എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെ കാണിച്ച് കട്ട് ചെയ്യാതെ വീഡിയോ ചെയ്തതിന് ഒരുപാട് നന്ദിയുണ്ട് ഉണ്ണി ചേട്ടാ.....❤❤❤ എല്ലാ കാര്യങ്ങളും വളരെ കൃത്യമായി തന്നെ പറഞ്ഞു തരുന്നുണ്ട് ചില യൂട്യൂബ് വീഡിയോസ് ഒക്കെ ഉണ്ട് അവരുടെ ലക്ഷ്യങ്ങൾ മാത്രം മുൻതൂക്കം കൊടുത്തുകൊണ്ട് വീഡിയോ ചെയ്യുന്നവർ ഞാൻ അത്ര വീഡിയോ ഒരു സപ്പോർട്ടും ചെയ്യാറില്ല എൻറെ കാര്യം പറഞ്ഞതാണ് അത് ഞാൻ പറയാതിരിക്കില്ല ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യാൻ നിങ്ങൾക്ക് ദൈവം അനുഗ്രഹം ഉണ്ടാവട്ടെ...🙏
@unnistechvlogs
Ай бұрын
Thanks 🥰
@sirajnadayil8102
Ай бұрын
ഇത് പോലെ ആരും പറഞ്ഞു തരില്ല കാര്യങ്ങൾ...നിങ്ങളെ പോലെ നിങ്ങൾ മാത്രം ❤❤❤❤
@fasttrack.irinjalakuda
Ай бұрын
നല്ല അവതരണം,പുതിയ ബാക്ക്ഗ്രൗണ്ട് എഡിറ്റിംഗ് സൂപ്പർ ❤
@unnistechvlogs
Ай бұрын
🥰🥰 ചെയ്ത് നോക്കുവല്ലേ..
@faisaltp4628
Ай бұрын
നല്ല അവതരണമാണ് എനിക്കും ഇഷ്ടപ്പെട്ടു എല്ലാ കാര്യങ്ങളും വളരെ കൃത്യതയോടെ കട്ടിങ് ഒന്നുമില്ലാതെ വിശദമായി അവതരിപ്പിക്കുന്നു
@ashrafusafashrafusaf1882
Ай бұрын
video detailai ind kollam ingane avanam 👍
@unnistechvlogs
Ай бұрын
Thanks 🥰🥰
@manojmavila3844
Ай бұрын
വളരെ നല്ല അവതരണം 👍👍👍
@anjoseanto1430
Ай бұрын
Thanks for information
@unnistechvlogs
Ай бұрын
🙏🥰🥰
@harshadvv1789
Ай бұрын
എഡിറ്റിംങ്ങും പ്രൊഫഷണൽ ആയല്ലോ😃❤👍
@unnistechvlogs
Ай бұрын
😂😂 പഠിച്ചു വരുന്നു..
@melbingeorget120
Ай бұрын
എല്ലാവർക്കും മനസ്സിലാകുന്ന അവതരണം❤❤
@unnistechvlogs
Ай бұрын
Thanks bro 🥰🥰
@sajialayil786alayil4
Ай бұрын
Unn bro nallakidilan vedeo super❤❤❤❤❤❤❤
@sacred_hope
Ай бұрын
nice ❤
@unnistechvlogs
Ай бұрын
Thanks ✌
@aneesmashood4020
Ай бұрын
Thanks for valuable information.
@unnistechvlogs
Ай бұрын
Most welcome
@mahmoodnazar7127
Ай бұрын
സൂപ്പർ.. 😍
@anjoseanto1430
Ай бұрын
Chetta ee db yil stiram aayi inverter connection kodthirikun phase wire burn aayi pokkunu athin entha chya
@unnistechvlogs
Ай бұрын
അത് എന്തുകൊണ്ട് പോകുന്നു എന്നുള്ള കാരണം കണ്ടുപിടിക്കുകയാണ് ആദ്യം വേണ്ടത്. ബ്രോ. Amps ഫുൾ ലോഡിൽ അളന്നു നോക്കി അതിന് പറ്റിയ കേബിൾ ഉപയോഗിക്കുക.. കണക്ട് ചെയ്ത mcb കളിൽ ഏതെങ്കിലും ഹീറ്റ് ആകുന്നു എങ്കിൽ ആ circuit കൂടെ പരിശോധന നടത്തുക.
@manojcg-lm4tl
Ай бұрын
ഉണ്ണീ ഞാൻ ഇത്തിരി താമസി i ച്ചു sorry എന്തായാലും വീഡിയോ നന്നായി പറഞ്ഞ് തന്നതിൽ സന്തോഷം ok താങ്ക് യു
@faisalbabu3173
Ай бұрын
സൂപ്പർ ❤
@afsalpn8634
Ай бұрын
Thankyou chetta
@mujeebrahman-ve3ut
Ай бұрын
Thank you unnichetta❤
@unnistechvlogs
Ай бұрын
Thanks bro 🥰
@LAKSHMANAN-wz9de
Ай бұрын
Koottukara valarenall veedeo 🎉
@vishnuarjun1249
Ай бұрын
Inverter മോഡിൽ ഇടുമ്പോൾ neutral to earth 45v കാണിക്കുന്നു, kseb സപ്ലൈ ആകുമ്പോൾ 3v ഒക്കെയേ ഒള്ളു. ഇത് inverter board complaint ആയത് കൊണ്ട് ആണോ?
@anashamsa6268
Ай бұрын
അടിപൊളി bro
@CurrentPanikkaaran
Ай бұрын
പുതിയ സ്റ്റുഡിയോ നന്നായിട്ടുണ്ട്
@unnistechvlogs
Ай бұрын
അത്രയും പെർഫെക്ട് ആയിട്ടില്ല.. ശെരിയാക്കാം ഇത് ടെസ്റ്റ് അല്ലെ..
@appaiiimonum8879
Ай бұрын
Assane super ane🎉
@lijupalangatartworld8312
Ай бұрын
Informative 👍🥰
@unnistechvlogs
Ай бұрын
🤗
@anjoseanto1430
Ай бұрын
❤
@unnistechvlogs
Ай бұрын
🥰🥰🥰🥰
@unnikrishnanmenoth6569
Күн бұрын
വീട്ടിലെ കുഴൽ കിണറിന്റെ മോട്ടോർ ഓണാക്കുമ്പോൾ ട്രിപ്പാവുന്നു
@jabbarp8806
Ай бұрын
Good
@saneeshbanerji3014
Ай бұрын
Nalla video
@unnistechvlogs
Ай бұрын
Thanks 🥰
@ajeshmelbare9601
Ай бұрын
Super viedeo
@jencythomas7819
Ай бұрын
മെയിൻ സ്വിച്ച് ഓഫ് ചെയ്യുമ്പോൾ മീറ്ററിൽ E/L ലൈറ്റ് കത്തും മെയിൻ സ്വിച്ച്ഓൺ ചെയ്യുമ്പോൾ E/L ലൈറ്റ് ഓഫ് ആകും ഇത് മീറ്ററിൻ്റെ കംബ്ല യിൻ്റാണോ, എർത്ത് കറക്ടാണ്
@unnistechvlogs
Ай бұрын
Watch next video..
@AslamnpAslamp
Ай бұрын
Super video
@unnistechvlogs
Ай бұрын
Thanks
@abdulkhaderkaringappara8148
Ай бұрын
Supper❤❤❤❤
@unnistechvlogs
Ай бұрын
Thanks 🤗
@Mariyamdiaryfarmkannur
Ай бұрын
❤❤
@jithinkulathinal7111
Ай бұрын
Mltimeter ഉപയോഗിച്ച് കണ്ടുപിടിക്കാൻ പറ്റുമോ കംപ്ലൈന്റ് ന്യൂട്രൽ ടു ഏർത് ഫാൾട്. വീഡിയോ യിൽ കാണിച്ചത് പോലെ
@unnistechvlogs
Ай бұрын
പറ്റും അതിന് രീതി വേറെ ആണ് സമയവും അധികം എടുക്കും..
@faisaltp4628
Ай бұрын
@@unnistechvlogs ആ രീതി എങ്ങനെയാണ് ഉണ്ണി ചേട്ടാ അത് പറയൂ
@user-cx3ki6ev5u
Ай бұрын
ഉണ്ണിയേട്ടാ നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ഞാൻ വീണ്ടും വീണ്ടും കാണാറുണ്ട് 🥰👍❤️
@mithrajayan
Ай бұрын
👍
@BineeshKd
Ай бұрын
Super
@unnistechvlogs
Ай бұрын
Thanks
@satheeshps276
Ай бұрын
👏👏👏
@Prajithjith
Ай бұрын
Led ഉൾപെട്ട സർക്യൂട്ടിൽ value 0 ആകുന്നു.എവിടേലും grounding അയതയിരിക്കുമോ ബ്രോ?
@unnistechvlogs
Ай бұрын
തീർച്ചയായും ആയിരിക്കും....
@rahoofmp6634
Ай бұрын
🎉
@unnistechvlogs
Ай бұрын
🥰🥰🥰
@Mjasil114
Ай бұрын
👍🏽
@status_gallery123
Ай бұрын
🥰🥰
@pulsarmania6534
Ай бұрын
Aluvayil evide ayirunnu???
@grgthattil
Ай бұрын
👍👍
@unnistechvlogs
Ай бұрын
🥰🥰🥰🥰
@Basheerekvpz
Ай бұрын
❤❤❤👍👍
@shinuks1026
Ай бұрын
👌👌
@unnistechvlogs
Ай бұрын
🥰🥰🙏
@harisrayyan9778
Ай бұрын
Unni bro metelbox adaptor aviday kittum,
@Krishnakumar-zw7tm
Ай бұрын
മിക്കവാറും എല്ലാ ഇലക്ട്രിക്കൽ കടകളിലും ലഭിക്കും
@harisrayyan9778
Ай бұрын
Ernakulath nokki kittiyilla
@manojtharayil4937
Ай бұрын
ന്യൂട്രൽ ടു എർത്ത് വോൾട്ട് എത്ര വരെ വന്നാൽ 30 മില്ലി ആമ്പിയർ ആർസിസിബി ട്രിപ്പാകും
@unnistechvlogs
Ай бұрын
Voltage കൊണ്ട് rccb ട്രിപ്പ് ആകണം എന്നില്ല.. Ir വാല്യൂ കുറഞ്ഞിരുന്നാൽ ന്യൂട്രേൽ വോൾട് കൂടും തോറും ലീകേജ് കൂടി കൂടി വരും അത് 30 ma കവർ ആയാൽ tripping സംഭവിക്കും..
@raisalbabu8122
Ай бұрын
ഹായ് ചേട്ടാ എന്റേ വീട്ടിലും എർത്തിന്റേ പ്രശ്നമൂണ്ട് കറന്റുബില്ല് കൂടുതലാണൂ അതുകൊണ്ടു സോlar ചെയിതിട്ടൂണ്ട് പക്ക്ഷേ ഇപോയും മീറ്ററിൽ എർത്തുണ്ട് അതു ശരിയാകാമോ എന്റേ വീട് മലപുറം തിരുർ ആണൂ
@unnistechvlogs
Ай бұрын
കോൺടാക്ട് ചെയ്യുക ബ്രോ മലപ്പുറം technicians നെ അയക്കാം 8848240442
@faisalmp7690
27 күн бұрын
❤❤❤
@shamshada6242
Ай бұрын
❤❤❤🎉
@unnistechvlogs
Ай бұрын
🥰🥰🥰💥💥
@alivp8986
Ай бұрын
കൂടെ സ്വന്തം ആരോഗൃം സംരക്ഷിക്കുന്നതില് വീഴ്ച്ച വരുത്തല്ലേ.. ഉറക്കം ഒരു പരിധിയില് കൂടുതല് ഒഴിവാക്കരുത്... മുഖത്ത് പ്രദിഫലിച്ച് കാണുന്നു...
@raisalbabu8122
Ай бұрын
hai
@unnistechvlogs
Ай бұрын
Haii
@crystal-security-solutions
Ай бұрын
7.52 sec il ir value .13 alle?athu കുറവ് അല്ലേ? എന്നിട്ട് k എന്നാണല്ലോ പറഞ്ഞത്. മിനിമം 1.24 വേണ്ടേ?
@unnistechvlogs
Ай бұрын
എല്ലാ സ്ഥലത്തും അതൊന്നും കിട്ടില്ല bro. അതാണ് ഞാൻ പറഞ്ഞത് ഓരോന്നിനും അതിന്റെതായ വാല്യൂ ഉണ്ട് എന്ന്... പുതിയ വയറിങ് ഇൽ ലോഡ് കണക്ട് ചെയ്യും മുന്നേ ആണ് മിനിമം 1.24..
@crystal-security-solutions
Ай бұрын
@@unnistechvlogs kk. ഇനി ഒരു video indane ഓരോന്നും അതിൻ്റെ വാല്യു ഉണ്ടെന്ന്.ബ്രോയുടെ എക്സ്പിരിക്സ് വെച്ച് ഉള്ള ഒരു അറിവ് ഉണ്ടല്ലോ അത് ഒന്നു പറഞ്ഞ് തന്നാൽ njagalk ഒരു ഉപകാരം ആയേനെ. megger ടെസ്റ് തന്നെ ഈ ചാനൽ വഴിയാണ് അറിഞ്ഞത് തന്നെ.ഒരുപാട് അറിവ് കിട്ടിയിട്ടുണ്ട്. അതിന് ഒരു ബിഗ് tnks
ചേട്ട വീട്ടിലെ motor on ആക്കുമ്പോൾ Rccb trip ആവും motor ൻ്റെ switch ഇട്ടാൽ അപ്പൊ തന്നെ trip ആവും electrician വന്ന് Motor rccb യിൽ നിന്ന് ഒഴിവാക്കി. 2 Years ആയി അങ്ങനെ തന്നെ. ഇപ്പോൾ പുതിയ motor വാങ്ങി അത് install ചെയ്തിരുന്നു. അപ്പോൾ പുള്ളിയോടു പറഞ്ഞപ്പോൾ പുള്ളി പറഞ്ഞത് അവർ ഇപ്പോൾ ഒരു വീട്ടിലും motor RCCB യിൽ കൊടുക്കാറില്ല എന്നാണ്. അത് കൊണ്ട് ഒരു problem വും ഇല്ല എന്ന് പറഞ്ഞു. ഇങ്ങനെ ചെയ്താൽ എന്തെങ്കിലും problem ഉണ്ടാവുഒ?
@unnistechvlogs
14 күн бұрын
ലേകേജ് സംഭവിച്ചു വൈദ്യുതി പാഴായാൽ നിങ്ങൾ അറിയില്ല ബില്ല് കൂടും മൊട്ടറിന്റെ ബോഡിയിൽ സപ്ലൈ വന്നാൽ പമ്പ് ചെയ്യുന്ന സമയം ടാങ്കിലും അതുവഴി പൈപ്പിലും ഒക്കെ ഷോക്ക് വരുവാൻ സാധ്യത ഉണ്ട്.. അതാണ് പ്രശ്നം..
Пікірлер: 116