ആദ്യം തന്നെ പറയട്ടെ ഇത് ഒരിക്കലും ഒരു വ്യക്തിയെ ഉദ്ദേശിച്ചുള്ളതല്ല.
എൻറെ എഞ്ചിനീയറിംഗ് ജീവിതത്തിൽ ഞാൻ അഭിമുഖീകരിച്ച ഒരു പ്രശ്നത്തെ കണ്ടപ്പോൾ ഇതൊരിക്കലും മറ്റൊരാൾക്ക് വരാതിരിക്കാൻ വേണ്ടി ഒരു വ്യക്തമായ അവബോധം സൃഷ്ടിക്കുവാൻ വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്.
ഒരു കോൺട്രാക്ടറുടെ അറിവില്ലായ്മ കാരണം ഇനിയൊരിക്കലും നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിൽ ഉള്ളവർക്ക് അവരുടെ നിർമ്മാണത്തിൽ ഒരു നഷ്ടം വരരുത്.
അറിവില്ലായ്മ കാരണം നമ്മൾക്ക് ഒരു നഷ്ടം വരികയാണെങ്കിൽ അതിൻറെ പരിപൂർണ്ണ ഉത്തരവാദികൾ നമ്മൾ തന്നെയാണ്.
വീഡിയോ കണ്ട ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക .
ഉപകാരപ്രദം എന്നു തോന്നിയെങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Er.Jasim Anamangadan
Former Asst. Professor LBSITW
Former Structural Engineer
National Building Construction Corporation
Govt. of India
Technical Head
BUILD-U CONSTRUCTIONS & TRAINING
Perinthalmanna
Malappuram
Ph: 9495 640 557
Негізгі бет ഇങ്ങനെയും നിങ്ങൾ പറ്റിക്കപ്പെടാം Er.Jasim Anamangadan
No video
Пікірлер: 19