England team motham club rivalry aaaan iyaaal vannittaaan kure ok team othorumayil povunnad
@lazinfarhan8983
3 ай бұрын
@@ijashameed2000squad strength itrem undaitm. Ee performance is not good at all
@shanilpm
3 ай бұрын
തെക്കേ കവാടം (southgate) വടക്കൊട്ട് എടുക്കേണ്ട ടൈം അതിക്രമിച്ചു 🙏....
@lijuraju6785
3 ай бұрын
ഇത്രയും നല്ല പ്ലയേഴ്സ് ഉണ്ടായിട്ടും ഇയാള് എന്തൊരു തോൽവി ആണ്... ബെഞ്ചിൽ ഇരിപ്പുണ്ട്.. പാല്മർ, കോബി മൈനോ ഒക്കെ... അയ്യോ ഇയാള് യുണൈറ്റഡ് വരാഞ്ഞേ ഭാഗ്യം 😄😄😄
@jithinkrishna1129
3 ай бұрын
Ten Hag is 1000 times better than him in every aspect 😅
@vinuparappoorathodi6706
3 ай бұрын
സൗത്ത് ഗേറ്റിന്റെ ടീമിലേക് തന്നെ പരിഗണിക്കണ്ട എന്ന് പറയാൻ ധൈര്യം കാണിച്ച , കഴിഞ്ഞ സീസണിൽ ഏറ്റവും അധികം ക്ലീൻ ഷീറ്റ് ഉള്ള rb/cb ആയ ബെൻ വൈറ്റിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.
@salimthayyil
3 ай бұрын
Angane okke undayirunno😂😂
@ConfusedFox-qn4nf
3 ай бұрын
Missing rashford 😢he is good in England and lwf pace
@zainpescorner3872
3 ай бұрын
Grealish
@FazilT-so4fs
3 ай бұрын
തെക്കേ കവാടത്തിനെ തെക്കോട്ടെടുക്കാതെ ഈ ടീം ഗതി പിടിക്കില്ല..,
@Xyzzzy52
3 ай бұрын
ഏതായാലും ഒരു കാര്യം ഉറപ്പായി ഇക്കൊല്ലവും കപ്പില്ല its coming home💔 🏴
@abhilash352
3 ай бұрын
ഡേവിഡ് ബെക്കാം, സ്റ്റീവൻ ജെറാർഡ്, മൈക്കൽ ഓവൻ, വെയ്ൻ റൂണി, ഫ്രാങ്ക് ലാംപാർഡ് തുടങ്ങിയ മികച്ച താരങ്ങൾ ഉണ്ടായിരുന്ന സമയത്ത് പോലും ഒരു കപ്പ് എടുക്കാൻ സാധിക്കാത്ത ടീമാണ് ഇംഗ്ലണ്ട്
@Abhishek-ld9sw
3 ай бұрын
ജർമനിയുടെ റിവ്യൂ ഒരുപാട് പ്രതീക്ഷിച്ചു 😢 vs Hungary
@FeedFootball
3 ай бұрын
Innale Copa aayirunnu concentration... Aduthath set aakkaam 👍
@muhammadshafeeq9500
3 ай бұрын
ഞാൻ ശ്രദ്ധിക്കാറുണ്ട് . ദുനിയാവിൽ എവിടെ ഫുട്ബോൾ മത്സരം ഉണ്ടെങ്കിലും കളികാണാൻ ഈ സൗത്ത് ഗേറ്റ് ഉണ്ടാകും . അടവുകൾ പഠിക്കാൻ ആണത്രേ 🙂 അവസാനം എല്ലാം കൂട്ടി കുഴച്ചു ഒരു പരുവത്തിൽ ആക്കും😂😂😂
@mhmdsahil-7
3 ай бұрын
ഈ സ്ക്വാഡ് വച്ചു സിറ്റ് back അടിച്ചു കളിക്കുന്നു ഒരു ഗോൾ ലീഡ് ആയപ്പോൾ 🤣🤣
@moiducombi
3 ай бұрын
ഓടി തളർന്ന കുറെ വണ്ടികളുമായി വലിയ സമ്പവക്കാരാണ് എന്ന് പറച്ചിൽ ഗോളി ബേക്ക് മാക്വാർ. മാറി നിന്നത് കണ്ട് തോൽവി ഒഴിവായി എന്ന് പയാം
@Nazeemaiizack
3 ай бұрын
ഇംഗ്ലീഷ് പ്രീമിയർ ലീഗിൾ എല്ലാ ബിഗ് മാച്ച്കൾ വരുമ്പോൾ മുൻപന്തിയിൽ തന്നെ കാണും ആ കൊരങ്ങൻ... എന്നിട്ട് പോലും പ്ലയേഴ്സിനെ എവിടെ ആണ് കളിപ്പിക്കേണ്ടത് ആരെയാണ് ഇറക്കേണ്ടത് എന്ന് പോലും അറിയില്ല.. ഇതിനെക്കാളും ബെറ്റർ ടെൻ ഹഗ് തന്നെ ആണ് 😂
@shaijalmuhammed
3 ай бұрын
Best players and their recent performance is very good, but they play in England completely disappointed
@FaziFayis
3 ай бұрын
Cole palmer , Antony gorden zero minutes in this Euro,that is absolutely shock
@DreamLiner-787-9
3 ай бұрын
foden should play AM role. change trippear from left back. Maino should start instead of trent.
@manchmaria7007
3 ай бұрын
ഗ്രൂപ്പുജേതാക്കളായില്ലെങ്കിൽ നോക്കൗട്ടിലെ ആദ്യ എതിരാളി ജർമനിയായിരിക്കും. 😂😂
@Bloodysweet49756
3 ай бұрын
ഡെന്മാർക്ക് ഇംഗ്ലണ്ടിനെ Outclass cheythu
@alwaysmadrid9248
3 ай бұрын
കളികണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു സംശയം ഉണ്ടായിരുന്നു ഏതാണ് ഡെന്മാർക്ക് team ഏതാണ് ഇംഗ്ലണ്ട് എന്നാണ് team 😅
@drjk7555
3 ай бұрын
തെക്കേ കവാടം : എന്റെ മുത്ത് Calvin Philips ഇല്ലാതോണ്ടാ ... അല്ലേ കണാര്ന്നു!
@lijinkotta6708
3 ай бұрын
ഇങ്ങനെ ഒരു നിർഗുണൻ ഇജ്ജാതി നെഗറ്റീവോളി😢
@jitheshbaburaj3887
3 ай бұрын
Gordon kane palmer Foden Rice bellingham Shaw guehi stones trippier Pickford
@basithc.k5856
3 ай бұрын
Walker lalla kaliyan
@jitheshbaburaj3887
3 ай бұрын
@@basithc.k5856 trippier aan best... Set piece okke edukm... Crossing okke pakka aan...
@SuhailaParambil
3 ай бұрын
Shaw injury
@raheemkrahi6133
3 ай бұрын
ഇവരെ കൊണ്ട് കൂട്ടിയാൽ കൂടൂല കാലം കൊറേ ആയി ഇവരുടെ കളി കാണാൻ തുടങ്ങിട്ട്. ടീമിന്ന് വേണ്ടി ഇവർക്കൊന്നും ചെയ്യാൻ കഴിയില്ല
@shihabshiyu2044
3 ай бұрын
Spain Italy video ❤ broo
@shelbyfamilyy
3 ай бұрын
ദൈവ പുത്രൻ വരട്ടെ 💙🏴🚩
@eldhovargheseev8621
3 ай бұрын
Kalvin Philips ഇല്ലാത്തോണ്ടല്ലേ ബ്രോ😢
@RanjithKannan-rn4vg
3 ай бұрын
😂😂😂
@sabikerala1323
3 ай бұрын
എന്തു നല്ല സ്ക്വാഡ് ആണ് England ന്റെ.. പ്രത്യേകിച്ച് നല്ല attacking formation പക്ഷേ പൊട്ടന് coach ന് തലയില് bulb 💡 കത്തില്ല
@sreejithts9097
3 ай бұрын
പൊട്ടൻ എന്ന് പറഞ്ഞാൽ ലോക പൊട്ടൻ 😂 Le-'Colgate 🤣
@hiooj01
3 ай бұрын
ഇടത് ഇല്ലങ്കിൽ india 🎊ഇല്ലാ പക്ഷെ ഇംഗ്ലണ്ട് ഉണ്ട് 😅😵
@VS___MIDHUNJMADHU
3 ай бұрын
😂😂
@mohammednaseebt7488
3 ай бұрын
I feel so sad for Palmer ….
@thahirummer1426
3 ай бұрын
തെക്കേ കവാടം പോവാതെ ഈ ടീം ശെറിയാവില്ല.കോബി മൈനുവിനും കോൾ പാൽമാർക്കും ഒക്കെ അവസരം കൊടുക്കണമായിട്ടുന്നു..especially Palmer ❤ തെക്കേ കവാടം Go Out
@shinad1179
3 ай бұрын
ഇനി ഇംഗ്ലണ്ടിന്റെ ഇടതുവശത്ത് southgate തന്നെ ഇറങ്ങിക്കളിക്കുവോ ആവോ 🥴ഇങ്ങനെ പോയാൽ ഇംഗ്ലണ്ടിന് പുറകിലെ ഗേറ്റ് വഴി വീട്ടിൽ പോകാം 👋🏻
@subairvlog9910
3 ай бұрын
Spain❤❤❤❤ എജ്ജാതി കളി
@jithinmk9098
3 ай бұрын
ഗ്രൗണ്ട് അല്പം നിലവാരക്കുറവ് ആയിരുന്നു. എന്നാലും ഇംഗ്ലീഷ് ഡിഫെൻഡേഴ്സ് വളരെ nervous ആയി തോന്നി. എത്ര minus പാസുകളാണ്. ഭാഗ്യം കൊണ്ടാണ് തോൽക്കാതെ രക്ഷപെട്ടത്. Tactics പോട്ടെ, ഒരു imaginative മൂവ് പോലും ഉണ്ടായില്ല.
@FeedFootball
3 ай бұрын
True
@Xyzzzy52
3 ай бұрын
Cold palmer 0mints 💔
@abdulrahuf3521
3 ай бұрын
കോമ്പിനേഷൻ ഇല്ലേൽ എത്ര വലിയ ടീം ഉണ്ടായിട്ടും കാര്യമില്ല 😂
@AmaanKR
3 ай бұрын
Pes കളിക്കുന്നവർക്കറിയും low rated coach നെ വല്യ squad കൊടുത്താൽ red color ആവും (അതിനു പറ്റിയ manager അല്ലാത്തോണ്ട് ) Same അവസ്ഥ ആണ് 😂😂
@rohithp2251
3 ай бұрын
😂😂
@Damon_850
3 ай бұрын
Southgate tactics valare simple anne. Select top 11 players and ask them to 'nigal ethagilum okke cheye njan sideline undagum camera enne focus cheyumpol njan ethagilum okke kannikum'. Simple. E english pandit okke evide poyi areyum kannan onnum ellalo?
@arjunfcb971
3 ай бұрын
😂
@MUHAMMADRAHEESVP
3 ай бұрын
സൗത്ത് ഗേറ്റ് അവസാനം പുള്ളി ബ്രെയിൻ use ചെയ്യ് എന്ന് പറയുന്നത് കണ്ടവർ ഉണ്ടോ 😂.
@Hrishiqx
3 ай бұрын
Ad anghere thanne chundi katunnu 😭😂
@Nolan.369
3 ай бұрын
bro spain match review idumo
@FeedFootball
3 ай бұрын
Set aakkaam
@unni8618
3 ай бұрын
ഒരു മാനേജർ ഇല്ലെങ്കിൽ ഇതിനും മികച്ച രീതിയിൽ ഇംഗ്ലണ്ട് കളിക്കുമെന്നാണ് എന്റെ ഒരൂ അഭിപ്രായം. ടീം മീറ്റിങ്ങിൽ ഈ ചെങ്ങായി എന്ത് തേങ്ങയായിരിക്കും പ്ലയേഴ്സിനോട് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്🤷🏻♂️🤷🏻♂️
@tomjerry-gf9vh
3 ай бұрын
Saka nalla kali ayirunnu but sakaye pinvalichu
@vimaljose8299
3 ай бұрын
Thumbnail ന് 10 ഇൽ 10😂
@FeedFootball
3 ай бұрын
😂
@appuappuzz2309
3 ай бұрын
England 2006 world cup squad vere level ayirunn Annum coach വെറും തല്ലി പോളി. ഇത് സ്ഥിരം ആണ് നല്ല സ്കോഡ് ഉണ്ടാകും ഇംഗ്ലണ്ട് coach always mosham akum. South gate പോയാലും ഇതിനേക്കാൾ worst avar kondu വരും
@Ibnbattutta
3 ай бұрын
4:54 പണ്ടാരടങ്ങൽ ഇല്ലാത്ത ഒരു റിവ്യൂ...ഇല്ല സാർ അത് പറ്റില്ലാ 😂
@FeedFootball
3 ай бұрын
😂
@mohammedjasim1891
3 ай бұрын
Spain vs Italy match review cheyyumo
@FeedFootball
3 ай бұрын
Will do
@KaleshKSekhar
3 ай бұрын
ഇത്രയും ഈഗോയും കുതികാൽ വെട്ടും മീഡിയ പ്രസർ ഉള്ള ഇംഗ്ലീഷ് ടീംനെ മാനേജ് ചെയുന്ന കോച്ച്നെ മാത്രം കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം......
@FeedFootball
3 ай бұрын
Eee paranja oru thengayum ippozhathe squadil illa.. Ath pazhaya squadil aayirunnu
@uzumakinaruto5779
3 ай бұрын
If its going like this i guess "it's not coming home"
@vntalks5767
3 ай бұрын
E nasichavan nte team ine thulakkum Kobi , Palmer etc. purath sub aayitte nkilum irakkado 🥲🙏
@sheejasheeja3072
3 ай бұрын
Thurki is euro 2024 batter teem
@saviour9930
3 ай бұрын
💯
@rafeeqbavarafeeqbava4088
3 ай бұрын
Broyuda video englishilaki englandilek send cheythu kodukkanam
@FeedFootball
3 ай бұрын
Avide ishtam pole aalkkaar ith cheyth maduthu kaanum bro... English fans aane ettavum frustrated
@abixeekkk
3 ай бұрын
Second half il mainoo and palmer oru impact undakan patunna players aayirunnu....🙂
@ponnuz8525
3 ай бұрын
Beckham ne konduvaranam coach ayitt
@shihabhussain77
3 ай бұрын
I think palmer should start instead of foden( palmer can create himself something better even with unorganised team , like he did last season with Chelsea)
@josephptomy2098
3 ай бұрын
Germany vs Hungary Video cheyyooo
@shyamvs4465
3 ай бұрын
Wanting for Spain vs Italy ♥️
@paulkjoseph1358
3 ай бұрын
Denmarkum same play allleyyy bro...denmarkinetyy right side play allllayirunnno....
ഞങ്ങൾ ഇന്നലെ ചർച്ച ചെയ്ത കാര്യങ്ങളാണ് നിങ്ങൾ പറഞ്ഞത് വളരെ മോശം കളിയാണ് ഇംഗ്ലണ്ട് കളിക്കാരെ കുറ്റം പറയാൻ പറ്റില്ല കോച്ചിനെ മാത്രം കുറ്റം പറയാൻ പറ്റുകയൊള്ളു എന്നാലും ഞങ്ങൾ നല്ല കളി കാഴ്ചവെച്ച് മുന്നോട്ടുപോകും ❤️❤️🏴🏴🏴
@RanjithKannan-rn4vg
3 ай бұрын
Kazhinja euro group lu nammal engane thanne aayirunnu ..wait and see ❤
@ananthuv9843
3 ай бұрын
@@RanjithKannan-rn4vgkalvin philips ndyrnn..
@agni7782
3 ай бұрын
Sit back and counter ee tactics work aavilla,pinne full short pass aake koode pakka shokam ,coach sheri ella.
@srmehajubin4987
3 ай бұрын
Feed നും ചാകര, നമ്മക്കും ചാകര
@FeedFootball
3 ай бұрын
😄😂
@srmehajubin4987
3 ай бұрын
@@FeedFootballഎങ്ങിനെ മാനേജ് ചെയ്യുന്ന ബ്രാ, യൂറോ എല്ലാം കാണണം, കോപ് കാണണം, review video shoot ചെയ്യണം, ജോലിക്ക് പോണം, I respect you a lot🤗
@chanduanil4603
3 ай бұрын
Arnold is not fit for midfield ..mainoo is the best option there.but still arnold
@secularchampions943
3 ай бұрын
Germany kali endaa Paraythe
@rishanmk5569
3 ай бұрын
Own Goalukalude Euro cup 👀
@RanjithKannan-rn4vg
3 ай бұрын
Wharton vere level player aaanu.💕but eee manadanu athariyilla
@friendshipforever4312
3 ай бұрын
ഇറ്റലി vs സ്പെയിൻ കളി ഇടാമോ??
@ShajiShajipc-g6r
3 ай бұрын
സൗത്ത് നെ ചവിട്ടി പുറത്താക്കു ഇംഗ്ലണ്ടിനെ രക്ഷിക്കൂ
@mohammedarshad6947
3 ай бұрын
Germany video kandila 🇩🇪
@ajsal4801
3 ай бұрын
Germany review cheyy bro tony kroos ne kurich parayunnad kelkkan ballatha feela❤
@ashwin6536
3 ай бұрын
കഴിഞ്ഞ match neuer ആയിരുന്നു താരം
@shammu_shaaz_811_
3 ай бұрын
Park the bus cheytha southgate🤕
@MUHAMMADRAHEESVP
3 ай бұрын
Plamer ഒക്കെ കടിച്ചുപിടിച്ചു ഇരിക്കുകയാണ്
@anoopalex514
3 ай бұрын
Kalvin philips bench fc il ഉള്ള player അല്ലെ???🤔
@robinsoncrusoe3318
3 ай бұрын
Germany vs Hungary video ille??😢
@sudheepcr6690
3 ай бұрын
gordone okke mention cheyyamyirunnu aage ippo foden kalikna wingil bangi aayt kalikaan pattuna player gordon ullu
@FeedFootball
3 ай бұрын
Mention cheythittundallo
@Hrishiqx
3 ай бұрын
Bro Germany match review?
@kingkdb7
3 ай бұрын
Possession based teamil jack grealish polathe ball retaining players ilathe poyal inganeya....Denmark nalla attacking width kondvannu ath Southgate counter chyan nokoyathumilaa..in conclusion Southgate oru agmark vazha
@ashwin6536
3 ай бұрын
Germany match review ille
@mishabmisjab2209
3 ай бұрын
Aa Madisane eduttillallo a man....
@dhaneshlalettannjr8238
3 ай бұрын
കുറുക്കന്റെ കൈയിൽ ആമനെ കിട്ടിയ അവസ്ഥയാണ് 😂😂😂 കോച്ചിനെ എന്നെ എടുത്തു പുറത്ത് ഇടേണ്ട ടൈം കഴിഞ്ഞു ഇംഗ്ലണ്ടിന്
@adnanan5975
3 ай бұрын
Germany hungary vdo ille
@PrinceAshique1
3 ай бұрын
ഷർട്ട് inspired by ആമസോൺ വനാന്തരങ്ങൾ.. 😂❤❤
@FeedFootball
3 ай бұрын
😂❤️
@soorajunnikrishnan225
3 ай бұрын
International football tournament il idakku innuvare aethelum manager sack cheythapetitundo
Пікірлер: 271