കണ്മുന്നിൽ ഈശോയെ കണ്ടങ്ങിരുന്നപ്പോൾ കന്മഷമെല്ലാം അകന്നു പോയി കരളിന്റെ നൊമ്പരം കാണുന്ന കർത്താവ് കാരുണ്യമോടെ എന്റെയരികിലെത്തി കരുണാർദ്ര സ്നേഹത്താൽ പുൽകിയെന്നെ അനുഗ്രഹിച്ചു
ആ സ്നേഹം ദൈവസ്നേഹം ഒരുനാളും തീരാത്ത സ്നേഹവുമായി
ഹൃദയത്തിൻ നാഥൻ
Lyrics : Manesh mohan
Music : Govind velayudh
Singer : Sruthy sivadas
Orchestra : Arshid sreedhar
Recording & Mixing : Abhijith sreedhar
Chorus : Meera ravikumar
Dop & cut : Dhineesh thiruvathara
Manesh mohan :9847462972
Негізгі бет ഹൃദയത്തിൻ നാഥൻ || Sreekaleeswari media official || Manesh mohan || Govind velayudh || Sruthi sivadas
No video
Пікірлер: 101