Kaycha thenginte manda anu bro poyath, ini mulachu varumo
@rishadtrivandrum7333
3 жыл бұрын
varum. Try it
@saheedp3218
2 жыл бұрын
തെങ്ങിലെ ചെന്നീരൊലിപ്പ് മരുന്ന് പറഞ്ഞു തരാമോ പ്ലീസ് റിപ്ലൈ
@sirajudheenparkkad3715
11 ай бұрын
Price.ples
@VIMALKUMAR-tl5hj
3 жыл бұрын
Hai bro, ethra pravasyam ozhichu kodukkanam
@rishadtrivandrum7333
3 жыл бұрын
രണ്ടാഴ്ച ഇടവിട്ട് രണ്ട് പ്രാവശ്യം ഒഴിച്ച് കൊടുത്താൽ നല്ലത്
@varshavarsha8473
Жыл бұрын
ith evideya kittuka
@rishadtrivandrum7333
Жыл бұрын
Plz ask your nearest agro shop
@vijeshvijayan107
11 ай бұрын
Bro, തെങ്ങിൻ തൈ യുടെ മണ്ട ചീഞ്ഞുപോയി പുതിയ മണ്ട sideil നിന്നും കുളിച് വന്നു. ചിലർ പറയുന്നു അങ്ങനെ വരുന്ന തൈകൾ ഉപയോഗശൂന്യം ആണെന്ന്. ആ തെങ്ങിൻ തൈ എടുത്ത് കളയാൻ പറയുന്നു. ഇതിൽ എന്ടെങ്കിലും വാസ്തവം ഉണ്ടോ? Pls reply
@rishadtrivandrum7333
9 ай бұрын
അങ്ങനെ വന്ന തൈയും കുലച്ചിട്ടുള്ള അനുഭവം എനിക്കുണ്ട്
@vijeshvijayan107
9 ай бұрын
@rishadtrivandrum7333 enik ipo 4 thengin thai manda poi sideil ninnum puthiya mula varunnu.ath endukond avum sideil ninum varunnath enn aryamo?manda poya thai ku njn contaf medicine use cheythu.but athinte puthiya mula sideil ninum anu varunnath.
@palaniswamyveluswamy6283
3 жыл бұрын
Hi brother conda medicine tamilnadu Coimbatore are available ? Please note! telephone number ! Thanks brother
@sophiabeegum9187
2 жыл бұрын
Ethu evide kittum
@rishadtrivandrum7333
2 жыл бұрын
Tvm und.
@kabeerek7060
9 ай бұрын
Kavunginu patoo
@rishadtrivandrum7333
9 ай бұрын
Don't know bro
@sasikumar6117
Ай бұрын
Valiya thenginu patumo
@rishadtrivandrum7333
Ай бұрын
Pattum
@abdulrahmann.p53
Жыл бұрын
Contaf പ്ലസ് എന്ന മരുന്നാണ് എനിക്ക് കിട്ടിയത്.. ഇത് ഉപയോഗിക്കമോ
@rishadtrivandrum7333
Жыл бұрын
Sure
@mis.malayalam.malayalam5980
2 жыл бұрын
ഇ മരുന്ന് എവിടെ കിട്ടും
@rishadtrivandrum7333
2 жыл бұрын
Normally in agrobazar shops
@rajendranpalvelicham5995
Ай бұрын
മഴക്കാലത്തും ഒഴിക്കാൻ പറ്റുമോ
@rishadtrivandrum7333
Ай бұрын
പറ്റും
@user-zm8uz8qw2i
3 жыл бұрын
Contaf plus ആണങ്കിലും കൊള്ളാമോ ?
@rishadtrivandrum7333
3 жыл бұрын
Ok
@muraleedharanp1792
3 жыл бұрын
രോഗം ബാധിക്കാത്ത തെങ്ങിൻ തൈകൾക്ക് ഈ മരുന്ന് മുൻ കരുതലായി ഉപയോഗിക്കാമോ
@rishadtrivandrum7333
3 жыл бұрын
മുൻ കരുതലായി ഞാൻ ഉപയോഗിച്ച് നോക്കിയിരുന്നു. എന്നിട്ടും രോഗം വന്നു.അത് കൊണ്ട് രോഗം പെട്ടെന്ന് കണ്ട് പിടിച്ച് ഈ മരുന്ന് ഒഴിച്ച് കൊടുക്കുന്നതാണ് ഉത്തമം
@azeezvpz9144
2 жыл бұрын
ഈ മരുന്ന് എവിടുന്നാ കിട്ടുന്നത്
@rishadtrivandrum7333
Жыл бұрын
Plz ask your nearest Agro shop
@nairknv
8 ай бұрын
AMAZON ല് കിട്ടും
@sajeerk7562
6 ай бұрын
ബോർഡോ മിശ്രിതം ഒഴിച്ചാൽ മതിയോ?
@rishadtrivandrum7333
4 ай бұрын
No
@moosakoya9942
3 жыл бұрын
ഈ മരുന്ന് എവിടെ കിട്ടും?
@rishadtrivandrum7333
3 жыл бұрын
shop
@abhijithab8005
2 жыл бұрын
@@rishadtrivandrum7333 TVM il aeth shopil kitum ariyumo?
@rishadtrivandrum7333
2 жыл бұрын
@@abhijithab8005 Alice Agencies Pattom
@nairknv
8 ай бұрын
AMAZON ല്
@prajup6789
4 ай бұрын
തേങ്ങ ഉള്ള വലിയ തെങ്ങിന്റെ പച്ച ഓല ഓരോന്ന് ആയി കൊഴിഞ്ഞു പോകുന്നു...പച്ച ഓലയുടെ അടിവശം വെള്ള കളർ ഉള്ള പൊടി... അതിന് മരുന്ന് വല്ലതും ഉണ്ടോ...എന്താ കാരണം എന്നു പറയാൻ ആകുമോ...പ്ലീസ് റിപ്ലൈ.. 🙏🙏
@rishadtrivandrum7333
3 ай бұрын
കൃഷി ഓഫീസിൽ ഫീൽഡ് അസിസ്റ്റൻ്റ് ഉണ്ട്. അവരെ വിളിച്ച് കാണിച്ച് കൃത്യമായ മരുന്ന് ചെയ്യൂ. തെങ്ങ് രക്ഷപ്പെടും. വെള്ള പൊടി മുഞ്ഞയായിരിക്കും. പക്ഷേ ഓല കൊഴിയുന്നത് എന്തെന്നറിയില്ല
@sidheekalr9053
3 жыл бұрын
ചെല്ലി ആക്രമണവും ഒരോ നിമിത്തമല്ലേ ,,ചെല്ലിക്കുള്ള തുകൂടി ഒഴിച്ചുകൂടെ,,,ചെല്ലിക്ക് ഏതാണ് മരുന്ന്, എത്ര ഒഴിക്കണം,, പ്ളീസ്,,,
@rishadtrivandrum7333
3 жыл бұрын
ചെല്ലിക്ക് പ്രത്യേക മരുന്നില്ല. കുത്തിയെടുത്ത് കളയാൻ ശ്രമിക്കുക
@sidheekalr9053
3 жыл бұрын
@@rishadtrivandrum7333 കോൺഫിടോർ മതിയത്റെ,,3 ml 1ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു കൂമ്പിലും ഓരോ ഓ ല കവിളിലും ഒഴിച്ചാൽ ചെല്ലി ഉണ്ട് എൻകിൽ ചത്തു പുറത്ത് വരുമത്റെ,,ഇത് ശരിയിണോ,
@sidheekalr9053
3 жыл бұрын
ചെല്ലി യെ അകത്ത്നിന്നും എങ്ങനെ കാണാനാ,കിട്ടാനാ,
@rishadtrivandrum7333
3 жыл бұрын
kzitem.info/news/bejne/l4BuuWSts2qcq2k
@monipilli5425
2 жыл бұрын
Confidor or tatamida use cheyyuka...
@avanthika9488
4 ай бұрын
തേങ്ങിൻ്റെ ഉൽവാസം ചെല്ലി കുത്തി ചീയുന്നു. Contaf upayogichal Markittumo
Пікірлер: 69