ഒരാളുടെ ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്ന അവസ്ഥയെയാണ് "അർഹിത്മിയ" അല്ലെങ്കിൽ "പാൽപിറ്റേഷൻ" എന്ന് പറയുന്നത്. പലരും ഈ അസുഖമുള്ളതു അറിയുക പോലുമില്ല. എന്നാൽ ഇതിനെ അത്ര നിസ്സാരമായി കാണരുത്. പല കാരണങ്ങൾ കൊണ്ടും ഹൃദയമിടിപ്പ് കൂടാം. വളരെ അപകടകാരിയായ ഒരു ലക്ഷണമാണിത്. നിരന്തരമായ ഉയര്‍ന്ന ഹൃദയമിടിപ്പ് ഹൃദയപേശികള്‍ ദുര്ബലമാവുന്നതിനോടൊപ്പം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുന്നു. ഇതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ വീഡിയോയിൽക്കൂടി ഡോക്ടർ കല നമ്മളുമായി പങ്കുവെക്കുന്നത്.
എങ്ങനെയാണ് ഹൃദയമിടിപ്പ് കൂടുന്നത്? അതിന്റെ കാരണങ്ങളും ലക്ഷണങ്ങളും എന്തൊക്കെയാണ്? ഹൃദയമിടിപ്പ് ഏതെല്ലാം തരത്തിലുണ്ട്? എങ്ങനെ ഈ രോഗം കണ്ടുപിടിക്കും? നിരന്തരമായ ഉയര്‍ന്ന ഹൃദയമിടിപ്പ് എന്തെല്ലാം ദോഷങ്ങൾ ഉണ്ടാക്കാം? നമ്മൾ ശ്രദ്ധിക്കേണ്ട കാരണങ്ങൾ എന്തൊക്കെ? ഹൃദയമിടിപ്പ് ആശങ്കകൾക്ക് കാരണമാണോ? ഒരു കാർഡിയോളജിസ്റ്റിനെ എപ്പോഴാണ് സന്ദർശിക്കേണ്ടത്? എന്നിങ്ങനെയുള്ള നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾക്കൊപ്പം ഹൃദയമിടിപ്പ് കൂടുന്നത് കുറയ്ക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളും നമുക്ക് സ്വയം ചെയ്യാവുന്ന ചില പൊടിക്കൈകളും ഡോക്ടർ കല ഹെൽത്തി ബഡ്സിലെ ഈ വീഡിയോയിലൂടെ നമുക്ക് വിവരിച്ചു തരുന്നു.
കൂടുതൽ അറിയാൻ Dr. Kala’s Healthy Bud’s ലെ ഈ വീഡിയോ കാണുക! ഇതു പോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.
/ drkalashealthybuds
HEART PALPITATIONS RELIEF!
Palpitations are a kind of feelings or sensations that your heart is pounding, racing, fluttering or skipping a beat, often bothersome, but hardly ever having a sign of heart disease. They can be felt in your chest, throat, or neck. You may have an unpleasant awareness of your own heartbeat. Heart palpitations can have causes that aren't due to underlying disease.
In this video, Dr. Kala shares with us essential information about Palpitations that each one of us must be aware. These are explained in detail along with some easy precautions and self remedies to reduce it.
This video covers,
What Are Palpitations?
How Do You Calm Heart Palpitations?
What Does Palpitation Feel Like?
What Are the Symptoms and Causes of Heart Palpitations?
How To Diagnosis Heart Palpitations?
Should I Be Worried About Heart Palpitations?
When To Worry About Heart Palpitations
How To Stop Heart Palpitations?
What Are the Home Remedies and Tips to Reduce Heart Palpitations?
What Helps Heart Palpitations Immediately?
What Can I Eat or Drink to Stop Palpitations?
What Foods You Must Avoid If You Have Heart Palpitations?
How Do I Get My Mind Off Heart Palpitations?
Can Palpitations Go Away on Their Own?
How To Get Heart Palpitations Relief?
And More......
For More such videos please visit
/ drkalashealthybuds
#palpitations #palpitation #arrhythmia #palpites #palpite #heart #heartproblems #heartpulse #heartproblem #heartpatients #heartflutter #heartbeat #heartbeatz #heartbeatstatus #heartdisease #heartdiseaseawareness #heartdiseaseprevention #heartdiseasestreatment #heartwarming #heartwarmingmoments #tachycardia #cardiacattack #womenhealth #womenhealthrips #womenhealthtips #hormoneoptimization #homoeopathyheals #homoeopathy #homoeo #homoeopathic #homoeopathyworld #homoeopathictreatment #homoeopathicmedicines #homoeopathymedicine #homeopathyforall #homeopathy_treatment #homoeopathiccasetaking #homoeopathic_medicine #veettuvaidyam #malayalam #babycaremalayalam #feelgoodmom #lifestyles #newschannel #latestnewsmalayalam #breakingnews #flashnews #keralalatestnews #keralanews #kerala #livenews #news #malayalamlivenews #keralalivenews #remediesforbodycellsrefreshment #remedies #remedy #ottamoolimalayalam #ottamooli #malayalalifriends #malayalalifriends #health #healthy #healthmalayalam #health_tips_malayalam #healthtips #healthtips4u #healthtipsinmalayalam #healthkerala #health_tips #healthybody #healthybodyhealthymind #healthybodyandmind #healthaddsbeauty #healthylivingtips #healthyliving #healthylifestyle #healthylifestylejourney #healthylifestylesupports #healthylifestylecoach #healthylife #healthyrecipes #healthyrecipe #healthyfoods #healthyfood #healthyeating #healthytipsandtricks #health_tips #healthylifestyle #health_tips_malayalam #health_tips #healthcare #wellnesstips #wellness #malayalamtalk #malayalamtalks #malayalamnews #keralalatestnews #news18kerala #news18 #newsinmalayalam#todaynews #medical_channel #malayalamhealthtips #malayalamvideos #malayalamvideo #indianfashion #homeremedies #homeremedy #homeremedieslife #malayalamhealthtips #malayalamhealthtalk #malayalamhealth #arogyam #kairalihealth #homeremedieslife #homeremedies #homeremedy #homeremedi #homeremedytreatment #motivationalvideos #malayalamhealthtips #malayalam #doctortips #doctor #doctors #herbalifenutrition #herbalife #herbal #beautytipsmalayalam #solutiontoyourproblem #climatechange #climate #climatecrisis #climateaction #climateemergency #climatemponews #climatesummit #climateactivist #climatewar #sustainability #sustainable #sustainabledevelopment #sustainableliving #sustainablelivingtips
Негізгі бет ഹൃദയമിടിപ്പ് കൂടിയാൽ സ്വയം ചെയ്യേണ്ട കാര്യങ്ങൾ! / Heart Palpitations Relief!
Пікірлер: 97