ദാസ്സേട്ടന്റെ പാട്ടുകൾ ഇത്ര നന്നായി പാടിയ വേറെ ഒരു ഗായകൻ ഉണ്ടാവില്ല.. സതീഷ്ബാബുവേട്ടൻ 👍🏻❤️
@jayans1164
Жыл бұрын
⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️⚽️ ദൃ < a y CN മുറy റ N. S
@jayans1164
Жыл бұрын
H i
@Kadhuuh
Жыл бұрын
സത്യം
@ThokliyathV
8 ай бұрын
@@jayans1164bu😅
@shajicm9910
3 жыл бұрын
കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പാട്ടുകൾ
@salutekumarkt5055
2 жыл бұрын
കേട്ടാൽ അതിന്റെതായ മനസുഖം കിട്ടുന്ന പാട്ടുകൾ ♥️♥️🌹🌹👍👍🙏
@krishnarajanrajan5222
2 жыл бұрын
Supper 101
@retheesh8011
4 жыл бұрын
എന്റെ ഉദ്യേശം ശെരി ആണെകിൽ 2002 ആണ് സതീഷ് ബാബു ഈ ഓഡിയോ റിലീസ് ചെയ്തത് ഈ കളക്ഷൻ എന്റെ കൈയിൽ നിന്നും പോയി വീണ്ടും ഇതിലെ പാട്ടുകൾ കേൾപ്പിച്ചിതിനു സിന്ദൂര തിലകൻ ടീമിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി
@vishnuvichu2473
3 жыл бұрын
1
@anduk2477
3 жыл бұрын
സൂപ്പർ
@abukottayil9954
3 жыл бұрын
2002ല് അല്ല 1997
@retheesh8011
3 жыл бұрын
@@abukottayil9954 aano enikku orma kittunnilla
@rahilar2177
3 жыл бұрын
👌
@sasimunayath2980
3 жыл бұрын
മലയാളസിനിമാ ഗാനങ്ങളുടെ സുവർണ്ണ കാലഘട്ടം... മനോഹരമായി വീണ്ടും അവതരിപ്പിച്ചിരിക്കുന്നു..👌🌹
സതീഷ് ബാബു , എനിക്ക് എങ്ങനെ താങ്കളെ ഗുരുവായി ലഭിക്കും ? ❤️
@laliharikumarlali6282
3 жыл бұрын
നല്ല പാട്ട്
@anilkumaranil6352
3 жыл бұрын
Super song
@abdulnasir3750
3 жыл бұрын
സൂപ്പർ 👍
@anilkumaranil6352
3 жыл бұрын
Super song
@vilasinikottapadath4643
3 жыл бұрын
സൂപ്പർ സോങ്ങ്
@sss9532
4 жыл бұрын
Wonderful...
@shenoy35
4 жыл бұрын
Satheesh babu great voice n great singing like it very much
@vijayaiyer5929
2 ай бұрын
Yeshudas songs are heart touching how is.yeshudas.health
@ajitharajan619
3 жыл бұрын
Kettalum kettalum mathivaratha ganangal entha sound god bless you
@radhanambyar7448
3 жыл бұрын
soopperdoopper adipoliganam enjoyed
@raihanasworld4641
3 жыл бұрын
പഴയ കാലം ഓർമ്മകൾ വന്നിരിക്കും
@pvroy5474
Ай бұрын
ഓർമ്മകളെ കൈവള ചാർത്തി ഇതിൻറെ ബാക്കി എവിടെ
@AjithKumar-uk8wk
3 жыл бұрын
🔥
@saleelalali7308
3 жыл бұрын
👌👌👌❤️
@KrishnanJjs-wm7dr
Жыл бұрын
എത്ര പ്രാവശ്യം കേട്ടാലും വീണ്ടു കേൾക്കാൻ തോന്നു ഈ ഗാനങ്ങൾ🎉❤❤❤
@abdulabdulfathi480
3 жыл бұрын
I like my favorite
@abubakarsideeq5344
3 жыл бұрын
Hayi supra.sonh
@sumangalanair135
3 жыл бұрын
For ever hit 👌👌👌🙏🙏🙏🙏
@hakkima6739
3 жыл бұрын
Adipoli sog sooper📻📻
@manu123485
3 жыл бұрын
ഒരു ബിയർ അടിച്ചിട്ട് ഉറുമ്പ് കടിച്ച തരിപ്പ് ആകുമ്പോൾ റൂമിലെ ലൈറ്റ് എല്ലാം ഓഫ് ചെയ്ത് ഹെഡ് ഫോൺ ചെവിയിലേക്ക് പിടിപ്പിച്ചു മെല്ലെ തലയണയിലേക്ക് ചാരി കണ്ണുകളടച്ചു ഈ വിരഹ സംഗീതം അസ്വദിക്കുമ്പോൾ കിട്ടുന്ന ഫീൽ ഉണ്ടല്ലോ..... എന്റെ സാറേ 🙏
@pritikoovalam9544
3 жыл бұрын
മനസ്സിനെ പിടിച്ചിരുത്തുന്ന പാട്ടുകൾ...❤️❤️❤️
@jayarajnampoothiri8802
2 жыл бұрын
ജയ് .
@vijayalekshmilekshmi6992
3 жыл бұрын
😊😊😊😊
@Mohamed-cu9wh
2 жыл бұрын
Super songs 👌👌👌👌👌
@thankachankollam7035
2 жыл бұрын
Supper song
@gafoor.m.b9699
2 жыл бұрын
Satheesh Babu Sir The Perfect Singer ☺💋😍💋👌👍👋💪
@parvathy.k.s9746
2 жыл бұрын
സൂപ്പർ 🥰😍
@amarukka
3 жыл бұрын
Super selction Wonderful singing All the best ..
@RameshKumar-im9ty
Жыл бұрын
super voice
@thunderdom8036
2 жыл бұрын
Ouija 💥
@Tharskan5434
3 жыл бұрын
ഇതക്കെയെല്ലെ ഗാനങ്ങൾ . ഇതിലെ പാട്ടുകൾ കേട്ട് 42 മിന്നറ്റ് ഞാൻ ചെറുപ്പം ആയി പോയി.
@shalimarmetals243
3 жыл бұрын
നമ്മുടെ ചെറുപ്പത്തിൽ ഉണ്ടായ പല സംഭവങ്ങളും നാം പല സമയങ്ങളിലും ഓർക്കാറുണ്ട്. പക്ഷെ അവക്കൊന്നും നമ്മളെ പൂർണമായി ആ കാലഘട്ടത്തിലേക്ക് കൊണ്ട് പോകാൻ കഴിയില്ല. എന്നാൽ പഴയ ഗാനങ്ങൾ കേട്ടാൽ ശരിക്കും നമ്മൾ ആ കാലഘട്ട ത്തിൽ ജീവിക്കുകയാണ് എന്ന് തോന്നിപ്പോകും. നമ്മുടെ പരിസരബോധം മറന്നു പോകും. എല്ലാവർക്കും അങ്ങനെ യാണോ
@pramodkumarkppramodkumarkp1654
3 жыл бұрын
Poli
@molychandran7562
3 жыл бұрын
ട്രാക് പാടാൻ മാത്രം അടിച്ചമർത്തിയ കുറച്ചു ജന്മങ്ങളിൽ ഒരാൾ.... great satheesh.
Пікірлер: 228