മാത്രമല്ല കൈ കൊണ്ട് ഉണ്ടാക്കുന്ന കട്ട ആരും വാങ്ങില്ല . Video ഇടാം എന്ന് മാത്രം... ചെലവ് ഉണ്ടെങ്കിൽ നല്ല ലാഭമുള്ള പണിയാണ് കട്ട കമ്പനി...
@PAPPUMON-mn1us
4 ай бұрын
@@ExplnrDude 45 രൂപ 8 ന്റെ കട്ടക്ക്... 35 രൂപ 6 ന്റെ കട്ടക്ക്... 25 രൂപ 4 ന്റെ കട്ടക്ക്...
@ExplnrDude
4 ай бұрын
@@PAPPUMON-mn1us ബ്രോ ഞാൻ മെഷീൻ അടക്കം മേടിച്ച് വച്ച് , എല്ലാം കഴിഞ്ഞ് ഇനി കറൻ്റ് കിട്ടിയാൽ മതി , പിന്നെ ഞാൻ കോട്ടയം ആണ്, ഇവിടെ ഒരു കോട്ട 42 6 ഇഞ്ച് , 8 ഇഞ്ച് 48-50 , 4 ഇഞ്ച് 32-35
Пікірлер: 52