Dear sir i got huroob on Dec 2022 now nearly 14months iam in huroob with 14 months expired iqama ,now i applied exit on embassy my doubt is , is that i need pay fine or iqama money to exit kindly reply sir
@shameer_shoukath
7 ай бұрын
Police pidichal Deportation minimum ethra days edukum
@ahamedmusthafa
2 ай бұрын
മൂന്നു മാസമായി ഒരു കൂലി കഫീലിന്റെ കീഴിൽ കഫലത്തു മാറ്റിയതായിരുന്നു. അതിന്റെ ഇടക്ക് ഒരു ജോലി ലഭിച്ചു. അപ്പോൾ കഫലത്തിനു 3000റിയാൽ ചോദിക്കുന്നു. ഇന്നെലെ വിസ അവധി കഴിഞ്ഞു. ഇപ്പോൾ exit മെസ്സേജ് വന്നു. ഇപ്പോൾ ജോലി ചെയ്യുന്ന കഫീലിന് exit ക്യാൻസൽ ചെയ്തു താനസ്സിൽ മാറ്റാൻ കഴിയുമോ
@noufalsamads8152
7 ай бұрын
2 years munne saudiyil ninnum vannittu thirichu poyilla, kafeel final exit thannilla but Absent from work type huroob aakki vechirikkuvanu, ini 3 years ban kazhinjittu Puthiya visayil pokan pattumo ?
@hameedmamu
7 ай бұрын
പറ്റും
@Please-subcsribe
6 ай бұрын
3 year munne pokaan pattumo soudiyil
@saleemyusuf7953
2 ай бұрын
leavinu poyal hoorop aakkan kazhiyilla
@bappupariyaram3544
7 ай бұрын
രണ്ടു വർഷത്തെ contrac തീർന്നു ഇനി നിലവിലുള്ള കഫീലിന്റ അനുമതി ഇല്ലാതെ താനസിൽ മറന്നോ exit അടിക്കാനോ കഴിയുമോ
@hameedmamu
7 ай бұрын
മാറ്റാം
@skrocks3289
6 ай бұрын
Sir njan companyil vannitt 1 varshamayi enik vere companyilek maran pattumo 2varshathe contractanu pakshe company qiwa appil register cheythittilla
@hameedmamu
6 ай бұрын
Kiwa registration venan
@faisalmeppally8762
8 ай бұрын
Good
@muneer2950
4 ай бұрын
Enne huroobaakki..60 divasathinunnil njaan case koduthu... Salary thannilla ennu paranju.. 5650 salary yum 3000 nashta parihadavum paasayi... Enikk thanazil maaran patto Labour court cash maathram paassakki...huroob neekkaan vere sthalath povaan paranju Ente advocate 10000 riyal avashya pettu Advocate illaathe enik case file cheyyaan pattumo??? Enik paasaaya cash enik kittiyittumilla( kafeel accountil ittu thannilla) Thangale netritt vilkkaan pattumo
@fathianifathi5401
4 ай бұрын
Reply kityo
@muneer2950
3 ай бұрын
@@fathianifathi5401 illa
@Moonlightpunalur
3 ай бұрын
Halo Bro
@alexcv6810
4 күн бұрын
Sir njn 2019 moh hospitalil ninnu exit vannathanu. Eppo singapore processinginuvendi ente huroob clearance certificate chodhikkunnu .engne certificate kittum..help cheyyamoo??
@fanaskpkarikkad5217
6 күн бұрын
Sir ഞൻ പുതിയ contract പുതുക്കി. ആ contract കഴുയുന്നതിന് മുന്നേ എനിക്ക് exit പോവാൻ പറ്റുമോ? അഥവാ പോവാൻ കഴിഞ്ഞാൽ കമ്പനി നഷ്ടപരിഹാരം ചോദിക്കുമോ. Contract പുതുക്കീട്ട് ഒരു മാസം ആയിട്ടുള്ളു
@Angel-nh4zl
2 ай бұрын
Ikka do you know how to end 2year contract legally? 8000salary enn parrn company visa il vannitu 1800 roopa ahn ipo salary tharunne…details please
Exit re entry വിസയിൽ ഒരു മാസത്തേക്ക് നാട്ടിൽ പോയ ആളെ ഹുറൂബ് ആക്കുവാൻ സാധിക്കുമോ? Check ചെയ്തപ്പോൾ ഹുറൂബ് status ആണ് കാണിക്കുന്നത് (Absent from work) വീണ്ടും സൗദിയിൽ വരാൻ എന്തു ചെയ്യണം Pls reply
@shibinulanas2333
5 ай бұрын
Thirich vannillankil athu thanne anukanikuva No problem re-entry+3year kainjal varam
@Muhaymin1234
5 ай бұрын
@@shibinulanas2333re entry vannitt poilla ippalum huroob aanu kattunne six yr aayi vannit. Nursanu ini pokan pattumo
@shibinulanas2333
5 ай бұрын
@@Muhaymin1234thirich vanilankil (horoob)absentin job thanne kanikkuka njan 3.8masma ayappol thirich vann no problem
@mohammedmusthafa7917
15 күн бұрын
ഹലോ 🥲 ഞാൻ ഹൌസ് ഡ്രൈവർ വിസയിൽ വന്നിട്ട് 38 ദിവസം ആയി വന്നിട്ട് 5 ദിവസം ആയപ്പോൾ കഫലാതരാം എന്ന് പറഞ്ഞു ഇപ്പൾ എന്നെ ഹുറുബ്ബ് ആക്കി എനിക്ക് ഇനി കഫലാ മറുവാൻ പറ്റുമോ?
@shamnadthajudheen3388
7 ай бұрын
Suspended iqama status മാറ്റാൻ എന്തെങ്കിലും വഴിയുണ്ടോ. Tranfer മാറാൻ നോക്കിയിട്ട് നടക്കുന്നില്ല.ഒരുപാട് പേർ ഈ അവസ്ഥയിൽ ഉണ്ട് പറഞ്ഞാൽ വലിയ ഉപകാരമായിരിക്കും
@hameedmamu
7 ай бұрын
I will try
@mohamedhisham9991
6 ай бұрын
2 year contract kayade iqama transfer cheyan patuoo. Company tranfer tharunilenkil entha cheya..
@sajinsajinsaji5565
26 күн бұрын
Bro.. Plz ur contact number
@Vibesdistint
5 ай бұрын
Sponsor case koduthal thirich varan enthanu sir cheyyandath pls reply nattilek varan pattunilla ippo 2yr ayi
@hameedmamu
5 ай бұрын
കേസ് തീരാതെ പോരാൻ പറ്റില്ല. Compromise ന് ശ്രമിക്കുക.
വേറെ khafeelന്റെ കീഴിലേക്ക് ഇക്കാമ transfer ചെയ്യാം
@user-sf6or6tl3z
4 ай бұрын
Ikka njn soudail house driver ayi vannit 3month ayi enik exit adich pokn pattimo ,
@jobinbabu1013
4 ай бұрын
@@user-sf6or6tl3z paatum bro
@jobinbabu1013
4 ай бұрын
@@user-sf6or6tl3zfbyil വാ ( gobin babu
@Mummoos
4 ай бұрын
ഹമീദ്ക്ക എന്നെ പേര് മാറി കഫീൽ ഹുറൂബാക്കി. ഒരു വർഷമായി. ഹുറൂബാക്കി 4 മാസത്തിനു ശേഷമാണ് അറിഞ്ഞത്. ശരിയാക്കിത്തരാമെന്ന് പറഞ്ഞു നടക്കുന്നില്ല. കഫാലത്ത് മാറാൻ നോക്കി അതും നടക്കുന്നില്ല. ഇപ്പോൾ ഇക്കാമ Date കഴിഞ്ഞ് 7 മാസമായി കഫീലിൻ്റെ സ്ഥാപനത്തിൽ തന്നെ ജോലി ചെയ്യുന്നു. ഹുറൂബ് മാറ്റാൻ വഴി എന്താണ്? please help me
@hameedmamu
4 ай бұрын
തെളിവുണ്ടെങ്കിൽ Labour court ൽ പരാതി കൊടുത്താൽ Huroob മാറ്റാനുള്ള order ലഭിക്കും.
@Mummoos
4 ай бұрын
@@hameedmamu വളരെ ഉപകാരം മറുപടിക്ക് നന്ദി.
@hasiflalu273
Ай бұрын
@@Mummoosready ayo
@wayfarer.007
6 ай бұрын
എന്റെ ഇഖാമ സ്റ്റാറ്റസ് ചെക്ക് ചെയ്യുമ്പോൾ ഇങ്ങനെ കാണിക്കുന്നു, 2017 ലീവിൽ വന്നിട്ട് പോകാൻ സാധിച്ചില്ല.. ഇനി എനിക്ക് വേറെ വിസയിൽ മറ്റു അറബ് രാജ്യങ്ങളിൽ ജോലിക്ക് പോകാൻ സാധിക്കുമോ (ദുബായ്, കുവൈറ്റ്, ഖത്തർ etc.) അറിയുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ പ്ലീസ്.. 🙏🏼 worker case Absent from work The facility licenses Valid facility permits. Evaluation of the facility Small green (Class A)
@hameedmamu
6 ай бұрын
മറ്റു gcc countriesൽ പോകാം
@wayfarer.007
6 ай бұрын
@@hameedmamu നന്ദി 🤗
@shinynavas5190
7 ай бұрын
Huroob ആയി നാട്ടിൽ വന്നിട്ട് 3- വർഷവും 2- മാസവും ആയി. ഇനി പുതിയ വിസയിൽ കയറി പോകാനൊക്കുമോ... ഒരു മറുപടി തരണേ.
@hameedmamu
7 ай бұрын
Type of huroob ഏതാണെന്ന് അറിയണം
@latheeflathi4766
6 ай бұрын
അത് അറിയാൻ എന്താണ് മാർഗം
@appusniyas1940
5 ай бұрын
എനിക്ക് എക്സിറ്റ് അടിക്കേണം കഫീൽ ഇവിടെ ഇല്ലന്നാണ് കമ്പനിയിൽ പറഞ്ഞപ്പം പറയുന്നേ കഫീൽ ഇല്ലാതെ എക്സിറ്റ് അടിച്ച് പോകാൻ വല്ല വഴിയും ഇണ്ടോ
@muhammadammar8815
4 ай бұрын
അസ്സലാമു അലൈകും സാർ ഞാൻ 15 വർഷം മുമ്പ് സൗദിയിൽ നിന്ന് deporttton വഴി നാട്ടിൽ വന്നതാണ് ഇപ്പോൾ ദുബായിലാണ് എനിക്ക് ഉമർക്കു വരാൻ പറ്റുമോ
@hameedmamu
4 ай бұрын
Life long ban ഇല്ലെങ്കിൽ പറ്റും
@muhammadammar8815
4 ай бұрын
ലൈഫ് ലോങ്ങ് ഉണ്ടോ എന്ന് എങ്ങനെ അറിയാം
@junaidbava8645
4 ай бұрын
Bro deportaion vazhi etra day edthu??
@ashiquebinu1239
Ай бұрын
Hi പ്രൊബേഷണൽ പീരിയഡ് ഇൽ ഇതുപോലെ exit ആയി വരാൻ വല്ല മാർഗവും ഉണ്ടോ?? please its an emergency
സാർഹൌസ് ഡ്രൈവർ വിസ ലേബർ വിസ ആക്കാൻ എത്ര ചിലവ് അറിയോ
@aneesharathy9836
6 ай бұрын
Sir ഞാൻ സൗദിയിൽ ഹൗസ് ഡ്രൈവർ ആയിരുന്നു 16മാസം നിന്നു ഇടയ്ക്ക് പിന്നെശമ്പളം തരാതെ ആയി ഉപദ്രപിക്കുകയും ചെയ്യും അങ്ങനെ പോലിസ് കംപ്ലയിന്റ് ചെയ്തു ഒത്തു തിർപ്പ് ചെയ്തു വിട്ടു പിന്നെ അതിൽ കൂടുതൽ ശല്യം ആയി അങ്ങനെ ലേബർ കോർട്ടിൽ കേസ് കൊടുത്തു ...സ്പോൺസർ വെളിയിൽ ഒത്തു തിർപ്പ് ചെയ്തു 1മാസത്തെ പൈസ തന്നു കേറ്റി വിട്ടു...സ്പോൺസർ ഹുറൂബ് ചെയ്തു എന്ന് പിന്നെ ആണ് അറിഞ്ഞത് എയർപോർട്ടിൽ വന്നപ്പോൾ അലിബാബ എന്ന് പറഞ്ഞു..... വന്നിട്ട് 6കൊല്ലം ആയി എനിക്ക് ഇനി സൗദിയിൽ പോകാൻ പറ്റുമോ sir ദയവായി മറുപടി തരണേ... Pls
@hameedmamu
6 ай бұрын
ആറ് വർഷം കഴിഞ്ഞില്ലേ , ക്രിമിനൽ കുറ്റം ഇല്ലെങ്കിൽ വീണ്ടും പോകാം.
@aneesharathy9836
6 ай бұрын
@@hameedmamu ക്രിമിനൽ കുറ്റം ആണെങ്കിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ...ക്രിമിനൽ കുറ്റം ആണെന്ന് എങ്ങനെ അറിയാൻ പറ്റും..
@aneesharathy9836
6 ай бұрын
@@hameedmamu എനിക്കെതിരെ അവർക്കു ക്രിമിനൽ കേസ് കൊടുക്കാൻ പറ്റുമോ... ഹുറൂബിൽ ക്രിമിനൽ കേസ് ഉണ്ടാകുമോ.. എനിക്ക് അറിയില്ല... Pls replay
@lijoantony4041
4 ай бұрын
സാറിനെ എങ്ങനെ കോൺടാക്ട് ചെയ്യാൻ പറ്റും? Urgent ആണ് plz
@suneerasuneera3321
24 күн бұрын
Eniku vennam
@salt__pepper..
7 ай бұрын
സാർ പ്ലീസ് റിപ്ലേ തരണം...iqama സൗദിയില് ജോലി ചെയ്യുന്ന എല്ലാവർക്കും ഒരു പോലെ ആണോ... കിട്ടുന്ന പൈസ iqama ക്ക് മാത്രമേ തികയുന്നുള്ളു...എന്തെങ്കിലും വഴി ഉണ്ടോ
@hameedmamu
7 ай бұрын
ഒരു പോലെയാണ്
@semmithebestchannel6863
7 ай бұрын
5 പേരിൽ കുറവുള്ള കഫീലിന് ലെവി ഇല്ല ബ്രോ acama മെഡിക്കൽ കൂടി 3200 റിയാൽ മാത്രേ ആവൂ
@BlackMoon-md3xq
Ай бұрын
Ennanu huroob aakkiyath enn ariyan pattumo
@sbr_sketches
8 ай бұрын
Huroob ആക്കിയിട്ട് 60 ഡേ കഴിഞ്ഞു ഇനി കഫീൽ വിചാരിച്ചാൽ ഹുറൂബ് മാറ്റാൻ സാധിക്കുമോ മറ്റൊരു സ്ഥാപനത്തിലേക്ക് കഫാല മാറാൻ എന്തെങ്കിലും വഴി ചെയ്യാൻ സാധിക്കുമോ
ഇപ്പൊൾ. പാസ്സ്പോർട്ട് നമ്മുടെ കയ്യിൽ തന്നെ വെയ്ക്കാൻ. പറ്റുമോ
@hameedmamu
7 ай бұрын
പറ്റും
@jjj9507
4 ай бұрын
പാസ്സ്പ്പോർട്ട് കയ്യിലുണ്ടായിട്ടും കാര്യമില്ല..നാട്ടിൽ കയറിപ്പോകണമെങ്കിൽ കഫീൽ എക്സിറ്റ് തരണം.. ഇതൊക്കെ കൊണ്ടാണ് അവിടെ കാടൻനിയമങ്ങൾ എന്നു പറയുന്നത്.
@viewpoint3271
3 ай бұрын
@@jjj9507 Very Correct Niyamam Marumayirikkum
@user-ns1pf5yb3d
4 ай бұрын
Sir Nammal jail vazhi porumbol etra day edukkum...??
@jobinbabu1013
4 ай бұрын
5day
@user-ns1pf5yb3d
4 ай бұрын
Contact onn tharaamoo???
@jobinbabu1013
Ай бұрын
നമ്പർ താ
@Kerala-i7n
Ай бұрын
Enganeyanu jail vazhi varuka?
@hadirocksvlogs3278
8 ай бұрын
ഒരു സംശയം, ഉറുബ് ആയവർക്ക് എക്സിറ്റ് റിക്വസ്റ്റ് ചെയ്യുന്നത് എംപ്ലോയീയുടെ qiwa പോർട്ടലിൽ നന്നാണോ അല്ല ഉറുബാക്കിയ സ്പോൺസറുടെ qiwa പോർട്ടലിൽനിന്നാണോ ഒന്ന് റിപ്ലൈ തന്നാൽ എല്ലാവർക്കും ഉപകാരപ്പെടും?
@hameedmamu
8 ай бұрын
Absher
@hadirocksvlogs3278
8 ай бұрын
ജോലിക്കാരന്റെ അബ്ഷീറിൽ നിന്നോ അല്ല ഉറബകിയ സ്പോൺസറുടെ അബ്ഷീറിൽ നിന്നോ?
@haneefthairathaira5699
8 ай бұрын
@@hameedmamu Hi
@haneefthairathaira5699
8 ай бұрын
Ynda. Barthune. Horob akit undo. Ad. Mate. ThernM. Ynd chynam.
@shafizahra547
8 ай бұрын
കമ്പനിയിൽ ഉള്ള ആൾക്കാർക്ക് പറ്റുമോ pls rply
@hameedmamu
8 ай бұрын
പറ്റും
@user-qc7zn4dk4c
8 ай бұрын
New Huroop ane nattil poyal thrich varan pattumo
@hameedmamu
7 ай бұрын
പറ്റും only proper way
@shamnadthajudheen3388
6 ай бұрын
Proper way enthanu
@cmjisiashraf2352
7 ай бұрын
House diver visa hurub akkiii ndha chayyaaaa
@najiyafarsana463
3 ай бұрын
എനിക്കും അറിയണം
@najiyafarsana463
3 ай бұрын
വേറെ പണി നോക്കാൻ പറ്റുമോ
@rajeev4972
7 ай бұрын
Huroob aakkathe final exit പോകാൻ പറ്റുമോ കഫീൽ അറിയാതെ final exit കിട്ടുമോ
@rajeev4972
7 ай бұрын
Reply തരണേ
@hameedmamu
5 ай бұрын
No
@jobinbabu1013
4 ай бұрын
@കിട്ടും broo 100% rajeev4972
@overseaso
9 күн бұрын
Engane kittum bro@@jobinbabu1013
@overseaso
9 күн бұрын
@@jobinbabu1013ningale engane contact cheyyum
@riyaspayyoly1864
2 ай бұрын
കയ്യിൽ പാസ്പോർട്ട്ഇല്ലെങ്കിൽ വേറെകഫീൽനെ മാറാൻപറ്റുമോ
@hameedmamu
2 ай бұрын
No
@Magicillusionuser-magicpoint
2 ай бұрын
നിങ്ങളുടെ പാസ്പോർട്ട് കഫീലിന് കൈവശം വെക്കാൻ പാടില്ല... നിങ്ങളുടെ കയ്യിൽ തരണം
@riyaspayyoly1864
2 ай бұрын
@@Magicillusionuser-magicpoint അവൻ തന്നില്ല അതിന് വല്ലതും ചെയ്യാൻപറ്റുമോ
കപിലിന് എതിരെ ലാബർ കോർട്ടിൽ. ക online. വഴി കേസ് കൊടുത്തി റ്റുണ്ട് അങ്ങനെ വീഡിയോ കോൾ വഴി രണ്ട് പ്രാവശ്യം വിചാരണ കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു പിന്നെ ഒരു വിവരവും ഉണ്ടായിട്ടില്ല. ആദ്യത്തെ വിചാരണ.എന്നോടും രണ്ടാമത്തെ വിചാരണ കഫീല്ലം ഞാനുമായിരുന്നു രണ്ട് കൊല്ലമായിട് ഇക്കാമ തന്നില്ലാ എന്നു o. ഒരു വർഷമായിട്ട് ഇക്കാമ പുതുക്കി തന്നില്ല എന്നതിനാണ് കേസ് തൊടുത്തത് വിസ സായ ഖ് ഖാസ് ആണ് ഇതിൻ്റെ വിവരണൾ അറിയുമെങ്കിൽ വിവരം തന്നാൽ വലിയ ഒരു ഉപകാരമായിരിക്കും വിചാരണയിൽ ഞാൻ പറഞ്ഞത് നക്കൽ കഫാല തരാനാണ് ആവശ്യപ്പെട്ടത്
@favaskhan493
7 ай бұрын
Ikka 1..7 masAm ayi kafeel iqama tharathe poyi..mol poyi complaint chithu onnum nadannilla indian embassy poyi final exit num koduthu 2 masam kazhinju avar yeppo msg ayachalum wait chiyyan parayunnu....ini entha oru vazhi...pls
@charmingsisters8930
7 ай бұрын
@@favaskhan493 നിങ്ങളെ പോലെ ഞാനും ടെൻഷൻലാണ് ഒരു വിവരവും ഒരു മാസമായിട്ടും കിട്ടുന്നില്ല. ഒന്നങ്കിൽ. exit. അല്ലെങ്കിൽ. ത നാ സിൽ. കിട്ടിയാൽ. മതിയായിരുന്നു
@WORLDWIDE_786
6 ай бұрын
കപിലൻ അല്ല കഫീൽ
@MunnaSanus
6 ай бұрын
Please send number am same situation @@favaskhan493
@MunnaSanus
6 ай бұрын
Please send number
@rajeenavp4077
8 ай бұрын
Soudho tool free number
@rakeebtp5504
7 ай бұрын
Ingalude watsp no tharo
@justinjoseph2492
7 ай бұрын
5 months hurub transfer possible
@hameedmamu
7 ай бұрын
No
@justinjoseph2492
7 ай бұрын
Remove kafeel possible
@hameedmamu
7 ай бұрын
No
@shaummutty880
7 ай бұрын
6 മാസം ആയി ഹൂറുബ് മാറാൻ കഴിയുമോ
@hameedmamu
7 ай бұрын
No
@jacksparrow-yp2bi
6 ай бұрын
Puthiya വിസയിൽ വന്ന് മൂന്നു മാസത്തെ iqama kayinchal pinne ഹുരൂബ് ചെയ്യാൻ പറ്റോ
@jabirkgd
8 ай бұрын
Assalamu alaikum ningale no onnu tharumoo what sup
Пікірлер: 238