അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനായ ശ്രീ അയ്യപ്പസ്വാമിയുടെ ശരണമന്ത്രങ്ങൾ നിറയുന്ന ഈ വിശ്ചികമാസത്തിൽ കുഞ്ഞു കന്നിസ്വാമിമാരുടെ നിഷ്കളങ്കമായ ശരണം വിളികളാൽന് നിറയുന്ന ഭഗവാന്റെ തിരുസന്നിധിയിൽ ഈ കുഞ്ഞു ശരണംമന്ത്രങ്ങൾ നിറയുമ്പോൾ ഭഗവാൻ ഇറങ്ങി വന്ന് ഉണ്ണികളെ നെഞ്ചോട്ചേർത്ത് വാത്സല്ല്യത്തോടെ പുണ്യതീർത്ഥമായി അനുഗ്രഹിയ്ക്കട്ടെ
Lyrics : Manesh mohan
Music : Jayachandran
master
Singer : Govind velayudhan
Orchestra : Arshid sreedhar
Recordist : Abhijith sreedhar
Chorus : Gokul sudharshan, Hrishikesh sunil, Yashmita lakshmi
Manesh mohan - 9847462972
Jayachandran master - +919745979680
Негізгі бет Vrischikapulari official || sreekaleeswari media || Manesh mohan || Jayachandran master || Govind
No video
Пікірлер: 194