മനുഷൃനാണ് മനുഷൃത്ത്വമാണ് ലോകത്ത് വലുത് മറ്റൊന്നുമല്ല പ്രബുദ്ധ കേരളം വിജയിക്കട്ടെ
@rameshtrinity1996
2 жыл бұрын
Muhammad kka. super speach 👍👌 lalsalm Sagav
@SureshBabu-ri4bf
2 жыл бұрын
സ: പി.ടി.യെപോലുള്ള മനുഷ്യസ്നേഹികളുടെ തുടർച്ചയായ സേവനം ഈ നാടിന് അനിവാര്യമാണ്.വളരെ മനോഹരമായ പ്രഭാഷണം.
@sudhakaranallukal168
2 жыл бұрын
എൻ്റെ സ്നേഹ സമ്പന്നനായ അയൽക്കാരൻ പി ടി - സുധാകരൻ ആലുക്കൽ !!! ലാൽസലാം, സഖാവേലാൽ സലാം!!!
@somarajanpp151
6 ай бұрын
കേരളത്തിന്റെ ഇന്ത്യയുടെ ലോകത്തിന്റെ മുത്താണ് പിണറായി ❤️❤️❤️❤️❤️❤️🙏🌹👍
@abdulkadher6588
2 жыл бұрын
Wow...... Excellent speech. Pravasi, Businessman, Actor, Script writer, Film Director, Politician, History seeker, over and above all these ....... P T The wonderful loving family man----journey is going on......... Wishing longevity to my closest neighbor P T👍👍 kadher mon
@siddiksiddik3825
3 күн бұрын
P
@sasindranpillai4646
21 сағат бұрын
'സൂപ്പർ പ്രസംഗം
@bindhus.1004
2 жыл бұрын
ഇത്തരം അറിവുകൾ പങ്കുവെച്ച താങ്കൾക്ക് നന്ദി 🙏❤️
@abdussalimputhanangadi7909
7 сағат бұрын
ഞാൻ ആദ്യമായിട്ടാണ് pt യുടെ പ്രസംഗം കേൾക്കുന്നത് വളരെ അർത്ഥവത്തായ പ്രസംഗം
@syamalakumari1673
6 күн бұрын
മുഹമ്മദ് സഹോദരാ, താങ്കളുടെ പ്രഭാഷണം വളരെ വിലപ്പെട്ടതാണ്..അഭിനന്ദനം.
@santhoshkumar-ub9oo
2 жыл бұрын
അഭിനന്ദനങ്ങൾ 🌹
@ramakrishnanka7797
2 жыл бұрын
പ്രവാസി കൾ ആരെന്നു മനസ്സിലാക്കിയ അങ്ങയെ നമിക്കുന്നു 🙏ലാൽ സലാം
@akskrd
2 жыл бұрын
അനുഭവം വളരെ ശക്തമായ രീതിയിൽ പങ്കു വെച്ച സഖാവെ.. നന്നായി ലാൽസലാം
@najmav9877
2 жыл бұрын
ലാൽസലാം പി ടി സാർ 💪❤പിണറായി സാർ 😍😍💪💪❤❤👍👍
@vijayannair5357
2 жыл бұрын
Sir your great. My Salute.
@varghesepulakkal5666
2 жыл бұрын
സാഹോദര്യത്തിന്റെ കൈകളിൽഈ നാട് സുരക്ഷിതം തന്നെയാണ്.🎉🎉
@JazhaffarTp
10 ай бұрын
Very good speechhood by❤❤❤jazhaffar tp vengad kannur❤❤😢😮
@abduljaleel8697
2 жыл бұрын
പിടി നമ്മുടെ ഗുരുവയുരിൻറ പ്രിയപേട്ട MLA ആയിരുന്നു
@aleenajp570
2 жыл бұрын
പിണറായി sir, എന്നും hero...അന്നും ഇന്നും...അഭിമാനം ആണ്.. muthanu പിണറായി sir.
@RaveendranVk-zb2vb
Жыл бұрын
Jup
@kalarivila
2 жыл бұрын
historical speech ,PT ,a true humanist and we need to know much more from him,red salute
@muralipokkiladath7896
2 жыл бұрын
അഭിവാദനങ്ങൾ
@balachandrabhat5816
2 жыл бұрын
രസകരം
@baisonkondotty5844
2 жыл бұрын
Mohamed sir very good speech thank you sir
@straightwayworld3470
2 жыл бұрын
പ്രവാസികൾക്കുവേണ്ടി ആഴത്തിൽ പഠിച്ചു പവർത്തിച്ച അങ്ങേക്ക് 1000 അഭിനന്ദനങ്ങൾ ഞാനടക്കമുള്ള പ്രവാസികൾതന്നെയാണ് നാടിന്റെ മുന്നേറ്റം
@madhavanta3307
2 жыл бұрын
Big salute from Sharjah
@sunilkumar-dj4wh
4 күн бұрын
സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤
@moideenpp1309
2 күн бұрын
Excellent speech A lot of historic information Still wish to hear more
@dasexpert7525
2 жыл бұрын
ബിഗ് സല്യൂട്ട് സഹോദരാ
@sheejaiqbal404
2 жыл бұрын
മനുഷ്യ സ്നേഹത്തിന്റെ പര്യായം പിണറായി വിജയൻ
@siyadsirajudeen677
2 жыл бұрын
വലതുപക്ഷ മാധ്യമജല്പനങ്ങളിൽ വിശ്വസിച്ചു ജീവിക്കുന്ന, തലച്ചോറ് പണയംവെച്ച ജീവികൾ ഈ കമന്റ് കണ്ടാൽ തീർന്ന് ....
Excelent speech. A sincere secularistic. A need of the time. Hundred lal salam
@Hamnaahh__h
2 жыл бұрын
Excellent ✔️, excelent❌️.
@hameedbeeran7024
2 жыл бұрын
ലാൽസലാം
@sidhiquhaji9154
2 жыл бұрын
👍👍👌👏🌹🌹
@ashara6632
6 ай бұрын
Great Speech 🥰🥰🥰🥰🥰🙏🙏🙏🙏
@ramachandrant2275
2 жыл бұрын
Lalsalam........
@sajeedsajeedta7950
2 жыл бұрын
👍
@sasics3743
6 ай бұрын
"ഔധാര്യമല്ല "മാഷേ ഔദാര്യം!
@Jawadpk1992
2 жыл бұрын
👍👍
@usmanpaloliusmanpaloli3082
2 жыл бұрын
👍🌹❤️
@nandinichithrampatchithram754
2 жыл бұрын
🙏🏾👍🏼
@sudeersudeer7972
2 жыл бұрын
ലാൽസലാം സകവേ.... 🚩🚩🚩🚩
@marakkarkuttyta305
2 жыл бұрын
Very good
@aboobackerbacker3702
2 жыл бұрын
നമസ്ക്കാരം
@unaisthayyulayil7240
2 жыл бұрын
❤️❤️👍👍👍
@musthafamusthafa9526
2 жыл бұрын
Very good
@saleemnanath8647
2 жыл бұрын
Suppersir
@vasanthatharangini6731
2 жыл бұрын
സാഹോദര്യത്തിന്റെ തറവാട്ടിൽ ദയവുചെയ്തു മത വിഷം രാഷ്ട്രീയ പക ഒന്നുംതന്നെ വിളമ്പാതെ സഹോദരങ്ങളായി സ്നേഹത്തോടെ ജീവിക്കാം.
@hamsatk7305
7 ай бұрын
പ്രവാസികളുടെ കാര്യത്തിൽ താങ്കൾ പറയുന്നത് 100% ശരിയാണ് ഞാനും ഒരു പ്രവാസിയായിരുന്ന
@sajeevansavithri1118
2 жыл бұрын
Abhinandanamgoodstorygodblessing
@AbdulKareem-si1xx
2 жыл бұрын
അതാണ് പിണറായി. അതാണ് അവരുടെ സാമ്പത്തിക വിജയത്തിന്റെ രഹസ്യം
@anoopbalan4119
2 жыл бұрын
❤️🙏
@gangadharanpk4255
2 жыл бұрын
Galfena tottu arijgavan ലാൽസലാം സഖാവേ
@gangadharanpk4255
2 жыл бұрын
അറബികൾ സ്നേഹമുള്ളവവർ അനുഭവം കൊണ്ട് പറയുന്നു
@arifjasmin3635
2 жыл бұрын
Polichu..P.T
@surendrangoodstransport7787
2 жыл бұрын
മദനിയുമായുള്ള ചങ്ങാത്തത്തിൽ പിണറായി - ഇവിടെ ഭരിക്കുന്നു.' ഈ കൊച്ചു കേരളത്തിൽ ഏറ്റവും അധികം ധിക്കാരവും - ധൂർത്തു മാ യി കേരള ജനതയെ വിലക്കയറ്റത്തിലൂടെ ഞെട്ടിച്ച മറ്റൊരു മുഖ്യമന്ത്രിയും കേരളത്തിൽ ഉണ്ടായിട്ടില്ല - ഒരു ലിറ്റർ പെട്രോളിന് മുപ്പത് രൂപ ലാഭമെടുത്തു മുന്നേറുകയാണ് പിണറായി.-50 രൂപ മുടക്കുള്ള ഒരു ലിറ്റർ മദ്യത്തിന് - 700 രൂപയാണ് ഈ ദയവ് ചെയ്ത് പച്ച നുണകൾ തട്ടി വിടരുത്. - പാർലമെൻ്റിൽ - ഒറ്റ സീറ്റ് പോലും -കമ്യൂണിസ്റ്റ് പാർട്ടിക്ക് കിട്ടില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു.- സംശയം വേണ്ട. സഖാവെ. - ഇ തോടെ കമ്മ്യൂണിസത്തിന് - l നാശം സംഭവിച്ചിരിക്കാൻ സാദ്ധ്യതയുണ്ട്.
@vamohamedrafiq4171
2 жыл бұрын
ഈ പ്രവാസികൾ കേരളക്കാരുടെ സംഭവനയാണ് അറബിനാടുകൾ ഇന്ന് കാണുന്ന ഈ പുരോഗതി കേരള കാരുടെ വിയർപ്പിന്റെ ഫലം
@vijayakumars4744
2 жыл бұрын
Lalsalam.
@ramdask.b4335
6 ай бұрын
Use full speach
@bappuabdulla3544
2 жыл бұрын
വിയോജിപ്പുണ്ട് എന്നാലും എനിക്കിഷ്ടമായി കാരണം സോഷ്യൽ മീഡിയകളിൽ വെറുപ്പ് നിറഞ് കവിയുന്ന കാലത്ത് സഹിഷ്ണുതയുടെ പ്രസംഗം കേൾക്കാൻ കാതിനിമ്പമാണ്.
@abdulmajeedni5602
6 ай бұрын
7😊
@narayanankundathil2437
2 жыл бұрын
👍👍👍👍
@Aboobaker-lf5fw
4 күн бұрын
❤👌🌹
@gireeshks1452
2 жыл бұрын
🙏🙏 p t 😍🙏❤
@MuhammedaliAlikm
2 күн бұрын
🎉❤
@jayarajmn
10 ай бұрын
Cm🎉🎉🎉🎉🎉
@KoyaMon-zs8pt
6 ай бұрын
സാർ പറയുന്ന പാട്ടിൽ പറയുന്നത് അതിൻ്റെ ആംന്തരീകഥ പറഞ്ഞില്ലങ്കിലും സാറിന് ഒരു Bigg സലൂട്ട്
@ummasalma7024
6 күн бұрын
🎉
@antonyvarghese2858
2 жыл бұрын
പറഞ്ഞാൽ തീരാത്ത അത്ര പ്രശ്നങ്ങളുടെ നടുവിലാണ് പ്രവാസികൾ
@raheembava0078
2 жыл бұрын
🚩🚩🌹🌹🚩🚩🚩🚩
@rramadasn29
6 ай бұрын
Lal Salam sakhave.
@ummasalma7024
6 күн бұрын
26:28 🎉😂lalsalàm❤
@infocountry16
2 жыл бұрын
Laalsalam
@hameedhameed4150
2 жыл бұрын
Caract
@rajalakshmia7834
2 жыл бұрын
കോൺഗ്രസ്. വന്നാൽ സീറ്റിൽ അടപിടി.
@thekkedanaliakbar1888
2 жыл бұрын
Lalslam sagave thekkedan aliakbar
@ashrafca4728
7 күн бұрын
Lalsalam
@pnnair5564
2 жыл бұрын
Emotional starvation അനുഭവിച്ചു കൊണ്ട് ജീവിതം തള്ളി നീക്കുന്ന പ്രവാസികളാണ് കേരളത്തെ സമ്പൽ സമർത്തമാക്കിയതും ആക്കുന്നതും.
@jinukarayad9859
2 жыл бұрын
കേരളത്തിലെ പ്രവാസികൾ മരുഭൂമിയിൽ കഷ്പ്പെട്ട് ആണല്ലോ കേരളത്തിന്റെ മുഖഛായ മാറ്റി ജീവിത നിലവാരം ഉയർത്തിയത്... കേരള ഗവണ്മെന്റ്ന് കീഴിൽ ഒരു പ്രവാസിക്ഷേമ കാര്യ വകുപ്പ് തന്നെ ഉണ്ടല്ലോ... റേഷൻ കാർഡിൽ ഗൾഫിൽ ജീവിതം എന്ന് എഴുതി യാൽ ഒരു ആനുകൂല്യവും കിട്ടില്ല... കുബ്ബൂസ് പരിപ്പ് കറിയും കഴിച്ചാണ് മലയാളി കേരളത്തിന്റെ മുഖഛായ മാറ്റിയത്... കേരള ഗവണ്മെന്റ് ന്റെ അരി പോലും പ്രവാസി കുടുബത്തിനു കിട്ടുന്നില്ല
നാളെ മരിച്ചതിനു ശേഷം പിണറായിയെ മഹത് വരിക്കാൻ കുറെ പേര് കാണും.... കുരുടൻമാർ... ഒരു മനുഷ്യനെ ആരെങ്കിലും പഠിക്കാൻ, അനുകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് പിണറായിയെ ആകട്ടെ...
@abdulazeez9700
2 жыл бұрын
🤣🤣🤣
@ashrafvp2461
2 жыл бұрын
By
@roykurian3377
2 жыл бұрын
കുഴലൂത്തുകാരൻ.... ഒരു അവാർഡ് മണക്കുന്നു... പ്രവാസിക്ക് ഉണക്ക റൊട്ടിയും പരിപ്പുകറിയും
@vinayakumarv4687
2 жыл бұрын
Pacha nuna. TIPPU enna Matha Branthan u, Guruvayur Ambalam Aakramikkathirikkan aanu, annathe 10000 panam kodukkendi vannathu. Enthina pacha kallamparayunnathu.
@kareemevev1551
2 жыл бұрын
പ്രവാസികൾ ഇപ്പോൾ ഇങ്ങോട്ട് വരുമ്പോൾ 2500കൊടുകേണ്ടി വരുന്നത് ഒന്ന് ഒഴിവാക്കാൻ പറ കഴിഞ്ഞത് തള്ളി മറിക്കാതെ
@vasanthidevi5463
2 жыл бұрын
Correct
@skjp3622
2 жыл бұрын
29:24 thudakkathil paranja sambhavam.
@mohdmohammed40
2 жыл бұрын
ഉളുപ്പ് ഇല്ലാത്ത ന്യായികരണം
@jeromekurian6986
2 жыл бұрын
അല്ല കോയ എന്നാണ് ജീസസ് ക്രൈസ്റ്റ് പ്രവാസത്തിൽ പോയി പഠിച്ചു വലിയ ആളായത് ??? തള്ളിന്റെ കൂടെ ഇരിക്കട്ടെ ഒരു ഉന്ത് ല്ലേ??? ട്ടോ...
അധ്വാനിക്കാൻ നാട്ടിലും അവസരം ഉണ്ട് അത് വിനിയോഗിക്കണം keto
@alka6521
2 жыл бұрын
വിനിയോഗിച്ചോ. വേണ്ടാ എന്ന് ആരെകിലും പറഞ്ഞോ നിങ്ങളും നിങ്ങടെ കുടുംബവും പരിചയത്തിൽ ഉള്ളവർ എല്ലാവരും. ഇവിടെ ജോലി വിനിയോഗിച്ചോ........ നന്നായിരിക്കട്ടെ 🙏🙏🙏🙏
@jayakrishnanb9092
15 сағат бұрын
വീട്ടിൽ 4 ആള് ഉണ്ടെങ്കിൽ 4 ബംഗാളികളെ തിരിച്ചയക്കാമല്ലോ !....
@aadiziyanaadiziyan447
2 жыл бұрын
Oru mayathil okk thall koyaa 🤭🤭
@srksrk8196
2 жыл бұрын
ഇവിടെ പറഞ്ഞതെല്ലാം സത്യങ്ങൾ മാത്രം ആണ് അത് തലയിൽ പ്രവർത്തനം ഉള്ള മലയാളിക്ക് അറിയുന്ന കാര്യങ്ങളും ആണ്... എന്ത് കേട്ടാലും അമ്മ പെറ്റാലും തള്ളാണെന്നു പറയുന്നവരോട് എന്ത് പറഞ്ഞിട്ടെന്താ..?
1st pinarai Govt's 1st task was to get released the jailed people who don't have anyone to help. A Malayali is not so forgetful.
@RRr-jf2pu
2 жыл бұрын
എന്തൊക്കയോ പറയുന്നു.. ഇതൊക്ക എ തല്ലാമോ പാവങ്ങൾ കേൾക്കുന്നു..ഏതായാലും പറയുന്ന ആൾ ആ സ്വദിച്ചു പറയുന്നു..
@monseesam8778
2 жыл бұрын
അല്ല താങ്കൾക്കെ ഇതൊന്നും മനസ്സിലാകില്ല...ഇതുമനസ്സിലാകണേൽ വിവരംവേണം വിവരം
@jomeshjosejose4605
2 жыл бұрын
മതം എന്താണെന്നും .മനുഷ്യൻ എന്താണെന്നും മനസിലാക്കാൻ പ്രവാസം നല്ലതാ. ഇന്ത്യൻ ജനത ഹിന്ദു ആയിരുന്നു .you may not be hindu today (അങ്ങനെ അല്ല.) അത് തന്നത് ആണ്. ഇന്ത്യൻ ഹിന്ദു സമൂഹം.(living as a christian I could say that?) നിങ്ങളുടെ വിശ്വാസത്തിൽ ജീവിക്കുക. Don't blame other religion . Moreover at least study your holy book or myth.. അതു മനുഷ്യനെ വെറുത്ത് കൊണ്ട് ആവരുത് .നമ്മുടെ ഇന്ത്യ എന്ന രാജ്യത്ത്.
@vijuvareed9136
2 жыл бұрын
ചേട്ടനു മനസ്സിലായില്ല അല്ലെ...സാരമില്ല..വിട്ടുകള.... ഇതൊന്നും അങ്ങനെ പെട്ടന്ന് മനസ്സിലാകില്ല...
@siyadsirajudeen677
2 жыл бұрын
പണയംവെച്ച തലച്ചോറാണെന്ന് തോന്നുന്നു. അത്തരം തലയിൽ ഇത്തരം സംസാരം ദഹിക്കില്ല.
@balakrishnankp4876
2 жыл бұрын
@@vijuvareed9136 മനസ്സിലാവണമെങ്കിൽ തലയിൽ വല്ലതും വേണ്ടേ. അതിനകം ശൂന്യമായിരിക്കും.
@muhammadsakkeer5037
2 жыл бұрын
Action only
@muhammadsakkeer5037
2 жыл бұрын
👍👍
@floccinaucinihilipilification0
2 жыл бұрын
പ്രത്യേക ഏക്ഷ൯
@khairatahsin1237
2 жыл бұрын
ഇനി ഗൾഫിൽ ചാൻസില്ല എന്നത് കൊണ്ട് പ്റവാസികൾക് പാര വെക്കല്ലേ കുഞ്ഞേ
@koyamoideen1194
2 жыл бұрын
വർഗീയ ഫാസിസ്റ്റ് സംഘടനയുടെ കള്ളം ങൾപൊളിച്ചുകളയണം
@uthamankari8204
2 жыл бұрын
അഭിനന്ദനങ്ങൾ
@radhakrishnnan4223
6 күн бұрын
കേരളം മുൻപന്തിയിൻ എത്തും എന്നുമനസ്സിലാക്കിയ നരേന്ദ്രമോദി കാലേകൂട്ടി പരിശ്രമം തുടങി ചിലബുദ്ധിജീവികൾക്ക് മനസ്സിലായിട്ടും മനസ്സിലാവാത്തഭാവം നടിക്കുന്നവർ ചെകുത്താന്റെ സന്തതികാളാണെന്ന ബോധ്യം സമൂഹത്തിനില്ലെങ്കിൽ അവർക്കുംകൂടിവരുന്നഭയാനകമായ അവസ്ഥയിൽ ഈ സിറ്റിവേഷനിലേക്കെത്തിച്ച ഒരുചെകുത്താനേയും അപ്പോൾ കാണാൻ കഴിയില്ല ഇതാണ് വരാൻപോവുന്ന യാധാർത്ഥ്യം!
Пікірлер: 151